Hi, I don't know where you are real, I am Europe Hungary. We don't have such tiny bees but they would do so I could accept a hive :)
@chippoosworldch7328
4 жыл бұрын
Cherutheaneecha karuppniram mathramano undavuka
@nisark4701
3 жыл бұрын
Manoharamaya pakshikalude shabdamundaakumbol endinaanu 50000wats soundil music idunnad orupaad ovaraayippoi
@Anil44389
3 ай бұрын
ചേട്ടാ നമ്മൾ മാതൃ കോളനിയിൽ നിന്നും ട്യൂബു വഴി കെണിക്കൂട് വെച്ച് കഴിയുമ്പോൾ കുറഞ്ഞത് എത്ര നാൾ വേണം കെണിക്കൂട്ടിൽ ഈച്ച വന്നു മുട്ട ഇടാൻ. അത് മാത്രം അല്ല ഈ കെണികൂട്ടിൽ ഈച്ച സെറ്റ് ആയി എന്ന് നമുക്ക് കൂട് തുറന്ന് നോക്കാതെ മനസ്സിലാക്കി എടുക്കാൻ പറ്റുമോ ചേട്ടന്റെ എക്സ്പീരിയൻസ് വെച്ച് അറിയാൻ ഉള്ള മാർഗ്ഗങ്ങൾ ഒന്ന് പറഞ്ഞ് തരുമോ ഞാൻ ഇത് ഫസ്റ്റ് ടൈം ആണ് ഈച്ച കൂട്ടിൽ സെറ്റ് ആയി എന്ന് ഏതൊക്കെ രീതിയിൽ നമുക്ക് മനസ്സിലാക്കാം.
@systemelectronics7008
2 ай бұрын
6 മാസം മുതൽ 1 വർഷം വരെ
@dreamlover6814
4 жыл бұрын
Nanayitude
@balodayam6293
3 жыл бұрын
,നല്ല വീഡിയോ ആണ്
@systemelectronics7008
3 жыл бұрын
താങ്ക്യൂ🤝
@sojitv3355
4 жыл бұрын
Nice 😎😎
@systemelectronics7008
4 жыл бұрын
🤝🙋♂️
@ajcreations4700
3 жыл бұрын
സ്പൂൺ വച്ച് എടുക്കുവണെങ്കിൽ കുറച്ചുകൂടി എളുപ്പമായിരുന്നോ
@hira1993
3 жыл бұрын
Super. Allan. Aringu
@systemelectronics7008
3 жыл бұрын
🤝 താങ്ക്യൂ
@oxyboy1511
4 жыл бұрын
Poliii
@asmaav6251
2 жыл бұрын
കൂട് വെച്ച് എത്ര കഴിഞ്ഞാണ് തേൻ എടുക്ക പൈപ്പ് ഇട്ട് കെണികൂട് വെച്ചാൽ എപ്പഴാണ് പൈപ്പ് എടു ക്കുവാൻ പറ്റുക
@tomkv4630
3 жыл бұрын
Haii kalathil Oru karanavashalum kolani undakkaruthe bhavil athee seen akumm
@systemelectronics7008
3 жыл бұрын
Ok🤝
@abdurahman3594
3 жыл бұрын
Good concept 🔥
@systemelectronics7008
3 жыл бұрын
🤝 താങ്ക്യൂ
@arrowscales6619
4 жыл бұрын
കത്തി കൊണ്ട് മുറിക്കാതെ ഈർക്കിൽ പോലുള്ളവ കൊണ്ട് മുട്ടകൾ വേർതിരിക്കാമായിരുന്നു. കുറെ മുട്ടകൾ നഷ്ടപ്പെട്ടു പോകില്ലേ
@systemelectronics7008
4 жыл бұрын
🤝👍
@dreamlover6814
4 жыл бұрын
Supeerrrr
@systemelectronics7008
4 жыл бұрын
🤝
@shamspoomuttam
4 жыл бұрын
Why can't use a spoon instead of knife to take honey.
@systemelectronics7008
4 жыл бұрын
🤝
@sammvarghese3425
3 жыл бұрын
Eni ethra months kazhenjane honey collect cheya
@systemelectronics7008
3 жыл бұрын
മാർച്ച്-ഏപ്രിൽ മാസങ്ങളിൽ
@sammvarghese3425
3 жыл бұрын
@@systemelectronics7008 😍😍
@georgetj5295
4 жыл бұрын
ഉറുമ്പ് കേറാതെ എങ്ങനെ കൂട് സൂക്ഷിക്കാൻ കഴിയും ? ഉത്തരം തരുമോ ?
@systemelectronics7008
4 жыл бұрын
കൂട് കെട്ടി തൂക്കിയിടുന്ന കയറിൽ ഇച്ചിരി ഗ്രീസ് പുരട്ടിയാൽ മതി ഉറുമ്പ് അതുവഴി ഇങ്ങോട്ട് ഇറങ്ങി വരത്തില്ല🤝
Please sir In which distence between one hive to another hive stingless bee
@muneer3623800
4 жыл бұрын
ചേട്ടാ നമ്മ പിരിക്കുന്ന കൂട്ടിൽ റാണി മുട്ട ഇല്ലെങ്കിൽ എന്ത് ചെയ്യും എനിക്ക് പടിക്കാൻ വൊണ്ടിയാണ്
@systemelectronics7008
4 жыл бұрын
റാണി ഈച്ചയോ റാണി മുട്ടയോ വേണ്ടതാണ് ആണ് ഒരു പക്ഷേ പിരിക്കാൻ നേരത്ത് റാണി യോ റാണി മുട്ടയോ ഇല്ലെങ്കിൽ ഒരുമാസം കഴിഞ്ഞ കൂട് തുറന്നു പരിശോധിച്ച് റാണി സാന്നിധ്യം ഇല്ലാത്തതുകൊണ്ട് കൂട് ക്ഷയിച്ച പോകുകയാണെങ്കിൽ ഒരു വിരിയാറായ് റാണി മുട്ട വച്ച് കൊടുത്താൽ മതി
Пікірлер: 128