സുമേഷ് ജോലിക്ക് പോകാത്തതാണ് വീട്ടിലെ പ്രധാന പ്രശ്നം. എന്നാൽ പിന്നെ ജോലിയ്ക്ക് പോയിട്ട് തന്നെ കാര്യമെന്നായി സുമേഷും. എന്നാൽ, ജോലി കിട്ടിയ കടയിലും കുരുട്ടുബുദ്ധി പ്രയോഗിക്കുകയാണ് കക്ഷി. ജിഎസ്ടി എന്ന പേരിൽ സുമേഷ് സാധനങ്ങൾ വിൽക്കുന്നത് കയ്യോടെ പൈങ്കിളിയും ആശയും പിടിക്കുകയും ചെയ്തു.. ഇനി സുമേഷിന് ജോലി പോകാതിരിക്കാൻ എന്തെല്ലാം ചെയ്യണം.
Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
Негізгі бет Chakkappazham 2│Comedy Series│EP# 268
Пікірлер: 365