എന്റെ നിക്കാഹ് ഇപ്പം അടുത്ത് കഴിഞ്ഞത് ആണ് ഉസ്താദ്ദേ..ഭർത്താവിന് ആദ്യം നല്ല സ്നേഹം ആയിരുന്നു ഇപ്പം അങ്ങനെ അല്ല ഉസ്താദ്ദേ 😓😓 ഇപ്പം കാക്കക് എന്നോട് ഒരു സ്നേഹവും ഇല്ല ഉസ്താദ്ദേ ഇഷ്ടക്കേട് ആണ് അത് മാറി കാക്കക് നല്ല സ്നേഹം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ 😓😓😓😓🤲🏼🤲🏼🤲🏼🤲🏼 മരണം വരെ ഞങ്ങളെ നല്ല സ്നേഹത്തിലും പരസ്പരം നല്ല ബന്ധം ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണേ 😓😓😓😓😓😓
@angelcreations6711
2 жыл бұрын
@@padachonteadima3896 aaaaa
@jameelakmnkt8417
2 жыл бұрын
ഉസ്താദേ എന്റെ വിവാഹം ശെരിയാവാൻ ദുആ ചെയ്യണേ എനിക്ക് 34 വയസ്സ് ആയി
@malappuramadukkala5427
2 жыл бұрын
Inshaallah എന്റെ മോൾക് സാലിഹായ ഒരു ഇണയെ വേണം റബ്ബ് നല്ല ഒരു ഇണയെ എന്റെ കുട്ടിക്ക് നൽകട്ടെ ആമീൻ
@powerguncomments4299
2 жыл бұрын
വേണോ
@sainudheenkaniyeri4445
2 жыл бұрын
ആമീൻ
@shadshadu411
2 жыл бұрын
Haa
@rasheeda156
2 жыл бұрын
Ameen
@ibrahimibrahim5700
2 жыл бұрын
Aameen
@alhamdulillhaalhamdulillha5767
2 жыл бұрын
ഉസ്താദേ എന്റെ ത്വലാഖ് സംബവിച്ചിട്ട്,,,,,,13,,, വർഷമായി. ഞാൻ വലിയ ടെൻഷനിലാണ്. ഒരു ഉസ്താദ് ആയിരുന്നു അയാൾ.. 2 ആഴ്ചയാണ് ഞാൻ അവിടെ നിന്നത്. നല്ല ഒരു ഭാവി പെട്ടെന്ന് ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲🤲😭😭😭നൂറേ അജ്മീർ കുടുംബമാണ് എനിക്ക് 35 വയസ്സായി 😭😭😭
@voiceofabdullatheeffazily3556
2 жыл бұрын
Allahu rahathakkatte aameen
@rasheeda156
2 жыл бұрын
ആ മോന് അവനെ നല്ലപോലെ സ്നേഹിക്കുന്ന , നല്ല സുന്ദരിയായ സ്വാലിഹായ ഒരുപാട് ഇണയെ കൊടുക്കണേ...... അല്ലാഹ്.......🤲🤲🤲🤲🤲🤲🤲🤲
@BloomsAndVeins
2 жыл бұрын
Aameen..🤲🤲🤲
@chinnuanas9230
2 жыл бұрын
Ameen
@sabeenashajahan2584
2 жыл бұрын
എന്റെ അമ്മാവിയമ്മ നുണകൾ പറഞ്ഞു കൊടുക്കും. അമ്മായിഅമ്മ സിഹ്ർ ചെയ്യും. ഞാനും ഭർത്താവ് എന്നും. വഴക്ക. ഭർത്താവിന്റെ ക്രൂരത മാറാൻ dua. ചെയ്യണം 🤲
@unaisapalappatta9681
2 жыл бұрын
Oìiùiió
@monuanimon8009
2 жыл бұрын
🤲🤲 kshamikka ningale allah kayi vidilla
@haseenahaseena1265
2 жыл бұрын
Ella budhimutukalum marikitete 🤲
@Jahana-ln8jy
2 жыл бұрын
@@unaisapalappatta9681 ok 8888888888888888888888888888888888888888888888888888988888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888988888888888888888988888888888889888888888888888898888898888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888o888888888o888888888888888888889888888888888888888888888888888888888888888888888888888888888888888888888889888889
@Jahana-ln8jy
2 жыл бұрын
@@unaisapalappatta9681 8888
@badrumuneer5097
2 жыл бұрын
എന്റെ മോൾക് ഹുദവി കോയ്സ് പൂർതിയാക്കിയ ഒരാളെ വരാനായി കിട്ടാൻ ദുആ ചെയ്യണേ
@shihabpp7915
2 жыл бұрын
Place എവിടെ
@sainudheenkaniyeri4445
2 жыл бұрын
എന്റെ മകന് സ്വാലിഹായ ഒരു ഇണയെ കിട്ടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
ഞാൻ നൂറേ അജ്മീർ കാണുന്ന ഒരു സഹോദരി ആണ് ഉസ്താതെ. കല്യാണം ശരി ആകാൻ പ്രത്യേകം ദുഹാ ചെയ്യണം ഉസ്താതെ. 47വയസ്സ്
@shadshadu411
2 жыл бұрын
🤲🤲
@saleenamp198
2 жыл бұрын
Ameen
@shadshadu411
2 жыл бұрын
@@saleenamp198 🤲🤲
@shadshadu411
2 жыл бұрын
@@saleenamp198 🤲🤲
@suneerabaju2405
2 жыл бұрын
ആമീൻ
@mehboobvkmehboobvk3264
2 жыл бұрын
എന്റെ അനിയന്റെ നികാഹ് കഴിഞ്ഞു. 2 ആഴ്ച ക്കുള്ളിൽ പെണ്ണ് വേണ്ടാന്ന് പറഞ്ഞു. ചതിച്ചു. കൊടും ചതി. കൂട്ടി കൊടുന്നിട്ടില്ലായിരുന്നു. അവൾ പറഞ്ഞു. വേറെ ആളെ ഇഷ്ട്ടം ആണെന്ന്. വീട്ടിൽ ഉമ്മയും ഉപ്പയും സങ്കടപെടണ്ടന്നു വെച്ച് ആണത്രെ. പറയടിരുന്നനെതു. എന്റെ. പാവപെട്ട അനിയൻ. തകർന്നു poyi😢. പോന്നു പെങ്ങള്മാരോട്. ഇങ്ങനെ ചെയ്യാല്ല🙏
@shiyasarakkal3460
2 жыл бұрын
പാവം aniyan
@Topaz-sq4wj
2 жыл бұрын
Ivideyum undayi angane
@mehboobvkmehboobvk3264
2 жыл бұрын
@@Topaz-sq4wj എവിടെ
@rishanasherin4586
2 жыл бұрын
Barthavumayulla pinakkam ethreyum pettenn maran dua cheyyane😔🤲🏻
@asharaft8385
2 жыл бұрын
റാഹത്തിലാകെട്ടെ. Hai
@aboobakkarkhaliq5179
2 жыл бұрын
Insha Allah...... Usthade nale swalih aayiya barthavu labikan dua cheyine
@shajitha7868
2 жыл бұрын
Duaa cheyyanee usthadee ende barthaav enne dayvozhs cheyyan nilkaan nalla manass kodkan duaa cheyyanee
@nazeemac1497
2 жыл бұрын
ഇപ്പോ നാട്ടിൽ നടക്കുന്ന പരിപാടി ഇതൊക്കെ തന്നെ യാണ് ഉസ്താദ് പറഞ്ഞത് നൂർ ശദമാനം ശരി ആണ്. എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. 47വയസ്സ്. ദുഹാ ചെയ്യണം ഉസ്താതെ... 😭😭😭😭
@shadshadu411
2 жыл бұрын
Haa
@nazeemac1497
2 жыл бұрын
@Malapuram goat Mm
@alhamdulillhaalhamdulillha5767
2 жыл бұрын
ഇൻശാ അള്ളാ
@imamuslim8706
2 жыл бұрын
ഏകദേശം ഇത് പോലെ തന്നെയാണ് എൻ്റെ ജീവിതവും.. 3മാസം ഒന്നിച്ച് കഴിഞ്ഞ ശേഷം ഇല്ലാത്ത കുറെ കാരണങ്ങൾ നാട്ടുകാർക്ക് മുന്നിൽ പറഞ്ഞൊപ്പിച്ചു കൊണ്ട് അവൾ എന്നെ വിട്ടു പോയി. ഞാൻ നേരിട്ട പോലെയുള്ള ചതി ഒരാളും അനുഭവിച്ചിട്ടുണ്ടാവില്ല. അത്രയ്ക്കും വിദഗ്ദമായി ആണ് അവള് ചതിച്ചത്. ഞാനോ വീട്ടുകാരോ ഒരു തെറ്റ് പോലും ചെയ്തതായി അവൾക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. അവസാനം എന്നെ വിശ്വാസമില്ല എന്നും പറഞ്ഞാണ് ത്വലാഖ് ചൊല്ലിച്ചത്. ഏറ്റവും ഖൈറായ ഇണയെ ലഭിക്കാൻ വേണ്ടി എല്ലാവരും ദുആ ചെയ്യുക..
@BloomsAndVeins
2 жыл бұрын
InshaaAllaah
@tipsmayhelpyou786
2 жыл бұрын
ഈ comment box ൽ തന്നെ മറ്റു ചില comment കൾ കണ്ടു അവരുമായി സംസാരിക്കൂ , ഖൈറാണെങ്കിൽ യോജിക്കട്ടെ .
@afsal.nanippa7897
2 жыл бұрын
നല്ല ഒരു ഇണയെ അല്ലാഹു തരും ഇക്ക ദുആ ചെയ്യണം വലിയ സഖso തോന്നി.😥😥
@nasiyathnasiyath1254
2 жыл бұрын
ഉസ്താദ് ദുആ ചെയ്യണേ
@ruksananoushad5823
2 жыл бұрын
ജീവിതം റാഹത് ആവാൻ ദുആ ചെയ്യണം
@aju7801
2 жыл бұрын
Dua chayyanam usthaa
@lailbeen1904
2 жыл бұрын
ഉസ്ദാദ് എന്റെ വിവാഹം കഴിഞ്ഞിടില്ല എനിക് 45 വയസ് ആയി ഉസ്ദാദ് എനിക് നല്ല ഒരു വിവാഹം ശരിയായി കിടാൻ ഉസ്ദാദ് ദുഹാചെയ്യണം
@muneerpk870
2 жыл бұрын
Pls no
@tipsmayhelpyou786
2 жыл бұрын
ഈ comment box ൽ തന്നെ ഇതേ പോലെ കുറെ സ്ത്രീകളും പുരുഷന്മാരും ഉണ്ട് അവരുടെ comment നു reply ആയി വീട്ടുകാരുടെ നമ്പർ ചോദിക്കൂ ...... ഖൈർ ആണേൽ യോജിക്കട്ടെ
@jinasjinu4345
2 жыл бұрын
Usthadh paranchd poleya ente karyavum…..nte bharya elllam oyivki poyi….swalihaya oru inaye kittan dua cheyynm usthadhee….
@tipsmayhelpyou786
2 жыл бұрын
ഈ comment box ൽ തന്നെ ഇതേ പോലെ കുറെ സ്ത്രീകളും പുരുഷന്മാരും ഉണ്ട് അവരുടെ comment നു reply ആയി വീട്ടുകാരുടെ നമ്പർ ചോദിക്കൂ ...... ഖൈർ ആണേൽ യോജിക്കട്ടെ
@travelandtrekingharispulik3587
2 жыл бұрын
എന്റെ മോള് doctor ആണ് ദീനിയായ ഇണയെ കിട്ടണേ ആമീൻ
@ransheedranshi1941
2 жыл бұрын
Barthavinte sobavam nannavan duah chayyanam
@muzammilca2497
2 жыл бұрын
Aameen yaa rabbal aalameen
@rinurinu4055
2 жыл бұрын
ആണേ ചതിക്കല്ലേ എന്നും ആകാം
@muhabbath703
2 жыл бұрын
ഉസ്താത് എന്റെ ഭാര്യ യുടെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ. വിവാഹം കഴിഞ്ഞിട്ട് 7 മാസം ആയി. വലിയ ഒരുമ ഇല്ല. ഉസ്താദ് പ്രതേകം ദുആ ചെയ്യണേ 😭😭🤲🤲🤲
@saleemk.t120
2 жыл бұрын
ഭാര്യയുടെ സ്വഭാവം സോഷ്യൽ മീഡിയകളിലൂടെ ലോകത്ത് വിളമ്പുന്ന താങ്കളുടെ സ്വഭാവമൊന്നു പരിശോധിക്കാം. ഉസ്താദ് ദുആ ചെയ്താലും ഇല്ലെങ്കിലും പരസ്പരം സ്നേഹിക്കുകയും സഹിക്കുകയും ചെയ്യുക.തുടക്കം അൽപം ക്ഷമിച്ചാൽ മധുരിമമായ ഒരു ഭാവി ദാമ്പത്യം ഉറപ്പ്. ഈഗോകൾ മാറ്റി വെക്കുക. സദാ സമയവും അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുക. സ്നേഹം നിലനിർത്തിത്തരാർ സ്വയം പ്രാർത്ഥിക്കുക, ഇണയുടെ സാന്നിധ്യത്തിൽ തന്നെ. അൽപം വിട്ടുവീഴ്ചയാകാം. സ്നേഹം തുറന്നു പറയുക. ഉള്ളിൽ സ്നേഹമുണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല, പ്രകടിപ്പിക്കുകയും തുറന്ന് പറയുകയും വേണം!🙏💝
@harrisubaidulla8909
2 жыл бұрын
Rafeeq,, Adi Marunnu kodu
@tipsmayhelpyou786
2 жыл бұрын
@@saleemk.t120 മറ്റൊരാളുടെ മാനസിക പ്രയാസം മനസ്സിലാക്കി നല്ലത് പറഞ്ഞു കൊടുക്കൂ
@tipsmayhelpyou786
2 жыл бұрын
Rafeeq നിങ്ങൾ നിങ്ങളുടെ പ്രയാസം മാറാൻ ഉസ്താദിന്റെ ചാനലിലെ whatsapp number ൽ msg അയക്കൂ. ഇത് മറ്റാരുടെയൊ channel ആണ് . കൂടാതെ നിങ്ങൾ രണ്ട് പേരും family councelling, post marital councelling attend ചെയ്യൂ . SKSSF ന്റെ തന്നെ wellness clinic ഉണ്ട് കുറ്റിപ്പുറത്ത് .
@saleemk.t120
2 жыл бұрын
@@tipsmayhelpyou786 നന്മ തന്നെയാണ് കുറിപ്പിൽ കൂടുതലും🙏
@naseemaasees262
2 жыл бұрын
ആമീൻ ആമീൻ
@naseebhussain7860
6 күн бұрын
My story same
@mubashirk3107
2 жыл бұрын
Maasha allah
@muhammedkubaibarivinnilavf8004
2 жыл бұрын
آمين آمين يارب العالمين
@muhammedkubaibarivinnilavf8004
2 жыл бұрын
ماشاءالله ماشاءالله ماشاءالله
@Gymmix123
2 жыл бұрын
Molude jeevitham santhoshathilavan dua cheyyane usthade
@rukyarukya9372
2 жыл бұрын
തവക്കൽതുഅലളളാഹ്
@irshadmon269
2 жыл бұрын
Aameen 😭😭
@jamaljamaljamu2600
Жыл бұрын
Ammayi amma sihere cheythotte allahu ninakk kanakakiyathu oru sihrinum mattan kayiyilla thavakkalthu alallah
@haleemath6365
2 жыл бұрын
Beautiful words said by Usthad
@sulukabeer947
2 жыл бұрын
Alhamdulillah
@ayishabee7661
2 жыл бұрын
ലാബ് പെൺകുട്ടികൾ ഇങ്ങനെ ചതിക്കരുത് ഉസ്താദ് പറഞ്ഞ വാക്കുകൾ അവർ കേൾക്കുന്നു ഉണ്ടാവുമല്ലോ
@suttu8563
2 жыл бұрын
ലാബ് ooo
@sulaikhakp5696
2 жыл бұрын
Subhanallah idea nannai kodum chathi
@malayalikichan8767
2 жыл бұрын
Ente 45pavanam barthaav eduthu 8kollamaayi case koduthittu makkale ennem theere ishttamalla moore ajmeer kettu njan ente barthaavin vilichu enikk avare marakkaan pattunnilla njan vilichittum veedu vekkaamo swarnam thirich nalkaan enne snehikkaan avar thayyaar alla barthaavin. Enikk onn verukkaan ella kaaryam raagathil aakaanum duha cheyyane
@tipsmayhelpyou786
2 жыл бұрын
ഇവിടെ comment ചെയ്തിട്ട് കാര്യമില്ല ഉസ്താദിന്റെ ചാനലിലെ number ലേക്ക് msg അയക്കണം ...... ഇത് വേറെ ആരുടെയൊ ചാനലാണ്.
ഭാര്യയുടെ സ്വഭാവം സോഷ്യൽ മീഡിയകളിലൂടെ ലോകത്ത് വിളമ്പുന്ന താങ്കളുടെ സ്വഭാവമൊന്നു പരിശോധിക്കാം. ഉസ്താദ് ദുആ ചെയ്താലും ഇല്ലെങ്കിലും പരസ്പരം സ്നേഹിക്കുകയും സഹിക്കുകയും ചെയ്യുക.തുടക്കം അൽപം ക്ഷമിച്ചാൽ മധുരിമമായ ഒരു ഭാവി ദാമ്പത്യം ഉറപ്പ്. ഈഗോകൾ മാറ്റി വെക്കുക. സദാ സമയവും അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുക. സ്നേഹം നിലനിർത്തിത്തരാർ സ്വയം പ്രാർത്ഥിക്കുക, ഇണയുടെ സാന്നിധ്യത്തിൽ തന്നെ. അൽപം വിട്ടുവീഴ്ചയാകാം. സ്നേഹം തുറന്നു പറയുക. ഉള്ളിൽ സ്നേഹമുണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല, പ്രകടിപ്പിക്കുകയും തുറന്ന് പറയുകയും വേണം!🙏💝
@ashrafak1181
2 жыл бұрын
പെണ്ണിന്റ മനസ്സ് എത്ര കാലം കൂടെ നിന്നാലും മാറില്ല. അവൾ വേണ്ട എന്ന് വിചാരിച്ചാൽ പിന്നെ ആരെന്തു ചെയ്താലും മാറില്ല..!!ഉസ്താദ് പറഞ്ഞതിൽ പോയിന്റ് ഉണ്ടോ എന്ന് നോക്കുക, പറയുന്നവരുടെ ഒക്കെ ഹിസ്റ്ററി തപ്പാൻ പോയാൽ പറയാനുള്ള യോഗ്യത ആർക്കും കാണില്ല..
@achumaanumaanu1675
2 жыл бұрын
😪😪😪😪😪
@saleenamp198
2 жыл бұрын
Makkalk nalla solihaya einaye kidady....
@rashidme5911
2 жыл бұрын
Othiti sheriyan Penn chadichal kuyappamilla Aananenkil motham problamavum
Пікірлер: 118