ദൃശ്യ ചാരുത പറയാതിരിക്കാൻ വയ്യ അത്രയും ക്ലാരിറ്റി കൂടാതെ ഈ സ്ഥലങ്ങൾ മറ്റൊരു വ്ലോഗ്ഗിലും കണ്ടിട്ടുള്ളതായും തോന്നുന്നില്ല. വ്യത്യസ്ത കാഴ്ചകൾ തേടിയുള്ള നിങ്ങളുടെ യാത്ര നിർബാധം തുടർന്ന് കൊണ്ടേയിരിക്കു....ചെമ്മരി യാടും പശുക്കളും പുൽ മേ ടുകളുംഎല്ലാം കൂടി ചേരുമ്പോൾ ആവാച്യ മായതും അമേരിക്കയിലും മറ്റുമൊക്കെ കാണാറുള്ള കാഴ്ചയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കും ആശംസകൾ.
Пікірлер: 5