കുറെ കാലമായി ഈ WiFi Calling ഓപ്ഷൻ കാണുന്നു... but എന്താണെന്ന് അറിയില്ലായിരുന്നു..... Good Information ❤️❤️❤️
@MalayalamTechOfficial
4 жыл бұрын
Glad you liked 😊😊
@saleemmakhdoomi6032
4 жыл бұрын
Me too...ente Galaxy M 30 S lum kandirunnu
@DrDisconnectt
4 жыл бұрын
Machanamare എന്റെ ഒരു Small channel kerii onnn support chayamoo 😪😪
@auto-motive8114
4 жыл бұрын
👍
@RatheeshrmenonOfficial
4 жыл бұрын
മാവേലി വന്നേ....
@MalayalamTechOfficial
4 жыл бұрын
Sed aki 😢
@Pathoorkodinhi
4 жыл бұрын
ലേറ്റായാലും ലേറ്റസ്റ്റായി വരും..😃😃😃
@ajith887
4 жыл бұрын
*പാരമ്പര്യവും പൈതൃകവും മറക്കാതെ അന്നും ഇന്നും kb സ്പീഡിൽ നെറ്റ് കൊടുക്കുന്ന idea*
@MalayalamTechOfficial
4 жыл бұрын
Ende machane 😂😂
@ajith887
4 жыл бұрын
ഇരിക്കട്ടെന്നെ
@arjenamal231
4 жыл бұрын
Bsnl daaa😪😪
@RYZISM
4 жыл бұрын
Video നല്ല quality വോയിസും നല്ല ക്ലിയർ.. പറയുന്നതും നല്ല മലയാളം .. എന്നിട്ടും എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ ഈശ്വരാ 😆
@godzown9121
4 жыл бұрын
He is using scarllet studio pack.its an award winning sound card.
@abdulgani685
4 жыл бұрын
🤣
@godzown9121
4 жыл бұрын
@@abdulgani685 y u laughing?
@godzown9121
4 жыл бұрын
Hey gunni what's up?
@abdulgani685
4 жыл бұрын
@@godzown9121 His comment i liked it, isn't it funny?
@fotokapture
4 жыл бұрын
*വീണ്ടും മാവേലി ആവാന് ഉള്ള ശ്രമം ആണു അല്ലിയോ*
@jomujojo
4 жыл бұрын
Sathyam
@RahulRaj-mo1wx
4 жыл бұрын
Ellathinum athintethaya samayam ond dasaaa
@DrDisconnectt
4 жыл бұрын
Machanamare എന്റെ ഒരു Small channel kerii onnn support chayamoo 😪😪
@jobinthomas6645
4 жыл бұрын
Kanyakumari thottu Kashmir varey range kodukkunna oru company undallo..jio varunnathinu munpu what an idea sirji ennu paranja oru company😩
@ars2485
4 жыл бұрын
😄😄
@tectokbyhareesh
4 жыл бұрын
Im on 3rd! Thanks for the video, Came to know about the technology!
@sufi_mhd2719
4 жыл бұрын
Hareeshikkoyyy😘😘😘😘😘
@mushthaque
4 жыл бұрын
Hareeshetttooooo......😍
@RkTailorTipsmalayalam
4 жыл бұрын
മികച്ച അവതരണം തന്നെയാണ് ഈ വീഡിയോയുടെ ഏറ്റവും വലിയ പ്രത്യേകത
@sumeshkumar3278
4 жыл бұрын
ആശംസകൾ. നല്ല ടോപ്പിക്ക്, നല്ല അവതരണം, നല്ല clarity. Appo thanne subscribe um cheythu bellum adichu. NB: voice over wi-fi call engane cheyendathu ennu manasilakathavarkkayi - Pala comments ilum e doubt kandu- phone eduthu sadarana vilikkunna pole number dial cheythu vilikkuka. Nammude voice pokunnathu sim vazhi ayirikkilla wi-fi network vazhi ayirikkum athre ullu differences. Ellam Phone automatic ayi cheytholum nammal cheyyendi varilla.
@R_O_X_X_Y
4 жыл бұрын
*ഇപ്പോഴും 4 ജി ഉണ്ടായിട്ടും കെബി സ്പീഡിൽ ഉപയോഗിക്കുന്നവർ ഉണ്ടോ*
@fake-gp9ym
4 жыл бұрын
B/s okke aavum chilappo
@DrDisconnectt
4 жыл бұрын
Machanamare എന്റെ ഒരു Small channel kerii onnn support chayamoo 😪😪
@farzi7262
4 жыл бұрын
Daaridryam
@viralvedeos4340
4 жыл бұрын
@@DrDisconnectt done
@manikandans9344
4 жыл бұрын
Undu
@abdupni
4 жыл бұрын
ഇത്രെയും കിടിലം അയി qualitiyum keep ചെയ്യുന്ന താങ്കൾ regular ayi video ചെയ്യണം . വാരി വലിച്ച് പറയാതെ അടിപൊളിയായി പറയുന്ന nighalk കുറേകൂടി recognition കിട്ടാനുണ്ട്
@maxinappu2
4 жыл бұрын
എനിക്ക് അറിയില്ലായിരുന്നു ... നന്ദി... കൂട്ടുകാരാ... നല്ല രീതിയിൽ അവതരിപ്പിച്ചു.. കാര്യങ്ങൾ ആഴത്തിൽ .. പറഞ്ഞു...
@assuliya7744
4 жыл бұрын
എന്റെ ബ്രോ ഇടക്കക്കെ ഇത്പോലെ നല്ല ടോപ്പിക്ക് കൊണ്ട് വാ മിസ്സ് ചെയ്യുന്നുണ്ട് നിന്റെ അവതരണം സംസാര രീതി എല്ലാം, 👌👍
@Shihab94707
4 жыл бұрын
Vowifi എന്ന് കാണിച്ചിരുന്നു. പക്ഷേ എന്താണെന്നറിയില്ലായിരുന്നു. ഇപ്പം മനസ്സിലായി. നന്ദി
@annak6778
4 жыл бұрын
Adipoli vivaram . Detailed ayi refer cheythu test cheythathinu shesham annu oro videos cheyyunnathu .😍👍🏼
@shibinb6235
4 жыл бұрын
Samsung galaxy J5 ithil ind ee feature ippazha ithinte artham manassilaayth...thank u dude...😘😍
@DIONTECH007
4 жыл бұрын
Sathyam pranja enikk ith vare VoWIFI ethaanenn manasilayirunilla. Pakshe you explained it in a understanding way
@humaid0075
4 жыл бұрын
Ingada editung ആണ് ഒരുരക്ഷയുമില്ലാത്തത് 😍😍
@GopikrishnaTechy
4 жыл бұрын
Adipoliyayittu explain cheythu.......
@akashalr7471
4 жыл бұрын
4G കാണിക്കുന്നുണ്ടെങ്കിലും 4G സ്പീഡ് കിട്ടാത്ത ഞാൻ😓
@SaleelAhamed21
4 жыл бұрын
Fantastic innovative content bro...edakkidakke varulloovenkilum vannaa oru adaaru content um aayittee aashaan varoooo....keep going ....
@richardstanley3480
4 жыл бұрын
Ithu 2nd sim ayal problem indo? I use S7 Edge and Jio sim. On their website my phone is showing supposed but can gind in options. Should we enable data and wifi? Should WiFi be 5G?
Sir M30sൽ ഉണ്ടോ? What about A9 pro. 7 plus. Which is better for Wi-Fi calling. Airtel or Jio.?
@ARCMedia13
4 жыл бұрын
Rand phone um VoWifi lu connected aanel odukkatha quality aan calling inu.. Video call okke pakka aanu!! Using in Jio!! 🔥🔥 In Samsung Phone.. Pand irangiya galaxy J5 ulppade ulla phones il ee option und!!🔥🔥🔥
@MalayalamTechOfficial
4 жыл бұрын
Poliye 🔥
@JuliaDigitalCreations
4 жыл бұрын
അമേരിക്കൻ സർവീസ് പ്രൊവൈഡർ ആയ TMobile ന് ഈ ഓപ്ഷൻ ഉള്ളത്കാണ്ട് കഴിഞ്ഞ കുറെ വർഷങ്ങളായി നാട്ടിൽ വന്നാലും അധിക ചില വില്ലാതെ ഇവിടുത്തെ Phone ഉപയോഗിച്ച് ഇവിടേയ്ക്ക് വിളിക്കാനും ഇവിടുന്നു വരുന്ന call സ്വീകരിക്കാനും സാധിക്കുന്നുണ്ട് ' ജീയോ Wifi hotspot ലും Asianet broadband ലും വർക്ക് ചെയ്യുന്നുണ്ടാരുന്നു
@punyalansworld5325
4 жыл бұрын
I like your video... the awesome clarity.... your presentation
@jickymr
4 жыл бұрын
valare clarity ulla narration..thanks for the information.
@christy144
4 жыл бұрын
First time aanu ee channel kanunnathu adipoli samsaram 😍😍 subscribe adichitund
@SarathNairPersonal
4 жыл бұрын
JIO and Airtel enn Paranjallo. Nammude phone out of Coverage aayal pinne Eth Sim aanenn paranjitt enthaa kaaryam. Flight mode poleyalle irikku. So pinnenganeya Nammude Recharge plan aa samayath ariyaan pattunnath? Ithil entho oru missing undallo. Please reply.
@riazabdulmajeed153
4 жыл бұрын
Awesome presentation Bhai... Keep on going
@anandshemjohn
4 жыл бұрын
Well explained .you have put some standard to explanations.well done keep it up.Very happy malayalees are doing it which will even help a lay man. and that shd be the intention.
@nikhiltp9217
4 жыл бұрын
Amal ne pole alla. Kidu aanu nii 👌👌
@kochettan
4 жыл бұрын
Hi, my name is Nikhil. I am from Trivandrum. I would like to know how to start vlogging. What all are the gadgets needed ? I would like to know what are the preliminary requirements to start vlogging. Any help in the right direction would be much appreciated.
@rahulkrishnan7004
4 жыл бұрын
Super bro.. good information with a high quality video... Ottum boar adipikathe muzhuvan kanan thonnunna tharathilulla presentation
@mayaviop4246
4 жыл бұрын
Eshtapettu moonusee😍
@akazvlogs
4 жыл бұрын
Ajith BRO Kidu ❤️❤️❤️
@sidharthbinu5639
4 жыл бұрын
Ajithetta pwolli video quality
@Selumk
4 жыл бұрын
ഹായ് ബ്രോ വൈഫൈ കോളിങ്ങ് എങ്ങനെയാണ് ചെയ്യുന്നത് എന്ന് പറയൂ... Please
@kuttankr9859
4 жыл бұрын
How to escape from this call drop in honor s 7 phone. Net is ofcours our geo
@flyingsoul101
4 жыл бұрын
Epaul annu sambavam mansilayath... thanks bro
@Sonunzr
4 жыл бұрын
Pwolliichhh chettta...kurachh vlogsum koodi cheyy..
@FawazKodithodi
4 жыл бұрын
1. Mic visible allatha reethiyil place cheythal nannavum. 2. Bg music kurach koode sound kurachal nannavum.
@HashCodeLife
4 жыл бұрын
Pwollii video bro Very informative
@TechieWiZard
4 жыл бұрын
Maveli enn onnum vilikan pattilla..... Because ithupole perfect aaayi video undakan hardwork chyanam... So it takes time... PAKKA QUALITY VIDEO...... 🔥🔥🔥🔥🔥🔥🔥🔥🔥🔥
@sivakumarpraju
4 жыл бұрын
Informative. Superb bro😊
@ajmeershaajmeersha6023
4 жыл бұрын
ഇവിടെ ഇപ്പോഴും kb ps anu bro artel.....
@goutham_harikumar
4 жыл бұрын
Bro, എന്റെ Note 10 Plus ൽ വൈഫൈ കാളിങ് ഓൺ ആക്കിയാൽ ഉടനെ തന്നെ automatic aayi ഓഫ് ആകുന്നു . ഒന്ന് ഹെല്പ് ചെയ്യാമോ!!!!!!
@AwsomeTechy
3 жыл бұрын
Thanks bro. Nigal eeth wifi aan upayokikkunnath?
@ahammadbadarsaman4820
4 жыл бұрын
I love your vedio quality but you have to bring up with creative contents
@rajilttr
4 жыл бұрын
Thanks for your valuable information.......😍😍😍
@prathapds
4 жыл бұрын
You missed 2.5 G which is Edge. More popular than 3G
@viperyt4062
4 жыл бұрын
Madiyan is back❤️
@razz_bgm...1432
4 жыл бұрын
Rateesh r menon paranjadalle
@viperyt4062
4 жыл бұрын
@@razz_bgm...1432 athara🤔 Enik ith gom paranihitt ann arinjhe
@manjuisac3724
4 жыл бұрын
Hwawei y7 prime 2019 wifi calling option illa
@abdulrasheedop
4 жыл бұрын
നമ്മളൊരു building ഉള്ളിൽ ആയിരിക്കുമ്പോൾ അവിടെ വൈഫൈ ഉണ്ടെങ്കിൽ മാത്രമേ വൈഫൈ കോളിംഗ് കിട്ടുകയുള്ളൂ വൈഫൈ ഇല്ലാത്ത സ്ഥലങ്ങളിൽ ആണെങ്കിൽ കിട്ടുമോ. ബിൽഡിംഗിന് ഉള്ളിൽ റേഞ്ച് കുറവാണെങ്കിൽ വൈഫൈ കോളിംഗ് ഓണാക്കിയാൽ കോൾ ചെയ്യാൻ പറ്റുമോ more
@anulals1783
3 жыл бұрын
I have WiFi calling option in my Samsung galaxy A70 and it's enabled. I am working in offshore. I have WiFi, But it's not working for me. Is there any other option to enable?
@RuwaisRazack
4 жыл бұрын
Ajithe polichu video 🔥
@tonythomas8473
4 жыл бұрын
WiFi calling is connecting to mobile network without mobile tower connection! It has nothing to do with VOIP or VOLTE
@AkhilWarrier555
4 жыл бұрын
മികച്ച അവതരണം ...
@hadit1483
4 жыл бұрын
Realme budget entry level phone Aya Realme c2 l und WiFi calling
@sreelakshminaufal2060
4 жыл бұрын
Hlo gud presentation hlo bro how to act in asus zenfone 4
@liginmathew
4 жыл бұрын
VoWifi don’t work as like in Home country on International Roaming. Most networks reads the location either through GPS, if enabled, Or IP of the connected network
@muhammedfasilv1685
4 жыл бұрын
ബ്രോ android10 ഇൽ work ആവുന്ന ഏതേലും call recorder app suggests cheyyamo.. if u don't mind 🙂
@screens0785
4 жыл бұрын
hi brother , international roaming in jio , its not supporting , dont know about other provider
@zaingxy
4 жыл бұрын
Thanks for sharing the good knowledge
@ajis555
4 жыл бұрын
എങ്ങിനെ ഈ feature enable ചെയ്യാം ,എങ്ങിനെ ടെസ്റ്റ് ചെയ്യാം എന്നതും വേണം ആയിരുന്നു . Wifi calling നു എന്റെ ഫോൺ restart ചെയ്യേണ്ടി വന്നു ആദ്യം . താങ്ക്സ്
അവസാനം പറഞ്ഞത് മാത്രം ശരിയല്ല!!! Roaming WiFi calling ലൂടേ ഒഴിവാക്കാൻ പറ്റില്ല. കാരണം WiFi calling option enable ആക്കിയാലും അത് 4g ഉപയോഗിച്ച് സെൽ register ചെയ്യും. അതുകൊണ്ട് roaming ചെയ്യുമ്പോൾ അത് വേറെ 4g നെറ്റ്വർക്കിൽ connect ആവും അപ്പൊൾ roaming charge automatic ആയി വരും. ഇത്4g നെറ്റ്വർക്കിനെ പൂർണ്ണമായും ഒഴിവാക്കി അല്ല വർക്ക് ചെയ്യുന്നത്
@NANDUNAIRVinayachandran
4 жыл бұрын
Thanks for the valuable information
@gamerboy-qw5dx
4 жыл бұрын
nalla oru karyam paranj thannathin nanni bro
@sreedarsanm
4 жыл бұрын
video is nice.... 6:13 il ulla wallpaper evidunnan nn koode ariyan pattiyal santhosham
@ziyama07
4 жыл бұрын
ജീവനോടെ ഉണ്ടല്ലോ ഹാവൂ സമാധാനമായി
@anast3817
4 жыл бұрын
ഫോൺ എയർപ്ലയ് ന് മോഡിൽ ഇട്ട് vowifi വഴി കോൾ ചെയ്യാൻ പറ്റുമോ? Device : OnePlus 3T Sim : Airtel
@jo5450
4 жыл бұрын
Good job 👍
@philipsabu8546
4 жыл бұрын
Bro am having Kerala vision broadband but can't use vowifi on mobile phones
@iKLTech
4 жыл бұрын
*ഇത് ചതി 😩 ഞാൻ ഈ ടോപിക് വീഡിയോ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് കഴിഞ്ഞു നാളെ അപ്ലോട് ചെയ്യും 😒 but why....😭*
@subhashsukudevan6731
4 жыл бұрын
ബ്രോ വീഡിയോ അപ്ലോഡ് ചെയ്യൂ ഇത് കാണാത്ത ഒരുപാട് ആൾക്കാർ ഉണ്ടാകും അവർ കാണട്ടെ
@iKLTech
4 жыл бұрын
@@subhashsukudevan6731 tnx for Motivation 😘 😘
@sathit317
4 жыл бұрын
Go on dude!
@DrDisconnectt
4 жыл бұрын
Machanamare എന്റെ ഒരു Small channel kerii onnn support chayamoo 😪😪
@auto-motive8114
4 жыл бұрын
No problem bro.. ingalude subscribersinu kanalo👍
@sreerajn1637
4 жыл бұрын
Good information thanks bro 😍🤗
@sareshmp
4 жыл бұрын
Voice Over Wifi calling adhyamayi konduvanath BSNL anu. (BSNL wings connection) 2018 August ill BSNL ithu kondu vanitud. oru varshthilamayi njan ithu Use cheyunud. Please check......
അപ്പോൽ operator എങ്ങിനെയാണ് ബില്ലിംഗ് ചെയ്യുക? നിങ്ങള് വേറെ operator ude Internet ഉപയോഗിച്ച് wifi call ചെയ്യുമ്പോൾ നിങ്ങളുടെ ഒറിജിനൽ operator ക് എങ്ങിനെയാ മനസ്സിലാവുക? ഒന്ന് explain ചെയ്യണം pls
@anjelojose4677
4 жыл бұрын
All conditions matched but it’s not working. SIM: Airtel Signal: inside house no signal WiFi: Both Jio and BSNL available Phone : iPhone XR WiFi calling enabled Still call is not going thru. Any idea what is the problem?
@viveksp5821
4 жыл бұрын
coz you need airtel brodaband wifi .
@noyaljose2130
4 жыл бұрын
I am using redmi note 8 and sim is airtel. Enabled vowifi. But when I make a call where there is no coverage (phone connected to my home wifi), it throws an error "no mobile network and connect to an wifi".. Any idea why this error.. Anyone used vowifi with redmi note 8 series with airtel?
@annegeorge8699
2 жыл бұрын
New subscriber 🔥🥳🥳
@mishalmoideen3284
4 жыл бұрын
Great information thanks
@peter9973
4 жыл бұрын
📺നല്ല അവതണം 👍
@judisjeevan4908
4 жыл бұрын
bro..appo njn oru karyam chodikkatte..eppo nammal foriegn countries il povumbo basically nammalkk wiFi kittum...appo nammal mobile il cash kodth sim medikkunnathinu pakaram VOWiFi use cheithal pore...paisa labhikkallo
@MaskPerfect
4 жыл бұрын
Ajith bro tvm il evudeyaa
@milansz1733
4 жыл бұрын
4:51 ഒരുമാതിരി മറ്റെടത്തെ പരിപാടി ആയി പോയി ..... ഇപ്പോഴും LG V10 ulഉപയോഗിക്കുന്ന ഞാൻ
Enikuuu samsung a50 anuu use cheyunne Athil wifi calling option undu. And najn bsnl broadband anu use cheyunne.but enikuu call cheyan sadikunilla.waiting 4 ur reply
@jayanp999
4 жыл бұрын
Redmi 6 ഇത് വർക്ക് ആകുമോ എങ്ങനെ നോക്കണം?.
@shanvenjaramoodu3172
4 жыл бұрын
Bro you ട്യൂബ് ചാനലിന് പറ്റിയ ഒരു വയർലെസ് മൈക് പറഞ്ഞു തരാമോ
@MalayalamTechOfficial
4 жыл бұрын
Njn rode wireless go vangan ulla plan aanu. Value for money product aanennanu reviews. One of it's kind.
@tto7437
4 жыл бұрын
വൈഫൈ ഉണ്ടങ്കിൽ അവിടെ സിഗ്നലും ഉണ്ടാകും പിന്നേ എന്തിന് റിസ്ക് എടുക്കണം സേട്ടാ
@streetfoodcookingrecipes5639
4 жыл бұрын
നമ്മുടെ ഓഫീസുകളിലും വീടുകളിലുമെല്ലാം വൈഫൈ കണക്ഷൻ എടക്കാറുണ്ട്. അതിന് പാസ് വേഡ് നമ്മൾ സെറ്റ് ചെയ്യാറുമുണ്ട്. സംശയം ഇതാണ്: മറ്റുള്ളവരുടെ വൈഫ് പാസ് വേഡ് എടുക്കാൻ പറ്റുന്ന പല ആപ്പുകളും അത് പോലെ യൂട്യൂബിൽ പല ഹാക്ക് വീഡിയോസുമുണ്ട്. ഇങ്ങനെയെല്ലാം ചെയ്താൽ പാസ് വേഡ് കിട്ടി മറ്റുള്ളവർക്ക് നമ്മൾ അറിയാതെ യൂസ് ചെയ്യാൻ പറ്റുമോ (ഇങ്ങനെ ചെയ്യാൻ വേണ്ടിയല്ല, ഞങ്ങൾ ഒരു കണക്ഷൻ എടുത്തിട്ടുണ്ട്, അപ്പോൾ ഒരു സംശയം)
@falah311
4 жыл бұрын
Use cheyyan pattum, WPS off aaakiyal oru parithi vare safe aanu.
@akhilakhi7047
4 жыл бұрын
Bro ഇത് SIM വഴിയാണോ athoo phone വഴിയാണോ. എന്റെ poco M2 pro ആണ് ഇതിൽ ഈ ഒരു wifi call option ഉണ്ടെന്ന് YouTubil phone review കണ്ടു. But എന്റെ കൈയിലുള്ള ഫോണിൽ കാണുന്നില്ല. Sim idea ആണ്
Пікірлер: 481