Gopi venmani-9744861061
വയനാട്ടിൽ മാനന്തവാടിക്ക് അടുത്ത് വെണ്മണി എന്ന സ്ഥലത്ത് താമസിക്കുന്ന ഗോപിനാഥൻ നായർ എന്ന ഗോപിയേട്ടൻ 20വർഷമായി തന്റെ ജോലി ചെണ്ട കോൽ ഉണ്ടാക്കുക എന്നത് തിരഞ്ഞെടുത്തത്. ഒരുപാട് സമയമെടുത്ത് കൃത്യതയോടെ ചെയ്യേണ്ട ഒരു പണിയാൻ വാധ്യ മേളമായ ചെണ്ട കൊട്ടാൻ ഉപയോഗിക്കുന്ന ചെണ്ട കോൽ. അതിന്റെ നിർമ്മാണ രീതിയാണ് ഇതിൽ ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Негізгі бет ചെണ്ടക്കോൽ നിർമ്മാണം, HOW TO MAKE CHENDAKOL, MAKE DRUM STICK, Gopi venmani-9744861061, CHENDAKOL,
Пікірлер: 18