ജീവിതഗന്ധിയായ വിഷയങ്ങൾ പൊടിപ്പും തൊങ്ങലുമില്ലാതെ അവതരിപ്പിക്കുന്ന ഈ കുടുംബത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@ammayummakkalum5604
Жыл бұрын
Thank you ❤️❤️
@asmaaloor793
Жыл бұрын
Good Massage
@elammanv3970
Жыл бұрын
എല്ലാ മാതാപിതാക്കലും ഇതുപോലെ പണികൾ മക്കളെകൊണ്ട് ചെയ്യിക്കണം
@priyapraveenkp5761
Жыл бұрын
Good message 👍🏻👍🏻👍🏻👍🏻ഇത് കണ്ടിട്ട് ഒരാളെങ്കിലും മാറി ചിന്തിച്ചാൽ അത് നിങ്ങൾക്ക് കിട്ടുന്ന വലിയൊരു അംഗീകാരമാണ് 👏👏
@ammayummakkalum5604
Жыл бұрын
Yes ❤️❤️👍🏻👍🏻
@lekshmihari9631
Жыл бұрын
എനിക്ക് രണ്ട് ആൺമക്കൾ ഉണ്ട്... രണ്ട് പേരും എല്ലാ ജോലികളും ചെയ്യും... ഞാൻ അങ്ങനെ ആണ് അവരെ വളർത്തുന്നത്... അതിൽ അഭിമാനം ഉള്ള ഒരു അമ്മ ആണ് ഞാൻ
@shiniranjith752
Жыл бұрын
അതെ . ഇങ്ങനെ ആവണം. ഒന്നും ചെയ്യിക്കാതെ മരുമകൾ വരുന്ന കാത്തിരിരിക്കുന്നവരുണ്ട്. മരുമക്കൾ ക്ക് 10 കൈയും കാലും ആയല്ല വരുന്ന.
@nufailpopz4690
Жыл бұрын
😂
@ibrhimcp1429
Жыл бұрын
@@nufailpopz4690 M
@shameerasalam7689
Жыл бұрын
correct
@aswanivasu1185
Жыл бұрын
എന്റെ മകനെ കൊണ്ട് ജോലി ചയ്യിക്കുന്നത് കണ്ടു അമ്മായിഅമ്മ പറഞ്ഞത് ഞാൻ എന്റെ മക്കളെ കൊണ്ട് ജോലി ഒന്നും ചെയ്യിപ്പിച്ചിട്ടില്ല അവർ വലുതായി സ്വയം പഠിച്ചതാണ്. വലിയ അഭിമാനത്തോടെ ആണ് അത് പറഞ്ഞത്. ഞാൻ പറഞ്ഞു ഞാൻ എന്റെ മക്കളെ അങ്ങനെ വളർത്താൻ ഉദ്യശ്ശിക്കുന്നില്ല എന്ന്. എന്റെ ഭർത്താവും മക്കളും എനിക്കു എല്ലാം സഹായവും ചയ്തു തരും
@ushakumaris7752
Жыл бұрын
Correct. എൻറെ മകൻ മുറ്റം അടിച്ചതിന് അവനെ കളിയാക്കിയ മറ്റു കുട്ടികൾ. പക്ഷെ എനിക്ക് എൻറെ കുട്ടി എല്ലാ പണികൾ ക്കും സഹായിച്ചു തരും.അച്ഛൻ ഇതിലെ ആദ്യത്തെ അച്ഛനെപ്പോലെയും.വീട്ടുജോലികളിൽ ആണ് പെണ്ണ് വ്യത്യാസം വേണ്ട.
@kumarkv2005
Жыл бұрын
ഞാൻ എൻ്റെ മോനെ കൊണ്ട് അവനെ കൊണ്ട് കഴിയുന്ന ജോലി ചെയ്യിക്കും.5 ത് പഠിക്കുന്നു.അവൻ ഫുഡ് കഴിച്ച പാത്രം.കഴുകാൻ പറയും.തുണികൾ മടക്കാൻ .ചിലപ്പോൾ അടിച്ചു വാരാൻ എല്ലാം ചെയ്യിക്കും.ഇതിലൊന്നും ഒരു ആണ് പെണ്ണ് വേർതിരിവ് കാണിക്കരുത്..ഇപ്പോഴും ഇല്ല.മോൾ 9 ത പഠിക്കുന്നു.അവള് ജോലി ചെയ്യുമ്പോൾ മോനെ കൊണ്ട് കഴിയുന്നത് അവനും ചെയ്യും.രാവിലെ എഴുനേറ്റുബെഡ് വിരിക്കാൻ.സോഫ വിരിക്കാൻ എല്ലാം മോൻ്റെ ഡ്യൂട്ടി ആണ്.daily.അതിനൊന്നും ഒരു മടിയും കാണികരുത് .ആൺകുട്ടികളും എല്ലാം അറിഞ്ഞു വെക്കണം
@swathiraveendran6699
Жыл бұрын
Superb... ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത് ❤️👍🏻👍🏻👍🏻 good msg
@ammayummakkalum5604
Жыл бұрын
❤️❤️❤️
@joonuparvanammedia7461
Жыл бұрын
എന്റെ അമ്മായിഅമ്മ 4 ആണ്മക്കളെകൊണ്ടും ജോലി ചെയ്യിപ്പിച്ചു പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഞങ്ങളെയും അവർ സഹായിക്കും. ആ കാര്യത്തിൽ അമ്മയ്ക്ക് thanks
@geethasankar2302
Жыл бұрын
👍🏻👍🏻👌🏼👌🏼നല്ല വീഡിയോ.എല്ലാവരും നന്നായിട്ടുണ്ട്.എന്റെ വീട്ടിൽ മകൻ ആണ് ഡ്രസ് ഒക്കെ വാഷ് ചെയ്യുന്നത്,ഓഫീസ് അവധിയുള്ളപ്പോൾ എല്ലാ സാധനങ്ങളും, പച്ചക്കറിയും എല്ലാം വാങ്ങും.പിന്നെ ഒരു കാര്യം പറയാനുള്ളത് കുറച്ചധികം hanger വാങ്ങി വച്ചാൽ അലക്കിയതുണി വിരിക്കാൻ ഉപയോഗിക്കാം.shirt, ചുരിദാർ ടോപ്പ്,പിന്നെ housecoat എല്ലാം വിരിക്കാം.കുറച്ചു സ്ഥലത്തു ഒരുപാട് തുണികൾ വിരിക്കാം.❤️🙏🙏🙏
@deepnasumesh1218
Жыл бұрын
Hi... ഞാൻ എല്ലാം വിഡിയോസും കാണാറുണ്ട്... അമ്മയെ ഒരുപാടിഷ്ട്ടമാണ്.. 🥰🥰🥰
@ammayummakkalum5604
Жыл бұрын
Thank you ❤️❤️
@saajswapnam
Жыл бұрын
നന്നായി വരട്ടല്ലേ
@shamsinizarshamsi5727
Жыл бұрын
ഇത് കണ്ടിട്ട് എന്റെ ഉമ്മ പറയാ പിന്നേ 10 പ്രാവശ്യം ഷെയർ ചെയ്യാല്ലോ ന്ന് 😂😂😂😂😂
@rajiraghu8472
Жыл бұрын
അതെ മോനെ, ഞാൻ എന്റെ ഏ ട്ടനെക്കൊണ്ടും മക്കളെകൊണ്ടും പണിയൊന്നും ചെയ്യിക്കാറില്ല. എനിക്ക് രണ്ടു ആണ്മക്കളാണ്. പക്ഷെ അവർ എനിക്ക് വയ്യ എന്നുപറഞ്ഞാൽ എല്ലാം ചെയ്തുതാരുംട്ടോ 🥰
@saajswapnam
Жыл бұрын
സത്യം
@bindhuajith9793
Жыл бұрын
Good.. ❤.. ഇത് കണ്ടിട്ട് ഏതെങ്കിലും അമ്മമാർക്ക് ഒരു മാറ്റം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.. 🥰🙏
@saajswapnam
Жыл бұрын
😄
@SPARROW4017
Жыл бұрын
Maru makkalkkum mattamundavatte
@saajswapnam
Жыл бұрын
@@SPARROW4017 സത്യം
@ramlaali9711
9 ай бұрын
വെരി ഗുഡ് 👍👍👍നിങ്ങളുടെ അമ്മയുടെ അഭിനയം അടിപൊളി 👍👍അവരുടെ അഭിനയം കാണുമ്പോൾ നിങ്ങൾ പോര മക്കളെ. ഒരുപാട് ആളുകൾ പറയുന്നുണ്ട് കേട്ടോ. നിങ്ങളും ഒത്തിരി നന്നാവുന്നുണ്ട് കേട്ടോ.♥♥♥🙏
@mareenareji4600
Жыл бұрын
കണ്ട് പകുതി ആയപ്പോൾ തന്നെ like അടിച്ചു....super ആയിട്ടുണ്ട് 💞💞💞💞
@saajswapnam
Жыл бұрын
സത്യം
@roshinisatheesan562
Жыл бұрын
👏👏👏 ഇങ്ങിനുള്ള അമ്മമാർ എനിക്കു ചുറ്റുമുണ്ട്. അവരും അതിലാണ് സന്തോഷിക്കുന്നത്😂 പുച്ഛമാണ് എനിക്ക്😂🤝👍
@sanjaysanal3177
Жыл бұрын
എൻ്റെ മക്കൾ അവസാനത്തെ ലിസ്റ്റിൽ പെടും എൻ്റെ ഒപ്പം സഹായിക്കും
എല്ലാവർക്കും ഉപയോഗപ്പെടുന്ന നല്ലൊരു മെസ്സേജ് ആണ് നിങ്ങളുടെ വീഡിയോസ്
@seenas1413
Жыл бұрын
Good message, nice presentation 👏
@ammayummakkalum5604
Жыл бұрын
Thank you ❤️
@amritharejeesh811
Жыл бұрын
Nalla oru subject aaanu ente husband enne sahayikkarund ellavarum angane thanne venam
@jencyroy759
Жыл бұрын
Ee video എനിക്ക് ഒരുപാട് ഇഷ്ടായി.. നല്ല ഒരു message...
@ammayummakkalum5604
Жыл бұрын
❤️❤️❤️
@ms6605
Жыл бұрын
ഇതുപോലൊരു വീഡിയോ പ്രതീക്ഷിച്ചിരുന്നു 👍🥰
@ShrutiLakshmi.
Жыл бұрын
ഈ അച്ഛനെ എനിക്ക് ഒരുപ്പാട് ഇഷ്ട്ടമാണ് കാരണം,, ഈ അച്ഛനെ കാണുമ്പോ എനിക്ക് എന്റെ അച്ഛനെയാ ഓർമ വരുന്നേ
@jaseelak3620
Жыл бұрын
Very relevent concept and well presented.congrats...👍
@ameenaamee7700
Жыл бұрын
നിങ്ങൾ എല്ലാരും അടിപൊളി യാ
@ammayummakkalum5604
Жыл бұрын
❤️❤️😌
@jameelahussain4890
Жыл бұрын
Good message💜 🙌 ent hus kitchen il alth ella joli cheythrnn ipo kitchen il. Help cheyum😊❤ enk 2.boys avrod nan eapolum pariyim swyam elm cheyan padikn🙌😊
വളരെ നല്ലത്, എന്റെ hus chilapozhokke anne sahaayekum, അതു ഓരോ mood anusarech, annal oru stalath irunnal പിന്നെ രക്ഷയില്ല, nhan anth cheyyunnalum annevilich , വിളിച് വന്നു nokkiyal remote aduth കയ്യില kodukkanavum!!! Very sad!!!
@jasnafaisal9053
Жыл бұрын
Hoo enthaa oru reality good dearss
@ammu2800
Жыл бұрын
Good message👍🏻👍🏻
@MRGAMER-bn8gc
Жыл бұрын
ചെയ്യണം, ചെയ്യിക്കണം. എല്ലാവരുടെയും നന്മക്ക് വേണ്ടി
@mohamedfazilmohamedfazil5583
Жыл бұрын
Sir, Now days it's happening a lot of homes, in small age mother's not giving training to children's, so they becoming very lazy and they in future never respect parents... Then after feelings no use.. ☹️
Пікірлер: 186