അമ്മേ കാലുവേദന എങ്ങനെയുണ്ട് അമ്മയുടെ വീഡിയോ നോക്കിയിരിക്കുകയായിരുന്നു അമ്മേനെ അച്ഛനെയും വീഡിയോയിൽ ഒരുമിച്ച് കാണുമ്പോൾ വളരെ സന്തോഷമാണ് അമ്മയുടെ വർത്തമാനം കേൾക്കാൻ തന്നെ എന്ത് രസമാണെന്നോ
@sheelathadevoos9746
10 ай бұрын
ജയാ സൂപ്പർ വീഡിയോ. പറമ്പ് വൃത്തിയാക്കുന്നത് കാണാൻ നല്ല രസമാ, പക്ഷെ ചേട്ടൻ പണിയുന്നത് കാണുമ്പോൾ സങ്കടവും വരും. രണ്ടു പേരേയും ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️❤️🙏
@achureshmi6647
10 ай бұрын
Ammayude video ishtam ❤
@chinnusactivities5346
10 ай бұрын
Hi Amma,Acha .
@manjusanju9704
10 ай бұрын
അമ്മേ കുക്കറിന്റ വാഷർ മാറ്റി ഇട്ടാൽ മതി.... മുട്ട് വേദന മാറിയോ അമ്മേ.... ഇന്ന് അച്ഛൻ കുറെ സംസാരിച്ചു അല്ലോ ഒത്തിരി ഇഷ്ടം ആയി.... ❤❤❤❤❤
Пікірлер: 25