എത്ര പറഞ്ഞിട്ടും ലിമൻകായ് പിടിക്കുന്ന സാധനം പറഞ്ഞു തരുന്നില്ല
@elsythomas2463
2 ай бұрын
Can i get this plant, from where?
@user-xy1dc6xd3f
6 ай бұрын
നാടകത്തിനു നന ആവശ്യം ഉണ്ടോ?
@lachuskr1639
11 ай бұрын
ഇതിന്റെ ചെടി കിട്ടുമോ
@santhoshkumar1936
11 ай бұрын
ഓടിച്ചു കുത്തി എന്ന് ഞങൾ പറയുന്നു. ഒരു കുലയിൽ 15 കായകൾ വരെ കിട്ടും, ചെറുനാരങ്ങയുടെ 3 ഇരട്ടി ഓളം വലിപ്പം ഉണ്ട് കാലങ്ങളായി തിരുവനന്തപുരം ജില്ലയിൽ ഉണ്ട്. തായ് യും ഓടിച്ചു കുത്തിയും ഒന്നല്ല എന്ന് പറയുന്നു. എന്നാൽ വാങ്ങി നട്ടത് എല്ലാം കയ്ച്ചപ്പോൾ ഓടിച്ചു കുത്തി തന്നെ.40വർഷത്തോളം പരിചയം ഉണ്ട്, ഓടിച്ചു കുത്തിയെ.
@aghorasree7903
11 ай бұрын
❤️
@arbmatool449
11 ай бұрын
കാണുമ്പോൾ seedles പോലെയുണ്ട്
@nizarahmed1087
11 ай бұрын
Seedless ലെമൻ അല്ലേ ഇത്...
@HappyGardeningOfficial
11 ай бұрын
സീഡ്ലസ് പെട്ടെന്ന് കണ്ടാൽ തന്നെ തിരിച്ചറിയാലോ, നീര് പിഴിഞ്ഞ് എടുക്കാൻ ബുദ്ധിമുട്ട് ആണ്. ഇതു വേറെ
@goodsoul6675
7 ай бұрын
Bush orange useless thing. Undaayirunna maram vettikalanju.
@ashinalipulickal
11 ай бұрын
നിലവിൽ ഇതിന്റെ വില കൂടി പറഞ്ഞൂടെ
@topthinkmalayalam
11 ай бұрын
ഒടിച്ചുകുത്തി നരകം(seedless lemon ), 200 രൂപ തൊട്ട് ഉണ്ട്.
@sanjusanjut5836
11 ай бұрын
Price
@HappyGardeningOfficial
11 ай бұрын
ചെറിയ പ്ലാന്റിന് 250രൂപ വില വരും ഒടിച്ചു കുത്തി നാരകം വേറെ തന്നെ ഉണ്ട് അതിനെ കുറിച്ച് മുൻപ് വിഡിയോ ചെയ്തിട്ടുള്ളതാണ് 👍🏻
Пікірлер: 19