സര്, ഇത് നല്ലൊരു ആശയമായി തോന്നുന്നു. Babymetal ഉപയോഗിക്കാതെ concrete polishing ചെയ്തിട്ടുള്ളതിന്റെ ഫോട്ടൊ ഉണ്ടെങ്കില് വളരെ ഉപകാരപ്രദമായിരിക്കും
@SolidXdamage
2 жыл бұрын
bro, workers kittan paadaanu. avar metal idathe cheyyilla ennanu ennodu paranjath. I hope you find someone!
@s.b.h.108
Жыл бұрын
Bro,❤Great initiative to prevent mining of renewable resource marble/granite also to prevent carbon footprint in artificial marble production ❤❤❤❤ Lots of love from Karnataka. Can you please share info in description also or subtitles in English so that it can reach more ❤❤❤ My humble request brother 🙏
@AtticLab
Жыл бұрын
❤️❤️❤️👍👍👍
@SBH708
Жыл бұрын
@@AtticLabBrother, my humble request please share ingredients quantity in English ❤ Thanks in Advance brother
@ayoobpallipath8244
2 жыл бұрын
ടൈലും ഗ്രാനൈറ്റും ഹെൽത്ത് പ്രോബ്ലം ഉണ്ടാക്കുന്നത് കൊണ്ട് വിട്ടേക്ക്. മാർബിളുമായി താരതമ്യം ചെയ്യുമ്പോൾ ജോയിൻ്റ് ഫ്രീ എന്നതിലുപരി ഇതിൻ്റെ ബെനിഫിറ്റ് എന്താണ് . വലിയ ഏരിയ ജോയിൻ്റ് ഫ്രീ ആയി ചെയ്യുമ്പോൾ കോൺഗ്രീറ്റിൻ്റെ സങ്കോജ വികാസ സ്വഭാവം കൊണ്ട് ക്രാക്ക് വരാൻ സാധ്യതയുണ്ട്. അതിനാൽ രണ്ട് മൂന്ന് മീറ്ററിൽ ചെറിയ ഗ്രാപ്പിട്ട് ഗ്ലോസി എപ്പോക്സ് ചെയ്യുന്നതായിരിക്കും ഗുണകരം. അപ്പോൾ ജോയിൻ്റ് ഫ്രീ എന്ന മേൻമയും പോയിക്കിട്ടി. ഫസ്റ്റ് ഫ്ലോറിൽ ചെയ്യാൻ ഉദ്ധേശിക്കുന്നവർ സ്ലാബ് കോൺഗ്രീറ്റ് സമയത്ത് തന്നെ ഇതിൻ്റെ എക്സ്പേർട്ടിൻ്റെ സഹായം തേടി ചെയ്യുകയാണെങ്കിൽ മാർബിളിൻ്റേയും ചാന്തിൻ്റേയും ഭാരം കുറക്കാമെന്നല്ലാതെ വേറൊരു നേട്ടവുമില്ല. ഗ്രൗണ്ട് ഫ്ലോറിൽ അത് നേട്ടവുമല്ല. മാർബിളാകുമ്പോൾ തിരഞ്ഞെടുക്കാൻ കളറും ഡിസൈനുമുണ്ട് . ഇതിൽ അതുമില്ല. പിന്നെന്തിനാണ് ഇത് ചെയ്യേണ്ടത്. മറ്റ് വല്ല നേട്ടവുമുണ്ടെങ്കിൽ പറയാമോ ?
@AtticLab
2 жыл бұрын
Hi sir... 12' x12' ഉള്ള റൂമിൽ oxide flooring ചെയ്യുന്നത് കണ്ടിട്ടുണ്ടോ. പഴയ വീടുകളിൽ പോയാൽ കാണാം. അതിൽ ക്രാക്ക് വരാറുണ്ടോ എന്ന് പോയിനോക്കുന്നത് നല്ലതായിരിക്കും. Joinn free aayan അതെല്ലാം ചെയ്തിട്ടുള്ളത്.
@bijoypillai8696
2 жыл бұрын
ഈയിടെ പറഞ്ഞ AAC ഇരുനില വീടിന്റെ ജനലുകളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ? മെറ്റൽ ഫ്രെയിമിൽ മരത്തിന്റെ പാളികൾ പിടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്ന് പറഞു തരാമോ ?
@AtticLab
2 жыл бұрын
Hi sir ill do a video...
@vinaysurendran3338
Жыл бұрын
Another great video there, Ar. Shinoop! Have always been a follower and a fan of your content since your first A-frame styled office space in your backyard, during the Covid era. Though I'm not an architect myself, I'm a big fan of architectural designs and different methods of construction. I'm a student of acoustics and a designer of loudspeakers and rooms for movie and musical enjoyment. So, somewhere our paths do cross. I'm writing this comment to provide you with a suggestion. Could you please also release an English dubbed version of your content here? maybe as a separate channel. I don't do. Do what works best for you. I sincerely feel your content and ideas deserve to reach a much larger audience. Cheers.
@AtticLab
Жыл бұрын
Hello, I appreciate your sincere support. I've been receiving similar responses from some of my close well-wishers. Running my own architecture firm demands most of my attention right now. Although I have a strong interest in investing more time in my channel, it's been challenging to manage both. Rest assured, I'm committed to launching my channel with English international content in the future. Thank you once again for your time and encouragement. ❤️❤️❤️
@vinaysurendran3338
Жыл бұрын
@AtticLab Yes. I totally understand. It's quite a lot of work managing everything at once. Thank you for your response to my comment. Looking forward to meeting up in person some day. :)
@AtticLab
Жыл бұрын
🙏🙏🙏🌼🌼🌼
@arunmonc.t5214
3 ай бұрын
ചേട്ടാ, വെള്ളം വേണ്ടാത്ത, നനയ്ക്കണ്ടാത്ത self curing plastering pack എടുത്തു ചെയ്തിട്ടുണ്ടോ? അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?? അതിന്റെ ശാസ്ത്രീയ വശം കൂടി ഒന്നു പറയാമോ
I suggest you use a concrete stain.You get multiple colour options.
@AtticLab
2 жыл бұрын
❤️❤️❤️
@mohammedabdurahman664
Жыл бұрын
Where I get the concrete stain
@shoufeelaashkar4209
2 жыл бұрын
Sir, ഇത് എത്ര നാൾ ഒരു കേടുമില്ലാതെ ഇരിക്കും വിള്ളൽ , കളർ fade , അങ്ങനെ വല്ലതും ഉണ്ടാകുമോ, Polish പോകുമോ ? Tiles തിളക്കം പോകില്ലലോ . ഇത് അതുപോലെ തിളങ്ങി തന്നെ ഇരിക്കുമോ glass finish ചെയ്താൽ pls Reply
@AtticLab
2 жыл бұрын
Hi sir.... Glossy tiles will lost its glossines... Mossaic floor glossiness kurayum over a period of time....
@veedumychannel
2 жыл бұрын
crack ഉണ്ടാകുന്നുണ്ട് എറണാകുളത് ഒരു ഇന്റീരിയർ ഷോപ്പിംഗ് crack ഉണ്ട് അതുപോലെ തന്നെ ഡെക്കത്താലോൺ എറണാകുളത്തും കണ്ടിട്ടുണ്ട്. ഔട്ഡോർ അടുക്കള ബാക്കയാർഡ് ഒക്കെ ചെയ്താൽ നൈസ് ആണ്
@chinnuskumar9244
10 ай бұрын
@shinoopett .... Any contacts of agencies who can polish old cement flooring?
@AtticLab
10 ай бұрын
Hi mam… Pls call 9645145151
@Sajisufi31
2 жыл бұрын
ഹാലോ സർ Firstflooril main കോൺക്രീറ് കുറച് കനം കൂട്ടി ചെയ്തുകൊണ്ട് അത് ഇതുപോലെ പോളിഷ് ചെയ്യാൻ കഴിയുമോ ? അങ്ങനെ ചെയ്താൽ വല്ല പ്രോബ്ലം ഉണ്ടോ ? നിങ്ങൾ ചെയ്തപോലെ സ്റ്റീൽ ബോഡി first ഫ്ലോറിൽ ചെയ്താൽ ചൂട് കൂടുമോ അതോ സാധാരണ ചെങ്കല്ലിനുണ്ടാകുന്ന ചൂട് തന്നെ ആകുമോ ?
@AtticLab
2 жыл бұрын
Hi sir... ചൂട് കൂടില്ല...
@Sajisufi31
2 жыл бұрын
@@AtticLab മെയിൻ സ്ളാബ് പോളിഷ് ചെയ്യാൻ പറ്റുമോ ?
@smokienigatha2537
Жыл бұрын
Bathrooms il tile cheyanam illel leak nu chance und
Ningal expoxy self cheyunnath kandu, red oxide nte mukalilek shining n vendi epoxy cheyyaan pattumo , eth poduct aan use cheyyendath
@AtticLab
Жыл бұрын
Yes cheyyam... Epoxy clear primer from MRF can be used...
@TheRifzal
Жыл бұрын
@@AtticLab thank you 🤗
@AtticLab
Жыл бұрын
🙏🏼
@estateoption
Жыл бұрын
Neet to understand how you got those different colors in the flooring
@AtticLab
Жыл бұрын
Adding Oxides sir… Any color
@manzoorshahg
2 жыл бұрын
Hello Sinoj can you add a video of screed concrete and where to used and what are it adv's and dis adv's
@AtticLab
2 жыл бұрын
Sure sir... Ill add a video as said... Name is actually Shinoop... 🙏🏻🙏🏻🙏🏻
@Bye715
2 жыл бұрын
1 st floor ithepole cement board steel structure il vech cheythal orappundavumo.
@AtticLab
2 жыл бұрын
Sure...
@sharpjk
2 жыл бұрын
Great video....so you put down 2 inches of M20 concrete first...and before it dried fully, you mixed 2 portions of cement with 1 portion of white cement with 4 portions of baby metal....and put down 2 inches of this mosaic mix on top of the M20 flooring. And then you grinded it down using marble polishing machine. So my question is, did you use and liquid polish/chemicals in the final stages of polishing? Also when you said cost for this came out to 60 rupees per square feet, does that include the first 2 inches of M20 grade concreate? Also you can beautify this flooring if put down metal strips, color fully aggerates, and more colorful powered in the mosaic mix.
@AtticLab
2 жыл бұрын
Hi sir... Yes sure... Its icluding both M20 and finshing... No chemicals used...
@sharpjk
2 жыл бұрын
@@AtticLab Can you do a specific video on the step by step process for grinding with the marble polisher? Thank you for taking the time to respond to my initial question
@AtticLab
2 жыл бұрын
Hi sir will try next time…
@JD-mc3bl
Жыл бұрын
@@AtticLab how we do the skirting?
@vsnuair
Жыл бұрын
15:36 you mention that it can be done using just cement. Can i instead use just cement, white cement and msand/psand screed and continue with marble polish. I am looking for an aggregate free finish.. PS: my floor concrete is already set and cured though it needs some good sceeeding for levelling
@S8a8i
9 ай бұрын
പഴയ മോസൈകിന് മുകളിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ
@AtticLab
9 ай бұрын
No sir…
@poonchezhians
2 жыл бұрын
Hi, can you please make a video on balcony facade video with MS and jali :)
@AtticLab
2 жыл бұрын
Hi sir… sure❤️❤️❤️
@hussainpuoyikkal9010
Жыл бұрын
അത് ഒരു ചട്ടി സിമെന്റ് ന്ന് എത്ര മെട്ടെൽ ചേർക്കണം ഒന്ന് പറയോ
@AtticLab
Жыл бұрын
1:2
@keygeemflyer8631
Жыл бұрын
We are doing concrete densification and polishing for factories a
@AtticLab
Жыл бұрын
👍🏻👍🏻👍🏻
@SanthoshKvasudevan
2 жыл бұрын
Thank you 🙏🏻😊
@AtticLab
2 жыл бұрын
❤❤🙏🏻
@divyaarun2499
Жыл бұрын
Experienced panikar ellelel pokathirikkuka
@AtticLab
Жыл бұрын
♥️♥️♥️
@raimukambar9851
2 жыл бұрын
Pande cheythonde indayinathalle inganthe flooring
@AtticLab
2 жыл бұрын
Yes sir…
@cpakbar8755
Жыл бұрын
ഇത് പണ്ട് വീടുകളിൽ ഫ്ലോറിങ് ചെയ്തിരുന്ന. മുസൈക്ക് വർക്ക് തന്നെ അല്ലേ.
@AtticLab
Жыл бұрын
Yes
@airwarriorr
4 ай бұрын
Hi Sir, how much an exposed concrete ceiling would cost to polish into a glossy finish
@AtticLab
4 ай бұрын
Regarding cost need to check with the team sir… basically labour is more involved…
@Prameshpv
2 жыл бұрын
My house still mosaic floor still good but have small holes near to bathroom area, wet areas how to fill holes ,clean and polish . Any good suggestions of who does this work because I leave near tirur .
@AtticLab
2 жыл бұрын
Need to fill and cover holes with grout itself sir…
@neethuleo1410
Жыл бұрын
People use epoxy to fill also. I'm not a professional, just said what I have heard.
@kamarumoscow210
Жыл бұрын
നിലം കോൺഗ്രീറ്റ് കഴിഞ്ഞു ഇനി ഇത് ചെയ്യാമോ?
@kamarumoscow210
Жыл бұрын
റിപ്ലൈ കിട്ടുമോ
@muhammadebrahim6931
2 жыл бұрын
Payaya kaavi anu ithilum nallath
@AtticLab
2 жыл бұрын
🙏🏻🙏🏻🙏🏻👍🏻
@mathewabraham6323
2 жыл бұрын
Good guidelines about cost.🌿🌿👍and finishing..
@AtticLab
2 жыл бұрын
❤❤❤🙏🏻
@shaantharayil9744
2 жыл бұрын
Hi, ithu epoxy il cheyyumbo same process aano,athu engane expense
@AtticLab
2 жыл бұрын
Hi sir… yes sir need to follow same polishing procedure. Then need to apply epoxy. It’s more expensive than concrete polishing.
@aswinnarayanan4010
2 жыл бұрын
Hello, If one is opting for epoxy flooring after concrete polishing, do you suggest a glass finish polishing or medium polishing (as done in this video)?
@SolidXdamage
2 жыл бұрын
wow, well timed! i just finished doing my floor using white cement and baby metal. Hope it lasts! Floor crack aakathe irikkan enthelum advice undo chetta?
@AtticLab
2 жыл бұрын
Hi thankyou for message. Cheyth kazhinjathalle... No issues...
@ashkerdx8950
2 жыл бұрын
Better to provide a line grooves at certain gaps.
@miyamattil6553
2 жыл бұрын
Sirnte video's valare ishttamanu..yenikkum oru low budget veed nirmikkanam..condact number tharumo?
@AtticLab
2 жыл бұрын
Hi sir... Sure... 🙏🏻🙏🏻🙏🏻
@miyamattil6553
2 жыл бұрын
Number???
@survivor444
2 жыл бұрын
ഈർപ്പം ഉണ്ടാകുമോ
@9633376971
2 жыл бұрын
First flore il cheyyamo
@AtticLab
2 жыл бұрын
Ys sir...
@5Coool
2 жыл бұрын
ഒറ്റ നില വീട് ആണ്. Main slab projection 50 CM കൊടുത്താൽ എന്തെങ്കിലും പ്രേശ്നമുണ്ടോ
@AtticLab
2 жыл бұрын
No sir... Look into your elevation too....
@5Coool
2 жыл бұрын
@@AtticLab elevation look gud❤.. thanks
@divuabiju2836
Жыл бұрын
Eranakulam cheyyunnudo
@AtticLab
Жыл бұрын
Yes sir...
@nishadsn06
2 жыл бұрын
എനിക്ക് ഗ്രാനൈറ്റ്, മാർബിൾ, ചില ടൈൽസ് കാലിൽ അലര്ജി ആണ്.. പഴയ മോസ്സക്, സിമന്റ് തറ എല്ലാം ok ആണ്.. അങ്ങനെ എങ്കിൽ ഇതല്ലേ എനിക്ക് ചേരുന്നേ..?
@AtticLab
2 жыл бұрын
Hi sir... Might be ok🙏🏻🙏🏻🙏🏻
@blackmamba3427
2 жыл бұрын
Awesome video
@AtticLab
2 жыл бұрын
Thankyou 👍🏻🙏🏻🙏🏻🙏🏻
@nikhilmohan2323
Жыл бұрын
സാധാരണ red oxide ചെയ്ത് അതിനുമുകളിൽ, ക്രിസ്ത്യൻ പള്ളികളിൽ ചെയ്യുന്നതുപോലെ കാർപെറ്റ് വിരിച്ചാൽ നല്ലതല്ലേ....??? തണുപ്പും ഒഴിവാക്കാമല്ലോ.... ചിലവ് എത്രവരുമെന്ന് no idea...
Possible to get the video in ENGLISH do not understand this language
@AtticLab
Жыл бұрын
🙏🏼🙏🏼🙏🏼
@ramakrishnanshashi7558
2 жыл бұрын
വർഷങ്ങളായി ഇത് പോലെയുള്ള ഫേളാറി ഗ് എപ്പോക്സി ഇല്ലാതെ ബേസ്മെൻറ് കാർ പാർക്കിംഗ് എല്ലാം തയാറാക്കി വരുന്നു മുഖം കാണം ഫിനിഷിംഗിൽ വൈറ്റ് സിമൻ്റ് ചേർക്കാൻ പാടില്ല PC cയുടെ മുകളിൽ M 200 കോൺക്രീറ്റ് അതിനു മുകളിൽ വിവിധ തരം കല്ലുകൾ ഉപയോഗിച്ച് ഫിനിഷിംഗ് ചെയ്യുന്നു വലിയ ആന കാര്യമല്ല ഇത്
@midhlajmdjr9121
5 ай бұрын
ഇതിട്ടാൽ ചൂട് കൂടുമോ ….
@AtticLab
5 ай бұрын
No
@sujeet32
Жыл бұрын
Any vendor for Maharashtra ??
@AtticLab
Жыл бұрын
Extremely sorry...
@zikoziko2491
2 жыл бұрын
65 feet
@achuthskumar588
2 жыл бұрын
🙏💖
@AtticLab
2 жыл бұрын
🙏🏻🙏🏻❤
@sreekanthamballur
2 жыл бұрын
ഇത് ഒരു 3 to 4 mtr il gap കൊടുത്തില്ലേ cracks വരാനുള്ള chance ഇല്ലേ
@AtticLab
2 жыл бұрын
Here it is 6*7... Its an experimemt... Ill update... Now its already 6 months sir...
@shahulhammed3936
2 жыл бұрын
വല്ലാതെ വലിച്ചു നീട്ടി,,,, ആവർത്തനവിരസത
@AtticLab
2 жыл бұрын
🙏🏻🙏🏻🙏🏻
@bijoypillai8696
2 жыл бұрын
എല്ലാ വിഡിയോകളുടെയും കീഴെ ഇതുപോലെ ആരെങ്കിലും വന്നു വിമർശനം ഇടും ;... SHAHUL സുഹൃത്തേ - ഓരോരുത്തർക്കും അവരവരുടേതായ ശൈലിയുണ്ട്; അത് മാനിക്കുക .. ഇവിടെ ആർക്കിടെക്ട് ടെക്നിക്കൽ ആയ കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു തരുന്നു , ആവശ്യമുള്ളവർ അത് കാണുന്നു .👍
@musthafavp1295
Жыл бұрын
സർ ഞാൻ മാർബിൾ polish വർക്ക് ചെയ്യുന്ന ആൾ ആണ് ഇത് ഇഷ്ടപ്പെട്ടു ഇതേ കുറിച് കൂടുതൽ പഠിക്കാൻ ഒരു വഴി പറഞ്ഞു തരുമോ പ്ലീസ് സുബ്ക്രൈബ് ചെയ്തോളാം
Пікірлер: 139