ഇങ്ങനെയുള്ള അനുഭവങ്ങളിൽ എരിഞ്ഞു തീരുന്ന സ്ത്രീകളാണ് 90%.... ഇവർക്കു നല്ലൊരു പ്രചോധനമാണിത്.... പുരുഷന്മാരിൽ 90% പേരും അവരുടെ കാമം തീർക്കാനും അവരുടെ മറ്റു ആവശ്യങ്ങൾക്കയും ഉപയോഗികളുള്ള ഉപകരണം ആയിട്ടാണ് സ്ഥറെകളെ കാണുന്നത്.... ഇത് മനസിലാക്കി തന്റേടത്തോടെ ഇറങ്ങി വരാൻ നോക്കണം സ്ത്രീകൾ.... നിങ്ങളെ അടിമയാക്കുന്നിടത്തു നിങ്ങൾ തുടരാൻ പാടില്ല.. നിങ്ങളെ മാനിക്കുന്നിടത്തു മാത്രമേ നിങ്ങൾ ജീവിക്കാവു.....
@maryisaac3528
Ай бұрын
True.lot of woman sacrifice their life
@sheebulatheef
Ай бұрын
All the best ❤.. സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തി ഇങ്ങനെ ത്യാഗിയായി ജീവിക്കേണ്ട ഒരു കാര്യവും സ്ത്രീകൾക്കില്ല. ഇതിന് മുമ്പേ എല്ലാം വിട്ട് നിങ്ങൾ അവിടെ നിന്നും പോരേണ്ടതായിരുന്നു.. മക്കളുടെ support മതിയല്ലോ ഒറ്റക്ക് ജീവിക്കാൻ. ഇനി അങ്ങോട്ട് നിങ്ങൾക്ക് നന്നായി ജീവിക്കാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും 😍.
@ajaysini5808
Ай бұрын
ലേഖ അക്കയുടെ കോൺഫിഡന്റ്ന് ഒരു ബിഗ് സല്യൂട്ട് 💪🏻
@SujaBalan-ny7tz
24 күн бұрын
കരയരുത് മോളെ നല്ല ഒരു ഫൈറ്റർ ആയി മുൻപോട്ടു പോകുക ദൈവം കുടെ ഉണ്ട് ദൈവം മറുപടി കൊടുക്കും മോളെ ❤
@nalinirajan8871
24 күн бұрын
കൃപാസനമാതാവിനോട് കാര്യങ്ങൾ പറഞ്ഞ് പ്രാർത്തിക്കു...എല്ലാം മാറും ആലപ്പുഴകലവൂരാണ് ഈ മാതാവ് ഉള്ളത്🙏🙏🙏🙏
@shaijinam8328
29 күн бұрын
സമാധാനിക്കൂ സഹോദരീ... നിങ്ങൾ ക്ക് എല്ലാ സന്തോഷവും ഉണ്ടാകും
@carmelinservices2159
Ай бұрын
ധൈര്യമായിട്ടു ജീവിക്കൂ സഹോദരീ... all the best...
@user-tg8sd9bu3n
Ай бұрын
നിങ്ങൾ എന്തിനാ സഹോദരീ ഇത്രയും സഹിച്ചത്, എന്തിനാ ഇങ്ങനെ ഒരുത്തൻ, മറ്റൊരു വീട്ടിൽ അടുക്കളയിൽ ജോലി ചെയ്താലും ജീവിക്കാലോ, അവനൊന്റെ ആരോഗ്യം മെച്ചം ഉണ്ടാകുമല്ലോ...
@sophiashraf7160
23 күн бұрын
ചില ട്രാപ്പുകളിൽ നിന്ന്നും രക്ഷപ്പെടാൻ സമയം എടുക്കും പക്ഷെ രക്ഷപെട്ടു കഴിഞ്ഞാൽ പിന്നെ പുനർജ്ജീവൻ കിട്ടും ജീവിതവും
@juliejose4961
Ай бұрын
Good decision chechi.Well done. Everyone deserves a peaceful life.
@padmarajank720
28 күн бұрын
എന്റെ ഭാര്യക്കും കാൻസർ ആണ് 2 കീമോ കൂടി ഉണ്ട് പൈസക്ക് വളരേ ബുദ്ധിമുട്ട് ആണ് ദൈവം കൂടെ ഉണ്ടാകും സഹോദരി നമ്മൾ ഉണ്ടാക്കുന്ന അസുഖം അല്ല ആ ഭർത്താവിന്റെ കൂടെ ഇനി കഴിയരുത് മഹാപാപി
@lineeshpp4783
20 күн бұрын
Evideya treatment
@kuttikurumbikal
27 күн бұрын
കണ്ണീരോടെയല്ലാതെ ഇത് കാണാൻ കഴില്ല 😭😭
@user-ki1bi4pl9m
Ай бұрын
😢😢😢😢😢😢😢എന്തിനാ ഇത്ര യു സഹിച്ച് നിന്നത്...എന്തിനായിരുന്നു ഈ മുരടൻ്റെ കൂടെ നല്ലൊരു ലൈഫ് spoil ചെയ്തത്..😢😢😢😢കരച്ചിൽ വരുന്നു
@azhakintedevathakumary9439
23 күн бұрын
കരച്ചിലല്ല കലിയാണ് വരുന്നത് എനിക്ക് 👹 ആ പട്ടീടെ വെട്ടി കളയണം
@shanichikkus3766
Ай бұрын
അയാൾ അനുഭവിക്കാതെ മരിക്കില്ല...
@user-dm6sr2wz7e
Ай бұрын
ഇത്ര തൃാഗിയായി നിങ്ങൾ അദ്ദേഹത്തിന്റെ കൂടെ ജീവിച്ചെന്ന് പറയുമ്പോൾ ഹൊ.. ഓർക്കാൻ വയ്യ. ഇത്തരം സാഡിസ്റ്റ് ആയ ആളിൻ്റെടുത്ത് നിങ്ങൾ മോളെ ഏൽപ്പിച്ചു പോയത് ശരിയല്ല, എന്തു ഉറപ്പിലാണ് മോളെ വിട്ടു കൊടുത്തത്. വിവാഹ മോചിത അല്ലെന്നും പറയുന്നു. ഇനി ഈ വീഡിയോ ഇറങ്ങി യ സ്ഥിതിക്ക് അയ്യാളുടെ പ്രതികരണം എന്തുവായിരിക്കും😢
@vidhyadevi2370
Ай бұрын
ഞാനും ഇതിലൂടെ കടന്നു വരുന്നു 2 പെണ്മക്കൾ ഇന്ന് chemo എടുത്തില്ല ക്രിറ്റിക്കൽ ലാബ്സ് transfusion ഇന്നും നാളെയും .pray ഫോർ me🙏🙏🙏🙏
@DNA23777
Ай бұрын
🙄pray ചെയ്തിട്ട് കാരൃം ഇല്ല.. യുക്തിപരമായി തീരുമാനം എടുക്കൂ😰.... പണം വേണം സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കൂ..,.. സഹായത്തിന് വിശ്വസ്ഥരെ സമീപിക്കൂ... NPDരോഗം ആയിരിക്കും... Mental problem ആണ്....
@Meghana-v4w
26 күн бұрын
സത്യം. Pray ചെയ്തിട്ട് എന്തു ഗുണം. ആരും prey ചെയ്തു രക്ഷപെട്ട ചരിത്രം ഇല്ല. ഇത്തിരി പ്രാർഥിച്ചവർ ആണ് വയനാട്ടിൽ ഇന്ന് അളിഞ്ഞ ശവങ്ങൾ ആയി കിടക്കുന്നത്. So സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം. മകളെ അങ്ങനെ വളർത്തണം. strong lady ആക്കുക.
@vidhyadevi2370
23 күн бұрын
@@DNA23777thank you for ur replay what is the definition of health? Health is a completed state of physical,mental,social and spiritual wellbeing.as per WHO .don’t make any problem for others I think ur not from India .🙏🙏🙏🙏keep going God bless you🙏🙏🙏
@vidhyadevi2370
23 күн бұрын
@@Meghana-v4wI can manage in KZitem ok,first u should learn what is the definition of health?Health is a completed state of physical,mental,social and spiritual wellbeing.as per wHO not from stupids.u should understand others feeling I also working as a nurse in cancer center .don’t put this kind of msg it will affect the patient health may be cardiac arrest.God bless u for ur journey 🙏🙏🙏
@vidhyadevi2370
23 күн бұрын
@@DNA23777one more thing I forgot my dear if I have any mental problem I can manage.i also working in oncho center.good luck for u God bless u .
@sujasanthan2676
Ай бұрын
ലേഖ നിനക്ക് അഭിനന്ദനങ്ങൾ
@retnakumari3748
Ай бұрын
ഞാനും ഇതേ അവസ്ഥയിലാണ്
@Minnu97
29 күн бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പുള്ളിക് മനസിലാകാൻ പോകുന്നേയുള്ളു
Some people think that whatever they want they tell. Wife have to suffer it. Words makes mental pain it will not heal......
@anishasworld620
Ай бұрын
❤❤❤❤
@sudharmaparu8882
23 күн бұрын
എന്റെ അനുഫവം ഇങ്ങനെ
@sarithaanand4170
29 күн бұрын
Npd aan ayal sahodari.....
@SyamKumarP-us3un
Ай бұрын
👍🏾
@sarithaanand4170
29 күн бұрын
Iyalde ee swabhavam etrayo munne thanne ningalk pala pravasyavum manasilayikanum....pakshe ath ignore cheyth jeevikkan aaan society cheyyunnath
@jaladharanb1216
Ай бұрын
🥰🥰
@jencymathew2773
Ай бұрын
😢😢
@anu725
Ай бұрын
Asugam mari arogyavum ayusum undakatte
@soudashoukath
27 күн бұрын
Aameen. 😢
@binisajeesh4431
Ай бұрын
👍👍
@ChinnuJolly
24 күн бұрын
ലേഖ അക്ക പലതും പറയാൻ വിട്ടു പോയതാണോ😢😢😢😢
@lekhaghoshghosh4662
24 күн бұрын
അല്ല,.. മനഃപൂർവം പറയാതിരുന്നതാണ് . എന്റെ മോൾ അവിടെ ആയി പോയില്ലേ . അതുകൊണ്ട് മാത്രം 50% കാര്യങ്ങൾ പറഞ്ഞില്ല. എങ്കിലും സെക്കന്റ് പാർട്ട് ഉണ്ട് എന്ന് കണ്ടപ്പോൾ ചിലരുടെ ഉറക്കം നഷ്ടപ്പെട്ടുകാണും അത് എനിക്ക് ഉറപ്പാണ് 😊
അമ്മ എവിടെ ആണോ അവിടെ ഞാനും എന്ന് മകൻ പറഞ്ഞു കൂടെ വന്നു. അമ്മയുടെ കൂടെ വന്നാൽ വിദ്യാഭ്യാസം, ഭക്ഷണം, താമസ സൗകര്യം ഇതിനെല്ലാം കഷ്ടപ്പെടണം എന്ന് മനസിലാക്കിയ മോൾ മോൾ വന്നില്ല. പലരെകൊണ്ടും ഉപദേശിക്കാൻ ഞാൻ ശ്രമിച്ചു മോളുടെ സാറിന് കൊണ്ടുപോലും സംസാരിപ്പിക്കാൻ ശ്രമിച്ചു പക്ഷേ വരുന്നില്ല എന്ന് തന്നെ തീരുമാനിച്ചു. അതിൽ ഞാൻ ഒരുപാട് വേദനിച്ചു അന്ന് കീമോ എടുത്ത് ശരീരികമായി തീരെ അവശതയിലായിന്നു എന്നിട്ടും മോൾ കൂടെ വരാത്തതിൽ കുറെ സങ്കടപെട്ടു.. ഇപ്പോൾ മൂന്നു വർഷം കഴിഞ്ഞു.. ഇപ്പോൾ തോന്നും അവൾ ചെയ്തത് തന്നെ ആണ് ശരി. സമൂഹത്തിനെബോധ്യപ്പെടുത്താൻ വേണ്ടീട്ടാണെങ്കിലും മകളുടെ എല്ലാകാര്യങ്ങളുംഅച്ഛൻ നോക്കുന്നുണ്ട് .
@saralakrishnan5202
Ай бұрын
@@lekhaghoshghosh4662ആ മകളും selfish ആണ് സംശയമില്ല... അമ്മയോടുള്ള സ്നേഹം മകന് മാത്രം.. അതങ്ങനെ വരൂ..
Пікірлер: 88