Kadal machan de amma chemmeen acharil lastil endu masala yanu ittadu
@rasmilvlog6851
2 жыл бұрын
എന്തു നല്ല സ്നേഹമുള്ള കുടുംബം കണ്ടിട്ട് കൊതിയാവുന്നു
@Sweet_heart345
2 жыл бұрын
വിഷ്ണുവേ.... നിന്നെക്കാൾ മുന്നേ.... അമ്മയുടെ കൈപ്പുണ്യം അറിഞ്ഞ... മുത്താണ്..... അച്ഛൻ..... ആാാ അച്ഛനോടാ ഇതെന്തുവാണെന്ന് ചോതിക്കുന്നെ.... ഗുഡ് വീഡിയോ
@abhinavsunil3970
2 жыл бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ അനിയാ പനിയായിട്ടു ഒന്നും തിന്നാൻ വയ്യാതെ ഇരിക്കുന്നസമയത്താണ് ഇതു കണ്ടത്. സൂപ്പർ
@AshanumPillerumOfficial
2 жыл бұрын
ചെമ്മീൻ അച്ചാർ അടിപൊളി മച്ചാനെ കാണാൻ ഞങ്ങൾ വീട്ടിൽ വന്നിരുന്നു സന്ധ്യാമ്മേയും പേള്ചേച്ചിനെയും മാത്രമേ കണ്ടുള്ളൂ മച്ചാൻ എറണാകുളത്ത് പോയേക്കുവാണന്ന് പറഞ്ഞു ഇനി ഒരു ദിവസം വരാം
@maryjohn9957
2 жыл бұрын
Vishnu I feel so good the way your mummy calls her children and talk to you both. Very loving mother
@seenas4057
2 жыл бұрын
ചെമ്മീൻ പൂക്കളം പൊളിച്ചു... സത്യം പറഞ്ഞാൽ കൊതിവന്നൂട്ടോ.
@WatchMakerIrshadSulaiman20
2 жыл бұрын
അമ്മയുടെ മുന്നിൽ മച്ചാൻ ഭയങ്കര അലംമ്പാണല്ലോ😀😀 ചെമ്മീൻ അച്ചാർ പൊളിച്ചു ട്ടോ
@mujeebrahman-ov7zj
2 жыл бұрын
നല്ല ക്ഷമയുള്ള അമ്മ അല്ലെങ്കിൽ തവി കൊണ്ട് ഒന്നു കിട്ടിയേനെ 😂
@anilkumarm3988
2 жыл бұрын
Choruthinnaplo cheurup uri bhakshnathinodula bhumanam kanicha achan respect father👌✌
@maheshmniar1985
2 жыл бұрын
അടിപൊളി അച്ചാർകണ്ടപ്പോ വായിൽവെള്ളമുരുന്നു 😋😋😋😋
@sanasana541
2 жыл бұрын
എല്ലാം നന്നായിട്ടുണ്ട് 🥰 പക്ഷെ മസാല കൂട്ട് പറഞ്ഞ് തന്നില്ല
പിന്നെ എങ്ങനെ കച്ചവടം ചെയ്യും നിങ്ങളൊക്കെ അത് ഉണ്ടാക്കി നോക്കില്ലേ
@akschannel9539
2 жыл бұрын
മച്ചാനെ ബോട്ടിൽ പോയി ഒര് ആഴകടൽ fishing vlog ചെയ്യ് കുറെ നാളായി കണ്ടിട്ട് 👍👍
@info.nidhimagicworld
Жыл бұрын
സ്പെഷ്യൽ മസാല എന്തായിരുന്നു എന്ന് പറയാതെ ആ ടൈറ്റിൽ ഞങ്ങൾ എങ്ങനെയാണ് ഉണ്ടാക്കുക അമ്മയെ ആ സ്പെഷ്യൽ മസാല എന്തായിരുന്നു എന്ന് ഒന്ന് പറയുക അമ്മയുടെ അവതരണം സൂപ്പർ ആയിരുന്നു
@sasikala5851
2 жыл бұрын
കൊഞ്ചെന്നും, ചെമ്മീൻ എന്നും പറയും....
@nimmyjoseph2141
2 жыл бұрын
Super video ചെരുപ്പ് ഊരിയിട്ട് ചോറ് കഴിച്ച ബാബുഅച്ഛൻ ഇന്നത്തെ star🙏 Pearly kutty എന്താ മിക്സിയിൽ പിടിച്ചോണ്ട് വന്നത്
@sanithashymon6816
2 жыл бұрын
അമ്മക്ക് മോളോടുള്ള കരുതൽ....21:03..Love u Amma....
@JancyBaby-i6r
Жыл бұрын
എന്ക്ക് ഒരു പാട് സന്തോഷം തോന്നുന്നു സന്ദ്യ മ യുടെയും മക്കളുടെയും സ്നേഹ o കണുബോൾ
@nimmishaiju7803
2 жыл бұрын
ഒന്നും പറയാനില്ല 👍👍👍
@thajudeen2379
Жыл бұрын
സൂപ്പർ-ചേച്ചിടെ എല്ലാ വീഡിയോയും കാണാറുണ്ട്
@flyingkitesaradhya
2 жыл бұрын
കുറച്ച് അച്ചറു തരുവോ.... കണ്ടിട്ട് കൊതിയാവുന്നു....😛😛😋😋😋🤤🤤🤤🤤🤤
@shamnadkanoor9572
2 жыл бұрын
അടിപൊളി 👍👍👍👍സന്ദ്യമ്മയുടെ പൊളി ചെമ്മീൻ അച്ചാർ ❤❤❤❤പൊളിച്ചു 👍👍👍👍
@praseedap3904
2 жыл бұрын
ഹായ് സന്ധ്യമ്മ തിങ്കളാഴ്ച്ച ഞങ്ങൾ അഴിക്കൽ വന്നു തിരിച്ചു വന്നപ്പോൾ വീട്ടിൽ വന്നു അവിടെ ആരും ഇല്ലാരുന്നു😔ഇനി വരുമ്പോൾ കാണാം 🥰
@Pachakkarimachanപച്ചക്കറിമച്ചാ
Жыл бұрын
വീഡിയോ പൊളിച്ചു മച്ചാനെ അഴീക്കലിന്റെ ചങ്കെ നീ നമ്മളെ മുത്താ
👌അടിപൊളി വായിൽ വെള്ളം വരുന്നു മിക്സിയിൽ പൊടിച്ചെടുത്ത കൂട്ടൊന്നു പറഞ്ഞുതരാമോ
@rafeekvpvattaparabil7812
2 жыл бұрын
എനിക്ക് നിങ്ങളുടെ അമ്മയും മോനു കലക്കി
@Cinecut623
2 жыл бұрын
*മച്ചാന്റെ ഓരോ വീഡിയോയും പേവർ ആണല്ലോ സുഹൃത്തുക്കളെ!!🔥*
@janvijahanuchannel9658
2 жыл бұрын
അടിപൊളി ഞാൻ കുറച്ചു മുൻപ് കൂടെ നോക്കിയേഉള്ളൂ... എന്തായാലും ഹാപ്പി ആയി ഞാൻ.. 💞
@Annuskitchen
2 жыл бұрын
mixiyile koott enthuvann masala enthayirunnu
@bhargaviamma7273
2 жыл бұрын
Why not think of Export of Your Special Pickle using mechanical Support with ever lasting quality guarantee ...... Wish you Best of Luck..... Vishnu..& Lovely famity.... 👍❤️
@ushanair3327
2 жыл бұрын
അച്ചറിൻ്റെ ഒരു ബിസിനസ്സ് തുടങ്ങൂ ഞങ്ങൾക്ക് മുംബൈയിലേക്ക് കിട്ടിയാൽ നന്നായിരുന്നു
വിഷ്ണു മച്ചാനെ കൊതിപ്പിച്ചു കൊതിപ്പിച്ചു കൊല്ലും 😋😋😋
@Dileepdilu2255
2 жыл бұрын
കിടിലൻ💜❤️💚👌👌☺️💐👏🔥
@angelrosecmathew2625
2 жыл бұрын
Super vlog....machane kidilan
@NJJ405
2 жыл бұрын
എനിക്കും വേണം.....ഒരു ഗർഭിണിയുടെ രോദനം 😔😔
@assivaprasad86
2 жыл бұрын
കൊതി വന്നല്ലേ .... 😁😁
@devurakesh2201
2 жыл бұрын
🥰🥰🥰🥰😜
@saraswathykumar2008
2 жыл бұрын
I am Kadhal Machan fan💋💋❤️❤️💋❤️
@rasmilvlog6851
2 жыл бұрын
രണ്ടുപേരും പൊരിഞ്ഞ അടി ആണല്ലോ
@PradeepKumar-ng9we
2 жыл бұрын
മിക്സിയിൽ എന്തൊക്കെയാണ് അരച്ചത് എന്ന് പറഞ്ഞില്ല മച്ചാനെ
@sabitha439
2 жыл бұрын
എല്ലാ മക്കള്മാരും എങ്ങനെ ഉണ്ടാക്കാനാ ..... മസാല കൂട്ട് ഒന്നും പറഞ്ഞ് തന്നില്ല😔😕😕
@VANDI404
2 жыл бұрын
സൂപ്പർ വീഡിയോ 👍👍👍👍
@flemingdiaz
2 жыл бұрын
Amma should train 'Kadal Machan' properly in the kitchen. Otherwise, he will be in trouble after his marriage. sariyaayttu onnu iLakkan vara padichittilla.
@CONQUERTHEDREAMS2024
2 жыл бұрын
Cherippu uri ettet food kazhecha achan 🥰🥰🥰
@rajeevan1290
2 жыл бұрын
Polichutaa machana super
@babujagan2070
2 жыл бұрын
Daivam anughrahicha family.. God bless to all💯💯😘😘
@indirasuresh1458
Жыл бұрын
കടൽ മച്ചാനും സന്ധ്യാമയും നിങ്ങളുടെ കറികളും എല്ലാം അടിപൊളി .
@amannair7583
2 жыл бұрын
super vlog...kothiyan vishnu...... njangal kuwatil ninnu marchil vaction nattil varunnudu... we need king fish..prawns pickles...
@rajiskichen7198
Жыл бұрын
അയ്യോ കൊതിപ്പിക്കല്ലേ
@vandanamohan8506
2 жыл бұрын
First 🥰
@beenaharidas9461
2 жыл бұрын
Kannur വെള്ള ചെമീൻ
@shihabudeenpadikkal7652
2 жыл бұрын
സൂപ്പർ അച്ചാർ 👍👍👍
@jamesdaniel6754
Жыл бұрын
അസിസ്റ്റന്റ് അത് ഇന്ന് കുളമാക്കും 😅😅😅😅❤❤
@rishanajasmine2754
2 жыл бұрын
Wow super😍
@jagadishchandran
2 жыл бұрын
23.32 minutes video of Kadal Machan kandu ISHTAYI. Konchu Meen Acharukal for the Special sales. Good Happy to see all.
@sassikaladeviks3969
Жыл бұрын
കൊതിപ്പിച്ചു കളഞ്ഞല്ലോ 😋😋😋😋
@keralafootballshorts5470
2 жыл бұрын
അമ്മ മസാല ഉണ്ടാക്കി വന്നപ്പോളേക്കും വിഷ്ണു മുഴുവനും തിന്നു തീർത്തു ഗുയിസ്. 😂🤣
@ashahari7811
2 жыл бұрын
ammachi..... aa masalauda kootu paraju tharamo? pinne aa mixeuda jarnakathu enthu va ennum parayamo.... plzzz....
@rav1556
Жыл бұрын
സൂപ്പർ ചെമ്മിൽ അച്ചാർ👍👍👍👍💙
@umeshthayyil2372
2 жыл бұрын
കുറേ നാളായല്ലോ മച്ചാനെ കണ്ടിട്ട്
@hafsathvellila1529
2 жыл бұрын
നല്ല മോന്ന് ആണ്ണ് അമോ അവന്
@sethulekshmi1646
2 жыл бұрын
Kandittu kothiyayittu vayyyeee😜😜😜😜😜😜
@josekuttyjoseph6733
9 ай бұрын
മച്ചാനെ എവിടെയാ വീട് അവിടെ ഒന്ന് വരണമെന്ന് ഒരു ആഗ്രഹം ...
@reebamanoj999
Жыл бұрын
Sooper vayil vellam bannu😜😜😝😛
@JAAZDREAMBOUTIQUE123
2 жыл бұрын
Ellayiloch mixiyil chathach cherthath enthokeya
@Tastewithnaaz
2 жыл бұрын
Ammayum makkalum koodi polichu 👍👍👍😋😋
@KADUKUMANIONE
2 жыл бұрын
അടിപൊളി 😍😍
@paapooskitchen1632
2 жыл бұрын
Varutha chemmern thilakkunnathilakkittal AA morichil poville appoltaste maripovum
@shahalashalu4206
2 жыл бұрын
Hi, Vishnu njn two days aayollu videos kaanan thudageet, adipoli family especially lovely amma, ee video polichttaa
@lysammaoommen5300
7 ай бұрын
I want to buy dry prawns from you. How can I get
@renjithpooja1863
2 жыл бұрын
Super adipoli
@jazacakk8116
2 жыл бұрын
അമ്മച്ചിയുടെ ഡയലോക് കട്ട് എടുത്തു alle
@homeyoutube544
10 ай бұрын
മോൻ തന്നേയ് എല്ലാം ത്തിനു തീർക്കും
@AbidKl10Kl53
2 жыл бұрын
കൊഞ്ച് അച്ചാർ പൊളിക്കും😋👍
@Jobyjobs
2 жыл бұрын
അടിപൊളി എവിടായിരുന്നു
@alenmathew299
2 жыл бұрын
First like
@vimalabinu5714
2 ай бұрын
മിക്സിയിൽ അടിച്ച മസാല എന്താണ്
@gamingwithsagav5531
2 жыл бұрын
🙌🏻🙌🏻
@majishmathew2093
2 жыл бұрын
സൂപ്പർ👍👍
@mrkazoo5072
2 жыл бұрын
Veed paniyude kaaryangal koode kaanikkanam
@CLAPPANAMANULAL
2 жыл бұрын
അടിപൊളി മച്ചാനെ
@karuveliljohn
2 жыл бұрын
Masala recipe?
@miraclelife4588
2 жыл бұрын
Order cheyan vilichal phone attend cheyunnilla...pinne enna cheyuka
Пікірлер: 368