ക്യാരറ്റ് ഡേറ്റ്സ് കേക്ക് അടിപൊളി ആയിട്ടുണ്ട്.. എനിക്ക് ഇത് വലിയ ഇഷ്ടം ആണ്.. ഗുഡ് sharing
@achukannan9998
2 жыл бұрын
Carrot date cake yummy ആയിട്ടുണ്ടല്ലോ ഇതൊക്കെ ഇനി നമുക്ക് വീട്ടിൽ ഉണ്ടാക്കാം അല്ലെ try ചെയ്യാം
@akhilkyc7370
2 жыл бұрын
Cake looks really delicious.. One of my favorite... Well explained its preparation.. Keep going
@minukunji1658
2 жыл бұрын
Wow. Soooper texture. Cake perfect look ആണല്ലോ. നല്ല detailed ആയിട്ടു സ്പ്ലൈൻ ചെയ്തു തന്നു
@DR-ob3uc
2 жыл бұрын
കാരറ്റ് ഈന്തപ്പഴം കേക്ക് വളരെ നന്നായിട്ടുണ്ട്. നല്ല റെസിപി. ഇതുപോലെ കേക്ക് ഉണ്ടാക്കി നോക്കണം
@Sulu831
2 жыл бұрын
കൊള്ളാം നല്ല ഒരു റെസിപ്പി നന്നായി detail ആയി പറഞ്ഞു തന്നു
@jineshms3554
2 жыл бұрын
ശരിയായ രീതിയിൽ തന്നെ എല്ലാ അളവും കിറുക്രിത്യം
@shamthyavijith4429
2 жыл бұрын
Carrot dates cake അടിപൊളി..ഇതിന് നല്ല taste ആവും കാണുമ്പോ തന്നെ അറിയാം..എന്തായാലും നാളെ തന്നെ ഉണ്ടാക്കി നോക്കണം..കുട്ടികൾക്ക് ഒരുപാട് ഇഷ്ടവും😋😋👌👌
@binduvasudevan6875
2 жыл бұрын
Carrots date cake വളരെ നന്നായിട്ടുണ്ട്. 😋😋 very good presentation. ഉടൻ try ചെയ്യാം .'Good recipe. Good sharing 👍👍
@malutymaluty6186
2 жыл бұрын
കാരറ്റ് cake കൊള്ളാം നന്നായിട്ടുണ്ട് ഒന്ന് പരീക്ഷിച്ചു നോക്കണം എന്ന് ഉണ്ട് 😍
@binithacb6078
2 жыл бұрын
Carrot cake valare നന്നായിട്ടുണ്ട്.വീട്ടിൽ തന്നെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ സിംപിൾ method ആണല്ലോ.dates cashew badam ഒക്കെ ആകുമ്പോൾ നല്ല healthy ആണ്.
@seemam6860
2 жыл бұрын
Carrot- date cake looks yummy👌👌valare എളുപ്പത്തിൽ paranju thannu, Nice presentation 👍
@shashirekhareddy154
2 жыл бұрын
Carrots dates cake looks so yummy and mouthwatering, cake looks pluffy and superb soft , wonderful explanation
Пікірлер: 60