മിയാസ് നല്ല അദ്ധ്വാനി ആണ്. എനിക്കു ചെക്കനെ ഭയങ്കര ഇഷ്ടമാണ് 😁 അവന്റെ ഒരു നില്പും ഭാവവും. നിജാസിന്റെ വാപ്പ നല്ല വൈബുള്ള മനുഷ്യനാണ്. പിള്ളാരുടെ കൂടെ നിൽക്കുന്ന സ്വഭാവം. ആ കാര്യം പറഞ്ഞു കൊണ്ടിരിക്കുംബോൾ എന്നിലെ സത്രീത്വം ഉണർന്നു 😂😂 അതുകൊണ്ട് ചോദിക്കുവാ.. മൂത്ത അളിയൻ പിണക്കമാണോ 😂😂 ചോദിക്കാതെ ഒരു ശ്വാസം മുട്ടൽ 😂😂
@navaspoonthala5032
28 күн бұрын
അവർ selath ആണ്,, ജോലി തിരക്ക് കാരണമാണ്,,, മുന്നത്തെ വീഡിയോയിൽ പറഞ്ഞിരുന്നു
@sanasha578
28 күн бұрын
👍
@nafeesakv9436
28 күн бұрын
എത്ര വട്ടം പറേഞ്ഞതാ
@Ajeemasabeek
27 күн бұрын
ശെരിക്ക് തമിഴ് നാട്ടിൽ ഉള്ളവർ നമ്മളെ അവിടെ ഉള്ളവരെ പോലെ പെരുമാറില്ല ഭാര്യ വീട്ടിൽ അധികം നിക്കൂല
@HasnaHasna-vh2dr
27 күн бұрын
O 9:01
@shaharban.mshaharba.m9863
28 күн бұрын
സ്കൂൾ സർട്ടിഫികേറ്റ് കിട്ടും. ഏത് വർഷത്തിലാണ് പിരിഞ്ഞു പോന്നത് അറിയുമെങ്കിൽ. അറിയില്ലെങ്കിൽ ഒപ്പം പഠിച്ച ആൾക്കാർക്ക് അറിയുമെങ്കിൽ അവരോട് ചോദിച്ച് പഠിച്ച സ്കൂളിൽ പോയാ മതി' വർഷം അറിയണം അവസാനം പിരിഞ്ഞത് എന്നാണ് എന്ന്
@user-kj1wb7dw1f
28 күн бұрын
ഉമ്മാന്റെ ഓൾഡ് പിക് അടിപൊളി 😘😘😘😘
@RamlaPP-bl3ln
28 күн бұрын
അടിപൊളി ഫോട്ടോ ഉമ്മയാ മോനും
@thazheparambanansar1710
27 күн бұрын
Umma chakkarane pole thanne
@mubi9541
28 күн бұрын
എനിക്ക് ഉണ്ട് 🥰
@shezinmohammedshezin2237
28 күн бұрын
മാഷാ അല്ലാഹ് വെള്ളം ആയി ല്ലേ
@user-ii5uj6gg5f
28 күн бұрын
ചക്കര പോയോ 😭😭😭
@safiyak6208
28 күн бұрын
നോഫൽ നിന്നു വിന്ന് സുഖം അല്ലെ നിങ്ങൾക്ക് ആരോഗ്യമുള്ള ക്കുഞ്ഞു ജനിക്കട്ടെ. ആ മീൻ🤲🤲🤲❤️❤️
@shafnuzworldshafnuzzworld253
28 күн бұрын
Soufide manga achar rcp kanniko
@user-lh9md3su6i
28 күн бұрын
Pandathee ummane kanumbo soufithanne polle und
@Hanan-sq9bb
28 күн бұрын
Mashaallah ❤️
@jameelaarif3355
28 күн бұрын
നല്ല കാണാൻ ഭംഗിയുള്ള സ്ഥലം. മാവും പ്ലാവുമൊക്കെ ഉള്ള നല്ല സൂപ്പർ പ്രകൃതി ഭംഗിയുള്ള സ്ഥലം
@user-bj2sd1jz1d
27 күн бұрын
നിജാസ് ഉമ്മാനെയും ബാപ്പാനെയും ഇഷ്ടം
@bigb1960
20 күн бұрын
nalla rasond veedum parisaram okke kanaan.. ❤
@user-ho5ku8jb6b
27 күн бұрын
നീജാഷ് ഉമ്മയും ഉപ്പയും സൂപ്പർ❤❤❤❤❤
@sameerakanjirala9243
28 күн бұрын
നിജസിന്റെ ഉപ്പ. ഉമ്മ. നല്ല സ്നേഹമുള്ള ഉപ്പ. Umma
@kappadkitchen
28 күн бұрын
എന്നാലും അവര് നല്ല ആളുകൾ ആണ് സഹകരിച്ച് നിക്കുണ്ട് ല്ലൊ 👌👍💚
Пікірлер: 399