പുതിയ കുറെ തരികിടകൾ അവതരിപ്പിച്ചുകൊണ്ട് മൂന്ന് വർഷമായി നടത്തിവരുന്ന തരികിട ഒളിപ്പിക്കാൻ നോക്കിയപ്പോ, മൊത്തം കയ്യിൽ നിന്നും പോയി എന്ന് മാത്രമല്ല...
ചത്താലും ഇസ്ലാം സംബന്ധിച്ച അവരുടെ അവകാശവാദങ്ങളിൽ ഉള്ള സംവാദം നടത്തില്ല എന്നും കൂടെ പ്രസ്താവിച്ചിരിക്കുന്നു.. മ്മടെ ആൻമാസ്കിങ് ആനമയിൽ ഒട്ടകം ടീം..!
ഏതായാലും...
എന്റെ വെല്ലുവിളി വീണ്ടും നിലനിൽക്കുന്ന അവസ്ഥ.. അതുകൊണ്ട് അത് ആവർത്തിക്കുന്നു... ചുവടെ:
-----
വെല്ലുവിളി: ഇസ്ലാമിനെ തൊടാൻ പേടിച്ച് അണ്ഡകടാഹത്തിൽ ഒളിച്ചവർ അറിയാൻ..!
ഇസ്ലാം വിഷയത്തിൽ ഉള്ള സംവാദത്തിൽ നിന്നും മുങ്ങി നടക്കുന്ന ജിഹാദി കുഞ്ഞുങ്ങളുടെ തരികിട ഇനി ചിലവാവില്ല..!
ആദ്യമൊക്കെ സംവാദത്തിന് വിളിക്കുമ്പോൾ, എമുക്കളുമായി സംവാദമില്ല എന്നായിരുന്നു മറുപടി... ഞങ്ങൾ വലിയ സംഘടനയല്ലാത്രേ...! സംഘടന വളർന്നപ്പോഴോ...? ഇസ്ലാം പറ്റൂലാ... വേണേൽ അണ്ഡകടാഹം, ബിഗ്ബാങ് ഒക്കെ ആകാം എന്നായി..!
അങ്ങനെ കഴിഞ്ഞ മൂന്നോളം വർഷങ്ങളായി ഇസ്ലാമുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ മുന്നോട്ട് വെച്ച്, പല വേദികളിലേക്ക് സംവാദത്തിനായി ക്ഷണിച്ചിട്ടും, മുങ്ങി നടക്കുക മാത്രമല്ല, വിളിച്ചാൽ ഫോൺ പോലും എടുക്കാത്ത ദവാ കുഞ്ഞുങ്ങൾ ഇനിയെങ്കിലും അണ്ഡകടഹത്തിന്റെ മാളത്തിൽ നിന്നും പുറത്തിണങ്ങി ഇസ്ലാം സംബന്ധിക്കുന്ന വിഷയങ്ങളിൽ സംവാദത്തിന് തയാറാവുക..!
കാലങ്ങളായി മുന്നോട്ട് വെച്ചിരിക്കുന്ന സംവാദ വിഷയങ്ങൾ ചുവടെ വീണ്ടും ഇടുന്നു:
1. അള്ളാഹു ദൈവം ആണോ?
2. ഇസ്ലാം മാനവികം ആണോ?
3. മുഹമ്മദ് ഉത്തമ മാതൃകയാണോ?
കൊലകൊമ്പൻ മൂത്ത ജിഹാദികളായി നടക്കുന്ന നിങ്ങൾ ഇസ്ലാം അല്ലാതെ ഉള്ള വിഷയത്തിൽ മാത്രം സംവാദം നടത്തുകയുള്ളൂ എന്ന ഉടായിപ്പ് ഇനി നടപ്പില്ല. നിങ്ങളുടെ ബിഗ്ബാങ് തരികിട കയ്യിൽ വെക്കുക...!
NB: ബാസിലിനേയും കൂട്ടരേയും വിളിച്ച്, ഇസ്ലാം ആണെന്നറിഞ്ഞതോടെ, എതിർവശത്ത് ഞാനുണ്ട് എന്നറിഞ്ഞതോടെ മുങ്ങിയ പരിപാടികൾ ചുവടെ. വിളിച്ചത് സിന്റോ തോമസ്, പലതവണ. പറയാം എന്ന് പറഞ്ഞൊരു മുങ്ങായിരുന്നു...!
1. പെരുമ്പാവൂർ എസ്സെൻസ് പരിപാടി - 2022
2. കോഴിക്കോട് ഐസെൻസ് പരിപാടി - 2022
3. തിരുവനന്തപുരം ലിറ്റ്മസ് - 2023
ഈ പരിപാടികൾക്ക് വിളിച്ച ശേഷം, ഇപ്പോ വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല..!
അതുകൊണ്ട്, ഇനി നിങ്ങൾ സംവാദത്തിന് തയാറാണ് എങ്കിൽ, മുകളിൽ കൊടുത്തവയിൽ ഏത് വിഷയത്തിൽ ആണ് ആണ് ആദ്യം സംവാദത്തിന് തയാർ എന്ന് എന്നെ അറിയിക്കുക. പബ്ലിക് പോസ്റ്റിടുകയോ, വീഡിയോ ചെയ്യുകയോ ചെയ്യാം. അല്ലെങ്കിൽ ഈ നമ്പറിൽ ഒരു sms അയക്കുക, മിസ്കാൽ അടിക്കുകയും ആകാം..!
നമ്പർ: 9072555001 (8am to 9am, 5pm to 7pm) Just try 🤷
ബാക്കി പിന്നെ.
Arif Hussain Theruvath
09/07/2024
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...
Негізгі бет ചത്താലും ഇസ്ലാമിനെ തൊടില്ല: Unmasking ആനമയിലൊട്ടകം വക തരികിടകൾ തുടരുന്നു |
Пікірлер: 559