അർജുൻ മരിച്ചാൽ പിന്നെ ചന്ദ്രകാന്തം സീരിയൽ പിന്നെ വേണ്ട എന്താ എൻ വെച്ചാൽ പിങ്കി നന്ദയോട ഇഷ്ടം കാണിക്കില്ല ഗൗതമിൻ്റെ കോടെ നടാകും പിന്നെ നന്ദയോടെ കുഞ്ഞ് മരികും... സീരിയൽ അറും പിന്നെ കാണാൻ തോനില്ല... നഷിച്ചേ 😢😢😢
@Hafilaharooni
15 сағат бұрын
അർജുൻ നെ കൊന്നിട്ട് എന്താ ഈ സീരിയാൽ കാർക് കിട്ടുന് പ്രേഷകർ കാണാൻ വേണ്ടി അല്ലെ ഇതൊക്കെ ഉണ്ടാകുന്നെ എന്നിട് അവർക്കു ഇഷ്ടം ഇല്ലാതെ കഥ കൊണ്ടുപോയാൽ എങ്ങനെ
@padminipkp468
15 сағат бұрын
പിങ്കി യോട് ഒരു സഹതാപവും തോന്നുന്നില്ല അർജുൻ മരിച്ചതോടെ അവൾ ഇനിയും ഇനിയും ദേവനന്ദയെ ഒരുപാട് ദ്രോഹിക്കും നന്മ ചെയ്യുന്നവർക്ക് ഒരിക്കലും സ്വസ്ഥത കിട്ടാൻ പാടില്ല എന്നാണോ കഥാകൃത്ത് ഉദ്ദേശിക്കുന്നത് ദേവനന്ദ നന്മനിറഞ്ഞ കുട്ടിയാണ് അവൾക്ക് സ്വാർത്ഥത ഇല്ല ഗൗരവമായി ഈ അടുത്ത കാലത്താണ് അവൾക്കൊരു അൽപ്പ സന്തോഷം കിട്ടിയത് അത് വീണ്ടും തല്ലിക്കെടുത്താൻ ആണ് അർജ്ജുനനെ കൊന്നത് കഥയിൽ വളരെ മോശമായിപ്പോയി ഇനിയും പ്രതിരോധങ്ങൾ ഏറ്റുവാങ്ങാനും ദുഃഖം ഏറ്റുവാങ്ങാൻ ആണ് ദേവനന്ദയുടെ വിധി ഇത് താങ്ങാൻ പറ്റില്ല
@padminipkp468
15 сағат бұрын
ദേവനന്ദ ആഗ്രഹിച്ചിട്ടു ഒന്നുമല്ല ഗൗതം എൻറെ ജീവിതത്തിലേക്ക് വന്നത് അത് യാദൃശ്ചികമായി സംഭവിച്ചതാണ് പിന്നെ എന്തിനാണ് പിങ്കിക്ക് അവളോട് ഇത്രയും വൈരാഗ്യവും പകയും അതാണ് പിങ്കിയുടെ പ്രേക്ഷകർക്ക് പിങ്കി യോട് സഹതാപം തോന്നാത്തത് എങ്ങനെയെങ്കിലും അർജൻറീന യും പിങ്കിയും ഒന്നിപ്പിക്കാൻ ആണ് അർജ്ജുനനെ വളരെ കഷ്ടപ്പെട്ട് കൂട്ടിക്കൊണ്ടുവന്നത് എന്നിട്ടും ദേവനന്ദ എന്ന പാവം കുട്ടിക്ക് സ്വസ്ഥത കിട്ടുന്നില്ല ഇന്ത്യയിൽ നിന്ന് ഇനിയും ഒരുപാട് ദ്രോഹം അവൾ ഏറ്റുവാങ്ങേണ്ടി വരും അവളുടെ ജീവിതം തന്നെ ഇനിയും തകരാറിലായി തീരും ഉറപ്പ് അതിനുവേണ്ടിയാണ് കഥാകൃത്ത് അർജ്ജുനനെ കൊന്നത് നന്മ ചെയ്യുന്നവർക്ക് ഒരിക്കലും ജീവിതത്തിൽ സ്വസ്ഥത ഇല്ല ഇനി ഈ സീരിയൽ തുടരുകയും വേണ്ട ദേവനന്ദ യുടെ ഗൗതമിനെ യും സന്തോഷമുള്ള ജീവിതം കാണുക എന്നത് മാത്രമായിരുന്നു ഞങ്ങൾ കുറെ പ്രേക്ഷകരുടെ ഏറ്റവും വലിയ ആഗ്രഹം ഇനി അത് നടക്കില്ലെന്ന് ഉറപ്പായി ഈ കഥ നിർത്തിക്കോളും
@Deeps155
12 сағат бұрын
@@padminipkp468Devanandha alla Alakanandha
@sanajpd1367
4 сағат бұрын
alakanadha
@padminipkp468
15 сағат бұрын
ഇനി പിങ്കി വീണ്ടും ഗൗതമി നോട് അടുക്കാൻ ശ്രമിക്കും എനിക്ക് വേണ്ടിയല്ലേ അർജുൻ മരിക്കേണ്ടി വന്നത് എന്ന ചിന്തയിൽ വേണമെങ്കിൽ നന്ദ തൻറെ ജീവൻറെ ജീവനായ് കരുതുന്ന ഗൗതമിനെ പിങ്കിക്ക് വേണ്ടി വിട്ടുകൊടുക്കാനും തയ്യാറാകും അത്രയ്ക്ക് നല്ല സന്മനസ്സുള്ള കുട്ടിയാണ് നന്ദ ചന്ദ്രകാന്തതേരിൽ ആദ്യമേ തന്നെ പ്രേക്ഷകർ ആഗ്രഹിച്ചത് ദേവനന്ദ എന്ന ചന്ദ്രികയിൽ ഗൗതം എന്ന ചന്ദ്രകാന്തം അലിഞ്ഞു ഒന്നായി ജീവിക്കും എന്നായിരുന്നു എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷക്ക് വിപരീതമായി കഥാകൃത്ത് കഥ വഴിതിരിച്ചു വിടുകയാണ് ചെയ്യുന്നത് കഷ്ടമായിപ്പോയി നന്മ ചെയ്യുന്നവർക്ക് നന്മ ചെയ്യുന്നവർക്ക് ഒരിക്കലും ജീവിതത്തിൽ സ്വസ്ഥത കൊടുക്കാൻ പാടില്ല പ്രത്യേകിച്ച് സ്ത്രീകൾക്ക് എന്നതാണ് ഈ കഥയിലൂടെ മനസ്സിലാക്കുന്നത് കഥ പ്രേക്ഷകരെ തീരെ അകറ്റിനിർത്താനാണ് കഥാകൃത്തും സംവിധായകനും ശ്രമിക്കുന്നത് ഇനി ഈ കഥ നിർത്തിക്കോളും
@padminipkp468
15 сағат бұрын
മുകളിൽ കമൻറ് പറഞ്ഞ പ്രേക്ഷക കാണുന്ന ഒരേയൊരു സീരിയലാണ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം ആ കഥയുടെ പുതുമ കൊണ്ടാണ് അത് കാണാൻ താൽപര്യപ്പെടുന്നത് ഇപ്പോഴൊക്കെ നഷ്ടപ്പെട്ടു
@padminipkp468
15 сағат бұрын
അടുത്തകാലത്തായി സിനിമയായാലും സീരിയൽ ആയാലും ശുഭ പര്യവസായി ആക്കുകയാണ് പതിവ് ഇവിടെ എന്നാൽ പ്രേക്ഷകരെ വെറുപ്പിക്കുന്ന രീതിയിലും കഥാകൃത്ത് നോട് വെറുപ്പ് തോന്നുന്ന രീതിയിലും പുച്ഛം തോന്നുന്ന രീതിയിലുമാണ് കഥ കൊണ്ടുപോകുന്നത്
@padminipkp468
15 сағат бұрын
മുകളിൽ കമൻറ് ഇട്ട പ്രേക്ഷക ചെറിയതോതിൽ കഥയും കവിതയും ഒക്കെ രചിക്കുന്ന കക്ഷിയാണ് അതുകൊണ്ടാണ് ഇത്രയും കമൻറ് ഇടാൻ കാരണം
@പാർവതി
9 сағат бұрын
പിങ്കി ആദ്യം സ്നേഹിച്ചത് ഗൗതമിനെ ആണ് പിന്നെ ഗൗതം സ്വന്തം അനിയന് വേണ്ടി ഒഴിഞ്ഞു മാറിയെത എങ്കിലും പിങ്കിക്കി ഗൗതമിനെ മാത്രം ആയിരുന്നു ഇഷ്ടം.
Пікірлер: 17