ചെറിയൊരു ശ്രമം മാത്രമാണ്... തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം... 😊
@jaasmi3651
2 жыл бұрын
നിജാസ് സൂപ്പർ ആയിട്ട് തന്നെ പാടിയിരിക്കുന്നു 👍🌹 അടിപൊളി ,,നൗഫലേ പെരുന്നാൾ പാട്ട് വേണം കഴിഞ്ഞ പെരുന്നാൾ പാട്ട് പൊളിയാണ് അത് പോലെ വേണം
@hashimVibes85
2 жыл бұрын
പാട്ട് പാടാൻ കാണിച്ച ആ മനസ്സ് ....നന്നായി ആലാപനം..... സൂപ്പർ..... ഒന്നും കൂടി ഉഷാറായി പാടീട്ട് ഇനിയും കേൾക്കാം എന്ന പ്രതീക്ഷിക്കുന്നു......
@safamarva470
2 жыл бұрын
ചക്കരയുടെ മാരന്റെ സോങ് സൂപ്പർ ആയിട്ടുണ്ട് മാഷാ അല്ലാഹ് 🥰
@salmaaasalma1930
2 жыл бұрын
നല്ല ഇഷ്ട്ടമാണ് നൗഫൽനെയും ഉമ്മനെയും നൗഫൽന്റെ ചിരി അടിപൊളിയാണ്
@najumasvlogs5601
2 жыл бұрын
പാട്ട് ഇഷ്ടമായി എല്ലാം നല്ലതാണ് നിങ്ങളോടുള്ള ഇഷ്ടക്കൂടുതലും ഉണ്ട് അതിൽ ഒരു സംശയവും വേണ്ട
@Raihanworld
2 жыл бұрын
ചക്കരെ മാരന്റെ പാട്ട് സൂപ്പറായിട്ടുണ്ട് 👍👍👍👍💕💕💕🌹
@sabi.....4024
2 жыл бұрын
ചക്കരയുടെ മാരന്റെ സോങ് സൂപ്പർ..... 😍😍❤❤❤
@ubaidubaid1203
2 жыл бұрын
സൂപ്പർ സൂപ്പർ പാട്ട്. നിങ്ങളുടെ പെരുന്നാള് വിശേഷങ്ങളും നിങ്ങളുടെ പെരുന്നാളിന്റെ അന്നത്തെ വിശേഷങ്ങളും ഒക്കെ അറിയാൻ വെയിറ്റ് ചെയ്തിരിക്കുകയാണ് ഇവിടെ ഇരുന്നു കാണുമ്പോൾ വല്ലാത്ത സന്തോഷമാണ് പെരുന്നാൾ എന്തായാലും പെരുന്നാളിന് നാട്ടിൽ കൂടാൻ പറ്റാത്തതിന് നിങ്ങളുടെ പെരുന്നാൾ കണ്ടു ആസ്വദിക്കട്ടെ ഞങ്ങൾ പാട്ടുകൾ നന്നായി പാടി അടിപൊളി 👌👌🥰🥰🥰🇸🇦
@anwarshanu
2 жыл бұрын
അളിയന്റെ പാട്ട് ഒരു രക്ഷയും ഇല്ല ട്ടോ 🤩😂
@nihlathannu9335
2 жыл бұрын
ഇജാസ് പാട്ട് അടിപൊളി വീഡിയോ നന്നായി ട്ടുണ്ട് നൗഫൽ ഉമ്മ ഷാൾ അടിപൊളി
@arshuarshad6918
2 жыл бұрын
നൗഫൽ ഇക്ക നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് കുറച്ചുദിവസം മുൻപ് അതായത് കുറച്ചു മാസങ്ങൾക്കു മുൻപ് നിങ്ങളുടെ വീഡിയോയിൽ ഇതുപോലൊരു വാക്ക് വന്നിട്ടുണ്ട് ദയവുചെയ്ത് നിങ്ങൾ പറയണം കണ്ണ് പൊട്ടൻ എന്നുള്ള വാക്ക് ഉപയോഗിക്കരുത് അല്ലെങ്കിൽ ഒരിക്കലും പറയരുത് എന്ന് കണ്ണില്ലാത്തവർക്ക് മാത്രമേ കണ്ണിൻറെ വിലയറിയൂ ഞങ്ങളുടെ കണ്ണ് പൊട്ടിപ്പോയിട്ടൊന്നും ഇല്ലാട്ടോ
@usmansulu7147
2 жыл бұрын
അളിയാ അടിപൊളി ആയിട്ടുണ്ട് പാട്ട് സൂപ്പർ 😍❤️👍
@basheernk2241
Жыл бұрын
ചക്കരയുടെ മാരന്റെ സോങ് സൂപ്പർ ആയിട്ടുണ്ട് മാഷാ അല്ലാഹ്
@sunilnisha4843
2 жыл бұрын
നീജാസിന്റെ പാട്ട് അടിപൊളി ✨️സൂപ്പർ ✨️✨️🖤
@jaseenajaseena7618
2 жыл бұрын
പാട്ട് സൂപ്പർ 👌🏻👌🏻, കേൾക്കാത്ത സോങ് 😊
@ajsalaam4142
2 жыл бұрын
Happy married life chakkara and pereariyuulla ketto, chakkaras manavaalan, song super
@hudhahadhi8497
2 жыл бұрын
അത് എനിക്ക് മനസ്സിലായിട്ടുണ്ട് സംസാരത്തിൽ അറിയുന്നുണ്ട്
@saudac1263
2 жыл бұрын
പാട്ടുകുടുംബത്തിലേക്കു ഒരു പാട്ടുകാരൻ കൂടി രണ്ടു മരുമക്കളും supper👌👌🌹🌹
Пікірлер: 820