രണ്ടിലും റാണി മുട്ടയുണ്ട് രണ്ട് പകുതിയുടെയും കൂടെ പുതിയ പെട്ടിയുടെ ഓരോ പകുതി വെച്ചാൽ പോരെ
@bennetjoseph1956
2 жыл бұрын
എന്നെ സമ്മന്തിച്ച് ഒരു നല്ലൊരു അറിവ് ആണ് . ഏതായും വീട്ടമ്മമാർക്ക് വളരെ നല്ലൊ ഒരു തൊഴിൽ രംഗം തന്നെയാണ് BennetJosephDubai
@adithyasoman9422
2 жыл бұрын
എനിക്ക് അഞ്ച് കൂടുണ്ട് ഈ തവണ തേൻ എടുത്തിരുന്നു......
@mahendranvasudavan8002
2 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@up.sasikumar668
6 ай бұрын
നല്ല വീഡിയോ ... മധുര ദമ്പതികൾക്ക് ഭാവുകങ്ങൾ...
@anasn7992
2 жыл бұрын
തേൻ എടുക്കൻ പറ്റിയ സമയം ഏതാണ് ഏത് മാസം ആണ് ഉത്തമം
@KADUKUMANIONE
2 жыл бұрын
മാർച്ച് ആണ് better
@jithinthomas3998
Жыл бұрын
What is the rate
@sheryissac3647
11 ай бұрын
ചെറുത്തീനീച്ച കണ്ടിട്ട് ഞൊടിയനെ പോലെ ഉണ്ടല്ലോ
@JijoThomas-q8i
Жыл бұрын
ഒരു പാട് ഈച്ചകളെ നിങ്ങൾ നിസാരമായി കൊയ്യുന്നു: ഒന്നൂടെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം
@baijujoseph4493
2 жыл бұрын
ഒരു റാണി അല്ല ഉള്ളത് ചെറുതേനിച്ചയിൽ കൂടുതൽ കാണും വൻതേനിച്ചയിൽ ഒരണ്ണമേ കാണു എനിക്ക് 40 കൂടുകൾ ഉണ്ടായിരുന്നു
@danicristyd4438
2 жыл бұрын
നാട്ടിൽ എവിടെ ആണ് ചേട്ടൻ???
@jithinunnyonline3452
2 жыл бұрын
തെറ്റാണ്. ചെറുതേനീച്ചക്കൂട്ടിൽ ഒരു റാണി ഉണ്ടാകു .പിന്നെ ഗൈനി ഉണ്ടാകും അത് പിന്നീട് പറന്ന് പോകും. പിന്നെ റാണി മുട്ടയും ഉണ്ടാകും. വൻതേനീച്ചക്കൂട്ടിൽ ഒരു പാട് ഗൈനിയും റാണി മുട്ടയും ഉണ്ടാകും. ഞാൻ വളർത്തുന്നതാണ്.
@zedtherottweiler2476
2 жыл бұрын
@@jithinunnyonline3452 correct
@vasudhevant9349
Жыл бұрын
@@jithinunnyonline3452 ആദ്യം പറഞ്ഞത് ശരിയാണ് ചെറുതേനീച്ച കൂട്ടിലെ കാര്യം. വലിയ നേനീച്ചപ്പെട്ടിയിൽ ഒരു റാണി മാത്രമേ ഉണ്ടാ കൂ. പിന്നെ സീസൺ കാലoഅടുപ്പിച്ച് കൂട്ടിൽ ഈച്ച എണ്ണം കൂടു മ്പോഴും റാണി നഷ്ടപ്പെടുമ്പോഴും പുതിയ റാണിക്കു വേണ്ടി ഷെല്ലുകൾ ഉണ്ടാക്കുന്നു. പുതിയ റാണികൾ വിരിഞ്ഞ് സെറ്റടിച്ചു പോകാൻ സാധ്യത കാണും . അല്ലാതെ റാണിയെ കൂടാതെകൂട്ടിൽ ഗൈനിയെ നിർത്താറില്ല. ഒരു പക്ഷെ മടിയ നീച്ചയെ കണ്ട് തെറ്റിദ്ധരിച്ചതാകാം
@sureshbabukanoth6557
Жыл бұрын
@@vasudhevant9349😅
@skylab6754
2 жыл бұрын
വില എത്ര? Contact nombar
@gaanamojo1346
2 жыл бұрын
Ente vittil ulla cheruthenicha edhilum cherudhaan. Edhilum black kalarayittan ulladh
@midlajp.s5182
7 ай бұрын
തേനിച്ച കുട് തേനെടുക്കുമ്പോൾ വിഭജിക്കാൻ പറ്റുമോ
@gamingcraftandartbyamjad1856
2 жыл бұрын
എങ്ങനാ തേനീച്ചയ് കിട്ടും പ്ലീസ് replay
@aviationx1735
2 жыл бұрын
Flipkart il kittum 😁
@jobijobi590
2 жыл бұрын
ഒരു കിലോ ചെറുതെന്ന് എത്രയാണ് പൈസ
@KADUKUMANIONE
2 жыл бұрын
Near 2000rs ഒകെ akkum
@abruabe
2 жыл бұрын
@@KADUKUMANIONE that's not too high
@KADUKUMANIONE
2 жыл бұрын
@@abruabe i am not telling price is high... Only tell price
@subinvs3041
Жыл бұрын
3000 ann
@danellsworld5730
2 жыл бұрын
Wat is the right time to take honey
@karthik_poojary____7842
10 ай бұрын
April
@remanik6280
7 ай бұрын
മരത്തിന്റെ കൂട് എവിടെ നിന്ന് കിട്ടും
@KADUKUMANIONE
2 жыл бұрын
ഇവരുടെ ചാനൽ ലിങ്ക് descriptionil kodukarunnu.. സെർച്ച് ചെയ്തിട്ട് kittunnilla
Пікірлер: 57