മാനസ്സികമായ വിഷമത്തിലാണ്, ഒരു രക്ഷയില്ല, ഉമേഷ് ചതയം
@KrishnaKrishnendhu-tt8bk
2 ай бұрын
😒😒 ഒരു ദിവസമെങ്കിലും മനസമാധാനത്തോടെ ഉറങ്ങാൻ പറ്റിയിരുന്നെങ്കിൽ ടെൻഷൻ അടിച്ച് ചാകും ഞാൻ 😢ഇങ്ങനെ ആണേൽ
@M197k
3 ай бұрын
വർഷങ്ങൾ ആയി നസിച്ചു ജീവിക്കുകയനു. കഴിഞ്ഞ വർഷം കല്യാണം ദൈവാനുഗ്രഹത്തിൽ നടന്നു. ഇപ്പോ വയറിലെ ഒരു കുഞ്ഞുണ്ടു. ജീവിതപങ്കാളിക്ക് ഇപ്പോ കുഞ്ഞിനേയും എന്നെയും വേണ്ട വിവാഹമോചനം വേണം എന്ന് പറയുവാൻ.തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.
തിരുമേനീ എൻ്റെ നക്ഷത്രവും ചതയമാണ്. ഈയിടെയായി ഒരു മനസ്സമാധാനവുമില്ല. എന്നാണ് ഇതിനൊരു അവസാനം
@athiravinod6722
3 ай бұрын
04.08.1993 chathayam oru job kittan vendi prarthikunnu
@remyalinta4215
3 ай бұрын
തിരുമേനി ഞാൻ ഇപ്പോൾ വിദേശത്താണ്. 1 വർഷം ആകാൻ പോകുന്നു വന്നിട്ട്, എനിക്ക് കിട്ടുന്ന ജോലി എല്ലാം നഷ്ടമാകുകയാണ്. എനിക്ക് നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ - രമ്യ ( ചതയം )
@krishnaindira5806
2 ай бұрын
Same avastha😂
@blackbutterfly380
3 ай бұрын
Thank U Thirumeni . Eniyum thankalude vilappetta arivukal kelkkan vendi waiting ❤❤❤
Пікірлер: 23