എന്താ രസം കേൾക്കാൻ , നല്ല ശബ്ദം, മനസ്സിന് സന്തോഷം നൽകുന്ന സുഖകരമായ ആലാപനം👍👍👍
@bijimol9415
2 жыл бұрын
ഇത്രയേറെ മനോഹരമായ വർണ്ണനകൾ നൽകി ഒരു പ്രണയിനിയെ സുന്ദരിയാക്കിയ ഗാനം... എനിക്കേറെ ഇഷ്ടം...സന്തോഷത്തോടെ പാടിയ പ്രണയം...അതിമധുരം...
@sujadhvarghese1062
2 жыл бұрын
വളരെ കറക്റ്റ് ...
@bijimol9415
2 жыл бұрын
@@sujadhvarghese1062 ❤️❤️❤️👍👍👍
@rajiharidas2141
2 жыл бұрын
സാമുഹ്യ സേവനങ്ങൾക്കും ജീവകാരുണ്യ.പ്രവർത്തനങ്ങൾക്കും..ഇടയിൽ... എന്റെ..മനസ്സിൽ... കലയും..ജീവിക്കുന്ന..സത്യം..മാഷിനെ..പോലെ.. അത്യപൂർവ..കലാകാരന്മാരുടെ..... ഇത്തരം..മനോഹരമായ.. ആലാപനം.. ഓരോ ദിവസവും..കേൾക്കുവാൻ....കഴിയുന്നു.. എന്നത്.. ഭാഗ്യം....ഉയരട്ടെ..വിജയിക്കട്ടെ...പ്രസിദ്ധനായ..കലാകാരനും...ഗാനവും.......god bless you mashe 🙏🙏🙏🙏🙏🙏🙏
@yeshodayeshodhapp
2 ай бұрын
ഒരു പാട് ഇഷ്ടമുള്ള ഗാനം.. വളരെ മനോഹരമായി പാട്ടി...❤
@ushasathyan2862
2 жыл бұрын
എന്താ പറയുക എന്നറിയില്ല വളരെ വളരെ വളരെ നന്നായി പാടി സ്നേഹപൂർവ്വം പ്രാർത്ഥനയോടെ❤️
@RajeevenK-hq6nd
Жыл бұрын
Ni ngalk bagwan long lifum sugajeevithavum nalgatte enu prarthikyunnu.mattullavatude sugathil santhosham kandethuna troopil petta allanu ningal.enne manasilayi
@ThomasMathew-ed5jk
Жыл бұрын
നല്ല പാട്ട് പാടി കുളമാക്കല്ലെ🙏
@shajudanielpaulpaul1607
2 жыл бұрын
എഴുതുവാൻ വാക്കുകൾ ഇല്ല മറന്നുപോയ ഒരുപാട് ഓർമ്മകൾ വീണ്ടും തൊട്ടുണർത്തിയ ഗാനം...ചേട്ടന് ഒരുപാട് ഒരുപാട് നന്ദി 🙏❤❤❤❤
@prasadk1179
2 жыл бұрын
വളരെ മനോഹരം. പ്രത്യേകിച്ച് അനുപല്ലവി മുതൽ.ഒർജിനലിൽ നിന്ന് വ്യതിചലിക്കാതെ പാടുന്നതല്ലേ നല്ലതെന്ന് എനിക്ക് തോന്നിപ്പോയി
@dineshnair2885
Жыл бұрын
Chandra bimbam nenchlettum pullimane ,,, kalidasanenna kaviyeyum ulpeduthiya ee song 🎵superb kelkedadanu 👍✌🙏😘
@girishkumar3508
2 жыл бұрын
ഒരു ദിവസത്തിൽ നാല് പ്രാവശ്യം കേട്ടു ഇൗ ഗാനം. ഒറിജിനൽ മാറി ഇരിക്കും.
@joseph.m.xjoseph8557
2 жыл бұрын
ഒറിജിനൽ താങ്കൾ കേൾക്കാതിരിക്കരുത്.🙏🙏🙏🙏
@rajeev9397
5 ай бұрын
തെന്തിനാണ്.... തേങ്ങിനാണ്.....
@arshadha3702
Ай бұрын
അതെ. ഒർജിനൽ പാട്ടിൽ തെന്തിനാണ് തെങ്ങിനാണ്
@jayarajanjaya1957
2 жыл бұрын
കേൾക്കാൻ എന്തു മനോഹരമാണ് സാറിന്റെ പാട്ടുകൾ എലാം തന്നെ ആശംസകൾ അഭിനന്ദനങ്ങൾ
@mayaashok2688
6 ай бұрын
ചിരികൊണ്ട് പാടാൻ കഴിഞ്ഞു നല്ല പാട്ട് അടിപൊളി ചേട്ടാ ഒരു രെക്ഷ ഇല്ല തോഴുന്നു 🙏👏🙏🙏👌👌👌
@Dinesh-v7e
2 ай бұрын
Sajesh mon excellent 🎤 help him mon uyarangalil ninnum uyaragaleku ethum G B U❤👍
@yadhu8554
2 жыл бұрын
മനോഹരമായ ഗാനം അതിലും മനോഹരമായ ആലാപനം ആ ശബ്ദത്തിൽ കേൾക്കാൻ നല്ല രസം
@hemalathanair2610
Жыл бұрын
അതിമനോഹരം 👌 സൂപ്പർ
@mathewthoolika7289
2 ай бұрын
മനോഹരം
@radhakujikuttan9507
2 жыл бұрын
Monutta super song .excellent singing ponnoosa... onapaattukal ellya vegam vidanam kathirikkunnu🙏🙏🙏🙏🙏🙏
@pramodp3580
2 жыл бұрын
മാഷിന്റെ ഗാനലാപനം നമ്മളെ മറ്റൊരു ലോകത്തു കൊണ്ടുപോയി. 👌👌👌👌👌👌❤❤❤🌹🌹🌹🌹🌹🌹
@arshadha3702
Ай бұрын
ആലാപ് ആഹാഹാഹ അഹഹാ അഹഹ..… top
@jayasree6284
Жыл бұрын
മനോഹരംആലാപനം
@rajiharidas2141
2 жыл бұрын
👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏wow...great....cograts...mashe 🙏🙏🙏
@k.k.madhusudanan6359
2 жыл бұрын
Excellent 🙏
@jacobthomas3180
Жыл бұрын
Aswadichu paadi.nannayitundu. thanks.
@sujadhvarghese1062
2 жыл бұрын
സൂപ്പർ ...സുപ്പർ. അതി മനോഹരമായി പാടിയിട്ടുണ്ട്. What a Loving Voice...
@Biju_k_george
2 жыл бұрын
👍👍👍👍👍👍👍👍🙏🏻👏👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Congrats 👏👏👏👏👏 മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞല്ലോ .................. 👍👍👍👍👏👏🙏🏻🙏🏻🙏🏻🙏🏻
@kaleshkarun3608
2 жыл бұрын
മാഷേ 🙏, 👌👌👌👌👌👌👌💖💖💖💖💖💖💖💖💖.....
@dineshnair2885
Жыл бұрын
കാളിദാസൻ കണ്ടെടുത്ത കന്നിമാനെ. പിന്നെ ആലാപന അത് സജേഷ് നന്നായിട്ട് പാടി നന്നായി ചെയ്തു എന്താണ് കണ്ണിൽ കൊമ്പു കൊണ്ടതും ആ സമയം സജേഷിന്റെ കണ്ണിൽ കരട് പെട്ടതും ആ ഭാവങ്ങളെല്ലാം ഒരു ഈശ്വര ശക്തി കൂടെ ചെയ്യിക്കുന്നതാണ് നന്നായി വരട്ടെ നന്നായി പാടി😘👍🙏🚩Amma
@janardhanjenujanardhan8995
2 жыл бұрын
അമാവാസി നാളിൽ എന്ന് തുടങ്ങുന്ന ഗാനം അതി മനോഹരം എല്ലാവരും കേട്ട് കാണും എന്ന് വിശ്വസിക്കുന്നു... 👍
@thulaseedharanpillai1500
10 ай бұрын
yesudasine pole paadi. keep it up
@sureshkumarhj5801
2 жыл бұрын
Sree. Sajesh. Super
@krishnamap5157
2 жыл бұрын
Super song and I love you 🌹
@simisuresh9359
2 жыл бұрын
ആരെയും അനുകരിക്കാതെ ഉള്ള തങ്ങളുടെ ആലാപനം വളരെ നന്നായി ഇതാണ് ഒരു ഗായകന് വേണ്ട ഗുണം Vgood🙏
@Suma12315
6 ай бұрын
❤❤സൂപ്പർ ❤❤❤
@sreejathat.m4686
2 жыл бұрын
വളരെ മനോഹരം
@radhakujikuttan9507
2 жыл бұрын
Humming...ethra kettalum......✌✌✌✌✌
@dineshnair2885
Жыл бұрын
Chandra bimbam pole alapana superb manmadandemalarambin avanazhigal mayakunna mayilpeeli mizhiyinagal karalinde puthriyai valarnaval ende loka vanam pole valarnu enda varigal super idellalam kettu ende lokam thingale pol thelinchu🙏👍✌🤘😘
@sebastianmathew4488
2 жыл бұрын
മനോഹരം
@jarishnirappel9223
2 жыл бұрын
Gatha kalathileku oru yathra asamsakal
@baby-me9pw
Жыл бұрын
നന്നായി പാടി 😍👍
@sangeethasuresh1764
2 жыл бұрын
No words ..! 🙏🥰❤️❤️💕
@sreedevimanukumar2381
2 жыл бұрын
🌹🙏👌👏ആഹാ മനോഹരം
@janardhanjenujanardhan8995
2 жыл бұрын
മനസ്സിൽ ഇഷ്ട്ട പെട്ട പാട്ടുകൾ.. സെലെക്ഷൻ എല്ലാം സൂപ്പർ... മനസ്സിൽ മറന്നു വെച്ച പാട്ടുകൾ നൊസ്റ്റാൾജിയ.. 👍
@rajeshvdas8151
2 жыл бұрын
Fantastic
@Kanakamani-nm1rq
Жыл бұрын
Sir🙏🙏🙏🙏🙏🙏 This Much Cuteness!? Yes Sir? Amazing Always Ur Almighty God With U! 🙏
@Kanakamani-nm1rq
Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 Yes Sir Ur Amazing Talents Filling Not Only Up To The Sky ! But Also Filling This Amazing Universe Itself! 🙏 Because Ur Blessed! 🙏
@anishmathew608
2 жыл бұрын
❤️❤️❤️❤️❤️❤️❤️ അതി മനോഹരം
@arjunmon5269
10 күн бұрын
👌👌❤️👍👍
@amminithankappan3575
11 ай бұрын
സുപ്പർ
@meenab580
2 жыл бұрын
💯❤
@meenab580
2 жыл бұрын
Mashe Super Super,Yenikkothri ishtmulla Song Anu yithe,Mashe Beautiful Ayi Padi, Mashinte Sound Super,Good Feel ,Yenikkothiri Ishtayi, Mash Padi Thakarthu..
@mohandasmohandasvm4877
2 жыл бұрын
Super songs congratulations God bless you
@Sindhu-l6f
7 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤❤
@ajeshmatheri7472
2 жыл бұрын
Adipoli Old Song Sining. Thakarppan Voice. God Bless You. By. Ajesh.I.N.T.U.C.Thottappally.
@dineshnair2885
2 жыл бұрын
Fantastic🤘😝🤘
@sujasujal843
2 жыл бұрын
Spr♥️♥️♥️♥️
@remadevibiju7217
2 жыл бұрын
മധുരം... കേട്ടിരിക്കാൻ എന്തു രസം 😊
@thulaseedharanpillai1500
10 ай бұрын
sooooopper singer
@joyfernandez7978
2 жыл бұрын
Exelent
@kuttankv7059
2 жыл бұрын
എന്താ ഫീൽ 👌👌👌👌👌👌👍👍👍👍🙏❤❤❤❤🌹🌹🌹
@thulaseedharanpillai1500
10 ай бұрын
sooooopper body language
@adithyababu9843
2 жыл бұрын
enth super aayi padi congrats sajesh
@AnandKumar-fy7we
2 жыл бұрын
വളരെ നന്നായിരിക്കുന്നു. എല്ലാ feel ഉം ഉൾക്കൊണ്ട് പാടിയിരിക്കുന്നു. ഞാൻ കുറച്ച് നാളായി ഒരു പാട്ട് ചോദിക്കുന്നുണ്ട്. വസുമതീ....ഋതുമതീ.... ഇനിയുണരൂ ഈ പാട്ട് ഒന്ന് പാടാമോ Sajesh chetta
@ajithaudayan7674
2 жыл бұрын
Sanehsupper
@lethaekn2522
2 жыл бұрын
Supper❤️❤️
@ravipm1955
2 жыл бұрын
Super 👌
@abc9083
2 жыл бұрын
Super
@paramasivamp8646
Жыл бұрын
சூப்பர். அண்னா
@kailas170
2 жыл бұрын
Best voice friend
@meenab580
2 жыл бұрын
Very Melodious Singing Mshe.
@praveenrajk8241
2 жыл бұрын
Do love ur Song Sir
@radhakujikuttan9507
Жыл бұрын
Ponnoosa ❤❤❤❤❤🎸🎸🎸🎸
@anithabalan8061
2 жыл бұрын
Aaha, ,!
@sobhanapurushothaman3089
2 жыл бұрын
👍👍👍👍👍👍hridhayam devalayam enna oru pattille ath padamo
@balubalachandran2620
2 жыл бұрын
Good
@girishkumar3508
2 жыл бұрын
അപാരം!!!
@VijayakumariR-oy6jr
2 ай бұрын
👌👌👌👌👌👌🌹🌹🌹🙏🙏🙏🙏👍
@praveenaaprakash
Жыл бұрын
ഈ തോളുകൾ മുകളിലേക്കു ഉയർത്തുമ്പോളാണ് ഭാവം വരുന്നത് അല്ലേ..? ഞാൻ താങ്കളുടെ കടുത്ത ആരാധകനാണ്..😂. ഈ ഗാനം എന്റെ പ്രിയപ്പെട്ട ഗാനമാണ് ഞാൻ അനവധി വേദങ്ങളിൽ ഇതു പാടിയിട്ടുണ്ട്.. ഇതിൽ ഒരു ചെറിയ തെറ്റ് താങ്കൾ പാടുന്നുണ്ട് അതെന്നു ശ്രദ്ദിക്കണം 🙏🙏👍👍😍😍
@binuclarity4204
2 жыл бұрын
Congrats.......💫
@mereyalexander4836
2 жыл бұрын
Woowe super
@manojis5402
2 жыл бұрын
Record perfection. Super!
@parvathyanup5518
2 жыл бұрын
Super nannayittund
@kunjuttenavaneesh2493
2 жыл бұрын
Super. 👍👍👍👍👍
@KrishnammaP-x7c
Жыл бұрын
❤️❤️❤️❤️
@jijiajayan4965
2 жыл бұрын
Ee swara maduriye abinandikathe vayya
@sureshgirija2168
2 жыл бұрын
Sir..🙏🙏🙏🙏🌹🌹🌹🌹. കോവിഡ് വാക്സിനേഷൻ ഡ്യൂട്ടുക്കിടയിലാണ് ear ഫോണിൽ കേൾക്കുന്നത്. ഒന്നും പറയാനില്ല..🙏🙏🙏
@murukanmurukan1686
2 жыл бұрын
എന്റെ സഹോദരൻ ആയി ജനിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു
@thomasmathewkennady3317
Жыл бұрын
Nannai padi. Body gestures rasamundu.. Humming sharir akkanam. Second charanam kurachu koodi correct cheyyuka..
@dineshnair2885
10 ай бұрын
❤👍✌😘
@karthikeyankarthi5182
2 жыл бұрын
👏👏👏👏😍😍😍😍
@AswathiS-c1w
10 ай бұрын
💞💞💞💞💞💞🥰🥰🥰🥰🥰🥰♥️♥️♥️
@NandakumarJNair32
2 жыл бұрын
🙏 👌 👍
@sumalakshmi7438
Жыл бұрын
🌹
@jayalekshmipc3455
2 жыл бұрын
💐💐💐
@roykurian3724
2 жыл бұрын
Wonderful....taking us to the old times...God bless you Sajesh
@gopikv3368
2 жыл бұрын
👍👏👏👏
@dineshnair2885
Жыл бұрын
Ullil ithrayum aswadichu Raha thala layathode padunna gayagan illa bagawan 👍
Пікірлер: 124