ഇലക്ട്രോണിക്സ് ആർക്കും പഠിക്കാം
t.me/joinchat/MAsn0lj-o4cJcziysjWhdg
CCTV യും മറ്റു ടെക്നിക്കൽ സംശയങ്ങൾ ചോദിക്കാൻ
ഒരു ടെലഗ്രാം ഓൺലൈൻ ക്ലാസ് ആരംഭിച്ചിരിക്കുന്നു
ആഴ്ചയിൽ രണ്ട് ക്ലാസുകൾ ഉണ്ടായിരിക്കും, എല്ലാ വെള്ളി, ശനി ദിവസങ്ങളിലും, മറ്റു ദിവസങ്ങളിൽ ഉച്ചക്ക് 2 മണിക്ക് എനിക്ക് സമയമുണ്ടകിൽ ഗ്രൂപ് തുറക്കും,
രാത്രി 9 മണിക്ക്
ശനി = ടെക്നിക്കൽ
വെള്ളി = ടെക്നിക് അല്ലാത്തവ,
എല്ലാ വെള്ളി ദിവസങ്ങളിലും ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ടെക്നോളജി അല്ലാത്ത വിഷയവും
എല്ലാ ശനിയാഴ്ചകളിലും രാത്രി 9 ന് ടെക്നിക്കൽ വിഷയവും
ഓരോ ആഴ്ചകളിലും ഓരോ വിഷയങ്ങൾ അവതരിപ്പിക്കും അത് പൂർണ്ണമായും കേട്ടതിന് ശേഷം മാത്രം അവക്കുള്ള സംശയങ്ങൾ തൊട്ടടുത്ത ആഴ്ച ചോദിക്കാം, എൻ്റെ ഒഴിവ് ദിവസങ്ങളിൽ പലപ്പോഴായി ഗ്രൂപ് തുറക്കും അന്നേരം ഓൺലൈനിലുള്ളവർക്കും ചോദിക്കാം.
സാംബിൾ
വിഷയങ്ങൾ :-
ടെക്നിക്കൽ അല്ലാത്തവ
1 ) മക്കളുടെ പഠനവും ജോലിയും, ( കരിയർ ),
2) വിദേശ പഠനം ഇനി സാധ്യമാണോ ?
3) പ്രവാസികളും ജോലിയും
4) ഒരു കുടിൽ വ്യവസായം എങ്ങിനെ തുടങ്ങാം
5) ഡിഗ്രി പഠനം കഴിഞ്ഞാൽ എങ്ങിനെ ജോലി കണ്ടെത്താം
6) നാട്ടിൽ ഒരു കച്ചവടം എങ്ങിനെ തുടങ്ങാം
7) വീട്ടമ്മമാർക്ക് ഒരു വരുമാനം
8 ) എങ്ങിനെ നല്ലൊരു രക്ഷിതാവാകാം
9) എങ്ങിനെ നല്ല ഭാര്യ ഭർത്താക്കൻമാരാകാം
10) എങ്ങിനെ നല്ലൊരു മനുഷ്യനാകാം
എല്ലാ ശനി ദിവസങ്ങളിലും രാത്രി 9 മണിക്കുള്ള ടെക്നിക്കൽ വിഷയങ്ങൾ :-
1 ) സോളാർ / ബാറ്ററി/ഇരവർട്ടർ / ചാർജർ
2) CCTV അറിയേണ്ടതല്ലാം
3) സ്മാർട്ട് ഫോൺ ഉപയോഗവും ദുരുപയോഗവും
4) എയർ കണ്ടീഷണർ / ഫ്രിഡ്ജ് / അറിയാനുള്ളതല്ലാം
5) ഫാനുകളും LED ബൾബുകളും / വീട്ടിലെ വയറിംഗും
6 ) EVT അഥവാ ഇലക്ട്രിക് വെഹിക്ക്ൾ ടെക്നോളജി, ഇവയുടെ ബിസിനസ്സ് സാധ്യതകൾ
7) വാഹനങ്ങളും പുത്തൻ ടെക്നോളജിയും
8) ജനറൽ ഇലക്ട്രോണിക്സ്
9 ) മനുഷ്യ ബുദ്ധിയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും അഥാ നിർമിത ബുദ്ധി (Ai),
10) മോഡേൺ വയറിംഗും iOT അഥവാ ഇൻ്റർനെറ്റ് ഓഫ് തിങ്ങ്സ്,
NB :- ചോദ്യങ്ങൾ ഒരു മിനിറ്റിൽ താഴെ മലയാളം വോയിസ് , മലയാളം ടൈപ് ചെയ്ത് അതുമല്ലങ്കിൽ ഇംഗ്ലീഷ് (മംഗ്ലീഷ് അനുവധിക്കുന്നതല്ല ),
നിങ്ങളുടെ ആവശ്യമനുസരിച്ച് പുതിയ വിഷയങ്ങളും ഉൾപെടുത്താം,
NB :- ഓരോ ദിവസത്തെ വിഷയം അല്ലാത്തവക്ക് മറുവടി ഉണ്ടാകില്ല,
ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി,
Негізгі бет Ғылым және технология CCTV അറിയേണ്ടത്
Пікірлер: 233