ഒരു കടലാസിൽ നൂഡിൽസ് എന്ന് എഴുത് മുന്നിൽ വെക്കാരുന്നു. അത്രയ്ക്ക് ശരിയായിട്ടുണ്ട്...😢
@rafeeqph5281
2 ай бұрын
ഇത് നൂഡിൽസ് എന്ന് പറഞ്ഞിട്ട് ബന്ധ ബിരിയാണി പോലെയായി എന്തായാലും പല്ലില്ലാത്തവർക്ക് സുഖമായി
@sarojammp6792
2 ай бұрын
കഷ്ടം ചപ്പാത്തിയോ ഇടിയപ്പമോ ഉണ്ടാക്കി പച്ചക്കറിയും ചേർത്ത് കഴിക്കരുതോ ഇതെന്തിനു കൊള്ളാം പച്ച വെള്ളവും ഒഴിച്ചു😂😂😂
@sobythomas532
2 ай бұрын
TX eddgbnn. BBB BB?
@sindhur5057
2 ай бұрын
ചപ്പാത്തിക്ക് ഇത്രയും പാടില്ലല്ലോ. 🤔
@VavachiJ
2 ай бұрын
എന്തിനാ ഇങ്ങനെ ഇത്രയും വലിച്ചു നീട്ടുന്നത് ത൭ളള നീങ്ങളുടെ നാവ് കഴയ്ക്കത്തില്ലെ മതി ഇട്ടേച്ച് വായിൽ കുറച്ച് വെള്ളം കൊണ്ട് നിൽക്ക്
@sallyzachariah9599
2 ай бұрын
Vellam kuravayirunnu. Valiya pathrathil vellam vetti thilakkumpol anu mavu pizhinju idandiyathu Two minutes kazhiyumlol ellam pongi mukalil varum. Appol kori thanutha vellathil idanam. One minute kazhi ju kori korupsthrathil idanam. Vellam Varnnathinu sesham masala undakki two fork kondu elakkanam. Super ayirikkum. Mavu kuzhakkumlol salt idathe kuzhakkanam. Appol pottathilla. Masala cherkkumpol salt ittal mathi.
@HenryJone007
2 ай бұрын
വേവിച്ച വെള്ളം കുറഞ്ഞു പോയി. അതാണ് കുഴഞ്ഞു പോയത്
@Sreekumar-c6p
2 ай бұрын
Ayye
@medonai3101
2 ай бұрын
കഷ്ടം. ചപ്പാത്തി ഉണ്ടാക്കി കഴിക്കാം.
@mercyjoseph1114
2 ай бұрын
രാവിലെ എളുപ്പത്തിന് ഉണ്ടാക്കുന്നതാണോ ഇത് ജോലിക്കു പോകുന്നവർക്ക് ഉള്ള എളുപ്പ വഴിയായിരിക്കും അല്ലേ ഇതിലും എളുപ്പമല്ലേ ചപ്പാത്തി ഇത് സമയമുള്ളപ്പോൾ ഉണ്ടാക്കാ'ൻ സാധിക്കും
@ashrafpp6500
2 ай бұрын
ഈ ഹലാകിഇന്റെ സേവനായി എന്താണെന്നു മനസ്സിലായില്ല, ആവനായിന്റെ ആരോ ആണോ. ഞ മ്മള് ചെയ്തിക്കില്ല. വെറുതെ നോക്കിപ്പോയി ചപ്പാത്തിയാണ് എന്ന് വിചാരിച്ചിട്ടാണ് നോക്കിയത്. വേറെ ഒരു പനിയും ഇല്ല.
Пікірлер: 72