ഇത് ചെളിവെള്ളമൊന്നുമല്ല വെള്ളത്തിന്റെ ഉറവ യാണ് തെളിഞ്ഞാൽ നല്ല കണ്ണാടി🌲 പോലത്തെ വെള്ളമായിരിക്കും നല്ല ശുദ്ധ ജലമാണ്💦 രോഗങ്ങലൊന്നും വരില്ല🌳
@rajuthuruthel351
3 күн бұрын
സുന്ദരി എത്രനാളായി കണ്ടിട്ട്. നിങ്ങളുടെ സ്ഥലം എന്താ രസം. സുന്ദരം. മിനി രാജു. സുഖം തന്നെ ♥️♥️
@chippychippy6312
12 күн бұрын
നല്ല ശുദ്ധമായ വെള്ളം.... കുറച്ച് സിമന്റും കട്ടയും കൊണ്ട് ഒരു അഞ്ചാറ് കട്ട പൊക്കത്തിൽ കെട്ടി ക്കുടെ എങ്കിൽ എന്നും തേവണ്ടായിരിക്കും വെള്ള ച്ചാൽ മാത്രം അടക്കാതെ വച്ചാൽ മതിയല്ലോ ഒരുപാട് ചെളി വരില്ല ഉള്ളിൽ ഞങ്ങളും പണ്ട് ഇങ്ങനെ കുടിക്കുമായിരുന്നു മലയിലെ വെള്ളം
@saranyasbeautyvlogs
11 күн бұрын
Full time vellam ozhukikkondirikanu kettan nokkiyal budhimuttanu🥰❤️
ഞാൻ ആദ്യമായിട്ടാണ് മോൾടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ട്ടായി 🥰👍
@anaswarajithindevathmika
12 сағат бұрын
❤
@lintajijo1682
10 күн бұрын
ഞാൻ ആദ്യമായിട്ട് ഈ ചാനൽ കാണുമ്പോൾ 1 ലക്ഷം സബ്സ്ക്രൈബ്ർസ് പോലും ഇല്ലായിരുന്നു .. എന്തോ ബ്യുട്ടി ടിപ്സ് തപ്പി യൂട്യൂബ് നോക്കിയതാ അപ്പോഴാ ഈ ചാനൽ കണ്ടത്.. പിന്നെ ഫോൺ മാറിയപ്പോ ചാനലിനെ പറ്റി മറന്നും പോയി... പിന്നീട് എപ്പോഴോ ഇതു കണ്ടപ്പോൾ എന്തോരും മാറ്റങ്ങൾ വന്നു....1 മില്യൺ അടിക്കാൻ പോകുന്നു 🙏 അഭിമാനം തോന്നുന്നു തന്നെ പറ്റി 💪❤❤❤❤എവിടെയൊക്കെ മീനാക്ഷി യുടെ ഫേസ് കട്ട് ഉണ്ടെട്ടോ 👌
@mayarajeevan1395
12 күн бұрын
Waiting ആയിരുന്നു nice നല്ല രസമുണ്ട് നിങ്ങളുടെ സ്ഥലം എനിക്ക് ഒത്തിരി ഇഷ്ടമാണ്
@user-bw8us6dh6q
11 күн бұрын
സുഖമല്ലേ മോളു. 🙏🏻🌹❤️❤️❤️❤️❤️
@manima1797
11 күн бұрын
മഴകാലത്ത് കൊക്കൊക്കായ് പനിച്ചു പോകും. അതാ കറുത്ത് പോകുന്നത്.ഇവിടെ ഇടുക്കിയിൽ നിറയെ കൊക്കോ ഉള്ളതുകൊണ്ട് അറിയാം.അതാ പറഞ്ഞേ കേട്ടോ😊മോൾടെ വീഡിയോ ഒക്കെ എന്തു രെസവ കാണാൻ.കുഞ്ഞിന് ചേമ്പ് ചുട്ടു കൊടുക്കുന്ന shot video കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.പഴയ ഓർമകളിലേക്ക് കൊണ്ടുപോയി.എൻ്റെ ചാച്ചനെയും അമ്മച്ചിയെയും ഓർമ്മ വന്നു.☹️☹️ ആ വെള്ളം എടുക്കുന്ന ഒാലി ഒക്കെ കണ്ടപ്പോലൊതിരി സന്തോഷം തോന്നി👍👍🌹🌹🥰
നല്ല അടുപ്പ്. പാചകം ചെയ്യാനെന്തെലുപ്പം. കാണുമ്പോൾ തന്നെ comfort തോന്നുന്നു ❤
@ElsyMathew-cz7uz
12 күн бұрын
എവിടെ ആയിരുന്നു വിഡിയോ ഒന്നും കാണാറില്ല സൂപ്പർ വിഡിയോ ❤️❤️❤️
@sarithababu2745
12 күн бұрын
ഞാൻ ഇന്നലെയുംകൂടെ ഓർത്തുപോയി 🥰🥰🥰
@nithyasudheesh5331
10 күн бұрын
Hi ശരണ്യ സുഭാഷ് തനുകുട്ടാ സുഗാണോ വീഡിയോസ് കാണുമ്പോൾ മൈൻഡ് othiri relax ആകുന്നു ലവ് സ്റ്റോറി എപ്പോഴാ കണ്ടേ അടിപൊളി നല്ലത് മാത്രം വരട്ടെന്ന് പ്രാർത്ഥിക്കുന്നു
അരിച്ച് വെച്ച ഉപ്പ് വെള്ളത്തിൽ കുറച്ച് വെളുത്തുള്ളി അരച്ച് ചേർത്താൽ കടുമാങ്ങക്ക് കൊഴുപ്പ് കിട്ടും ❤
@abidaabida3267
12 күн бұрын
ആ കടുക് പൊടിച്ച ഇടികല്ല് കാണാൻ നല്ല ഭംഗി ഉണ്ട്.. എത്ര റേറ്റ്
@vineethak3298
5 күн бұрын
മോളെ ആരോഗ്യം ശ്രദ്ധിക്കണേ, വയറ്റിൽ ഒരു കുട്ടൻ ഉണ്ട് എന്ന് ഓർക്കണേ 🥰🥰🥰❤
@naseebariyas5243
12 күн бұрын
കാണാത്തപ്പോ എന്ത് പറ്റി എന്ന് കരുതി. ഇപ്പൊ സമാദാനം ആയി. ഒരുപാട് ഇഷ്ടാടോ തന്നെ ❤❤❤
@kabeernalukandy258
5 күн бұрын
👍🌹ഇത് ചിങ്ങം അല്ലേ. തുലാവർഷം ആയില്ലല്ലോ?
@kcm4554
12 күн бұрын
Beautiful golden color dosa recipe. Cute daughter of cute couple friends. Very nice 👌 video vlog ❤🎉. Wish you success & happiness. Delicious chutney ( chemendi). Beautiful taro stem coconut milk curry. Bitter gourd fried recipe.....superb nice recipes preparation & presentation.Last preparation is what preparation I could not understand?
@user-xh3gz5te3m
12 күн бұрын
ഹായ് ശരണ്യ വിഡിയോ ഒരുപാട് ഇഷ്ടം ആയിട്ടോ ❤️🥰
@anjanaanju5833
12 күн бұрын
Sharanya fans ivide come on😊❤❤❤❤
@SajiLal-cy1be
12 күн бұрын
ഞാൻ❤
@sayu7405
12 күн бұрын
Hi sis ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത്... സത്യം പറഞ്ഞാൽ ഇതാണ് സൂപ്പർ ശരണ്യ ❤️
@vloglifeofraja1547
8 күн бұрын
താള് കറിയിൽ മോറ് ഒഴിക്കണം.എന്നാലാണ് സൂപ്പർ
@vijayanpvijayan8444
10 күн бұрын
നിങ്ങളുടെ സ്ഥലം ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ് നല്ല തോട് ആണ്
@sivadasanbabu5930
12 күн бұрын
Videiyokku waiting ആയിരുന്നു. .സുഖല്ലേ mole🥰🥰🥰
@radhakrishnanpnthiruvalla2775
12 күн бұрын
ഹായ് കാനന സുന്ദരി എന്തുണ്ട് വിശേഷ൦ കൊച്ചു സുന്ദരി സുഖം ആയിരിക്കുന്നോ
@renukasooraj6098
12 күн бұрын
ഇന്നലെ കുടി ഓർത്താതെ ഉള്ളൂ ഒത്തിരി ആയല്ലോ വീഡിയോ വന്നിട്ട് എന്ന്. തനു കുഞ്ഞു സുഖം ആയി ഇരിക്കുന്നോ വാവക്ക് വേണ്ടി വെയിറ്റ്ങ് 😍😍😍ഹെൽത്ത് ഓക്കേ നന്നായി നോക്കണേ ചേച്ചി 😊😊
ഇനി വണ്ടിയൊക്കെ ഡെലിവറി കഴിഞ്ഞു ഓടിച്ചാൽപോരെ.....റോഡിൽ ചെറിയ കുഴികൾ പോലും ഉണ്ടാകും
@saranyasbeautyvlogs
11 күн бұрын
Sredhikkanund da ❤️❤️❤️
@VijilkumarVijil-hd2qn
11 күн бұрын
Kure dhivasamayallo kandittu evideyayirunnu saranyayude ella videosum njan kanarundu..sugamano...❤❤❤❤❤
@shahasvlog2965
3 күн бұрын
Saranya super god bless ing you 🎉🎉🎉
@SindhuCs-bu6je
12 күн бұрын
Chembinte idayil snakes undavum.
@Sheesh5751
5 күн бұрын
Pregnancy യുടെ ഒരു ക്ഷീണം മുഖത്ത് കാണുന്നുണ്ട്....എന്നാലും എല്ലാ ജോലികളും ഒറ്റക്ക് ചെയ്യാൻ പറ്റുന്നുണ്ടല്ലോ... ഭാഗ്യം..
@vasanthymohandas8667
12 күн бұрын
എന്നും നോക്കും ശരണ്യ വന്നോ എന്ന്. തനു കുട്ടി മിടുക്കിയായി. ആ കുഴി യിലെ വെള്ളം കുടിക്കോ. കിണർ ഇല്ലേ അവിടെ. അതിലെ വെള്ളം എടുക്കില്ലേ. കൈപ്പക്ക വറുത്തതും, കടുമാങ്ങ യും ഇഷ്ട്ടായി മോളു അച്ഛന്റെ കൂടെ കളിക്കട്ടെ. കോൾഡ് ഉണ്ടോ ശരണ്യ. സുഖല്ലേ. വേഗം വരണേ. ചെടികൾ കാണിക്കണം. ❤️❤️❤️❤️❤️
@breadandbutter2136
12 күн бұрын
Sharanye kanan മേഘസന്ദേശം movieyile roseine pole und
@nishithamadhavan7943
5 сағат бұрын
Place avidaya
@NoushadAp-q5u
3 сағат бұрын
Nalla ബംഗിയുള്ള place
@aminakuttyamina6852
9 күн бұрын
കുട്ടികൾക്കെന്നല്ല വലിയവർക്കും എന്നും ഒരുതരം ചായക്കടി ഇഷ്ടപ്പെടില്ല കറിയും.
@nishamanoj6016
12 күн бұрын
Arakallu kothunnathu kanikkamo
@saranyasbeautyvlogs
11 күн бұрын
👍
@sajithmsajithm3460
12 күн бұрын
മോളെ എവിടെയായിരുന്നു സുഖമല്ലേ😊 മോളൂസിൻ്റെ വിശേഷങ്ങൾ ഒന്നും അറിയാത്തതിൽ വിഷമിച്ചിരിക്കുകയായിരുന്നു വീഡിയോ കണ്ടപ്പോഴാണ് സന്തോഷമായത്😊🥰🥰🥰
@AbhiramiSurendran-qm5vv
12 күн бұрын
Waiting ayirunnu❤
@saranyasbeautyvlogs
11 күн бұрын
❤️❤️🥰❤️
@mydreambyfebina171
2 күн бұрын
ആ അരക്കല്ല് എവിടെ നിന്ന വാങ്ങിയത്
@ReshilaVijith-zy3hf
12 күн бұрын
Chembu choriyathille?
@hema723
7 күн бұрын
Ee frock kurthi evidanna medikkunnathe..❤❤
@thoufeerathoufi4701
12 күн бұрын
Video kk waiting ayrnnu✨
@Afeesvlogs123
3 күн бұрын
Njan Ari kazhukiyitt thuni sanjiyilitt ketti washing machine lu unakkum....ennitt nannaayi varukkum❤
@sherifasil1294
8 күн бұрын
Chechik ippo ethra month aayi
@Thajnuhakeem
12 күн бұрын
ആരാ video എടുക്കുന്നത്
@Viralshorts203
12 күн бұрын
Da Oil use kurachu kooduthalane❤
@SindhuK-or2zh
10 күн бұрын
Cheyyana പണികൾ എളുപ്പത്തിലാക്കാൻ നോക്കിക്കൂടെ. ചെയ്മ്പും തണ്ടിന്റെ തോല് എടുക്കുമ്പോ തണ്ടിനെ രണ്ടായി മുറിച് തോല് വലിച്ചെടുക്കുക. പിന്നെ ചെറുതായി മുറിക്കുക. അടിച്ചു വാരുമ്പോൾ ഇലകൾ കൂടുതൽ ഉള്ളിടത്തു നിന്നും ഇല്ല്യത്തിടത്തേയ്ക്കു അടിച്ചു കൊണ്ട് പോകല്ലേ. ആവശ്യം ഇല്ലാത്ത പണിയാണ് ചെയ്യുന്നത് നേരെ തിരിച്ചു ചെയ്യൂ. ഒന്ന് ചിന്തിച്ചു നോക്കൂ ശെരിയാണോന്നു. ജോലികൾ എളുപ്പത്തിലാക്കിക്കൂടെ. ഞാൻ ഈ അഭിപ്രായം മുന്നേയും പറഞ്ഞിരുന്നു. അതോ ഒരുപാട് കഷ്ടപ്പെടുന്നത് കാണിക്ക്യാൻ വേണ്ടി ചെയ്യുന്നതാണോ. അങ്ങനെയെങ്കിൽ അങ്ങനെതന്നെ മതി
Пікірлер: 427