സ്കൂൾ ഏതായാലും നല്ല ഭംഗിയിൽ ആക്കിയിട്ടിരിക്കുന്നു ❤️❤️❤️അതു തീർച്ചയായും അവിടുത്തെ ടീച്ചർമാരും സഹപ്രവർത്തകരും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതുകൊണ്ട് തന്നെയാണ് ❤️❤️❤️❤️
@manuhaji2239
2 ай бұрын
കുട്ടികളുടെ LP പഠനം കഴിഞ്ഞാൽ എന്തു ചെയ്യും രക്ഷിതാക്കളെ
@beat902
2 ай бұрын
ഇ പോൾ വരുന്ന HM പഴയ HM നെ പോലെ ആണെങ്കിലോ സഹോദരി
@mohammedhassan4735
2 ай бұрын
H m ആയി പ്രമോഷൻ കിട്ടുബോൾ സ്കൂൾ മാറുന്നത് സാദാരണ അവർ പെൻഷൻആയാൽ നിങ്ങൾ എന്ത്ചെയ്യും
@niyasniyas1770
Ай бұрын
മാതാ പിതാക്കൾ പറയുന്നത് അനുസരിച്ചു എങ്കിൽ നല്ലത് ഇല്ലെങ്കിൽ സ്കൂളിൽ പഠിപ്പിക്കാൻ കുട്ടികൾ ഉണ്ടാകില്ല
@sudhakp696
Ай бұрын
HM മാറേണ്ട സമയത്ത് മാറണം നിയമം അങ്ങനെ തന്നെ . എല്ലാസ്ക്കൂളുകളും ഇതുപോലെ മുന്നോട്ട് പോവുന്നത് .പഴയ HM മറ്റൊരു സ്ക്കൂളിൻെറ നട്ടെല്ലാവട്ടെ .സുഗന്ധമുള്ളവർ എവിടെ ചെന്നാലും സുഗന്ധം പരക്കും
ആ ടീച്ചറിന് ഇങ്ങനെ ആണെങ്കിൽ പെൻഷൻ ആവാൻ പോലും പറ്റും എന്ന് തോന്നുന്നില്ല 😂
@josephdari4593
Ай бұрын
പുതിയ tr. ഇതിലും മികവ് കാണിക്കുക. Best wishes
@sushamaa7125
2 ай бұрын
ആ ടീച്ചർ ഏതു പാർട്ടിയുടെ ആളാണോ ആവോ ഒരു ടീച്ചറെ തന്നെ എന്നും ഒരുസ്കൂളിൽ hm ആയിട്ടിരുത്താൻ പറ്റുമോ ഓരോരുത്തരും അവരവരുടെ യോഗ്യതക്കു അനുസരിച്ചു പ്രൊമോഷൻ നേടി വരുമ്പോൾ മറ്റെയാൾ അവർക്കു എവിടെയാണോ കിട്ടിയത് അവർ അങ്ങോട്ട് മാറണം അത് നിയമം ഇത് എന്തോ ഒരു കൂടി ചേരാഴിക പോലെ
@user-le3in3lm1g
2 ай бұрын
വിവരക്കേട് പറയരുത് മുഴുവൻ കേട്ടിട്ട് വേണം പറയാൻ ഒന്നുകൂടി മുഴുവൻ കേൾക്കണം
@sushamaa7125
2 ай бұрын
@@user-le3in3lm1g ഏതെങ്ങിനെ വിവരക്ക്കേടാകും ഒരു ടീച്ചർ തന്നെ എന്നും ഒരു സ്കൂളിൽ നിൽക്കുന്നത് ശെരിയല്ല സ്ഥലം മാറിവരുന്നവർക്കും അവസരം കൊടുക്കണം ആ വരുന്ന ടീച്ചർക്ക് പകരം നിങ്ങളാണ് ആ സ്ഥാനത്തേക്ക് വരുന്നതെങ്കിൽ നിങ്ങളുടെ വീടിനടുത്തുള്ള സ്കൂളിലേക്കാണ് കിട്ടുന്നതെങ്കിൽ നിങ്ങൾ വഴിമാറി കൊടുക്കുമോ അതോ ഞാൻ പഠിപ്പിച്ചാകുട്ടികളുടെ കൂടെ സർവീസ് തീരും വരെ നിൽക്കണം എന്ന് പറയുമോ വീട്ടിൽ വയ്യാത്തവർ ആരെങ്കിലും ഉണ്ടെന്കിലുള്ള അവസ്ഥ കൂടി പരിഗണിക്കണം
@abdulrasheedm1500
2 ай бұрын
@@user-le3in3lm1gഎന്നാ പിന്നെ വിവരമുള്ള താങ്കൾ പറയൂ സ്കൂളുകളിൽ സ്ഥലമ്മാറ്റവും പ്രൊമോസനും ഒക്കെ ആദ്യമാണോ?
@UnniKrishnan-wv6hz
2 ай бұрын
@@abdulrasheedm1500what is the higher post of HM in LP schools? District Collector?
@baijub1980
2 ай бұрын
ജനറൽ ട്രാൻസ്ഫർ 3 വർഷത്തിൽ ഒരിക്കൽ നടക്കും
@nirmalapm8933
Ай бұрын
പുതിയ ടീച്ചറെ നിങ്ങൾ മനസ്സിലാക്കിയതാണോ അവരും അങ്ങിനെതന്നെയാവും
@Natureluvr44
2 ай бұрын
ഒരു ഗവണ്മെന്റ് സ്കൂൾ ടീച്ചർക്ക് HM ആയി പ്രമോഷൻ കിട്ടുന്നത് വിത്ത് ട്രാൻസ്ഫർ അണ് അത് സ്വാഭാവികം ആയ ഒരു നടപടി ക്രമം ആണ്..
@subramanniannk9610
Ай бұрын
പ്രമോഷനോടുകൂടിയ ട്രാൻഫർ ആണെങ്കിൽ മറ്റൊരു സ്കൂളും കൂടി നന്നായി വരും. പ്രമോഷനല്ലങ്കിൽ PTAപറയുന്നത് കണക്കിലെടുക്കുന്നതു തന്നെ ചെയ്ത് സ്കൂളിനെ നശിപ്പിക്കാതിരിക്കുക
@naveen5592
Ай бұрын
Adutha schoolum a techer nallathakkstte manushyre
@user-gb6qb8et7d
2 ай бұрын
മരണം വരെ ഒര് ടീച്ചർ ഒര് സ്കൂളിൾ തുടരാൻ പറ്റില്ല ഇവർ ഇത്ര മന്തബുദ്ധികൾ ആണോ ഇത് ഒരു ഒത്ത് കളി അല്ലെ എത്ര പണം കൊടുത്തു
@AbdulhafisHafis-ll5iw
2 ай бұрын
Chila schoolil onnunum pattatha hm und njan sthalaper parayunnilla
Пікірлер: 48