നമസ്കാരം സ്വാമിജി, അറിവിന്റെ മഹാസാഗരത്തിൽ നിന്നും അതിലെ മുത്തുകളേയും രത്നങ്ങളേയും മാനവസമൂഹത്തിന് മുൻപാകെ സമർപ്പിച്ച് ഏതു വിഷയത്തിലും അവഗാഹ ജ്ഞാനവുമുള്ള നിർമലാനന്ദ ഗിരി മഹാരാജിന്റെ പാദാരവിന്ദങ്ങളിൽ നമസ്കരിക്കുന്നു.ദീപ്തമായ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ........
@sukumarankv5327
2 жыл бұрын
ശാന്തി ശാന്തി ശാന്തി വന്ദനം നിർമ്മല ത ഭവ ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ സത്യം വദധർമ്മം ചര
@kasimmm5646
Жыл бұрын
Swamiji, you are great. ഓർമ്മയിൽ വരാത്ത ഒരു ദിവസം പോലുമില്ല.
@sreekumarsk6070
Жыл бұрын
സ്വാമിയെ ഒരു തവണ നേരിൽ കാണാൻ കഴിഞ്ഞത് പുണ്യം 🙏
@swamiprasadparamel8243
2 жыл бұрын
ആ പാദങ്ങളിൽ ആയിരം പ്രണാമം 🙏🙏🙏
@sheebashane1612
Жыл бұрын
സ്വാമിജി ഇത്ര നേരത്തെ പോയത് തീരാനഷ്ടം 😢😢😢
@sajeevkumarpty
Жыл бұрын
Sathyam
@rekhahari8295
Жыл бұрын
മ്യ.......................
@Vishu95100
Жыл бұрын
അദ്ദേഹം 83 വയസ്സുവരെ ജീവിച്ചില്ലേ?
@ezaalabaster8425
Жыл бұрын
nerathe poyathano..!! atho...?????
@user-ez4gh2zp7h
26 күн бұрын
🙏
@Visitor-xv6eb
22 күн бұрын
പ്രണാമം സ്വാമിജി ❤
@jayarajanjn
Жыл бұрын
ഒറ്റപ്പാലത്തെത്തിയപ്പോഴേക്കും താമസിച്ചു പോയീ. എന്നിരിക്കിലും ശിഷ്യന്മാരെ എങ്കിലും കാണാൻ സാധിക്കുന്നത് ഒരു ഭാഗ്യം തന്നെ.
ജയരാജൻ, യു ട്യൂബ്യിൽ സ്വാമിജി യുടെ ക്ലാസ്സ് ധാരാളം ഉണ്ട്. അതു കേൾക്കുക ഉത്തമനായ ഈ ഗുരുവിന്റെ ശബ്ദം നിങ്ങളെ നല്ല വഴിയേ നടത്തും 🙏🏻🙏🏻🙏🏻🕉️
@jishnu.ambakkatt
Жыл бұрын
_വീഡിയോ വളരെ നന്നായിട്ടുണ്ട് പറഞ്ഞത് പകുതിയും മനസ്സിലായില്ല_ 😁
@user-ez4gh2zp7h
26 күн бұрын
🙏
@balajiachary6308
Жыл бұрын
തൃപ്പാദങ്ങളിൽ നമസ്ക്കരിക്കുന്നു 🙏❤
@balajiachary6308
Жыл бұрын
💐
@trsureshbabu3079
10 ай бұрын
*🙏Several people proclaiming to be class 1 Sanatanis, would do well to pay a rapt attention.... for a self-analysis!* 🤘
@madhubanhindiviswavidyalay
Жыл бұрын
ഓം നമഃ ശിവായ
@bijukuzhiyam6796
2 ай бұрын
🙏🕉️🙏
@bhanumathij583
2 жыл бұрын
പ്രണാമം ഗുരവേ
@chandrakv5441
10 ай бұрын
Namaskaram swamiji🙏
@arunkumar4594
5 ай бұрын
Maharaj ji ജീവിച്ചിരിക്കുമ്പോൾ അങ്ങയുടെ മഹത്വം ഇത്രക്ക് ബോധ്യപ്പെട്ടിരുന്നില്ല😢
@thankamanimp9586
6 ай бұрын
Ome Thripurasundhariye Namah🪔🪔🪔🙏🙏🙏
@VijayaLakshmi-ey7jw
Жыл бұрын
Namaskkaram swamiji
@jaleelap6912
2 жыл бұрын
Pranamam. ...
@BelovedbakthA
Жыл бұрын
❤️സ്വാമി❤️
@sanalkumar5379
Жыл бұрын
Guruve prnamam
@thankamanimp9586
10 ай бұрын
Guruji Prenamam 🙏🙏🙏
@ggirish7641
2 жыл бұрын
Soulful
@thankamanimp9586
Жыл бұрын
Amme Narayana 🪔🪔🪔🙏
@thankamanimp9586
11 ай бұрын
Servaguruve Prenamam 🙏🙏🙏
@sobhaprabhakar5388
Жыл бұрын
Swameeee.....Pranamangal...I couldn't get at you....Swamy.....What all we missed....You left us so early Swamy....🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷
@paramesweranpillai4924
9 ай бұрын
പ്രണാമം സ്വാമിജി...
@padmanabhan2472
Жыл бұрын
സ്വാമിജി നമ്മെ വിട്ടു പിരിഞ്ഞത് തീരാനഷ്ടം പറയാതിരിക്കാൻ വയ്യ
@sidharthasidhu7312
Жыл бұрын
പ്രണാമം 🙏🙏🙏
@suryaprabha369
Жыл бұрын
🙏🏽❤️
@jaleelap6912
2 жыл бұрын
Swamiji. ....I'm following. ...ur soulfull speech. ..allways. ...now get me peace. ..nd happiness. ...in my life. ..pranamam. .....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
8:09 ഇതിൽ പറഞ്ഞ രുദ്ര ഗ്രന്ഥി,,വിഷ്ണു ഗ്രന്ഥി,,ബ്രഹ്മഗ്രന്ഥി,,എന്നിവ എന്റെ അഭിപ്രായത്തിൽ ശ്രീശങ്കരാചാര്യർ ഉടെ സൗന്ദര്യലഹരി യിൽ പറഞ്ഞ വിഷ്ണു വിന്റെ കിരീടം,,,ബ്രഹ്മാവിന്റെ കിരീടം,,രുദ്രന്റെ കിരീടം എന്നിവ ആണ്...കുണ്ഡലിനി "ശക്തി" മൂലധരത്തിൽ നിന്നും സഹസ്രാരത്തിലേക്ക് എത്തുമ്പോൾ ഉള്ള അനുഭവവും കൈവരുന്ന സിദ്ധിയും പിന്നെ മോക്ഷവും ആണ് ഇതിൽ
@vivaanandhvt1087
Жыл бұрын
മനുഷ്യരെല്ലാം സുന്ദരമായത് മാത്രം കാണാൻ ഇഷ്ടപെടുന്നു ഇതിൽ സത്യത്തെ സത്തയെ മാത്രം ചിത്രരൂപമില്ലാതെ കറുപ്പോ നിലയോ ചുവപ്പോ ആക്കാതെ സങ്കല്പമായാചരിക്കുക ഗുണകരമാകുയെന്ന് ഇതിൽ സ്വാമിജി പറയുന്നുണ്ട്.
@shajishaji4764
2 жыл бұрын
🙏🙏🙏
@bijithk.bbijith2441
Жыл бұрын
🙏🏻
@santhoshck9980
Жыл бұрын
🙏🙏🙏🌷✨️
@asharamdas695
Жыл бұрын
🙏🏻🙏🏻
@ajayanpb6402
Жыл бұрын
🙏🙏🙏🙏
@vijayakumaribalakrishnan2726
Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@prajeesh3297
2 жыл бұрын
സ്വാമിജി സമാധി യായി, full videos അപ്ലോഡ് ചെയ്യുമോ?
@samaya4397
2 жыл бұрын
Please see playlist
@satheesank9219
11 ай бұрын
Nammal ഭാഗ്യം cheydhavar thanne😢
@beenakk8498
Жыл бұрын
Beena.k.k
@2544ist
5 ай бұрын
ഇതിൻ്റെ ബാക്കി ഉണ്ടോ
@geethageetha5633
8 ай бұрын
😂
@geethageetha5633
8 ай бұрын
What a no nonsence u are teaching. today.?!. E E lokathu Aarkum Sayathamakan kazhiyilla Brahmavidya.. except me. (ISHREE) from ISHIVAGIRI MADAM VARKALA.
Пікірлер: 67