#homegardentour #landscapingideas #naipunya #gardenvisit #gardentour #gardeningideas #gardeningtips #gardenscapes #gardening #plants #flowers #keralagarden #mannuthy #creativegardening
എൺപതാം വയസ്സിലും ചെടികളോടുള്ള അടങ്ങാത്ത പ്രണയവുമായി രാമകൃഷ്ണൻ അങ്കിൾ. ഇന്നത്തെ ചെടി പ്രേമികളിൽ പലരും പല ചെടികളെ കുറിച്ച് കേട്ടുതുടങ്ങുന്നതിന് മുൻപേ ആയിരക്കണക്കിന് ചെടികളുടെ കളക്ഷൻ രാമകൃഷ്ണൻ അങ്കിളിന് ഉണ്ടായിരുന്നു. തൃശ്ശൂർ പുഷ്പമേളകളിൽ നിറസാനിദ്ധ്യമായിരുന്ന അങ്കിൾ ഒരുപാട് തവണ ഒന്നാം സ്ഥാനം കരസ്തമാക്കിയിട്ടുണ്ട്. കൂടുതൽ വിശേഷങ്ങൾ വിഡിയോയിൽ പറയുന്നുണ്ട്. എല്ലാവരും വീഡിയോ കണ്ട് രാമകൃഷ്ണൻ അങ്കിളിന് ആശംസകൾ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ടീം നൈപുണ്യ.
Негізгі бет ചെറുപ്പക്കാർ അസൂയപ്പെടും ഈ എൺപത്കാരന്റെ മനോഹരമായ പൂന്തോട്ടം കണ്ടാൽ / HOME GARDEN TOUR IN MALAYALAM
Пікірлер: 33