മച്ചാനെ... രാത്രി മൂത്രമൊഴിക്കാൻ മുറ്റത്തേക്ക് ഇറങ്ങല്ലേട്ടാ 😅
@Music.rootofficial
3 ай бұрын
😂😉
@Rinshaadd
3 ай бұрын
Live streaming ahnoda😂
@Yousufakd
3 ай бұрын
പൈപ്പ് ഇട്ടിന് താഴേക്ക് 😂😂😂
@dnswizard
3 ай бұрын
😂😂@@Rinshaadd
@Shamil405
3 ай бұрын
@@Yousufakdതെങ്ങിലേക് aim ആകി oyichaal മതി 😂😂
@manuvelv
3 ай бұрын
Under ground camping try chey variety ayirikum 😅
@storytalks3548
3 ай бұрын
വീഡിയോ വളരെ മനോഹരവും തമാശയും ഞാൻ ആസ്വദിച്ചു, അടുത്ത വീഡിയോയിൽ നിങ്ങൾക്ക് ഷവർമയിൽ ഒരു ഫുഡ് വ്ലോഗ് ഉണ്ടാക്കാമോ
@briniljohnson8311
3 ай бұрын
Jeo മച്ചാനെ ഒരു സംശയം....രാത്രി ഇടുട്ട് ആവുന്നത് വരെ ലെഫ്റ്റ് side il ഉണ്ടായ ക്രെയിൻ എങ്ങനെയാ രാവിലെ റൈറ്റ് side ആയത്......കാറ്റോ മഴയോ ഇനി കറങ്ങി വാരൻ ഉള്ള സ്ഥലമോ ഇല്ലത്തത് കാരണം പ്ലാറ്റ്ഫോം കറങ്ങി എന്ന് കരുതുന്നില്ല...... ഒരു അനിയൻ്റെ സംശയം ആയി കരുതിയാ മതി...jeo മച്ചാൻ രാത്രി മെല്ലെ താഴെ ഇറങ്ങി രാവിലെ ആകശത്തോട്ട് പോയപോ side മറന്നു പോയി ന് ഒന്നും ഞാൻ പറയുന്നില്ല😊... ഹാ ക്യാമറ ടെ മിറർ എഫക്റ്റ്സ് വല്ലോം ആണ് എന്ന് കരുതാം....
@J1thu7
3 ай бұрын
Base rotate aayath aavan aan chance, crane nte position same tanne aan....
@anillina92
3 ай бұрын
സംഭവം ഓക്കേ ആണ് എന്നാലും സേഫ്റ്റിക്ക് 2അടി പൊക്കത്തിൽ ഒരു സേഫ്റ്റി ഹാൻഡ്രയിൽ കൂടി പിടിപ്പിക്കാമായിരുന്നു.👍👍👍
@tintuantony2177
3 ай бұрын
😮😢🎉😢😮😮😮❤❤❤😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😮😅😅😊😊😊😊😊😊😊😊😊😅😮😢🎉😂❤
@mohamedhayan4107
3 ай бұрын
1❤❤
@Arch2000
Ай бұрын
അത്രയും പൈസ ലാഭിച്ചുട്ടുണ്ടാകും
@nicholasthomas3223
3 ай бұрын
എന്നാലും ആ 2 കാട കുട്ടൻമാർ എവിടെ?? jio machan: ആ രഹസ്യം എന്നോടൊപ്പം മണ്ണിൽ അലിഞ്ഞ് ഇല്ലാതാകും😂😂
@rejinjohn2804
3 ай бұрын
പൊരിച്ചു 😂😂🥲
@jimmythedog5164
3 ай бұрын
😂😂
@user-mp4jn3bs6c
3 ай бұрын
😅
@anupama5101
3 ай бұрын
വല്ല കാക്കയോ പരുന്തോ breakfast ആക്കി കാണും
@aadibbx
3 ай бұрын
Aliyan athine thatti enit camera de munnil maanyan kalikkua😂🔥
@mharfas.m8015
3 ай бұрын
ഇനി ചന്ദ്രനിൽ പോയി ഒരു camp ചെയ്യാമോ...?😌
@ajinraj4814
3 ай бұрын
എല്ലാ വീഡിയോസും നല്ല ആസ്വദിച്ച് കാണാറുണ്ട്.. പക്ഷേ ഇത് ആളെ പറ്റിക്കൽ ആയിപ്പോയി 13:51 Background നോക്കൂ.. രാവിലെ എണീച്ചിട്ടുള്ള 28:41 നോക്കൂ.. രാത്രി താഴെയാണ് കിടന്നു ഉറങ്ങിയത്.. രാവിലെ വീണ്ടും ക്രെയിൻ പൊക്കിയപ്പോ Background മാറിയത് ഇവർ ശ്രദ്ധിച്ചില്ല... രാത്രി അതിനു മുകളിൽ കിടന്ന് ഉറങ്ങിയിട്ടില്ല.. കുറച്ചെങ്കിലും വിവരം ഉള്ള ഏതൊരാൾക്കും ആ രണ്ട് Time നുള്ള വീഡിയോ നോക്കിയാൽ മനസ്സിലാവും..😅😅😅😅
@cijoykjose
3 ай бұрын
കാടകളേ അപ്പോൾ ആവും താഴെ വിട്ടത്. 😂
@AAGAMING-kw2bg
3 ай бұрын
Correct... ഓവർ acting
@suruminishad5488
3 ай бұрын
ചേട്ട അത് തുങ്ങി തന്നെയ കിടിക്കുന്ന
@sidharth6058
2 ай бұрын
Base karangiyath bhudhimaanaya mandan ajin rajin മനസിലായില്ലേ
@legend-wz6zy
Ай бұрын
Ni oru mandan ahi poyello😂 korachenkilum vivaram olavenu manasilakum enthkond background Mari ennu🧠🤏
@Family-Entertainment23
3 ай бұрын
മരത്തിൽ ഒരു platform ഉണ്ടാക്കി camp ചെയ്യണം PLEASE❤❤❤❤❤ കുറച്ചു SAFTY വേണം ❤❤
@shaheercheroor9872
3 ай бұрын
കൊച്ചിരാജാവിൽ ജഗതി ഇറങ്ങുന്ന പോലെ ഇറങ്ങിയേക്കല്ലേ ✌🏻😂😂😂😂😂😂😂😂😂
@foodpatrol822
2 ай бұрын
Oru underwater camping with friends try cheythude. Oxygen cylinder and a globe setting vendi verrum. Pakshe Keralathil oru first time ayirikkum. You do make some amazing videos always - Love watching your videos.
@kyabhaieiiee
2 ай бұрын
ആരുമില്ല എന്നു പറഞ്ഞിട്ട് താഴെ നോക്കിയപ്പോൾ രണ്ട് ആൾക്കാർ😂
@user_02Hcl672_
3 ай бұрын
ഭൂമിയിൽ മാത്രമല്ല ആകാശത്തു വരെ jio മച്ചാൻ camp ഉണ്ടാക്കി 😂😂❤️50 likes tharumo😌
@SouthSide410
3 ай бұрын
Nale രാവിലെ നിനക്ക് 250 like aavum 😂
@InkedImagination.
3 ай бұрын
Onn poda my...
@sahal.Vlogs184
3 ай бұрын
എല്ലാ അനുഭവകളും പങ്കിടുന്ന ഒരേ ഒരു ചാനൽ m4 tech❤️💪🏻💓
@roshansunil
3 ай бұрын
❤
@nijasmuhammed3595
3 ай бұрын
Athu verutheya bro ivanmar namalle pattikuva
@aswin.G.S
3 ай бұрын
Engane 🙄⁉️@@nijasmuhammed3595
@vishnu8a124
3 ай бұрын
Poda
@Lolanlolan304
3 ай бұрын
Le crane driver : ഇന്ന് പണി എടുക്കാതെ പൈസ കിട്ടി 😅
@hassankutty443
3 ай бұрын
എനി അടുത്തത് ഭൂമിക്കുള്ളിൽ camp!!!
@NivyaSarath-nv4nt
3 ай бұрын
തീ കത്തുമ്പോഴുള്ള പോക്ക് 😂😂 അടിപൊളി 👍👍🌹🌹👌
@fahadpsps61
3 ай бұрын
😂😂😂😂
@RafeeqRafeeq-cf2ft
3 ай бұрын
Hi
@Suhaibshibu
3 ай бұрын
Tree house camping polikkkum onnn try cheyyy machaaa
@nj4591
3 ай бұрын
100 feet + vennam tree de height ❤
@user-or9ub1vh9p
3 ай бұрын
Geo I Love You
@lino3175
3 ай бұрын
Oru underwater camp cheyamo
@unknown-mx9bw
3 ай бұрын
Build a tree house and camp
@rajeeshkuttara8729
3 ай бұрын
26:06 ഉറങ്ങാൻ കിടന്നപ്പോൾ frypan അവിടെ കാണുന്നില്ല 28:23 പിന്നെ രാവിലെ എണീറ്റപ്പോൾ frypan അവിടെയുണ്ട് 😆 വീണ്ടും എണിറ്റു ബുൾസൈ ഉണ്ടാക്കി കൊച്ചുകള്ളൻ 🤔
Jio machaa.. Aduthathu oru treehouse camping cheyyuoo... 😍
@WF-cartoon
Ай бұрын
Bro tree house campping pls ❤ 😅😢😊
@PoliVa-ns1mb
3 ай бұрын
ആ സ്ട്രോങ്ങ്🔥 ചായ ഒഴിക്കുമ്പോൾഉള്ള വൈബ്💥💥💥 വേറെ ഒന്നിനും കിട്ടില്ല മച്ചാനേ❤❤❤❤❤❤
@Abdulltheef-mt2qq
3 ай бұрын
Hhdi😂🎉😅
@rafidilsha6481
2 ай бұрын
Yes 🥰👍👍😊
@RejimoljayanRejimoljayan
2 ай бұрын
🎉❤🎉adipoli camp.
@cijoykjose
3 ай бұрын
Kaada കുഞ്ഞുങ്ങളേ ഒന്നും ചെയ്യാത്ത ആ ഒരു മൈൻ്റ് 19:00 , ഞാൻ സത്യം പറയാമല്ലോ സന്തോഷം കൊണ്ടും ഒരു പ്രത്യേക വികാരം കൊണ്ടും കണ്ണു നിറഞ്ഞു.. ജിയോ മച്ചാൻ ഒരു സൂപ്പർ വ്യക്തി ആണ്.. ചുമ്മാ അനാവശ്യമായി പല വീഡിയോ ചെയ്യുന്നവരേ പോലെയും പ്രത്യേകിച്ച് വിദേശ യൂട്യൂബർസിനേ പോലെ ഒക്കെ വീഡിയോ ൽ എൻ്റർടൈൻമെൻ്റ് ലക്ഷ്യം വെച്ച് കൊണ്ട് കൊല്ലുന്ന സംഭവം ഇല്ലാത്ത/തീരെ കുറഞ്ഞ ഒരു ചാനൽ. ബഹുമാനം വേറെ ഒരു ലെവൽ ആയീ. Aalaha bareckhol (ദൈവം അനുഗ്രഹിക്കട്ടെ) .. ❤.... Shlama, Bshem aawa o'wraa rooha d'kudisha kadh rahem aleyn rahem almeen amen.. Nesthombah maraan Yeesho Mishiha .
@LootBoxEarnings
3 ай бұрын
Baki ulla kadakal evide poyi😂
@cijoykjose
3 ай бұрын
@@LootBoxEarnings clear , he let them down ..
@cijoykjose
3 ай бұрын
@@LootBoxEarnings 13:51 & 28:41 നോക്കിയാൽ മതി.... മച്ചാൻ രാത്രിയിൽ താഴെ വന്നിരുന്നു.. 😂 ബാക്ക് ഗ്രൗണ്ട് നോക്കിയേ..
@chattambii7089
3 ай бұрын
Urangaan pokumbol tentinu purathu vecha thingsnte oke position maariyallo bro morning aayappo sathyam para night thaazhe irangi sukhayittu vtl kidannalle urangiyae
@fathimaka5560
3 ай бұрын
Maninte ullill camp ak Underground camp akk Ath polikum 😌
@bluewhale100game
3 ай бұрын
Jio chetta tree house undakitt athil cambing cheyavo polikkum❤❤❤❤❤❤❤❤❤
@techwithnabu8662
3 ай бұрын
എന്റെ പൊന്നു ബ്രോ കുറച്ചൂടെ സേഫ്റ്റി വേണം ഇല്ലേൽ മണ്ണിനടിയിൽ ക്യാമ്പ് ചെയ്യേണ്ടി വരും 🙁
@Sreeswetha0
3 ай бұрын
😂
@ashiashi9080
Ай бұрын
sariya
@user-or9ub1vh9p
3 ай бұрын
പുഴയുടെ മുകളിൽ Camping ചെയ്യ മോ
@STEPHIN_JOE_SAJI
3 ай бұрын
Oru family fishing vedio idumo☺
@user-pk1ud5jh3s
3 ай бұрын
Firework adipoli machane😂
@akkientertainments3287
3 ай бұрын
എനിക്ക് പണ്ട് ചെയ്ത camp videos fav ആയിരുന്നു...ഇതും അടിപൊളി😂 ❤🎉
മുകളിൽ നിന്നു bathroom ഇന് വന്നാൽ ജിയോ മച്ചാന്റെ അവസ്ഥ 😂😂😂
@rinshadm4301
3 ай бұрын
രാത്രി കിടക്കാൻ നേരം എടുത്ത് വച്ച പാൻ നേരം വെളുത്തപ്പഴേകും പുറത്തിരി കുന്നു , അത് അതിന് ചൂടെടുതപ്പോ പുറത്ത് ഇറങ്ങിയതായിരിക്കും ല്ലെ?😄 എന്തായാലും സൂപ്പർ💥 26:00
@christothomas8917
3 ай бұрын
Vlog ne പറ്റി വലിയ ഐഡിയ ഇല്ലന്ന് മനസിലായി സാരമില്ല 🤣🤣🤣
@rinshadm4301
3 ай бұрын
@@christothomas8917 താങ്കളുടെ ഐഡിയ ഒന്ന് പറഞ്ഞ് തരാവോ??😂
അടിപൊളി വീഡിയോ ആണ്. ഇതേപോലെ ഒരു സാഹസം കാണിച്ചു നല്ല വീഡിയോ ഒരുക്കിയ മച്ചാന് എന്റെ വക ഒരു നന്ദി രേഖപെടുത്തുന്നു.ഇനിയും വ്യത്യാസം ഉള്ള വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ.
@m..1956
3 ай бұрын
Air house 🏠🏠 ചെയ്യ്
@ajuk421
3 ай бұрын
Adipoli super beautiful wonderful amazing New video kkkayi kathirikkuvaaaayirunnnu machane Ishttapettu video
@abhi.......sree...channel21
3 ай бұрын
മച്ചാനെ Tree houesന്റെ video ഇടണേ ഉറപ്പായിട്ടും ഇടണേ മച്ചാനെ😊
@muhammadnihalnihal4719
3 ай бұрын
illankil😮
@abhi.......sree...channel21
3 ай бұрын
ഇല്ലെങ്കിൽ നീ എന്തു ചെയ്യുടാ കൊച്ചു ക്കുരി
@muhammadnihalnihal4719
3 ай бұрын
@@abhi.......sree...channel21 onnu podee pooora
@jithinthomas5583
3 ай бұрын
Tree camp വേണം... ♥️
@seenavincent4215
3 ай бұрын
ക്യാമ്പ് പൊളിച്ചു മച്ചാനെ ഒരു ചിക്കൻ ഗ്രില്ലിങ് ചെയ്യാമോ പ്ലീസ് എന്റെ വാക്കുകൾ വില വയ്ക്കാതെ പോകരുത്
@ajmalaju418
3 ай бұрын
🤣🤣ഉറക്കത്തിൽ നടക്കുന്ന സ്വഭാവം ഇല്ലാത്തത് നന്നായി അല്ലെങ്കിൽ മുകളിൽ നിന്ന് ഒന്നുകൂടി മുകളിലേക്ക് പോയേനെ😂😂
@rashidmuthu2824
3 ай бұрын
ക്രൈൻ വഴി air ലേക്കൊരു യാത്ര ✈️ അതൊരു വല്ലാത്ത experience ആണ് 😂😂😂 ❤️
@Rocky-qu2rp
3 ай бұрын
Underground camping 🤭🔥
@ismailkarukapadathuthumanc7731
3 ай бұрын
സൈഡിൽ സേഫ് ഗാർഡ് വേണമായിരുന്നു 🙏🏻🙏🏻🙏🏻
@2007JOSH
3 ай бұрын
Video powlichu 🔥🔥Try underground camping⚡
@adarshsmoki9281
3 ай бұрын
Machanee aju machanum Kiran machanum ok ayyit oru camb venam ennullor undo ? Angana oru camping VEDIO cheyyavo bro❤
@vinayak230
3 ай бұрын
ഇജാതി സാധനം.... പൊളിച്ചു 😎🔥❤️
@Me_and_God_Only
3 ай бұрын
മച്ചാനെ ഇത് കൂടുതൽ കൂടി പോയി .... ഞങ്ങൾക്കും കുടുംബം ഉള്ളത് പോലെ മച്ചാനും ഇല്ലേ😢 കണ്ടപ്പോൾ വളരെ ഭയം തോന്നി : കുക്ക് ചെയാൻ ഗ്യാസ് എടുത്തു പക്ഷെ തീ പിടുത്തംയണക്കാൻ fire extinguisher eduthiruno?😮
@user-sz9ft9qh5e
3 ай бұрын
Under ground camping cheyyumuo pls
@Raseeda738
3 ай бұрын
വെള്ളത്തിനടിയിൽ camping cheyoo😮
@nikobellic09
3 ай бұрын
അല്ലേലും ഇത് അനുകരിക്കാൻ വേണ്ടി crane വാടകക്ക് എടുക്കാൻ മാത്രം ഗതി ഉള്ളവർ ഒന്നും അല്ല jio ഞങ്ങൾ 😂😂
@muhammedrashidtp7990
3 ай бұрын
ഞാനാണെങ്കിൽ രാത്രി മുള്ളാൻ വേണ്ടി പുറത്തിറങ്ങിയേനെ 😮
@user-co8iw9mi1t
3 ай бұрын
Under ground camp try cheyy powli aayirikum
@anchuunni6922
3 ай бұрын
അണ്ടർ വട്ടെറിൽ ക്യാമ്പ് ചെയ്യണം ❤️❤️
@achu3389
3 ай бұрын
34:16 Tree house, under water, under ground,etc.. camping ❤
@techmeetvlogger7905
3 ай бұрын
ഇത് പൊളിച്ചു...⛺☁🔥❤
@saleemjasmin3420
3 ай бұрын
Bro മണ്ണിന്റെ അടിയിൽ ക്യാമ്പ് ചെയ്യാമോ
@fabdesighnaluminiuminterio3538
3 ай бұрын
Pettannu 2nu pokanamengil Pani paaalallo machaaane😂😂😂😂😅
@ENTERTAINER.2G
3 ай бұрын
മച്ചാനെ camping videos ഇനിയും വേണം
@sachin6345
3 ай бұрын
ഫിറോസിക്ക ഉയരം കൂടിയ പുട്ടു ഉണ്ടാക്കി , അതിനാണ് ഇഇഇ കാണിക്കുന്നത് എല്ലാം , 😂😂😂😂
@JACKSPaRrow-jd1ty
3 ай бұрын
😂😂
@manafmanu1941
3 ай бұрын
😂😂😂👍
@kl05prank94
3 ай бұрын
ഇനി മണ്ണിൻ അടിയിൽ camp ചെയ് ❤🎉
@fknrc
3 ай бұрын
ബുമിയുടെ അടിയിൽ ക്യാമ്പ് ചെയ്യാമോ
@rmdxfun
3 ай бұрын
🔴Safety first🔴 Full body harness illa Handrail illa Ithokke nokkande macha
@irkgreat2999
3 ай бұрын
Ath shariya
@irkgreat2999
3 ай бұрын
Full body harness idaynnu😊
@hermitog4106
3 ай бұрын
💯
@drxviper4274
3 ай бұрын
19:44 njan kadathil vech best actor. Onnaammathe kaaryam nigal aaa kaada kozhiye kazhikkaan aaahn kodnenkil athine clean cheythitte kondvarollo Ith verthe show kaannikaanayitt enthinaa verthe iganeyokke cheyyunne nanma maram aahnnen kaannikkaan aahnnenkil ath vendaa njagalk ariyaam nigal oru nalla manushan aahn enn. So ini enkillum iganethe prehasanagal kannikkaathe irikkukka plzzz….😊
@ajayanil9944
3 ай бұрын
Ohh seri nee aanallo kodathi
@athiraaji4713
3 ай бұрын
Under water camping kude try cheyu
@JithinBiju-lh2eo
3 ай бұрын
Camping tent making video cheyumo pls❤❤
@_an_xal_z7283
3 ай бұрын
Ini underwater camping😍😍😍
@prajithkumarp5184
3 ай бұрын
സൂപ്പർ വീടോയോ ആണ് ❤🎉
@user-iz2cc4sm5q
3 ай бұрын
Aathyam tree house camping cheyyee pls
@fayiz4342
3 ай бұрын
Camp ചെയ്യുമ്പോൾ എപ്പോഴും noodles അല്ലേ തിന്നൽ. ഒരു വെറൈറ്റിക്ക് ബിരിണിയെങ്ങനും ആയികൂടെ😅
@achukannavlog5034
3 ай бұрын
ഇനിമുതൽ തേങ്ങയിടാൻ ആളെ കിട്ടിയില്ലെങ്കിൽ ഒരു ക്രൻയിനെ വിളിച്ചാൽ മതി 😂😂😂😂
@pippiditintu540
3 ай бұрын
15:41 താഴ്ചയിൽ അല്ല പൊക്കത്തിൽ😂😂😂
@faithshinu4668
3 ай бұрын
😂
@abhishek.p3850
3 ай бұрын
Camping 🏕️ vedio valare nannayirunnu 🥰🥰 pakshe ithrayum highly risky aayittulla oru tentil oru divasam athrayum neram chelavazhiccha jio chettane sammadhikkam aa moonu kayarukalude bhalathilum aa crane operater chettaneyum craynineyum 🙏👏👏🙂🙂💕💯💕
@kuttancs3908
3 ай бұрын
Aduthath spacil camp cheyanam 🎉❤
@vijaykv4675
3 ай бұрын
Njan solo camping videos കാണാറുണ്ട്...ഭയങ്കര relaxing ആണ്🍂 camping videos especially rainy 🌧 . But machane ഇതുപോലെ ഒരു camping 🏕 ഒട്ടും പ്രതീക്ഷിച്ചില്ല . ഇനി ഞാന് പോയി video kaanatte ...Bai 🍃
@anabkarnan2609
3 ай бұрын
മച്ചാനെ next time ഒരു ഒറ്റപെട്ട സ്ഥലത് 1 ദിവസം ഒറ്റക് വേണ്ട കൂടെ പ്രവീൺ മച്ചാൻ പൊളിക്കും e🔥🔥 waiting that video
@sainabavaliyadi971
3 ай бұрын
Mannite adiyl camping chyyo chetta 😊💪⚡
@GAYATHRI-ox1qs
3 ай бұрын
Oru like tarumo 😢
@shortsking378
3 ай бұрын
Psc kk aavashyam varum 😂
@ijuyt2422
3 ай бұрын
Ha taraalo
@hamzakh8554
3 ай бұрын
Tarulaa😂
@luciferrwasinnocentt
3 ай бұрын
1 lakh rs that like thera 👎
@Gunnners
3 ай бұрын
Ninakkenthinaa like
@oldfastervlog
3 ай бұрын
മച്ചാന്റെ ഈ ഒരു videos രാസഹരമായിരുന്നു ഇനിക്ക് ഈ video കണ്ടപ്പോൾ എനിക്ക് മച്ചാൻ മുകളിൽ നിന്ന് അടിയിലോക്ക് നോക്കിയപ്പോൾ വല്ലാണ്ട് രോമഞ്ചം വന്നു എനിക്ക് വളരെ ഇഷ്ട്ടമായി ❤❤❤
Bro ith oru drama anenn thonunnu bcz kada fry cheyyan vegetables mathram pora masalakalum vende ath jio machan eduthittillalo, athukond enikk thonunnath ith oru drama anenn an😏
@aasifki8213
3 ай бұрын
Next video camping under water
@Adzzzzzzzzz
3 ай бұрын
Ath poli airikum but chyth kazhinja all kanilaene ull😂
Пікірлер: 2,2 М.