മിയ ചേച്ചി ഞാൻ അത് ഉണ്ടാക്കി അടിപൊളി ചാഡ്നി പറയാനാവില്ല super ടേസ്റ്റ് പിന്നെ ആ ചെറുപയർ ദോശ ഗ്രീൻ കളർ കുറവായിരുന്നു adipoliya👌👌👌👌👌
@SindhuSindhu-cm7uj
3 жыл бұрын
ആഹാ 👌👌👌 ദോശ ഞാൻ ഉണ്ടാകാറുണ്ട് ബട്ട് മല്ലിയിലായും ഉള്ളിയും ചേർക്കാറില്ല ഇനി അതും ചേർത്ത് ഉണ്ടാക്കിനോകാം ❤❤😍😍
@rekhavs9326
3 жыл бұрын
നാട്ടിൽ കിറ്റ് കിട്ടിയിരുന്നപ്പോൾ ഒരുപാട് ചെറുപയർ കിട്ടിയിരുന്നു ഈ റെസിപ്പി അന്ന് ഇട്ടിരുന്നെങ്കിൽ...എന്തായാലും സൂപ്പറായിട്ടുണ് 👌
@manhar06
3 жыл бұрын
ഇനി കിറ്റ് അടുത്ത ഇലക്ഷന്
@rekhavs9326
3 жыл бұрын
@@manhar06 election സമയത്തായിരുന്നോ രണ്ട് പ്രളയവും വന്നത്? എന്തെങ്ങിലും നല്ലത് ചെയ്താൽ അതിന്നും കുറ്റം കണ്ടെത്തണം? ഈ നല്ലൊരു ചാനലിലും രാഷ്ട്രീയം കൊണ്ടുവരാതിരിക്കുക.
@sreejap9408
3 жыл бұрын
നാടൻ സംസാരം, നാടൻ ശൈലി. അരിയുന്നത് കാണാൻ പ്രത്യേക രസം
@danyj8324
3 жыл бұрын
❤മിയയുടെ അടുക്കളയിൽ ഉണ്ടാക്കുന്ന വിഭവങ്ങൾ... എല്ലാം പുതുമയുള്ളതായിരിക്കും 👌❤
@jithinmaryraphel3320
2 жыл бұрын
Why no ingredients list in the description now? It was helpful while we start the preparation 😍
@shahinaafeef1919
2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. നല്ല രുചിയുണ്ട്. കുട്ടികൾക്കും നല്ല ഇഷ്ടമായി. Thank you
@lekhasaju7264
3 жыл бұрын
വളരെ പാവമാ മിയ ചേച്ചി എനിക്കു വളരെ ഇഷ്ടമാണ്💙💙
@shibimolsunil8955
3 жыл бұрын
ചേച്ചി ദോശ മറിച്ചിട്ട് വേവിക്കുക ഇല്ലേ. അങ്ങനെ നല്ല രുചി ആണ് ചേച്ചി. സൂപ്പർ ആണ്
@Dragon_lilly22
3 жыл бұрын
😳😃😃😃ഞൻ ഇന്ന് evening ഉണ്ടാക്കിയെ ഒള്ളൂ 😃😃😃, സൂപ്പർ taste ആണ് ഈ ദോശ. പയർ ദോശ.ഞൻ പച്ചരി +പയർ ആണ് എടുക്കുന്നേ. പച്ചരി ഇല്ലേൽ ബിരിയാണി റൈസ് എടുക്കും 😍.ഞൻ 2yr മുന്നേ ഒരു utube channel കണ്ട് try ചെയ്തതാ, അന്ന് തൊട്ടേ ഇടക്ക് ഒണ്ടാകാറുണ്ട്.ഏതു chutneyum set ആണ്. Tomato chutney ഒക്കെ പക്കാ 👌👌.😍😍😍
Пікірлер: 179