ഒരു ദിനം ഒരു അറിവ്
21-05-2022
അബൂദര്‍റി(റ)ല്‍ നിന്ന്: പ്രവാചകന് പ്രസ്താവിച്ചിരിക്കുന്നു: നിങ്ങളോരോരുത്തര്‍ക്കും തന്റെ അവയവ സന്ധികളുടെ കണക്കനുസരിച്ചുള്ള ധര്‍മ്മം അനിവാര്യമാണ്. എന്നാല്‍ ഓരോ തസ്ബീഹും ഹംദും ദിക്റും തക്ബീറും നല്ലത് ഉപദേശിക്കലും ചീത്ത നിരോധിക്കലും എല്ലാമെല്ലാം ഓരോ സദഖയാണ്. അതിനെല്ലാം പകരമായി രണ്ട് റക്അത്ത് സുഹാ നമസ്കരിച്ചാലും മതി. (മുസ്ലിം)
Негізгі бет ചരിത്രത്തിലെ യുഗപുരുഷൻ | Simsarul haq hudavi | സിംസാറുൽ ഹഖ് ഹുദവി | 21-05-2022 |
Пікірлер: 109