ഗോതമ്പ് പൊടി കൊണ്ടുള്ള ചക്ക അട വളരെ നന്നായിട്ടുണ്ട്. ട്രൈ ചെയ്തു നോക്കണം
@tulasi11
2 жыл бұрын
Looking very tasty yummy chakka Ada definitely we will try this recipe
@KL12wayanattukaaran
2 жыл бұрын
Malabar food ennu kelkumbol thannae kothiyanu super
@lenilk1191
2 жыл бұрын
Chakka ada kandppol thanne kazhikkan thonnunnu Good preparation Nannayi present cheythu
@noelaroma1036
2 жыл бұрын
it's mouthwatering.well presented and good share. Chakka Ada is one the most nostalgic sweet
@shabuthomas6199
2 жыл бұрын
surely will try this mouthwatering ada recipie
@malutymaluty6186
2 жыл бұрын
Kollalo nannayittund chakka konde ithoru varety dish anu 🥰
@diamondstars6078
2 жыл бұрын
chakkayude ila ada kollalo adipoly aayitund to well prepared endayalum onn try cheyd nokato ikkak othiri ishtaman njangale natil round shapil ulla ela ille adilan kooduthalum chakka ada undakarullad
@shamthyavijith4429
2 жыл бұрын
IPO കുറെ ചക്ക കിട്ടാനുണ്ട്...നാളെ തന്നെ ഉണ്ടാക്കി നോക്കണം..നല്ല ടേസ്റ്റി ആയിരിക്കും..നല്ല presentation 👌👌
@MickeyMouse-sw8rr
2 жыл бұрын
ഗോതമ്പുപൊടി കൊണ്ടുള്ള ചക്ക അട വളരെ നന്നായിരിക്കുന്നു... എനിക്ക് ഒരുപാട് ഇഷ്ടമായി.... നല്ല അവതരണം.. ഇനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@sjjsk8147
2 жыл бұрын
ചക്ക കിട്ടുന്നത് ഇങ്ങനൊക്കെ ഉണ്ടാക്കി utilise cheyyanam 👌🏻
@Sulu831
2 жыл бұрын
Chakka season il ഇതൊക്കെ നമ്മളുണ്ടാക്കണം കാരണം ഈ കാലം കഴിഞ്ഞാ പിന്നെ ഉണ്ടാക്കാൻ പറ്റിലലോ👍👍
@kukukundara
2 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് സൂപ്പറായിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@binduvasudevan6875
2 жыл бұрын
ചക്ക അട ഉഷാറായിട്ടുണ്ട്. 👍😋ഞാനും ഉണ്ടാക്കാറുണ്ട്. Good Sharing 👍
@liyamanu7464
2 жыл бұрын
ചക്ക അട ചക്ക സമയത്ത് ഇവിടെ മമ്മിയുo എപ്പോഴും ചെയുo നല്ല ടേസ്റ്റ് ആണ് കാണുബോൾ കൊതിപ്പിച്ചു 😄👌🥰🥰
@sarang-u7v
2 жыл бұрын
my favourite..mouthwatering...well presented and good share
@rasilasameer4888
2 жыл бұрын
ശർക്കര ചക്ക ഇവ ചേർത്ത് ഗോതബ് പൊടിയിൽ അട ഉണ്ടാക്കിയാൽ പൊളിക്കും
@akhilkyc7370
2 жыл бұрын
Veetil undaakarundu... Looks tasty. As well as healthy.. Keep going
@noelaroma1036
2 жыл бұрын
mouthwatering...well presented and good share. Looks tasty. As well as healthy. Chakkada is one of my favourite . Prepared perfectly
@sreekandan7086
2 жыл бұрын
Chakkada is one of my favourite 😋Prepared perfectly ❤️Nicely shared
@mullaimalar8571
2 жыл бұрын
Chakka Ada using Wheat flour is so healthy n delicious one!...very useful video those who are dieting...amazing nice presentation thanks for sharing...*))
@kithuponnu5100
2 жыл бұрын
Ugran chakka ada aanallo. Kothippichu ketto. Ugran aayittundu ketto.
@bindujiju2499
2 жыл бұрын
Chakka ada oru rekshayum illa 😋😋gothambu podiyil aviyil vevichedukunna chakka ada nalla healthy recipe thanne. Njanjum inghane try chythu nokkum.
@smithasanthosh4788
2 жыл бұрын
ചക്ക അട ഉണ്ടാക്കി കാണിച്ചു കൊതിപ്പിച്ചു.. ഗുഡ് sharing 😍👍
@swayamvaram941
2 жыл бұрын
അടിപൊളി ആയിട്ടുണ്ട് 👍 കാണുമ്പോൾ തന്നെ കൊതിയാകുന്നു ചക്ക അട പൊളി
Пікірлер: 71