ചെറുപ്പം മുതൽ ഞാൻ കഴിച്ചുവന്നിരുന്ന ചിപ്സ് എല്ലാം ഇവിടുത്തെയായിരുന്നു. ഇപ്പോൾ അമേരിക്കയിൽ നിന്നു, നാട്ടിൽ വെക്കേഷന് വന്നു തിരിച്ചു പോകുമ്പോൾ മറക്കാതെ കൊണ്ടുപോകുന്നതും ഇവിടുന്നുതന്നെ.
@josephdominic2537
5 жыл бұрын
kollam,njanum vangiyittund ividunnu,nallathanu,,
@prasadp9320
4 жыл бұрын
talented people hope the owner make the place more coool space for easy working... god bless hard working people
ശാസ്തയിലെ ചിപ്സ് നല്ല നൈസും കൃത്യം പാകവും ആണ്. പണ്ടു മുതലേ വാങ്ങുന്ന സ്ഥലമാണ്. കോഴിക്കോടൻ ചിപ്സിന് ഇവർക്ക് ഒരു എതിരാളി ഉണ്ടെങ്കിൽ അത് കല്ലായിലെ കൃഷ്ണ ബേക്കറി മാത്രമാണ്. ഇവര് രണ്ടു പേരും കിടിലൻ ആണ്.
@kannan7864
4 жыл бұрын
കുമാരി ചിപ്സ് ആണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നേ , പാരഗൺ അടുത്ത്
Пікірлер: 45