സംസാരം ചാനലിൽ നോക്കി നിങ്ങൾ തയാറാക്കുന്ന ഭക്ഷണത്തിൻ്റെ ഫോട്ടോകൾ ഷെയർ ചെയ്യുന്നതിനായി സംസാരം ഫുഡിസ് (Samsaaram Foodies) എന്ന ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു. Link : facebook.com/groups/samsaaramtv/
@pradiipsv7655
4 жыл бұрын
സംസാരം ടിവി വളരെ സ്നേഹത്തോടെ പറയട്ടെ നിങ്ങളുടെ ചാനല്ലിൽ വരുന്ന ആൾക്കരോട് ഒന്നു പറയുക അന്നമ അമ്മച്ചിയുടെ ഇൗ ചാനൽ ഒന്നു കാണാൻ എന്ന്. മീൻ കറി, ബിരിയാണി ഇതൊക്കെ എങ്ങനെ വെക്കണം എന്ന് അവർ ഒന്ന് കണ്ട് പഠിക്കട്ടെ. പ്രത്യേകിച്ചും അ ഇരട്ട SISTERS, പിന്നെ അ കരിയപ്പില ചേച്ചിയും. അവർക്ക് എങ്ങനെ ഫ്ളവർസ് ചാനലിൽ സമ്മാനം കിട്ടി. അൽഫുതം. അവരോട് ഇൗ ചാനൽ കാണാൻ പറയുക.
@sobhajohn2550
3 жыл бұрын
Dggnnnnjjjnjhgnnhn ñ nn😊n😜😊😊😊😊😊 വിവ nbvng
@beevik4892
2 жыл бұрын
Ù 3
@KrishnaVeni-ej3ld
4 жыл бұрын
എന്തൊരു നല്ല അമ്മച്ചി .എന്തുനല്ല വർത്തമാനം .അടുത്തുള്ള അമ്മമ്മയോട് എന്ത് സ്നേഹത്തോടെയാ പെരുമാറണേ
@shaineantuantu6984
4 жыл бұрын
അമ്മച്ചിയുടെ കൂട്ടുകാരിയേ സഹായിക്കുന്നണ്ടല്ലോ. ആ മനസ്സിന് നന്ദി .അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.🙌🙏👏😚♥️👍👍😘😘😘
@minusunny7416
4 жыл бұрын
രണ്ടുഅമ്മച്ചിമാരേയും ഇഷ്ട്ടായി ❤️... കൂടെ ചെമ്മീൻ കറിയും 👌👌👌
@user-fk9fx9hd1q
4 жыл бұрын
*അന്നാമ്മച്ചി പഴമയുടെ കൈപുണ്യം വീഡിയോകൾക്കായി കാത്തിരിക്കുന്നവർ ഉണ്ടോ ❣❣❣*
@basiljacob1842
4 жыл бұрын
Annammachedathi new channel tudagilo
@lissysaju3241
4 жыл бұрын
Yes v nice. Chemmeen puly kary super. Which puly. Meen puly
@gokulk9064
4 жыл бұрын
റോബിൻ ജോസഫ്
@geethamathew5115
4 жыл бұрын
Yes...
@suryas8738
4 жыл бұрын
സൂപ്പർ
@aniemathew7385
4 жыл бұрын
അമ്മച്ചി.... അമ്മച്ചി യുടെ കൂട്ടുകാരിയെ കാണിക്കാൻ കാണിച്ച മനസ്സിന് 👋👋👍👍
@geethanair591
4 жыл бұрын
A biig salute to sachin to introduce annaammachi through his channel. Awesome. Ammachi is looking little tired in this video, however, her cooking style is exceptionally well. It seems that she is a very kind-hearted lady. Her generosity is remarkable and simplicity is highly appreciable. Hope she is getting paid by you on account of her hardwork. She really deserves the same. God may bless our ammachi and everyone with happiness.
സച്ചിനേ.... you are really lucky daaa... അമ്മയുടെ ഓരോ പാചകം കാണുമ്പോഴും കൊതി വരും. ഈ Corona കാലത്ത് ഇതൊക്കെ വാങ്ങാൻ വലിയ പാടാണ് കുഞ്ഞേ . അമ്മയേയും ബാബുച്ചനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.Oh yes, not to forget, May the blessings of God be with Sachin and family too who gave us the intro of Amma and her cooking skills.
@neenaphilip8363
4 жыл бұрын
Njnum kazhichittundu... Ente vallyamachide special recipe annu... 😋😋 Yummy
@aiswaryaachu6280
4 жыл бұрын
Ammachi undakki nokkitto adipoli ayitund😊😊
@thomasthomasalex1841
4 жыл бұрын
അമ്മച്ചിയുടെ പാചകം കൊള്ളാം
@anasputhiyottil8595
4 жыл бұрын
Babu chettaa eei video entho miss ayi , eppola kandathu... eei recipe kanditu kothi aakunnuuu... super ammachi... pinne ah kuttukariye kandathil santhosham.., pavam thonni avare kandappoo... Thanks for variety recipe...
@jencybinu8104
4 жыл бұрын
Super.. Super ammachi and babu chettan.. Sachin chettan.. ഇതൊക്കെ കാണുപ്പോൾ കേരളം ഒത്തിരി മിസ്സ് ചെയുന്നു.. ദൈവം അനുഗ്രഹിക്കട്ടെ,,,💖💖💖💕💕💕♥️♥️♥️💞💞💞
@Jpjyoutubechannel
4 жыл бұрын
അമ്മച്ചിയുടെ ചെമ്മീൻ ഉലത്തിയത് സൂപ്പർ സൂപ്പർ ആണ് കേട്ടോ I LIKE IT PLACE SUPPORT
@praveenar9327
4 жыл бұрын
പൊളി സാധനം
@ahammedbabu8604
4 жыл бұрын
എന്റെ അമ്മച്ചി വേറൊരു ലെവലാണ് ഉണക്കച്ചെമ്മീൻ കൊണ്ട് ഇങ്ങനെയൊരു കറി എന്റെ ലൈഫിൽ ആദ്യമായിട്ടാണ് കാണുന്നത് ഇത് ഞാൻ പരീക്ഷിക്കും , ഞങ്ങളുടെ വീട്ടിൽ ഉണക്ക ചെമ്മീൻ കറി വെക്കുന്നത് , ഉണക്കച്ചെമ്മീൻ മുരിങ്ങാക്കോൽ , ഉണക്കച്ചെമ്മീൻ തക്കാളി , ഉണക്കച്ചെമ്മീൻ പടവലങ്ങ , ഉണക്കച്ചെമ്മീൻ ചക്കക്കുരു , ഇങ്ങനെയുള്ള കറികൾ ആണ് , അമ്മച്ചിയുടെ ഈ കറി എനിക്ക് ഒരുപാട് ഇഷ്ടമായി ♥️♥️♥️
അമ്മച്ചി ചെമ്മീൻ ഉലർത് എന്തായാലും ഉണ്ടാക്കി ന്നോകും സൂപ്പർ അമ്മച്ചി ക് സുഖല്ലേ
@elsammacleetus2504
4 жыл бұрын
Ammachde cookingum samsaravum kanumbol ente ammacchye pole ...I like you so much....
@armsworld1734
4 жыл бұрын
Super ammachi superb 😊. Puli kudam puliyo, pazam puliyo
@chithra..
4 жыл бұрын
Ammachi super aaneto. Her simplicity and cooking awesome. Talking is so good. She is your channel highlight. Keep going well.
@sindhu8279
4 жыл бұрын
എപ്പോഴും ചിരി മാത്രമുള്ള ഒരു അമ്മ. കാണുന്നവർക്കും പോസിറ്റീവ് എനർജി തരും
@SureshKumar-dm8vc
4 жыл бұрын
Satym
@minnalife4517
4 жыл бұрын
Ente mummy undakkum... So tasty..
@sujasasi7611
4 жыл бұрын
സൂപ്പർ........
@jjp897
4 жыл бұрын
Nostalgic feeling . I remember my Ammachi cook like this
@sheelaciby
4 жыл бұрын
Same here
@varshaprabhu260
4 жыл бұрын
Superb Ammachi
@sophiasimon3305
4 жыл бұрын
ഹായ് അമ്മച്ചി എന്തൊക്ക വിശേഷങ്ങൾ ഒത്തിരി ആയല്ലോ കണ്ടിട്ട് ഞാൻ ഇതു കഴിച്ചിട്ടുമുണ്ട് ഉണ്ടാക്കിയിട്ടുമുണ്ട് എന്റെ അമ്മായിഅമ്മ ഉണ്ടാക്കി തരും പിറവം ആണ് സ്ഥലം അമ്മ തേങ്ങ പൂളും പുളിയും കുക്കറിൽ അടിക്കും
@rhema9854
4 жыл бұрын
MARIA CHECHI SUPERRRRRR.....NAMMAL VISAKHAPATNAM IRRIN KAND....ODIIIIIII VARAAN THONUNU
@pramilamenon2273
3 жыл бұрын
Ammachide friend kalakki🙏
@cherianmathai5013
4 жыл бұрын
ammachi, thanks for bringing your friend on the show.
Пікірлер: 560