ആ തമിഴത്തി പെണ്ണ് മതി. കിടു sweet voice, with കിടു തമിഴ് സംസാരവും. മഹാലക്ഷ്മി ❤️❤️❤️
@RaviPuthooraan
9 ай бұрын
ശിവണ്ണൻ ഇന്ന് കലക്കി 😅👌 മിഥുനത്തിലെ ഇന്നസെൻ്റ് നേ ഓർമ്മ വന്നു 😂👍
@ljvlogs2954
9 ай бұрын
സുമേഷിനു ഒട്ടും ചേരാത്ത pair combo 🙏 director ദയവായി ഈ actress നെ മാറ്റു ...സുപ്രിയ ആയിരുന്നു ഇതിനേക്കാൾ ഭേദം!!! ശിവൻ അളിയൻ പറഞ്ഞത് പോലെ ഞങ്ങൾക്കും ഇഷ്ടപ്പെട്ടില്ല 😢
@kochucr7114
9 ай бұрын
കല്യാണം ഒക്കെ adpoli ആണ് but ഉപ്പും മുളകിലെയും പോലെ ആകാതിരുന്നാൽ മതി...😊
@Samah_kb
9 ай бұрын
മുടിയന്റെ ജീവിതം പോലെ അല്ലെ ഉദ്ദേശിച്ചത് 😂
@ShifanaShifu-zx1sq
9 ай бұрын
ഇവർ ഇതും നശിപ്പിക്കും thonnad അത് polee😌
@its-me-dawood-rolex
9 ай бұрын
@@Samah_kbcorrect 😂❤️🔥
@MUHAMMEDYASEEN-0145
9 ай бұрын
Sathiym🙂
@amalajikumar8336
9 ай бұрын
Satyam😂
@deepa313
9 ай бұрын
ഇത് വരെ വന്ന കുട്ടികളിൽ സുമേഷിനു ചേരുന്നത് SUPRIYA തന്നെ ആണ്.. 🤍
@ayshaashraf9699
8 ай бұрын
Yes❤️❤️
@jumanamp2113
8 ай бұрын
Appo supriya evde
@aswinrajan7312
9 ай бұрын
ഫസ്റ്റ് സീസണിൽ ഉണ്ടായിരുന്ന സുപ്രിയയെ തിരിച്ചു കൊണ്ടുവരുന്നതായിരുന്നു നല്ലത്
@soumyaeldhose1943
9 ай бұрын
അതെ
@abysonthomas7902
8 ай бұрын
ഹദ്ധിസ്ഫദിസവഗ്ജ്വഫുജ് ഫുസ്ജ്
@sreenandha6783
9 ай бұрын
സുമേഷിനെ കാണാൻ വന്ന പെണ്ണും ആമിയും ഇരട്ട പെറ്റ പോലെയുണ്ട് 🤣🤣🤣🤣
@shahidha1575
7 ай бұрын
😂😂
@aiswaryaunnithanath7351
9 ай бұрын
ശ്രുതി അടിപൊളി....വരുന്ന പിള്ളെരെല്ലാം കൊള്ളാം...പക്ഷേ സുപ്രിയ തന്നെ സുമക്ക് ചേരുന്നത്...😊🤩🥰
@subin9681
9 ай бұрын
Sumeshh ❤❤💙💙ചക്കപഴം ❤❤❤ സുമേഷ് ഇല്ലെകിൽ ചക്ക പഴം ത്തിനു മധുരം ഉണ്ടാവില്ല 💙❤
@bijuvettiyar9282
9 ай бұрын
ആശ ❤️പൈങ്കിളി❤️ സുമ ❤️അമ്മ ❤️അച്ഛൻ ❤️ഉത്തമൻ ❤️എല്ലാവരും ഒരുപാട് ഇഷ്ട്ടം 🥰❤️❤️🥰❤️❤️🥰
@muhammednasudheen9473
9 ай бұрын
❤️
@proyt2119
9 ай бұрын
Shivano😅
@SIVA-s2c6q
9 ай бұрын
എവിടെയാ പഠിക്കണേ: സ്കൂളിൽ ചേച്ചി എവിടെയാ താമസിക്കണേ : ഞാൻ വീട്ടിൽ 😂😂😂
@shahidha1575
7 ай бұрын
Athu polichu😂😂
@bencyraphy9024
9 ай бұрын
ഈ പെണ്ണിനെ സുമ കല്യാണം കഴിക്കണ്ട എന്നുള്ളവർ ആരൊക്കെ
@mohammadunaiscoorg
9 ай бұрын
കല്യാണം ഒക്കെ കഴിഞ്ഞാൽ ഉപ്പും മുളകിനെപോലെ ആവരുത്😊
@AJB-2255
9 ай бұрын
6:12 കണ്ണൻ DESTROYED IN SECONDS 😂😂😂😂😂😂😂😂
@selkqubulkkk9385
9 ай бұрын
താര കുറച്ച് ഓവർ അല്ലേ സുമേഷനും ചക്കപ്പഴത്തിനും പറ്റിയ ആളല്ല മഹാലക്ഷ്മി സൂപ്പറായിരുന്നു
സുമ കുറച്ചുനാൾ മഹാലക്ഷ്മിയോടൊപ്പം നടക്കട്ടെ, തമിഴ് പെണ്ണ് മരുമകൾ
@jincemon5794
9 ай бұрын
സുപ്രിയ മതീ സുമേഷിന്
@hemanthkj8402
8 ай бұрын
Supriya and Shibu nalla veruppikkal aarnn and it was so wonderful that they weren’t part of the second part. A jobless guy like Sumesh doesn’t deserve a marriage
Chechiiyude name adhithya ennu anno njn chechiiye ente schoolill vachu kandittundu 🖤🖤🖤🖤 10:02 nalla resam und ee seen ❤❤❤❤ Like belo 🖤
@Richoos-sm
9 ай бұрын
സുമേഷിന്റെ പെണ്ണായിട്ട് അനുമോൾ വന്നിരുന്നെങ്കിൽ സൂപ്പർ ആയേനെ 😌😌
@abhijithca2500
9 ай бұрын
Sumesh and mahalakshmi
@aravjr
9 ай бұрын
Kariku fans undo
@abhijithkuttu2070
9 ай бұрын
Shivan mass dialogue
@samudra1450
9 ай бұрын
Thaara kollam❤
@shaheeranu6459
9 ай бұрын
സുമേഷിന് ഉണ്ണിമായ തന്നെ മതി ❤😢
@angeljohrai8613
9 ай бұрын
ഇന്നത്തെ episode കൊള്ളാം 😂 പക്ഷെ വിവാഹ തട്ടിപ്പ്/ കള്ളം പറഞ്ഞു കല്യാണം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്, അവസാനം ഒരുമിച്ച് നടക്കുമ്പോള്‍ സുമ എല്ലാ സത്യങ്ങളും പറയുന്നതായി കാണിച്ചിരുന്നു എങ്കിൽ വളരെ നല്ലത് ആയിരുന്നു, സുമയുടെ ആണ് കാണൽ ചടങ്ങില്‍ മുത്തശ്ശിയും ചേട്ടത്തിയും വേണം ആയിരുന്നു , at least വീഡിയോ call il ആശ ചേച്ചി വരണം ആയിരുന്നു, ചേച്ചി ഇപ്പോൾ one month ആയി leave ആയിട്ട്😢
Пікірлер: 331