കഷ്ടപ്പാട് ഇല്ലാത്തൊരു ജീവിതം എവിടെയും ഇല്ല...... Enjoy your life as much as you can🎉🎉
@adhi464
10 ай бұрын
പണി കിട്ടീട്ടും കഷ്ടപ്പാടാണെന്ന് പറയാൻ കാണിച്ച മനസ് 🤌
@idukkikaari3736
10 ай бұрын
Pani kittiyaal pinne sukam aanenn aano chettante vichaaram?
@adhi464
10 ай бұрын
@@idukkikaari3736 ayin pani edkkan alle pone😒
@adhi464
10 ай бұрын
Kashttapett thanneya ellarum paniyedkkane... Allathe ac roomil irinn cheetum kalichondrnnaal pani akumo🐒
@fr0znn
9 ай бұрын
@@idukkikaari3736 Athokke arinjatalle pone alle pinne veruthe irunna pore
@rehumathullaka8112
9 ай бұрын
ബൈജു പുതിയ കാനഡ ടൂറുമായി ഇറങ്ങിയിട്ടുണ്ട്... പിള്ളേരെ കൊതിപ്പിക്കാൻ... അവിടെ ചെന്നു കാശ് കളഞ്ഞു തിരിച്ചു വീട്ടിൽ തിരിച്ചു പോകാൻ കഴിയാതെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കളെ കാണാതെ കോളേജ് ക്യാമ്പസ് കാട്ടി അവിടുത്തെ സൗകര്യങ്ങൾ കാട്ടി നാടുമായി താരതമ്യം ചെയ്തിട്ട് എന്തു ഗുണം....
@RakeshK-fi6kd
10 ай бұрын
ആ 25 ലക്ഷം രൂപ എന്റെയടുത്തു ഉണ്ടെങ്കിൽ ഞാൻ fd ഇട്ടിട്ടു intrest ൽ ജീവിതം കൊണ്ടുനടക്കും
@easowpm5592
10 ай бұрын
F D finance co. Will be vanished from Kerala😮😮😮
@amalramachandran7778
10 ай бұрын
Uvvaa
@RakeshK-fi6kd
10 ай бұрын
വേറെയും വഴി ഒരുപാടുണ്ട്
@anoopdas2608
10 ай бұрын
Fd oru monthly oru 25k kittum ayirikam But oru joli oke kittiyal ithine kattum samabathikam
@sachin7236
9 ай бұрын
Inflation എന്നുന്നുണ്ട് ബായ്
@SahadCholakkal
10 ай бұрын
2012 ൽ ഞാനും കൊറേ പാത്രങ്ങളും ബീർ ഗ്ലാസും കഴുകി സിങ്കപ്പൂരിൽ.. അന്ന് മണിക്കൂറിൽ 4 ഡോളർ വെച്ച് കിട്ടിയിരുന്നു (4×42)
@nithinraj9389
9 ай бұрын
Ippo evida
@BijulalBiju-w4y
8 ай бұрын
ഒരു job കിട്ടുമോ
@sankaranramachandran4188
9 ай бұрын
കേരളത്തിൽ ഒരു ബംഗാളിക്ക് ഒരു ദിവസം കിട്ടുന്ന തുക 2000 അപ്പൊ ' ഒരു മാസം 60,000
@AshbyGopinath
9 ай бұрын
Fee adakkan പൈസ ഇല്ലാതെ Course drop ചെയത് പോകാൻ ഇരിക്കുന്ന ഞാൻ... ചില തീരുമാനങ്ങള്‍ തെറ്റ് ആയി പോയി.. എത്രയും പെട്ടെന്ന് തിരുത്താൻ ആഗ്രഹിക്കുന്നു
@arunsnair5805
9 ай бұрын
Full fees Ada challenge pokunnathu?ippo ellaavarum veedu panayam vachaanu(palarum) pokunnathu...y dropping?
@AshbyGopinath
9 ай бұрын
@@arunsnair5805 first year fee മാത്രം ആണ് സുഹൃത്തേ അടയ്ക്കുക ഉള്ളു.. Two year course aanel അത്ര തന്നെ പൈസ വീണ്ടും കെട്ടണം
@Dhdhjjejsiid
9 ай бұрын
Ethra Paisa vende broik
@Dhdhjjejsiid
9 ай бұрын
Nhn tharam
@RobinsWill
9 ай бұрын
@@Dhdhjjejsiid Ente makane onn help cheyamo. Job ila. Kitcheneril aanu 6 months aayit kashtapaadanu. Avarude veetil aarkum joli ila 12 per und
@CameraManSajeev
10 ай бұрын
Thank you for being honest about your life in Canada. People need to realise that going to a foreign country is not going to improve your life straight away...be prepared for real hard work. Think hard before making a decision like this. Student's are struggling here in UK as well but people are not willing to be open and truthful about their situation.
@abhisheknair835
10 ай бұрын
💯
@rajaniap867
9 ай бұрын
മോനെ എന്റെ മോൻ അവിടെ sudbury യിൽ septemberil വന്നു. മോന്റെ video കാണുമ്പോൾ ആശ്വാസം. അവൻ ജോലി കിട്ടി.
@stevewithnojob
9 ай бұрын
I won't really recommend someone from IT field to migrate because of Fomo , better opportunities or salary. If you're concerned about salary , then there's no country other than US to earn like India if you're skilled enough. Earning like 2cr/ per annum isn't a myth anymore in Banglore , Hyderabad , Gurgaon, Noida etc. I've worked and interned in few FAANG companies in bangalore. Most people earn more than 30lpa. Not just people from IITs or other top tier institutes , I've seen people who started their career with 20k salary now getting 80+lpa with 5-8 year of experience. It's all about skills. So don't just migrate to answer random ammavans/ ammayis chori questions or because of FOMO.
@vlogithan8784
9 ай бұрын
Bro de contact tharamo?
@umeshmanim1534
9 ай бұрын
What is FOMO??
@parvathyp4152
9 ай бұрын
What is FOMO??
@Dr.freedom
9 ай бұрын
@@parvathyp4152Fear of Missing Out
@Dr.freedom
9 ай бұрын
Point! But if you can earn 30LPA in India, you can easily learn 3x in Canada as too.
@Annatravelworld
9 ай бұрын
ഇയാൾ ഇവിടെ നിന്ന് പോകുമ്പോൾ അറിഞ്ഞില്ലേ കാനഡയിൽ തണുപ്പ് ഉണ്ടെന്നു. അതും ഒരു നോർമൽ തണുപ്പ് അല്ല canada യിൽ എന്ന് ഏതൊരു പൊട്ടനും അറിയാം. ഇതൊക്കെ അറിഞ്ഞിട്ടും പിന്നെ അവിടെ കഷ്ടപ്പെട്ട് പോയത് എന്തിനാണ്? അവിടെ നില്കുന്നെ ഇത്ര കഷ്ടപ്പാട് ആണെകിൽ അവിടെ നിന്നു നിർത്തി പോരു അതല്ലെ നല്ലത്. പോകണം എന്നുള്ളവർ പോകട്ടെ പോകണ്ട എന്നുള്ളവർ പോകണ്ട അതൊക്കെ അവരവരുടെ ഇഷ്ടം. Bt ful നെഗറ്റീവ് പറഞ്ഞു video ചെയ്യരുത്. എത്രയോ പേർ നിങ്ങള്ടെ video കണ്ടു confidents പോയി നിൽക്കുന്നവർ ഉണ്ടാകാം. നിങ്ങൾ എല്ലാർക്കും nalla msg ആണ് കൊടുക്കാൻ ഉദ്ദേശിക്കുനെ എങ്കിൽ നിങ്ങൾ നാട്ടിൽ വന്നിട്ടു ഇതുപോലെ video ചെയ്യു canada തണുപ് ആണ് കഷ്ടപ്പാടാണ് അതുകൊണ്ട് നിങ്ങൾ നിർത്തി പൊന്നു. അങ്ങനെ പറഞ്ഞു video ചെയ്യു.അതല്ലെ ഏറ്റവും ബെസ്റ്റ്. ഈ video കണ്ടിട്ടു നിങ്ങൾ എല്ലാർക്കും നല്ലൊരു msg pass ചെയ്യാൻ ആണ് ഈ video ചെയ്തെന്നു തോന്നുന്നില്ല. കൂടുതൽ ആളുകൾ ഇനിം canada വന്നാൽ അവിടെ ഉള്ളവരുടെ job കുറയുമോ സേവിങ്സ് കുറയുമൊന്നുള്ള ടെൻഷൻ ആണ്. ഒന്ന് മാത്രം ഓർക്കുക ഈ ലോകത്ത് എവിടെ ആണെങ്കിലും ഒന്നല്ലെഗിൽ മറ്റൊരു തരത്തിൽ കഷ്ടപ്പെട്ടാൽ മാത്രമേ ജീവിക്കാൻ കഴിയു. പലർക്കും പലതരത്തിൽ ആണ് ബുദ്ധിമുട്ടുകൾ എന്ന് മാത്രം. Al d best
@ajosh6236
9 ай бұрын
ശെരിയാണ് കുറെ പേർ ഇതു പോലെയുണ്ട് മറ്റുള്ളവർ വന്നു രേക്ഷപെട്ടലോ😂😂😂.. ഈ ഡയലോഗ് അടികുന്നവന്മർ അവിടെ തന്നെ നിൽക്കും😂😂😂കഷ്ടം തന്നെ
@athuldominic
9 ай бұрын
Agent ആണല്ലേ 😁
@SanjuTechy
9 ай бұрын
Ellam settakum aliyaa
@nithinraj9389
4 ай бұрын
ആ അളിയാ ഇപ്പൊ സെറ്റ് ആയില്ലേ.....
@umeshmanim1534
9 ай бұрын
Cash koduthu pani irannu vangunna Malayali Ulakal.
@bibincj942
7 ай бұрын
Ok umesh
@bsdksujoy1277
8 ай бұрын
ഒരു രണ്ട് ലക്ഷം മാസം നാട്ടിൽ കിട്ടിയാൽ പിന്നെ ഇവിടെ നിൽക്കുന്നത് അല്ലേ നല്ലത് 😊.
@-kraddlez-
5 ай бұрын
Aah nattile enganaa rand laksham kittnne???
@robikkatechy4093
10 ай бұрын
Bro, totally understand the situation right now is bad but it’s not just in Canada everywhere in the world it’s same…. Things will change work hard once you get the PR you will realize how supportive this country is…. All the best🤞
@Mr_donutt
9 ай бұрын
Bro engane enthan PR kittan cheyandathu
@lookayt6614
3 ай бұрын
This country giving pr and destroying their own country
@luisfernando5998
Ай бұрын
@@Mr_donuttmarry Canadian
@CATips
10 ай бұрын
സൂപ്പർ ❤
@mohamedfaisal1562
9 ай бұрын
Proud to be open up
@SeloidMeiust
2 ай бұрын
Canada orupad job vacancy und home care restaurant and warehouse. Njn student an caregiver ayii joli cheyunn almost 2.50 lakh undakkam oru masam kond. Poli ann candaa💪
@PranavKr-m1z
16 күн бұрын
Bro nte contact details onnu parayo
@PranavKr-m1z
16 күн бұрын
Bro nte contact details onnu parayo
@lp6015
9 ай бұрын
Bro itharyum jobs nattil cheythal koddishwaran akam pakshe nammude nattil oru Ila 🌿 polulum malayalees marichidila
@vidztalk8236
5 ай бұрын
Pr guarantee oru country yum gurantee cheyunnilla. Sop yil ezhuthunnath thanne padichit return varum ennu aanu. Ipolathe situation ellayidathum same aanu. Athoke maarum. Luxurious life car fone enooke mind il vach oru proper work aakunne munne ithoke cheythal moonjum. Nalla plan venam. Pinne evide poyalum bro struggle cheyyanam. Ath naattil aayalum canada aayalum.
@php5364
8 ай бұрын
Hi Bro , Njan visiting visa il avide varan erikkunnu. Oru accommodation engananu kandathunath
@ABHIBHAGYAN
8 ай бұрын
Facebook Marketplace nokki edukkunnathavum nallath. If you’re looking to rent out a room. Airbnb okke und kurachukoode expensive aavum.
@rockystravelvloging387
8 ай бұрын
Bro number ഒന്ന് തരോ plz ഞാനും visiting വരാൻ നിക്കാണ്
Bro..njan oru agency vazhi work permitode koode aanu varunne..pakshe job guarantee illa...avide vannitt job nokkanam...part time jobs kittumo bro...work permit undelu full time job kittuvo..pls guide
@ABHIBHAGYAN
5 ай бұрын
Work permit undenkil labour jobs kittan kurachukoode eluppamanu. Don’t worry.
@niyasniyas1770
4 ай бұрын
കാനഡയിൽ അമേരിക്ക യൂറോപ് രാജ്യത്തു 1 മണിക്കൂർ ജോലി ചെയ്തു എങ്കിൽ 1000 രൂപ വെറുതെ അല്ലാ ആളുകൾ വിദേശ രാജ്യങ്ങൾ പോയി ജോലി ചെയുന്നത്
@Lu_cid_
4 ай бұрын
അതുപോലെ അവിടെ ചിലവ് ഉണ്ട് ബ്രോ
@the_exido
9 ай бұрын
Congrats bro for 100k🎉
@gauthamkrishnau7463
2 ай бұрын
നാലു മാസം അത്ര വലിയൊരു കാലയളവല്ല
@AbiCherukallayi
9 ай бұрын
Love u 4 Sanju Virak Abhi Gokul സഞ്ചു ചാനെൽ തുടങ്ങിയ ടൈം മുതൽ നിങ്ങളെല്ലാവരും ❤️
@biyancatom3493
9 ай бұрын
Nice presentation
@Biju-f2y
9 ай бұрын
പിന്നെ അങ്ങോട്ട് ചെന്നാൽ ലക്ഷം കിട്ടും എന്ന് വിചാരിച്ചു എല്ലാ സ്ഥലത്തും കഷ്ടപ്പാട് ഉണ്ട്
@Black_Pander07
9 ай бұрын
Ente ponnu machane nee super da very honest….. still people want to come here thinking that dollar falls from trees in Canada.
@baijuthottungal3696
5 ай бұрын
ശരിയാണ് കാനഡ ബുദ്ധിമുട്ടാണ്
@abrahamco276
3 ай бұрын
ഇല്ലാത്ത പണം കടം വാങ്ങി വാഗ്ദത്ത ഭൂമിയിലെത്തി സായ്പിൻ്റെ കീഴിൽ ജോലി ചെയ്യുന്നത് അന്തസ്സും ആഭിജാത്യവുമുള്ളവർക്കെ പറ്റൂ.😂😂😂😂😂
@gauthamkrishnau7463
2 ай бұрын
കഷ്ടപ്പെട്ടാൽ അതിന്റ പ്രയോജനം ഉണ്ട് guy
@artlover3842
9 ай бұрын
Conestoga college blacklistil ano ,avide padicha vila ille
@ABHIBHAGYAN
9 ай бұрын
Vila illenkil aarum varillallo, it’s good but not the best.
Bro ദുബായിൽ നിന്ന് കൺസൾട്ടൻസി വഴി Light vehicle driver ജോലിക്ക് Job offer letter കിട്ടിയ ശേഷം വരുന്നത് Safe ആണോ? Initial payment 5000 aed and after joining job after salary 11800 total 16800 aed ആണ് അവർക്ക് കൊടുക്കേണ്ടത്. Salary ഏകദേശം 4300 Canadian dollar ആയിരിക്കുമെന്നും പറയുന്നു. നിങ്ങളുടെ experience വെച്ച് ഒന്ന് റിപ്ലെ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു
@ABHIBHAGYAN
8 ай бұрын
Work permit kitti varunnavark valiya budhimuttukal neridendi varilla bro
@@mpbashir313Bro ithokke udayipp anu enikk nerittariyunnathan inghanathe trap Driver visa majority fake aanu avar medical, visa fee ennokke paranj kure perude ninnu kayyil ninnu cash vanghum ennitt last visa rejection vannen paranju pattikkum offer letter undenn paranju visa kittilla, ippo thanne Canadayil dharalam alukal job illathe nilkkunnund appo alochichal pore purath ninnu driving vendi okke arenkilum visa sponsor cheyyumo. IT any other highly skilled field anenkil ok aanu but driving visa especially light vehicle cases 99% fake aanu
@VISHNUV-dz4cg
9 ай бұрын
Bro gda veccancy ഉണ്ടോ plz replay nursing assistant or care giver
@RajeevKrishnan-l3m
7 ай бұрын
Sir എനിക്ക് ഒരു ജോലി വാങ്ങിച്ചു തരുമോ
@yolo9492
10 ай бұрын
Broo ee kashtapad 2 varsham sahichal pinne life set aakalo?? Money indaakan patoole??? Onn reply theruoo??
@lakeofbays1622
10 ай бұрын
No you have to get PR. Many of these students won't get it.
Innu kastapeduunnite result nale kittum struggle cheyyuka
@Asi.asi.as...
10 ай бұрын
Bro ningalkk okke vattano December lastil -5 okke kurava avde
@Man_46
9 ай бұрын
Hello bro Ottawa engane ind for students nowadays??? Planning to do pgd at Algonquin Ottawa.
@NMW95
9 ай бұрын
വളരെ നല്ലതാ 😂
@Man_46
9 ай бұрын
@@NMW95 enthanu bro karyam... Situation bad aano? Plan cheyyuvaanu but aviduthe avastha arinjal ipozhe change cheyyamallo... Paranjal nannayirunnu
@NMW95
9 ай бұрын
@@Man_46 Bro better course india chaytit Gulf Countries poyi set akan nokk ivde full pattini daridryam anu ake ulla benefit pongacham parayam canada il ananu. Relaity always remains the same
@Man_46
9 ай бұрын
@@NMW95 Bro Ottawa aano ullath?
@ABHIBHAGYAN
9 ай бұрын
Ontario full similar aanu bro, valiya cities Kure mode expensive aanu.
@SurajInd89
9 ай бұрын
Salary paranjath dollaril aano or in canadian dollar?
@potato_guy_123
9 ай бұрын
Olds, ALBERTA September
@adithkanil9356
9 ай бұрын
Canadayil Bro nde sthalam edhaan??
@ABHIBHAGYAN
9 ай бұрын
Guelph, Ontario
@sabarivl6777
4 ай бұрын
25 ലക്ഷം?? 😱
@shreyakrishna5864
10 ай бұрын
Wow❤
@santhoshkumar-r9l
3 ай бұрын
പണ്ടൊക്കെ എന്തൊരു പൊങ്ങച്ചമായിരുന്നു.അവർ് ക്യാനഡയിലാണ്. അവര്‍ അമേരിക്കയിലാണ് അവര്‍ ബ്രിട്ടണിലാണ് അവര്‍ ജര്‍മ്മനിയിലാണ് അവര്‍ യൂറോപ്പിലാണ്. അവർ് ആസ്ട്രേലിയലിലാണ്. എന്തൊക്കെ വലിയ വീന്പിളക്കലായിരുന്നു അവര്‍ അവിടെ വലിയവലിയ വലിയ നിലയില്‍ ഊഹിക്കുന്നതിനും അപ്പുറത്താണ്. ഇപ്പം മൂഞ്ചിപോയി.നന്നായിരിക്കുന്നു.
Mississaugal ulla arelum undo oru job setakki tharann
@ennzzo48
9 ай бұрын
Bro how do you do two jobs and manage time for studies as well????
@luisfernando5998
Ай бұрын
No sleep
@vasuannanyt5167
10 ай бұрын
Enni evan nammal varatthirikan parayuvanno😂😂😂
@lookayt6614
3 ай бұрын
Majority of students are doing well their ego doesn't allow to open up about their good wage they dont want other poor kerala people to come and help their families
@KinginiTalks
10 ай бұрын
❤
@Jithu123h
10 ай бұрын
Europe ✅
@akashakz9894
10 ай бұрын
Dheekshith bro evde?
@2xbearth
8 ай бұрын
ഉള്ളത് പറഞ്ഞാല്‍ അവിടത്തെ ബംഗാളി 😂
@GlobalU-im6pq
9 ай бұрын
Enth pani aanelum ponnu makkale ee nashicha naatilott varathirikunatha nallath
@aspirant1232e
9 ай бұрын
Ninak nashicha naad ayi thonunengil you can go away njangal ivide happy aan and we are going to make this country a better place
@GlobalU-im6pq
9 ай бұрын
😂 do njan paranjath namude naadine patiya 😂😂😂
@arunsnair5805
9 ай бұрын
GVC?????10000 TO 20000?Manasilaayilla...
@ABHIBHAGYAN
9 ай бұрын
GIC increased from $1000 to $2000. (Living cost)
@kiranm506
10 ай бұрын
Koode undaayirunnavan naattil poyo...?
@aimbot569
9 ай бұрын
😂noki erruno
@kennetbaji569
9 ай бұрын
Canada Masters stayback how many years?
@Mr_donutt
9 ай бұрын
Stay back 1year kittullu 3years + 1year stay back indel PR nnu apply cheythal kittiyal rekshapett
@_dK_C_518
5 ай бұрын
Bro stay evdeya
@ABHIBHAGYAN
5 ай бұрын
Woodlawn, Guelph
@aimbot569
9 ай бұрын
Finland -32 ok aaan
@rmlck9413
10 ай бұрын
ഡയപ്പർ പൊട്ടീര് തുടങ്ങിയോ ബ്രോ
@JojokjJose
9 ай бұрын
best india
@umeshmanim1534
9 ай бұрын
Durantholikal a.k.a. Malayalikal in Canada
@1-22_
9 ай бұрын
Habeebi come to Alberta
@amalrajpaleri
10 ай бұрын
Canadayil climate okke engane und
@ABHIBHAGYAN
10 ай бұрын
Poli climate 😂😅
@FRINDSHIP4U
6 ай бұрын
To any country survival for 6 to 12 months will be too hard. Ath EU, NZ, Canada okke anel specially Angane thanne. Gulf lot visit visa ke poi visa renew cheith nikkunna nammal alle ee ponath. It’s okay. God bless
Пікірлер: 197