1947 ൽ സ്വാതന്ത്രം കിട്ടി. അന്നും ഇങ്ങനെ തന്നെ ചെല്ലാനം ഇന്നും ഇങ്ങനെ തന്നെ. എത്രയോ തിരഞ്ഞെടുപ്പ് കഴിഞ്ഞു. ജന് പ്രതിനിധികൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റിയോ. എന്നിട്ടും അവർക്ക് തന്നെ വോട്ട് ചെയ്യും. തലയും തല ചോറുമില്ലാത്ത ജന്മങ്ങൾ🙏🙏🙏🙏🙏
@muckadackalmathew9889
3 ай бұрын
Modi will come with Gopi , Sandeep , Shobha, Pinarayi , etc to collect GST and plant "Lootus"
@igbaltt
3 ай бұрын
കെട്ടി ആഘോഷിച്ചു തുറന്ന് കൊടുത്ത അയോദ്യ എന്താ ഗതി @@muckadackalmathew9889
@binujoseph9923
3 ай бұрын
Pqvangalude karyathinu arkkanu neravum panavum
@rasiya2124
3 ай бұрын
പാവങ്ങൾ😮😮
@kubakarikwt780
3 ай бұрын
ദൈവമേ എല്ലാം മക്കളെയും കാത്തു രക്ഷിക്കേണമേ 😭😭😭
@sajinisajusaju6148
3 ай бұрын
😢കഷ്ട്ടം ചെല്ലനo എന്നും ഇങ്ങനെ 🥹
@sasidharans6361
3 ай бұрын
കേരളം കടലെടുക്കും . അഹങ്കരികളാണ് ഇവിടെയുള്ള മനുഷ്യർ. LDF - UDF എന്ന എക്കാലത്തെയും രാഷ്ട്രീയം മുഖമുദ്ര !
കണ്ടിട്ട് തന്നെ പേടിയാവുന്നു. ഇനിയെങ്കിലും അധികാരികൾ കണ്ണ് തുറക്കണം നിങ്ങളെ എല്ലാവരെയും പടച്ചവൻ കാക്കട്ടെ ഞങ്ങളും പ്രാർത്ഥിക്കാം എത്രയും വേഗം അധികാരികൾ കണ്ണ് തുറക്കണമെന്ന്
@shajuv1394
3 ай бұрын
മഴ ഇങ്ങിനെ പെയ്താൽ ഫ്ലോറിടയിൽ വരെ വെള്ളം കയറി, കടലിന്റെ തീരം കടലിനു കൊടുക്കണം
@thecitizen87935
3 ай бұрын
Vote congress inu koduthathalle ini avar vannittu Sheri akki tharum
@jeffin3950
3 ай бұрын
Kandittuu pediyakkunn🥺pavangal engott pokkum🥺😢
@ashokanpnr9583
2 ай бұрын
പാവങ്ങൾ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല😢😢😢
@Hashimak840
2 ай бұрын
😮😮😮
@lachooooded
3 ай бұрын
ഇവിടെ ഉള്ളവർക്കു വീടുണ്ടാക്കി കൊടുത്താലും ഇവർ ഇവിടെ വിട്ടു പോരില്ല,aru ഭരിച്ചാലും കടൽ ക്ഷോഭം വന്നാൽ എന്ത് പൊളിയും അപ്പോൾ അവിടുന്ന് pora
@VSR-b4g
3 ай бұрын
എന്താ അവസ്ഥ അവിടെ കലഹ്ട്ടും മുട്ടിക്കാൻ പറയടാ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി കൊണ്ട് പ്രവർത്തിക്കും കടൽക്കരയിൽ ഏറ്റവും താഴ്ന്ന സ്ഥലമാണത് അതുകൊണ്ടാണ് കടലടിച്ചു കീറുന്നത്ok
@uvarghesecreate2435
3 ай бұрын
😢😢😢😢😢😢 ദൈവമേ🙏🙏🙏🙏
@myheartmyhope1145
3 ай бұрын
എന്തിനു സമരം, ഹർത്താൽ എന്നിവ നടക്കുന്ന കേരളം അല്ലെ പ്രകൃതിക്കു നേരെ സമരം ഹർത്താൽ നടക്കട്ടെ. പ്രകൃതിയിൽ സൗകര്യം പോരാ എന്ന് തോന്നി നാട് വെട്ടി മുറിക്കുബോൾ ഓർക്കണം എല്ലാവരും മത്സരം അല്ലെ എല്ലാത്തിനും മുന്നിട്ട് നിൽക്കാൻ അപ്പോൾ എല്ലാം അനുഭവിക്കാൻ നമ്മൾ ബാധ്യസ്ഥർ ആണ്.
എന്തിനാ കടൽത്തീരംത് വീട് വച്ചു കടലിനു തടസ്സം സൃഷ്ടിക്കുന്നെ. കടലിനെ വെല്ലുവിളിക്കാൻ പോയാൽ വിജയിക്കില്ല സൂർത്തെ
@Junglesparrow-js6js
3 ай бұрын
കടൽ തീരത്ത് വീട് വച്ചു എന്നത് തെറ്റായ ധാരണയാണ് ചങ്ങാതി. ഇന്ന് തീരദേശവാസികൾ തിങ്ങി പാർക്കുന്ന ഇടങ്ങളിൽ നിന്ന് 40, 50 വർഷങ്ങൾക്ക് മുമ്പ് കടൽ 1 കിലോമീറ്ററോളം ഉള്ളിലായിരുന്നു . കടൽ കയറി വരുന്നതാ .
നമ്മളൊക്കെ ഭാഗ്യമില്ലാത്തവരാണ്.... കാരണം നമ്മൾക്കൊന്നും നല്ല ഭരണാധികാരികളില്ല..... ജനങ്ങളുടെ വിഷമങ്ങൾ മനസിലാക്കുന്ന ഭരണാധികാരി വരുമ്പോൾ നിങ്ങളുടെ പ്രശ്നങ്ങളും പരിഹരിച്ചു കിട്ടും.... പ്രാർത്ഥിച്ചു കാത്തിരിക്കുക.....
@Raju-cy4ml
3 ай бұрын
എത്ര മഴ പെയ്താലും വെള്ളത്തിൻ്റെ ശല്യമില്ലാത്ത സ്ഥലത്ത് താമസിക്കുന്ന ഞാൻ എത്ര ഭാഗ്യവാൻ..... കൂട്ടായി വരാമോ എനിക്ക് ഒരാൾ എന്നാൽ ദുരിതമില്ലാത്ത സ്ഥലത്ത് താമസിക്കാം.🙏 Raju (49) Disabled- Calicut.
@pushkinvarikkappillygopi5016
3 ай бұрын
In every rainy season same is the situation Where 80 lakh per month is simply wasted for helicopter rent Why rulers find out a permanent solution to save these poor people...???
@UshaVenu-gf4hr
3 ай бұрын
കണ്ടിട്ട് ഭയമാകുന്നു
@NishaSalam-zs5wz
3 ай бұрын
Sathyam
@radhakrishnanks6843
3 ай бұрын
Athe
@revathyrevathy5911
3 ай бұрын
വോട്ടു ചെയ്തപ്പോൾ നല്ലവരായ ജനങ്ങൾക് ഒന്ന് ചിന്തിക്കരുന്നു
@kabeer1015
3 ай бұрын
ഇതെല്ലാം എല്ലാ വർഷവും ഉണ്ടാകുന്നതാണ്
@laijujose2753
3 ай бұрын
Modi ki guaranty... enthada vilikku villikku guaranty. Arum illay
@revathyrevathy5911
3 ай бұрын
ആർക്കാ കുത്തിയത്
@LakshmananMv-i2u
3 ай бұрын
ഇപ്പോൾ അന്ത്യകാലം ആണ് യുദ്ധം പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ പ്രളയം കടലാക്രമണം ഭൂകമ്പം കാട്ട് തീ പടരുക മഞ്ഞ് മലകൾ ഇടിഞ്ഞു വീഴുക വിമാന ദുരന്തം മുതലായവ വന്ന് ചേരും മൂന്ന് വർഷത്തിൽ കൂടുതൽ ജീവിക്കാൻ ആഗ്രഹം ഉള്ളവർക്ക് എന്നെ വന്ന് കാണാവുന്നതാണ്, ഇപ്പോൾ കടലാക്രമണവും ഭൂകമ്പവും നടക്കുന്നില്ലേ കടലാക്രമണം വീണ്ടും വരാതിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്നെ വന്ന് കാണാവുന്നതാണ്. അഹങ്കരിച്ചാൽ ദുഃഖിക്കേണ്ടി വരും.
@ChandrababuBabu-ij9ov
3 ай бұрын
Please send this vidieo to the MP Sri sureshgopi and prime minister of India with out wasting time and spoil your body to show the vidieo unnecessarily to the Hippocrates.
@GirijaAjayan123
3 ай бұрын
അയ്യോ കഷ്ടം🙄
@indirachacko2268
3 ай бұрын
These people had been suffering for decades. Sad to see this even today
@BabuSahadevan-dr3tj
3 ай бұрын
മാറിമാറി എൽഡിഎഫ് യുഡിഎഫ്. ഇപ്പോൾ സ്ഥിരമായി രണ്ട് ടൈം എൽഡിഎഫ് എന്നിട്ടും ശരിയായില്ലേ ഇതുവരെ. ഇനിയെങ്കിലും നിങ്ങൾ ഓരോരുത്തരും ബോധവാന്മാരാകണം. ഇന്നുവരെ ഈ പ്രദേശത്ത് ജനങ്ങൾക്ക് ബുദ്ധിയും ബോധവും തിരിച്ചറും ഉണ്ടായിട്ടില്ല.
@muckadackalmathew9889
3 ай бұрын
What a shame to our Political parties who were and are in Power since Independence ! All these people pays 18% GST ( 9% to Pinarayi and 9% to Modi ) for every Rupee they spent including dewatering, cleaning , replacing the damaged items ! Shame ! Shame! Shame to Modi, Gopi Vijayan, Hibi Eaden Thirutha Thomas, etc !
Пікірлер: 66