അവർ പാക്ക് ചെയ്താണ് തന്നത്..250,gm 40rs. പൂക്കാനും കായ്ക്കാനും ഉള്ള വളമാണ് ചോദിച്ചദ്. തുരിസിന്റെ നിറം. കുരുമുളകിന്റെ വലുപ്പം.ഗ്ളൂക്കോൺ എന്ന് പേനകൊണ്ട് കവറിൽ എഴുതിയിരിക്കുന്നു
@namukkumkrishicheyyam1583
Жыл бұрын
I haven't heard such a name Please ask the person who have supplied you
If you give proper nutrients the yield will go upto 100 days
@jayasreepk4694
Жыл бұрын
ഇതിന്റെ തൈ എവിടെ നിന്നു കിട്ടും
@namukkumkrishicheyyam1583
Жыл бұрын
Nearest research stn
@sobhasagar7637
Жыл бұрын
Seeds undo
@namukkumkrishicheyyam1583
Жыл бұрын
No
@preenapramod557
10 ай бұрын
ഇതിന്റ seed എവടെ നിന്ന് കിട്ടും
@namukkumkrishicheyyam1583
10 ай бұрын
Online
@aneefaa524
Жыл бұрын
മല്ലിക
@vasanthat4338
Ай бұрын
ഓണത്തിന് പൂ പറിക്കൻ എപ്പോഴാണ് തൈ നടേണ്ടത്
@namukkumkrishicheyyam1583
Ай бұрын
Start planting on 1 st week of june
@ManojThankappan-eq6pl
11 ай бұрын
ഞാൻ ഇ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ചെയ്തില്ല. തലപ്പ് നുള്ളിയില്ല, വളം ഇട്ടല്ല നട്ടത്. ജൂൺ ഫസ്റ്റ് നാട്ടു കുറച്ചു ആട്ടിൻ കാഷ്ടം ഇട്ടു അത് മാത്രേ ചെയ്തുള്ളു. മൊട്ട് ഒന്നും വന്നില്ല ഓണത്തിന് പറിക്കണം എന്ന് വിചാരിച്ചാ നട്ടത് മൊട്ട് കാണാത്തത്കൊണ്ട് വീഡിയോ നോക്കി ഇറങ്ങിയപ്പോൾ ചേച്ചി ടെ വീഡിയോ കണ്ടത്. കുറച്ചു ദിവസം കൂടെ അല്ലെ ഉള്ളത് പെട്ടന്ന് പൂക്കാൻ ഇനി എന്താ ചെയ്യണ്ടത് പ്ലീസ് റിപ്ലൈ ചേച്ചി
@namukkumkrishicheyyam1583
11 ай бұрын
Please add potash @ 10 GM per lit per plant
@ManojThankappan-eq6pl
11 ай бұрын
@@namukkumkrishicheyyam1583 ചുവട്ടിൽ ഒഴിക്കാനാണോ. സ്പ്രേ ചെയ്യാനാണോ
Пікірлер: 35