ഞങ്ങൾ കൊച്ചിക്കാർക്കു ചെമ്മീൻ ഇടാത്ത മെഴുക്കു പുരട്ടി വളരെ വിരളം ആണ് ..ഇതൊരു പഴയ കറി ആയിരിക്കും ..പക്ഷെ ഞങ്ങൾ ഇന്നും ഇത് follow ചെയ്യുന്നു 😊
@daliyasabu5563
2 жыл бұрын
ഞങ്ങള്കൊച്ചിക്കാർ കുറെ തരം പച്ചകറി യിലും ചെമ്മീൻ ഇട്ട് വേക്കുന്നെ നല്ല ടേസ്റ്റ് ആണ് ചീര, ചേന, പീച്ചിങ്ങ, കൂർക്ക എല്ലാം ചെമ്മീൻ ഇട്ട് വെയ്ക്കാം അടിപൊളി ആണ്
@anuthararajan7945
Жыл бұрын
Ammachi, njan inn ith ivide undakki. Love from uk❤
@umadevi-fj2zc
2 жыл бұрын
ഞങൾ ഇത് ഉണ്ടാക്കാറുണ്ട്, ഇതിൽ പച്ചക്കായായും ചേർത്ത് ഉണ്ടാക്കിയാൽ ഇതിലും taste ആണ് 😋😋
@sreelathasivan
2 жыл бұрын
കണ്ടാൽ തന്നെ കഴിക്കാൻ തോന്നുന്നു അടിപൊളി...
@sijukalavarakkaran5601
2 жыл бұрын
എന്റെ അമ്മച്ചി.. ഒരു രക്ഷയുമില്ല.. പൊളി item👌👌
@chandramathikvchandramathi3885
2 жыл бұрын
അമ്മച്ചി ആദ്യമായി കാണുന്ന കറി തന്നെ നന്നായിട്ടുണ്ട്. സുഖാണോ .
Hi Ammachy. മുന്തിരിക്കൊത്തു ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ഒരു video ചെയ്യാമോ
@shereenfarhana6814
2 жыл бұрын
Super Ammammeee
@ranibabu4175
2 жыл бұрын
ഞങ്ങളും ഇങ്ങനെ ഉണ്ടാക്കാറുണ്ട് 👍👍
@sureshnair2393
2 жыл бұрын
Nice tasty food blog. Thanks
@varadharajanmurugappan3222
2 жыл бұрын
அன்னம்மா சேட்டத்தி வணக்கம் 🙏... அரும்சுவை நிறைந்த கேரள பாரம்பரிய உணவு முறைகளை இளைய தலைமுறை களுக்கு கற்று தருவது போற்றுதலுக்குரியது. தாங்கள் சேவை தொடர வாழ்த்துகிறோம். நன்றி 🙏
@geethaaravindan2693
2 жыл бұрын
Ammachi super 😍😍😍
@ethammajoseh9643
10 ай бұрын
Super
@thushara1313
2 жыл бұрын
പുതിയ കറിയോ??ഇവിടെ വൈപ്പിൻ ഉള്ളവർ പാവയ്ക്കാ ഒഴിച്ച് ബാക്കി എല്ലാ പച്ചക്കറിയിലും ചെമ്മീൻ ഇട്ടില്ലേൽ ഒരു സമാധാനം ഇല്ലാത്തവർ ആണ് 😂😂.
@minnusworld5739
2 жыл бұрын
സത്യം
@healthandwellness-thewayfo5445
2 жыл бұрын
Yes, njangal paravoor karum mezhukku purattiyl ചെമ്മീൻ ചേർക്കും
@aparna3441
2 жыл бұрын
Sathyam..njangal കൊച്ചിക്കാർ ചെമ്മീൻ ഉപയോഗിച്ച് ഉണ്ടാകാത്ത മെഴുക്കു പുരട്ടി വളരെ വിരളം 😂
@mgc4207
2 жыл бұрын
Kothipikkuvaanalo😍 😘
@metildadavid2113
2 жыл бұрын
Amachie 👌 nanum try seia poghunu
@ragesh.p.k2109
2 жыл бұрын
അമ്മച്ചീ...പുതിയ വിഭവം കലക്കി 👍👍👌👌😋😋
@sumithsurendran4611
2 жыл бұрын
😊
@rachelthomas7045
2 жыл бұрын
Super dish Ammachi!
@rajukrishna8443
2 жыл бұрын
Veraitey item
@minnusworld5739
2 жыл бұрын
ഇത് ഞാൻ സ്തിരം ഉണ്ടാക്കുന്ന കറി
@sujavarghese2770
2 жыл бұрын
Looks very tasty, thank you for the recipe❤️❤️
@pattathilsasikumar1391
2 жыл бұрын
Ammachi, A old nadan recipe 👌👌👌
@vijayarajan8242
2 жыл бұрын
Very good
@sujarajesha.c.5005
2 жыл бұрын
Wow super Ammachi
@Jeenaram
2 жыл бұрын
Hi Ammachy, Babuvetta, Super curry!. Thank you so much for showing this curry.
ഇപ്പോൾ എന്താണ് വീഡിയോ കുറവ് ആണല്ലോ ബിന്ദു ചേച്ചി വീഡിയോ കാണുന്നില്ല
@shinyphilip1428
2 жыл бұрын
Sachinte vannam kuranjallo entha rahasyam
@lissythekkel731
2 жыл бұрын
Super Ammachy 👌👌
@lucythomas2512
2 жыл бұрын
👍👍👍
@ajimolprasanth8528
2 жыл бұрын
👌👌👌
@sreejithsahya9136
2 жыл бұрын
സൂപ്പർ... 🥰
@threesammajose2820
Жыл бұрын
Md.
@kunjumolkunjumon3982
2 жыл бұрын
അച്ചിങ്ങക്ക് പകരം കോവക്കയും ചേർത്ത് ഇതുപോലെ ഉണ്ടാക്കാം
@anthonysworld6290
2 жыл бұрын
Yummy
@chithravs4059
2 жыл бұрын
അമ്മച്ചി. അടിപൊളി ❤️🌹
@sumaiyamt5341
2 жыл бұрын
A machinde video k and it Orpad ai.
@abinbabu5294
2 жыл бұрын
Ammachiyeee chemanum achinjavum babuvettente talalum , amachi pandu vallo onakaminarikum kazhichattu, babuvettan antaa talal, view ok kuranjalee, varity konduvannilel u people will be out very soon
@laisafrancis8503
2 жыл бұрын
Superb 👌👌
@induvimal2489
2 жыл бұрын
😋😋😋😋
@mollydaniel2789
2 жыл бұрын
നല്ല ഒരു മെഴുക്കു പെരട്ടി. ഉണ്ടാക്കാൻ നോക്കും.ഇന്ന് വരെ കേട്ടിട്ടില്ല. നന്ദി അമ്മച്ചി ഗ്രൂപ്പ്
Пікірлер: 89