പഴയ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആലോചിക്കുന്നവർ ലൈക് അടിക്ക്
@Vineeshasujith
9 ай бұрын
Yes
@Safareena-wd1qp
9 ай бұрын
Ys
@Noufalvm-xq2yy
5 ай бұрын
yes❤
@visnaat3514
4 ай бұрын
Yesss.,
@routemap8904
Жыл бұрын
ബുദ്ധി ഉറക്കാത്ത കാലത്ത് കേട്ടത് കൊണ്ടാവും ഇന്നും ഈ വരികൾ മനസ്സിൽ മരിക്കാതെ കിടക്കുന്നത്
@moviekid1085
2 жыл бұрын
ആ കാലത്ത് പ്രേമിച്ചിട്ടൊന്നുമില്ല എങ്കിലും ഈ പാട്ടൊക്കെ കേൾക്കുമ്പോ മനസ്സിൽ എന്തൊക്കെയോ ഒരു വിങ്ങലാണ്.. 😔😔 i miss my childhood life😫😫
@MidhunMS-jl1cz
10 ай бұрын
100% true
@ejasoh1093
Ай бұрын
sathyma broo
@sreeragssu
3 жыл бұрын
CD വില്പനയില് സിനിമപാട്ടുകളെ പോലും ആല്‍ബം പാട്ടുകള്‍ കടത്തി വെട്ടിയിരുന്ന കാലം ആയിരുന്നു അതൊക്കെ.. 2000-2010 ആണ് ആല്‍ബം പാട്ടുകള്‍ക്ക് ഏറ്റവും പ്രചാരം ലഭിച്ച കാലം.
@RaMshad_Kc
2 жыл бұрын
💯
@sabari5579
Жыл бұрын
സത്യം CD കടകൾ സുലഭമായ കാലം 2002- 2008 ഏറ്റവും കൂടുതൽ മുഴങ്ങി കേട്ട പാട്ട്
@jaseelap5268
Жыл бұрын
👍👍👍👍👍
@dadsqueen9686
Жыл бұрын
2001✌️
@AZMI490
Жыл бұрын
Hi
@haridasa8765
Жыл бұрын
2023 ൽ ഈ പാട്ട് കേട്ട വരുണ്ടോ? ഉണ്ടെങ്കിൽ like അടിക്കുക. എത്ര സുന്ദരമായ പാട്ട് 👍👍🙏🙏🙏🙏
@vishnuviky1467
Жыл бұрын
അതാണ് പഴയ പാട്ടിന്റെ ഫീൽ 🥰❤️
@devassiyamatthew5665
Жыл бұрын
@@vishnuviky1467 ) kn1 😅 .1
@ahamadnahas8133
Жыл бұрын
2023ജൂൺ 5❤❤
@12ashique
Жыл бұрын
Like അടിച്ചില്ലെങ്ങിലോ 🥱🥱
@haridasa8765
Жыл бұрын
@@12ashique എനിക്ക് കുഴപ്പം ഇല്ലാ ഇഷ്ടം ഉണ്ടെങ്കി ൽ അടിച്ചാൽ മതി ഇല്ലെങ്കിൽ വേണ്ട ok
@jithinjrvj4571
3 жыл бұрын
90s എല്ലാരും ഇങ്ങോട്ട് വരി... ഒരു ഹാജർ തരി 😍❤❤❤
@nabeelhussain6254
2 жыл бұрын
Vallatha Oru suvarna kalam
@saheerayousaf4901
Жыл бұрын
Ya
@jojijose2639
Жыл бұрын
94
@KhaleefaUmar-g1e
Жыл бұрын
89
@fsvlogskitchen6163
Жыл бұрын
90
@Millionairehands
Жыл бұрын
ഈ പാട്ട് ഇറങ്ങിയ സമയത്ത് സ്കൂളിൽ പഠിച്ചവർക്കേ ഇതിന്റെ യഥാർത്ഥ feel അറിയൂ
@snp-zya
2 жыл бұрын
എന്ന് കേട്ടാലും ഒടുക്കത്തെ ഫീലിംഗ് ആണ്.. മുകളിൽ ആരോ പറഞ്ഞത് പോലെ ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം. അന്നായിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു💔
@creator0956
2 жыл бұрын
😣♥️♥️
@shabsarsal
Жыл бұрын
Vro
@afiafi4772
Жыл бұрын
😔😔😔
@godofheavenwillsuccess
Жыл бұрын
Ne ivdem ithengane ne bot ano
@snp-zya
Жыл бұрын
@@godofheavenwillsuccess 😌
@rdzrdz9996
3 жыл бұрын
land ഫോണിൽ jukeboxലൊക്കെ വിളിച്ച് കഷ്ടപ്പെട്ട് ഒരു പാട്ട് കേൾക്കാൻ കൊതിച്ച കാലമുണ്ടായിരുന്നു.. ഇന്ന് എല്ലാം വിരൽ തുമ്പില്‍... പക്ഷേ നമ്മൾ 90's-ന് കിട്ടിയ happiness ഇപ്പോഴത്തെ പിള്ളേർക്ക് ഇങനെ കേട്ടാല്‍ കിട്ടില്ല എന്നതാണ് സത്യം...
@mohammedfardheen1332
3 жыл бұрын
V vv vvv vv c
@samarkappu4664
2 жыл бұрын
Right ❤
@rahulmadhavan2775
2 жыл бұрын
ഈ പാട്ട് ചെറുപ്പത്തിൽ ഒരു .പാട്.ഇഷ്ടമുള്ള.പാട്ടാന്ന്
@fathima10pathuzzz60
2 жыл бұрын
@Dileep Blogs ❣️ 👌🏻👌🏻👌🏻👌🏻
@rameesharameesha4119
2 жыл бұрын
95
@jasil845
5 жыл бұрын
What a beautiful that days💓💓 ഒരിക്കലും തിരികെ വരാത്ത കുറേ നല്ല കാലങ്ങൾ😥😢
@karmuthu752
4 жыл бұрын
அ தே காலகட்டத்தில். ஓர்மக்கால்.வறுனு
@aswathys1540
3 жыл бұрын
😢😢
@shareenab5160
2 жыл бұрын
😔😔😔
@nitheshmalu
2 жыл бұрын
എന്തിനൊക്കെയോ വേണ്ടി തിരികെ കിട്ടിയിരുന്നു എങ്കിൽ എന്ന് തോന്നുന്ന പഴയ കാലങ്ങൾ... 🙁🙁🙁
@johnkennady4873
2 жыл бұрын
V I
@anuarun7598
4 жыл бұрын
ഒരിക്കലും തിരിച്ചു വരാത്ത ഓർമ്മകൾ മാത്രമായ പ്രണയം...
@ashwinkm7489
3 жыл бұрын
ഇപ്പൊ പ്രണയം ഇല്ലേ എന്നിട്ട്?
@anuarun7598
3 жыл бұрын
@@ashwinkm7489 ഇല്ല
@ashwinkm7489
3 жыл бұрын
@@anuarun7598 😂
@anuarun7598
3 жыл бұрын
@@ashwinkm7489 😔
@ashwinkm7489
3 жыл бұрын
@@anuarun7598 🧘😄
@akhiakhil7274
3 жыл бұрын
സലീം കോടത്തൂരിന്റെ പാട്ടുകൾ അല്ലെങ്കിലും കേൾക്കാൻ ഒരു പ്രതേക feel ആണ്. സലീമിക്ക ഇഷ്ടം 😘😍❤️
ഞാനും എന്റ ഇക്കയും സ്നേഹിച്ചിരുന്ന സമയത്തു ദിവസം കേൾക്കുന്ന പാട്ട്. ഇപ്പോഴും ഞങ്ങളുടെ fev. Song
@muhammedadiladil928
2 жыл бұрын
Hashim
@smithathomas8405
2 жыл бұрын
Salamkostharfusohgu
@Deepisha-sc9bv
Жыл бұрын
Very beautiful music and voice and acting too good
@Deepisha-sc9bv
Жыл бұрын
I love you saravana DLS
@സല്ലുഭായ്-ള6ട
5 жыл бұрын
ആ കുട്ടിക്കാലം )നല്ല ഓർമ്മകൾ എത്ര പെട്ടന്ന് നമ്മളിൽ നിന്ന് അകന്നു പോയി )ഒരിക്കലും ഇനി തിരിച്ചു വരില്ല 😢😢😢😢സലീം കോടത്തൂർ സൂപ്പർ വോയിസ് 🎵🎵🎵🎸🎸🎶🎶🎶🎶♥️♥️♥️
@maranaamas007gaming2
5 ай бұрын
2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ നൊസ്റ്റാൾജിയ വരുന്നുണ്ടോ
@Manu-sn4fo
2 ай бұрын
പ്രോമിസ് ❤❤❤❤❤❤
@nisadiya6012
Ай бұрын
hi 22 ..8...2024 doha
@Sumizworld786
29 күн бұрын
2024sep20
@athulyacreation7220
3 жыл бұрын
സലിംക്ക, ഷാഫിക്ക,താജിക്ക ഇവരുടെ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് ആകാലം ആൽബം സോങ് മാത്രം കെട്ടിരുന്നകാലം
@soufiyashahabas2254
Жыл бұрын
Enikmu
@Jimbumbaa
2 ай бұрын
കൈരളി വി ചാനൽ dew drops എന്ന ഒരു പരിപാടി ഉണ്ടായിരുന്നു ആൽബം സോങ്സ് മാത്രം 🥰
@dewdrops7356
8 ай бұрын
2024 കാണുന്നവർ 👍
@RaMshad_Kc
2 жыл бұрын
സലീം ഇക്കാന്റെ പഴയകാല പാട്ടുകളെല്ലാം കിടു ആണ് 👌🏻💯 ഒരു രക്ഷീല്ല 💖
@DEVILHUNTER-v9l
Жыл бұрын
Jaan.varsagalkkumubu.keettapaattaannu
@melwinsashoks7686
4 жыл бұрын
ജാതിയുടെയും മതത്തിന്റെയും അപ്പുറം...കല്യാണവീടുകളിൽ ഒരു കാലത്ത് തിളങ്ങിയ... പാട്ട്..... ഒരു ആർ എസ് എസ് കുടുംബമായ എന്റെ വീട്ടിലും കല്യാണത്തിന് കേട്ടൊരു പാട്ട്....🧡💚
@bilalkmd4517
4 жыл бұрын
😍😍
@m_i_c_h_l_e6918
3 жыл бұрын
♥️
@hafizriyas7109
2 жыл бұрын
Love you bro
@bashirba9162
2 жыл бұрын
പക്ഷേ RSS അല്ലേ bro നമ്മുടെ രാജ്യത്തെ നശിപ്പിച്ചു കുട്ടിച്ചോറാക്കാൻ നോക്കുന്നത്??? 😡😡😡😡
@h_a_r_i_zh_a_m_e_e_d7847
2 жыл бұрын
❤️❤️
@ummerkummer4777
8 ай бұрын
തേടിപ്പിടിച്ചു വന്നതാ ഞാൻ പഴയ ഓർമ്മകൾ മനസ്സിൽ തെളിഞ്ഞപ്പോൾ ❣️❣️❣️👍 അന്നത്തെ ഒരു പ്രേമം 🎉🎉 😍
@frkdiscoverworld2562
4 жыл бұрын
എനിക് കേട്ടതിൽവച്ചു ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് ഇന്നും e പാട്ട് കേൾക്കാത്ത ദിവസം ഇല്ലാ ജീവിതത്തിൽ ഇന്ന് ആ ചന്തമുള്ള പെൺകൊടിയെ ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവരാൻ 8 മാസംകൂടി ബാക്കി ഉണ്ട് 😍😍😍😍😍😍
@ansarbeegam7566
4 жыл бұрын
entertainment MEDIA all the best 🤗🤗
@shihanakuttuz3533
4 жыл бұрын
All the best👍👍🥰
@frkdiscoverworld2562
4 жыл бұрын
Thank you💞
@Shyamfakkeerkollam7890
3 жыл бұрын
ഹലോ എന്നിട്ട് എന്തായി.?
@frkdiscoverworld2562
3 жыл бұрын
ആകാംഷ വേണ്ടാ ചന്തമുള്ള പെൺകൊടിയേ കെട്ടാൻ പറ്റിയില്ല... നെഞ്ചിനുള്ളിൽ നിയാണ് ഫാത്തിമയും എനിക്ക് ഇഷ്ട്ടം ആയിരുന്നു അങ്ങനെ ഫാത്തിമയെ കെട്ടി
@sarikavijay9112
2 жыл бұрын
E പാട്ട് കേൾക്കുമ്പോൾ ഒരുപാട് നല്ല നല്ല ഓർമ്മകൾ വരുന്നു. Nostu😔😔
@joshinapreejith1751
6 ай бұрын
2024 araklium undo e video kannunnavar
@fayiz90909
5 жыл бұрын
ഈ പാട്ട് സിഡി ഇട്ട് കണ്ടവർ ലൈക് അടിച്ചോളി
@mohammedramali29
5 жыл бұрын
Lap and the rest Adam pparunalpat
@mohammedramali29
5 жыл бұрын
PArunalpatt
@Vilakupadath
4 жыл бұрын
orupadu kettitundu nostuuu
@ashii364
4 жыл бұрын
Enteyil ippozhum ithinte CD und
@jaleelwayanad8634
3 жыл бұрын
jaleel Wayanad jaleel Wayanad
@melwinsashoks7686
3 жыл бұрын
2021 ഇൽ ഇത് കണ്ടത് ഞാൻ മാത്രമാണോ... ലൈക്ക് അടിച്ചു കൊണ്ട് തെളിയിക്ക് 😍
@linsap8956
3 жыл бұрын
Njnum und 👍
@jesnajaleelp.a1295
3 жыл бұрын
😍
@abdulaseesa2154
3 жыл бұрын
njan😊
@arshad9095
3 жыл бұрын
Njn ind
@nishashihabnishashihab6219
3 жыл бұрын
Yennta wedding videoyila song Anu 2009
@ashajaneesh1157
3 жыл бұрын
താജുക്ക..... ഒരുപാടിഷ്ട്ടമാണ്..... മുഴുവൻ സോങ്സ് ഉം കേൾക്കാറുണ്ട്.
@riyazboss8918
3 жыл бұрын
പണ്ട് ഏത് കല്യാണവീട്ടിൽ ചെന്നാലും കല്യാണ ഹാളിൽ ചെന്നാലും ഈ പാട്ട് ആയിരിക്കും. ഈ പാട്ട് ഉണ്ടാക്കിയ ഓളം അത്ര വലുതായിരുന്നു ❤️❤️❤️❤️
@MuhammedAman-or1fs
Жыл бұрын
Mm
@mhds4279
2 жыл бұрын
1990ൽ ഉള്ള പിള്ളേർക്ക് ഒക്കെ കിട്ടിയ ഭാഗ്യ ഒന്നും വേറെ ആർക്കും കിട്ടിയിട്ടില്ല എല്ലാ കാലഘട്ടത്തിലൂടെയും കടന്നു പോകാൻ ഉള്ള ഭാഗ്യം 1990ലെ പിള്ളേർക്ക് ആണ് ✌😛
@shanavaschemmalakudy3722
Жыл бұрын
100%
@ramseenama1327
Жыл бұрын
Athokke oru Kalam ini Thirichu kittillallooo😢😢😢🔥🔥🔥❤❤❤
@safna8722
Жыл бұрын
😂 എല്ലാം കൊണ്ടും അത്തരം മേന്മ നമുക്ക് തന്നെ nammaliloode ആണു് യുഗം valarnnath
ഇപ്പോ ആരാ കാണുന്നേ ഇങ്ങോട്ട് വന്ന് like അടിച്ചിട്ടു പോയാൽ മതി...Rest In Time...
@SirajSiraj-rs4yp
3 жыл бұрын
?
@SirajSiraj-rs4yp
3 жыл бұрын
.'
@SirajSiraj-rs4yp
3 жыл бұрын
''
@SirajSiraj-rs4yp
3 жыл бұрын
r
@SirajSiraj-rs4yp
3 жыл бұрын
?
@Anzananazeer-el4ew
9 ай бұрын
❤ ഒന്നിനെ കുറിച്ച് ചിന്ത ഇല്ലാത്ത ആ കാലം ആൽബം songs മാത്രം ആയിരുന്നു മനസ്സിൽ ❤❤❤❤❤❤മിസ്സ് ചെയ്യുന്നു 😂😂😂😂
@sereeshsereesh3611
Жыл бұрын
ഒരു രക്ഷയും ഇല്ല ഈ songs കേൾക്കുമ്പോൾ പഴയ ഓർമ്മകൾ തിരിച്ചു വരും 😢😢
@nabeelnazim690
4 жыл бұрын
എന്റെ ഒക്കെ കുട്ടിക്കാലത്തിൽ മിക്ക കല്യാണ വീടുകളിലും ഈ paatt വെക്കുമായിരുന്നു. നൊസ്റ്റു ഫീൽ തരുന്ന പാട്ട്
@nounoushifa9464
3 жыл бұрын
Busily.kelkum👌
@nabeelnazim690
3 жыл бұрын
😊
@kl02ss76
Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ തിരിച്ചു കിട്ടാത്ത കാലം ആണ് ഓര്‍മ്മ വരിക
@mobinbabujohn3980
4 ай бұрын
തിരിച്ചു കിട്ടാത്ത കുറേ ഓർമ്മകൾ തന്ന കാലം....❤
@vipin4060
3 жыл бұрын
ഒരു കാലഘട്ടത്തിന്റെ പ്രണയം ഈ ഗാനത്തിലുണ്ട്..!! ഒരു സുഹൃദ്ബന്ധമെന്ന വേലിക്കെട്ടിനപ്പുറം, ഒന്നു പറയാൻ പറ്റാതെ നമ്മുടെ ഇഷ്ടം മനസിൽ കൊണ്ടു നടന്ന കാലം... അന്ന് ടി വി യിലും, ചെറിയ ഡിസ്പ്ലേ മൊബൈലിലുമൊക്കെ ഈ പാട്ടിന്റെ വീഡിയോ കാണുമ്പോൾ, നമ്മുടെ മനസ്സിലെ ആളുടെ മുഖമാണ് കാണാറുണ്ടായിരുന്നത്..!! ഒരു പക്ഷെ അവർക്ക് തിരിച്ചും നമ്മളോടിഷ്ടമുണ്ടായിരുന്നിരിക്കാം... പറയാതെ അസ്തമിച്ച പ്രണയം... അതേപോലെ, ഒരുകാലത്ത് പ്രൈവറ്റ് ബസിൽ യാത്ര ചെയ്യുമ്പോൾ പുറത്തെ സുന്ദരമായ ഗ്രാമക്കാഴ്ചകൾ കാണുന്നതോടൊപ്പം, ബസിലെ ഈ പാട്ടും നമ്മൾ ഒരുപാട് ആസ്വദിച്ചുകേട്ടിട്ടുണ്ട്... ഇപ്പോൾ, ഇടവേളകളിൽ ഇവിടെ വന്ന്, ഇതുപോലെയുള്ള പാട്ടുകൾക്ക് കാതോർത്താൽ, പഴയകാലത്തെ ആ സുഖമുള്ള ഓർമകൾ മനസിലൂടെ മിന്നിമായും..☺️☺️☺️ എന്നേപ്പോലെ ആ സുന്ദര നിമിഷങ്ങൾ അനുഭവിച്ച ആരെങ്കിലുമുണ്ടോ??
@krishnair4642
2 жыл бұрын
Aa കാലം ഒന്ന് തിരിച്ചു വന്നിരുന്നു എങ്കിൽ....
@VinithaVinitha-p2c
9 ай бұрын
നല്ല നല്ല ഓർമകൾ സമനികുന്ന album song ❤❤❤
@jamicmjami5480
2 жыл бұрын
പഴയ കാലം ഓർമ വരുന്നു വല്ലാത്തൊരു വേദന നെഞ്ചിൽ ആ നല്ല കാലം ഇനി ഒരിക്കലും വരില്ലല്ലോ
@NoupiBdk-xh5hd
Жыл бұрын
Pandokke tv l eppozhum album song varuvayirunnu....inn adokke miss cheyyunnu.cenema songsinekalum reachayurunnu pandokke album songin.idokke ipo kanumbol oru vinghlode allade kelkanum kaananum patthunila.vallathoru vivaran☺️♥️
@jamsheerjamshe9433
Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഓർമ്മകൾ ഒരുപാട് കുന്നുകൂടും ❤❤
@abeesismail7975
Жыл бұрын
ഇതൊക്കെ ഒരു കാലം.. സ്കൂൾ കാലം മധുരിക്കും ഓർമ്മകൾ ❣️
@jbr2702
4 жыл бұрын
2020 ൽ ഇ സോങ് കേട്ടാൽ ലൈക്ക് അടിക്കാൻ മരക്കേല്ലേ ട്ടോ
@amjadkhan7712
4 жыл бұрын
മരന്നിട്ടില്ല അടിച്ചു
@HamsterKombat12368
4 жыл бұрын
മരക്കില്ല😄😄😄
@nivincreations3989
3 жыл бұрын
മരക്കല്ല് അല്ല ചെങ്കല്ല് 🤣
@hellooohaiii
3 жыл бұрын
മരക്കില്ല നമ്മൾ മനുസൻ അല്ലെ പുള്ളെ 😅😅
@nounoushifa9464
3 жыл бұрын
2021aayitto😁🙋♀️
@Al_ameen_
5 жыл бұрын
സലീം കൊടത്തൂർ ഇഷ്ട്ടം സൂപ്പർ പാട്ടുകൾ ഉണ്ട്
@alenandriya6914
4 жыл бұрын
എനിക്കറിയാം സലീം കോടത്തൂരിനെ... ഞാൻ kmm ഹോസ്പിറ്റലിൽ ജോലി cheythe.... പുത്തൻപള്ളി
@ahammednajad2989
4 жыл бұрын
👍👌
@paathusworld48
3 жыл бұрын
@@alenandriya6914 aano puthanpally hospital ente aduthaan
@alenandriya6914
3 жыл бұрын
@@paathusworld48 ok.. da..
@paathusworld48
3 жыл бұрын
@@alenandriya6914 ippazhum avde joli cheyyunnundo
@user-rp5sl6hj2n
Жыл бұрын
സ്നേഹിച്ച പെണ്ണിനെ മനസ്സിൽ ഓർത്തു കൊണ്ട് ഈ പാട്ട് കേട്ടവർ എത്ര പേർ.. 😂🥰
@إعجازمحمد-ص5ج
Жыл бұрын
ʀɪꜱᴡᴀɴᴀ 🥰
@user-rp5sl6hj2n
Жыл бұрын
@@إعجازمحمد-ص5ج Great ❤️
@jabbartm6638
Жыл бұрын
Ente muthine snehichirunna kalam orikalum kittila aa oru life muthe miss uuuuuuu😍
@anasanu8019
2 жыл бұрын
My Fvt song Ee song കേൾക്കുമ്പോ എന്റെ ജെസി യെ ഓർമ വരും 😥 Saleemka nice voice
@mohamedpj9765
2 жыл бұрын
നഷ്ട്ടങ്ങൾ എന്നും ഓർമകൾ മാത്രം ഈ പാട്ട് കേക്കുമ്പോൾ ചങ്കിനുള്ളിൽ ഒരു വിങ്ങൽ
@MidhasPachu
2 жыл бұрын
അന്നും ഇന്നും എന്നും ഒരേ ഫീൽ തരുന്ന പാട്ടുകളിൽ ഒന്ന് 😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
@ameerar734
4 жыл бұрын
ഈ പാട്ട് ഒക്കെ കേൾക്കുമ്പോളാണ്, ഇപ്പോഴത്തെ മാപ്പിളപ്പാട്ടുകളെയൊക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്..❤❤❤
2022 കാണുന്നു ഒരുപിടി ഓർമ്മകൾ സമ്മാനിച്ച ആ നാളുകൾ 🥰
@bincykichu2619
2 жыл бұрын
I love this song
@dewdrops5327
2 жыл бұрын
2022 September 16 kaanunnu🥰
@rubyashereef1041
Жыл бұрын
2022 ഒക്ടോബർ 4
@ashithank1325
Жыл бұрын
December 28
@mehwish3320
Жыл бұрын
@@ashithank1325 s zoo
@dreamsofheaven2338
2 жыл бұрын
തകർന്ന മനസ്സുമായി ഓർമകളിൽ ജീവിക്കുന്നു ഞാൻ 😪😪😪
@siblingsworld6467
Жыл бұрын
Njanum😢
@KerthanaKerthana-c8i
Жыл бұрын
@@siblingsworld6467arunkumar 6:02
@RafnaVk
4 ай бұрын
Nostu....😢😢❤❤. But my lover. With. Me...😊😊😊❤
@I-WRRR-IDC-
5 жыл бұрын
2019 ലും ഈ പാട്ടു കേൾക്കുന്നവർ ലൈക്ക് അടിക്കൂ...👍👍👍👍
@haroonshareef1860
5 жыл бұрын
Nan
@shajithsupparklr9527
5 жыл бұрын
Suppar
@shamnadkt8052
3 жыл бұрын
2021 aayi 😍
@minha09876
2 жыл бұрын
2022 lum e paat kelkunnund🥰🥰🥰
@saleemolsalee7159
Жыл бұрын
2023
@shammer3523
Жыл бұрын
ഒരിക്കലും തിരിച്ചു വരാത്ത ഈ കാലഘട്ടം എന്ത് രസമായിരുന്നു
@arifaabbas451
Жыл бұрын
പഴകും തോറും വീര്യം കൂടുന്ന ഒന്ന്... ❤️
@ajmalshan4578
3 жыл бұрын
Ethra kollam kazhinjaalum ee songinokke fans undavum💖💞
@shaanuxr7529
5 жыл бұрын
സ്കൂൾ ലൈഫ് ഓർമ വരുന്നവർ ആർക്കൊക്കെ...
@sujithsujithps51
4 жыл бұрын
Marakkan pattuvo??
@mohamedshani3423
4 жыл бұрын
Orikalam marakan patila
@shaharasvalayam7555
4 жыл бұрын
,😭😭😪
@jaseenashubal8595
4 жыл бұрын
7
@rubaidm8039
3 жыл бұрын
Enikum
@BASIL896
3 жыл бұрын
പണ്ട് സ്കൂളിൽ പോകുമ്പോൾ ബസിൽ ഇടുന്ന പാട്ട് 💕💕
@anujithpk1813
7 ай бұрын
2024 ഞാൻ മാത്രമേ ഉള്ളോ.... Still this song 💞💞💞💞
@harithefightlover4677
4 жыл бұрын
ഇൗ പാട്ടുകൾക്കെല്ലം കൂടി ഒരു കമൻറ് സംവിധാനം ഉണ്ടാക്കണം😍😍😘😘😘😘
@muhammedrafnas8708
4 жыл бұрын
I lo
@FazilRasheed-t8g
Жыл бұрын
Ente cherpam ormapaduthunna paadilonnanu so beutiful feeling❤❤❤❤❤
@shanmohamed6833
4 ай бұрын
architect thajuuuu
@Apeshowroompalakkad.0.1
4 ай бұрын
Saleem കോടത്തൂർ ♥️♥️♥️♥️♥️
@dX-rn6se
2 жыл бұрын
പഴയ കാലം ഓർമയിൽ വരുന്നു ...എത്ര ആൾക്കാർ ഉണ്ടേ☺️☺️
@nisanisa6441
Жыл бұрын
സലീം കോടത്തുരിനോട് ഉള്ള ഇഷ്ടം കാരണം അയാളെ പോലെ ഉള്ള ഒരാളെ കണ്ടപ്പോൾ എനിക്ക് ക്രഷ് തോന്നിയിരുന്നു😂😂😂😂ഒരു ഫ്രൂട്സ്കടക്കാരൻ.....അന്നെനിക്ക് 14 വയസ്സ്😂😂😂ഇപ്പൊ ഓർക്കുമ്പോൾ ചിരി വരുന്നു...
@SaleemKodathoor.
6 ай бұрын
😄😄😄😄
@nisanisa6441
6 ай бұрын
😅😅😅 @@SaleemKodathoor.
@habeebrahman4875
2 жыл бұрын
ഇന്നത്തെ ആൽബം song ഒക്കെ ഏഴു പുറം അപ്പുറം മാറി നിക്കും 😍
Пікірлер: 1,2 М.