എല്ലാവരും ചോദിക്കുന്ന ഒരു സംശയം ഉലുവ ചേർക്കണ്ടേ എന്നാണ്.ചേർത്താൽ വേറെ ഒരു സ്വാദ് ആണ് .ഇങ്ങനേം സ്വാദ് ഉണ്ട്. എനിക്ക് ഈ സ്വാദ് ഇഷ്ടാണ് .അതുകൊണ്ട് ഇങ്ങനെ ഉണ്ടാക്കി. ഉലുവപ്പൊടി ചേർത്തുo ഉണ്ടാക്കാറുണ്ട്. "ഇതിൽ ശരികളും തെറ്റുകളും ഇല്ല അവനവൻ്റെ മനോധർമ്മമനുസരിച്ച് എന്ത് വേണേൽ ചേർക്കാം രുചിയുണ്ടാവണം അത്രേള്ളൂ"❤❤🙏🙏 " ഉലുവയോ, കടുകോ, കായോ, വെളുത്തുള്ളിയോ, മസാലയോ...... എന്താച്ചാൽ ഇഷ്ടംപോലെ ചേർക്കാം🙏🙏🙏🙏🙏
@lakshmivenkatachalam5382
5 ай бұрын
❤
@divinelove731
6 ай бұрын
നല്ല ചമ്മന്തിയും ക്യാരറ്റ് തോരൻ കുറച്ചു സാലഡും കൈയ്യിൽ ഒരു പപ്പടോം മാങ്ങയും സലാടും ഒക്കെ kuzhacha🥹ചോറു തിന്ന പപ്പടം തിന്ന അയ്യോ ഓർക്കുമ്പോ തന്നെ കൊതി ആവുന്നു 😋😋😋
@sujazana7657
6 ай бұрын
Mango achar super,try chaiam, Eggplant,tomato curry super 👌undaki nokki,thank u teacher🙏💗💗
@Jayalakshmi-ls5lj
6 ай бұрын
പ്രിയ ശ്രീ,പുതിയ രീതിയിലുള്ള ചെത്തുമാങ്ങാ കറി സൂപ്പർ. കുറച്ച് ഉലുവ വറത്തു പൊടിച്ചു ചേർത്താൽ നല്ല സ്വാദായിരിക്കും.👌👌👌👌❤❤❤😍😍😍
സത്യം പറയണം ഇതു കണ്ടിട്ട് വായിൽ വെള്ളം വരാത്തതായി ആരെങ്കിലുമുണ്ടോ?♥️
@user.UN2526
6 ай бұрын
Yes
@asharafkp9684
6 ай бұрын
😋
@pinki4375
6 ай бұрын
Yes
@sreedevinandakumar6744
6 ай бұрын
Vari vaayil koduthapol kothiyakunnu❤❤❤❤❤❤❤❤
@vijayanchathanur5897
6 ай бұрын
നന്നായിട്ടുണ്ട് ...❤
@sindhuv9274
6 ай бұрын
Achar super teacher❤️❤️❤️
@sindhunarayanan8475
6 ай бұрын
❤super❤...vayil vellam varunnu..
@jayasreerajan9598
6 ай бұрын
ഒരു ഉരുള എനിക്കും 😋😛
@KERALA.GAMEING
6 ай бұрын
❤ 2:15
@malusworld9236
6 ай бұрын
ശ്രീലേച്ചി second innings കണ്ടു. ഇഷ്ടായി. അവസാനം പറഞ്ഞ വാക്കുകളും ❤❤❤❤
@adithyanm.v.2281
6 ай бұрын
ചോറ് കുഴച്ച് വായിൽ കൊടുത്തപ്പോൾ ശരിക്കും കൊതി വന്നു ❤😊
@NALLEDATHEADUKKALA
6 ай бұрын
😍😍
@dineshpai6885
6 ай бұрын
Super 👌👍🙏😊❤❤❤
@sandhyakk3880
6 ай бұрын
കൊതിയാവുന്നു ടീച്ചർ 👌👌👌😘😘😘😘😘😘😘😘😘
@chilankanrithavidhyalayam863
6 ай бұрын
Enikkum venam oru urula
@NALLEDATHEADUKKALA
6 ай бұрын
Tharalo
@chandramathikvchandramathi3885
6 ай бұрын
👌❤️
@swaminathan1814
6 ай бұрын
Yummy dear ❤❤❤
@vijaya.rvijaya7915
6 ай бұрын
Super
@SreelakshmiSneha
6 ай бұрын
👍🏻👍🏻❤
@aniratheeshsurya
6 ай бұрын
👌🏻😋
@nadiaashraf4621
6 ай бұрын
Adipoli😍.
@natureman543
6 ай бұрын
❤😋👌
@user-rj3gt6bg6d
6 ай бұрын
Super chechi married ano chechi ne enikku ishtanu especially kuppivala pottu mookuthi ellam❤❤
@sudhasundaram2543
6 ай бұрын
👍👍👍👍👍👍👍👍
@Phoenix77766
6 ай бұрын
😋👌
@devikapadma7046
6 ай бұрын
Aahaaa😋😋❤
@beenavenugopal7847
6 ай бұрын
❤suuupper
@jayasreenair
6 ай бұрын
❤❤❤
@sasidharanvelappayaroad7702
6 ай бұрын
❤️❤️
@PrettyApus
6 ай бұрын
നാവിൽ കൊതിയൂറുന്നു.
@NALLEDATHEADUKKALA
6 ай бұрын
😍😍
@rekhanalledath3887
6 ай бұрын
😋😋😋😋
@minnalagru
5 ай бұрын
Very nice
@remyavedhi4784
6 ай бұрын
😋😋😋
@KERALA.GAMEING
6 ай бұрын
❤super
@asharafkp9684
6 ай бұрын
Very nice 👍👍
@NALLEDATHEADUKKALA
6 ай бұрын
Thank you ❤️
@sreelathakunnampuzhath9471
6 ай бұрын
Njanum evide vaayum polichirunnu. 😂😂😂
@user-qf6oq8ri7i
6 ай бұрын
Chethumanga idupolay uppit freezerilvekkamo
@lighupv411
6 ай бұрын
❤❤❤❤❤❤❤
@salininarendran9556
6 ай бұрын
ശ്രീലോപ്പോളെ വായിൽ വെള്ളം ഊറുണ്ട് ട്ടോ ഇത് ഞാൻ കൂടുതലും ഗോമാങ്ങാ അഥവാ ഗോസായി മാങ്ങാ വച്ചാണ് ഉണ്ടാക്കാറ് കുട്ടികൾ വെറുതെ എടുത്തു കഴിക്കും നല്ല രുചിയാണ് ❤
@NALLEDATHEADUKKALA
6 ай бұрын
😄😄
@ushakumarib4625
6 ай бұрын
കുറച്ചു ഉലുവ വറുത്തു പൊടി കൂടി ചേർത്താൽ സൂപ്പർ ആയിരിക്കും
@NALLEDATHEADUKKALA
6 ай бұрын
ഞാൻ ചേർക്കാറില്ല
@lathasathish3868
6 ай бұрын
Chethu manga achar super... mouth watering 😅...ithil uluvapodi cherkkande??
@NALLEDATHEADUKKALA
6 ай бұрын
Appo vere swadavum
@lathasathish3868
6 ай бұрын
@@NALLEDATHEADUKKALA ano..ok..thanks❤️
@nalinik.c7241
6 ай бұрын
നല്ല ഐഡിയ. മാങ്ങ ഇങ്ങിനെയും സൂക്ഷിക്കാം അല്ലേ
@NALLEDATHEADUKKALA
6 ай бұрын
ഉം😄😄👍👍
@savitrimalini3230
6 ай бұрын
❤️ YOU LOOK VERY BEAUTIFUL ❤️ ARE YOU A DANCE TEACHER ALSO. I AM NEWCOMER IN YOUR CHANNEL ❤️
@savitrimalini3230
6 ай бұрын
❤️IS SHE YOUR DAUGHTER ❤️
@NALLEDATHEADUKKALA
6 ай бұрын
Student ,but like daughter
@ik.n5537
6 ай бұрын
Teacher ee devu inde kayile chethumanga acharu college kk koduthaykko....😁
@NALLEDATHEADUKKALA
6 ай бұрын
കൊടുത്തയക്കാം ട്ടൊ
@user-pj8tn6qw9t
6 ай бұрын
കുറെച് zip bag ഇട്ട് സുക്ഷിച്ചാൽ നന്നായിരിക്കും.... സ്റ്റീൽ പത്രം ത്തിൽ വച്ചാൽ ഹോൾ വരും
@NALLEDATHEADUKKALA
6 ай бұрын
Nalla steelachal kuzappamilla
@ramam8143
6 ай бұрын
Thirumandhakunil
@vmhena
6 ай бұрын
ശ്രീലേ.. ഒരിത്തിരി ഉലുവപൊടി കൂടെ ചേർത്താലോ
@NALLEDATHEADUKKALA
6 ай бұрын
ഞാൻ ചേർക്കാറില്ല
@rasmins9548
6 ай бұрын
ദേവൂട്ടീ... പറ്റിച്ചു 😄😄😄ok അല്ലെ
@bindumohan6097
6 ай бұрын
Enda subadram serial nirthid
@sumathivazhayil5201
6 ай бұрын
Nicevidio❤❤
@aryadevi2839
6 ай бұрын
വായിൽ വെള്ളം വന്നു. പൊടിയരി ഉപ്പുമാവും ചെത്തു മാങ്ങാക്കറിയും പപ്പടോം .
@fxaviermt
6 ай бұрын
Fenugreek powder is not using for this pickles
@NALLEDATHEADUKKALA
6 ай бұрын
No
@bindubhaswary4557
6 ай бұрын
ആ കുട്ടി കഴിക്കുമ്പോൾ സത്യത്തിൽ വായിൽ വെള്ളം വന്നേ......
@NALLEDATHEADUKKALA
6 ай бұрын
😂😀
@sudhagnair3824
6 ай бұрын
Teacher സീരിയൽ നിർത്തിയോ. നല്ല തയെരുന്നാലോ. എന്ത് പറ്റി? നിര്ത്തണ്ടയെരുന്നു 😢😢😢😢
@sandhyakesavan5437
6 ай бұрын
ചെത്ത് മാങ്ങായ്ക്ക് കടുകും ഉലുവയും വറുത്ത് പൊടിച്ച് ചേർക്കില്ലേ? ഞാൻ ചേർക്കാറുണ്ട്.
@NALLEDATHEADUKKALA
6 ай бұрын
ചിലർ ഉലുവ ചേർക്കും. കടുക് കേട്ടിട്ടില്ല😍
@sandhyakesavan5437
6 ай бұрын
കടുകും ഉലുവയും വറുത്തു പൊടിച്ചിട്ടാൽ ഒന്നുകൂടി taste ആണ്. Try ചെയ്ത് നോക്കൂ ട്ടോ
@Lakshmi-dn1yi
6 ай бұрын
കടുക് പൊടിച്ചിട്ടാൽ അത് കടുക് മാങ്ങയാണ്. ചെത്തു മാങ്ങയല്ല രണ്ടും രണ്ടു അച്ചാർ ആണ് രണ്ടു രുചി ആണ്
@chakkumchath
6 ай бұрын
Eadathi 2 കിലോ മാങ്ങക്ക് 50 grm കായപൊടി , 15 grm ഉലുവാപ്പൊടി , 350 grm മുളകുപൊടി , 100 grm ഉപ്പ് എന്നിവ വേണം. എങ്കിലേ സ്വാദ് ഉണ്ടാവൂ... എൻ്റെ eadathi ഈ വീഡിയോ flop ആയി ട്ടോ
Пікірлер: 95