എൻ്റെ ലാലയെ കൊല്ലാൻ ഞാനും കൂട്ട് നിന്നു..ഈ മഹാ പാപം.എവിടെ പ്പോയി കഴുകും..😚😚🙏🏻🙏🏻🙏🏻 മരണ സീൻ എടുത്തപ്പോൾ ലാലയുടെ അഭിനയം കണ്ട് ഞാൻ മാറിനിന്ന് കരഞ്ഞ് പ്പോയി.. സത്യം The reyal actor Lala ❤️🥰 Usman koottilangai
@hhjbhhj6189
Жыл бұрын
എടാ.... ഉസ്മാനെ.... നീ ഒരു ഈമാനുള്ള മനുഷ്യനാണ് എന്ന് കരുതിയിരുന്നു 😥😥😥നീ ഇത്രക് ദ്രോഹിയാണോ 😥😥😥😥എന്നാലും നീ നമ്മുടെ ലാലയെ കൊല്ലാൻ കൂട്ട് നിന്നില്ലേ.... 😥😥😥😥😥😥😥😥👍👍👍👍
@hashimpokkunnu6397
Жыл бұрын
ഹൃദയത്തിൽ കണ്ണുള്ളോണ്ടാണ്....
@UsmanErani
Жыл бұрын
അഭിനയം ആണങ്കിലും.. നമ്മുടെ മനസ്സിൽ കേറി പറ്റിയത് അവൻ ചെയ്യുന്ന ഓരോ കഥാപാത്രവും വളരെ സൂക്ഷ്മമായി ആണ് ചെയ്യുന്നത്.അത് നമ്മുടെ മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു 🥰🥰❤️🙏🏻🤝
@nihalwould4976
Жыл бұрын
🚲🚜🚜🚜🚨🚕🛺🖥🚃🚓😆🚜🚍
@nihalwould4976
Жыл бұрын
🚗🚗🚗🚗🚑🚑🚙🚌🚌
@ramachandranen1559
Жыл бұрын
താങ്കളുടെ എല്ലാ പരിപാടികളും കാണാറുണ്ട്.... അതിൽനിന്നും വ്യത്യസ്തമായ ഒരു അവതരണം ..... വഴിവിട്ട് ജീവിക്കുന്ന ഇന്നത്തെ തലമുറയോട് ഓർമ്മപ്പെടുത്താൻ ഒരു തിരിച്ചറിവ്...... ഒരു നല്ല സന്ദേശം....
@nihalwould4976
Жыл бұрын
🚒🚐🚙🚙🚌🚛🚚🏍🚜🛺
@kuttimanumkutyalumbyshamsu3544
Жыл бұрын
അഭിനയമാണങ്കിലും മറക്കാൻ പറ്റാത്ത ചതി😔🙏
@suhailcpsuhail3041
Жыл бұрын
നല്ല ഒരു അറിവ് നൽകുന്ന വീഡിയോ
@ALLGAMING-qc6vg
Жыл бұрын
ഇന്ന് first view ആവാൻ പറ്റിയില്ലെങ്കിലും. കണ്ടു. അടിപൊളി ആയിട്ടുണ്ട്.real life or acting സംശയമാണ്
@ayshamavady8462
Жыл бұрын
ചതി എന്ന പേരിൽ ഒരു സിനിമ ഇറങ്ങി ട്ടു ണ്ടല്ലോ
@abbasmam3692
Жыл бұрын
നേരിൽ കാണാൻ ആഗ്രഹമുള്ള വ്യെക്തി.... ലാലാ...
@Kondottykkaran3601
Жыл бұрын
👍
@afsalmachingal1235
Жыл бұрын
ഭാവിയിൽ.. ഒരു സിനിമ പ്രതീക്ഷിക്കാം.. 👍🏻.. ലാലാ.. 🔥🔥.. 👏🏻👏🏻
@hanikoyilandy8804
Жыл бұрын
😰😰😰
@noufu291
Жыл бұрын
👍👍👍👍
@noushidajamsheed4532
Жыл бұрын
👍🏻👍🏻👍🏻
@binudaniel4978
3 ай бұрын
മികവുറ്റ അവതരണം👍👍
@santhoshpanicker4078
Жыл бұрын
വല്ലാത്ത ഒരു വീഡിയോ ആയിപ്പോയി ഇത് കഷ്ടപ്പാട് വന്നാൽ എന്തും ചെയ്യും ചില മനുഷ്യർ എല്ലാവർക്കും നല്ല ബുദ്ധി ഉണ്ടാവാൻ പ്രാർത്ഥിക്കാം
@chakkakurumedia5343
Жыл бұрын
പൊളിച്ചൂ...🤟🤟🤟
@abdulshareeftvr2342
Жыл бұрын
ലാല സൂപ്പർ
@Rhythm806
Жыл бұрын
Good 👍
@suhailk8118
Жыл бұрын
😥👍👍
@happinessonlypa
Жыл бұрын
ഇത് സത്യമാവാതിരിക്കട്ടെ പേടിയാവുന്നു അതാണ് കാലം
@user-nw4he5il2d
Жыл бұрын
😊
@ansarpkmohammedansar6181
Жыл бұрын
👌👌👌
@noufalmasroor2067
Жыл бұрын
ദുബായ് മെസ്സ് വീഡിയോക്ക് ശേഷം ഒരുപാട് ഫീൽ ചെയ്യിപ്പിച്ച ഒന്ന്.👍👍 ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. 😊
@nihalwould4976
Жыл бұрын
🚙🚙🚙🚙🚙🚌🚚🚛🏍🚜
@usmankk7231
Жыл бұрын
സൂപ്പർ 👍👍
@muhammedsinana7243
Жыл бұрын
Adipoli
@sajumambra
Жыл бұрын
മുത്തു, 🌹🌹🌹
@hhjbhhj6189
Жыл бұрын
ഈ വീഡിയോ ഒരു പാട് സങ്കടപെടുത്തി 😥😥😥 വല്ലാത്ത ചതിയാണ് അവർ ചെയ്തദ് 🤔ആ ഉസ്മാനും കൂടിയല്ലോ ആ ചതിയിൽ 😥😥😥😥😥
@uvaisuvais8258
Жыл бұрын
😂
@rinshifa_rnz6414
Жыл бұрын
Laalu pwolii🥰❤
@hashirhashi482
Жыл бұрын
എല്ലാ എപ്പിസോഡ് അടിപൊളിയാണ് ഞാൻ എല്ലാതും കാണാറുണ്ട് പലരും ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും നിങ്ങൾ അടിപൊളിയാട്ടോ 🥲
@afsalmachingal1235
Жыл бұрын
നല്ലൊരു മെസേജ്.. ഉണ്ട് ഇതിൽ നിന്ന്.. 👍🏻.. ഇനിയും ഇതേ.. സമൂഹത്തിനു പാടമുള്ള.. ഷോട്ട് ഫിലിമുകൾ പ്രതീക്ഷിക്കുന്നു 👍🏻👍🏻
@shijilshiju3426
Жыл бұрын
Lala, muneer, farook bro യെ ഒക്കെ ഇനി മുതൽ film കാണാൻ ആഗ്രഹിക്കുന്നവർ 🙌🏻
Пікірлер: 133