ഈ സുനിൽ ഇല്ലാ കഥ പറയുന്നു.. ചാണ്ടിയെ ഇഷ്ടം ആണ് എങ്കിലും, അച്ചു ആണ് OC യുടെ തനി പിറവി.. അവൾക്ക് പത്തനാപുരം സീറ്റ് പാർട്ടി കൊടുത്താൽ, ആ ചതിയൻ ഗണേഷിനെ തോൽപ്പിക്കാൻ പറ്റും..
@shebaabraham687
2 ай бұрын
അവൾക്ക് ഫാഷൻ ഷോ ആണ് നല്ലത്
@johnmathew8053
2 ай бұрын
@@shebaabraham687 : Modelling ഒരു Profession ആയി എടുത്ത ആൾ ആണ് പക്ഷെ, നല്ല Political sense ഉള്ള വ്യക്തി ആണ് എന്ന് തോന്നുന്നു...
@PhilipMathew-k3j
2 ай бұрын
@@susanjoseph9435 Ganesh only win because the Orthodox Sabha.support he will get.
അച്ചുവിനെ കുറിച്ച് നിങ്ങൾ പറഞ്ഞത് ശെരിയായ കാര്യം അല്ല. അവരെ വെറുതെ വിട്
@mollymani8895
2 ай бұрын
@@sajimathew2772 ശരിയായ
@somathomas6488
2 ай бұрын
അച്ചു! മോളെ ഒരിക്കലും സഹോദരന് എതിരായി ഒരിക്കലും നിൽക്കരുത് 👍👍👍കാരണം കോൺഗ്രസ് നല്ല ഉദ്ദേശം അല്ല എന്ന് മനസ്സിലാക്കിയാൽ നന്ന്.. ❤️❤️❤️
@babythomas299
2 ай бұрын
സുനിൽ എങ്ങനെ ന്യായികരിച്ചാലും ചാങ്ങി ഉമ്മൻ ചെയ്തത് ശരിയായില്ല.
@mollymani8895
2 ай бұрын
എന്ത് തൈറ്റാണ് ചാണ്ടി ഉമ്മൻ ചെയ്തത് .
@kurianparekattil6289
2 ай бұрын
2:23 @@mollymani8895
@mathewabraham2616
2 ай бұрын
എനിക്കു ഇതുവരെ മനസിലായില്ല chandy ചെയ്ത പാപം...
@d3signworld964
2 ай бұрын
Me too@@mathewabraham2616
@MadhusoodhananTK-gg6ok
2 ай бұрын
നീ എന്തു പറഞ്ഞാലും രക്തം കുടിക്കുന്ന ഡ്രാക്കുള എന്ന പിണറായി വിജയനെ ഉമ്മൻചാണ്ടിയുടെ പരിപാടിക്ക് വിളിച്ചത് ഒരിക്കലും സഹിക്കാൻ വയ്യ
@mathew9390
2 ай бұрын
ചാണ്ടി പിണറായിയെ വിളിചത് അല്ല പൃശ്നം ഉമ്മൻ ചാണ്ടി യെ നാറ്റിചവനെ പൃകീർതിചത് ആണ് വിനയായത്.
@vckunjachan4049
2 ай бұрын
Athanu right
@vincyjoshy7299
2 ай бұрын
Adathi Devo bava namude somkaram
@yohannankarukaparambil1593
2 ай бұрын
പിണറായിയേക്കാൾ കൂടുതൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ശ്രമിച്ചത് കോൺഗ്രസ് നേതാക്കൾ ആയിരുന്നില്ലെ ബെന്നി ബെഹ്നാൽ അടക്കം ഉള്ള നേതാക്കൾ പറയുന്ന voice ക്ലിപ് നാം എല്ലാം കേട്ടതല്ലേ. പിന്നെ കൊങ്ങി നേതാക്കൾ ആണ് മൊത്തത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ പ്രവർത്തിച്ചത്. പിണറായി ഇവരെക്കാൾ എത്രയോ ഭേദം ...
@mathew9390
2 ай бұрын
@@yohannankarukaparambil1593 എങിൽ പൃഥമ ഉമ്മൻ ചാണ്ടി അവാര്ഡ് പിണറായിക്ക് കൊടുകാൻ ചാണ്ടി തയ്യാറാകണം. കാരണം വഴിയെ പോയ സ്തീയുടെ പരാതി എഴുതി വാഞി സിബിഐക്ക് കേസ് വിട്ടതലേ.
@mollymani8895
2 ай бұрын
@@mathew9390 പ്രകീർത്തിച്ചത്
@ashrafnm2973
2 ай бұрын
കുടുംബ ബന്ധം തകർത്തുകൊണ്ട് രാഷ്ട്രീയ വിജയത്തിന് ഇറങ്ങിയാൽ [ഉമ്മൻചാണ്ടിയുടെ പേരിൽ] അത് അദ്ദേഹത്തോട് ചെയ്യുന്ന ക്രൂരതയാണ്...... സ്വന്തം സഹോദരനെ അകറ്റിനിർത്തി കൊണ്ട് അധികാര രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ സഹോദരിക്ക് നഷ്ടക്കച്ചവടം തന്നെയാവും മുട്ടനാടുകളെ തമ്മിൽ കൂട്ടിയിടിപ്പിച്ച് അതിൽനിന്നും രക്തം ഊറ്റി കുടിക്കുന്നത് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെയാകുമ്പോൾ[കോൺഗ്രസ്സ് ] അത് ജനത്തിന് മഹാ ബോർ ആയി തോന്നും
@josephk.v8253
2 ай бұрын
ശത്രുക്കളെ ഒക്കെ എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു. അത് കൊണ്ട് ഒരുത്താരുടെയും ഒരു കുത്തിതിരുപ്പും ഇനി ആരും വിശ്വസിക്കില്ല. ഏൽക്കില്ല. ചാണ്ടി ഉമ്മനു പൂർണ്ണ പിന്തുണ നൽകുന്നു.
@indirashaji3127
2 ай бұрын
താങ്കൾ ഈ രീതിയിലുള്ള അപവാദം അച്ചുവിനെക്കുറിച്ച് പറയല്ലേ.
@varughesemathew7950
2 ай бұрын
Chandi Ooman one of the best in Congress and he is not Cruel like few others.Hope People of kerala will understand who makes this problems to Corner Chandi Ooman.Hope Congress Central Leaders to Monitor and Stop this Types of Hate in Congress
@elizabethjoseph2676
2 ай бұрын
Good message.
@abdurasakek6601
2 ай бұрын
ഇങ്ങനെയൊക്കെ ഉണ്ടോ, സുനിലേ? ഉമ്മൻചാണ്ടിയുടെ മക്കൾ പരസ്പരം ശത്രുക്കളാവുമോ? വിശ്വസിക്കാൻ കഴിയുന്നില്ല..😢😢😢💔💔💔
@yohannankarukaparambil1593
2 ай бұрын
ആ പെണ്ണ് കുറച്ച് OVER ആണ്.
@thomaspj5438
2 ай бұрын
സുനിൽ ഏത്ര വെളുപ്പിച്ചാലും ചാണ്ടി ഉമ്മൻ പറഞ്ഞത് ശരി ആയി ഇല്ല
@vckunjachan4049
2 ай бұрын
Sunilinu kuppipalu koduthu vai adappikuka
@geethakrishnan4660
2 ай бұрын
Achu must stand with her brother .
@pauly7182
2 ай бұрын
Thanks for bringing such truths to the people.
@rajikoshy2651
2 ай бұрын
True
@jessiegeorge8112
2 ай бұрын
Very correct. 👌👌👌👌👌👌👌👌👌👌👌👌
@SheelaSusan
2 ай бұрын
I2i ellam ശരിയാണ്. പക്ഷെ ചാണ്ടി ഉമ്മൻ കാണിച്ചതും പ്രെസംഗിച്ചതും തീർത്തും ശരിയല്ല.. ഈ അനുസ്മരണത്തിലും പുസ്തക പ്രേകാശ നത്തിലും ഉപദ്രവിച്ച ശ്രീയും വിളിക്കരുതായിരുന്നു.. അദ്ദേഹം എല്ലാം ക്രെഡിറ്റ് ആയി കരുതി.. Ennal ഈ കോൺഗ്രസ് നേതാക്കൾ ഉപദ്രവകാരികൾ. മുതിർന്ന നേതാക്കൾ എല്ലാം അച്ചടക്കത്തിൽ കൈ കാര്യം ചെയ്യണം.. ബുദ്ധിയോടെ ചാണ്ടി ഉമ്മനും അച്ചു ഉമ്മനും പ്രവർത്തിക്കുക. ചാണ്ടി ഉമ്മൻ തെറ്റിനെ തെറ്റെന്നു സമ്മതിച്ചേ mla സ്ഥാനം തുടരുക. ദയവായി sir വളർത്തിയെടുത്ത ഷാഫി, സിദ്ദിഖ്, വിഷ്ണുനാഥ് ഇവരെ ഒന്നും apaman😜കാത്തിരിക്കുക.. കോൺഗ്രസിൽ ഉള്ളവരെ വിശ്വസിക്കട്ടെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക..
എന്തിനാണ് സുഹൃത്തേ ആ കുടുംബം നശിപ്പിക്കാൻ ഇങ്ങനെ നുണകൾ പടച്ചു വിടുന്നത്
@vckunjachan4049
2 ай бұрын
Ivante chanel arum kanarutyu
@salammaalexander5908
2 ай бұрын
@@vckunjachan4049സത്യം
@beenabeenamarkose3222
2 ай бұрын
ചാണ്ടി നിഷകളങ്കനാണ-ചാണ്ടിയെ തകർക്കാൻ കോൺഗ്രസ്സ് കാർതോക്കുന്നു
@vckunjachan4049
2 ай бұрын
Chandi real politics kalikunnu....guru pinarai alle
@vsgeorgegeorge7607
2 ай бұрын
ഉമ്മൻ ചാണ്ടിക്ക് യുക്തമായ ചികിത്സ നൽകിയില്ല എന്ന് ആരോപിച്ച ഉമ്മൻ ചാണ്ടിയുടെ സഹോദരനും ചാണ്ടി ഉമ്മനും തമ്മിൽ കണ്ടാൽ മിണ്ടുമോ. ആ വീട്ടിൽ എന്തുകൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ ചരമ വാർഷീക ചടങ്ങ് മറിയാമ്മ ഉമ്മനും ചാണ്ടി ഉമ്മനും നടത്താതിരുന്നത്.
@bettyjacob6281
2 ай бұрын
.. അവരുടെ ഒക്കെ ഇന്റർവ്യൂ കേട്ടിരുന്നോ. ഉമ്മൻ ചാണ്ടി പോലും ഉറങ്ങിയിരുന്നത് നാട്ടകം guest house ഇൽ ആയിരുന്നു.
@thomaspthomas7887
2 ай бұрын
ഇപ്പോൾ വന്നു മൈകിനു മുൻപിൽ വിലപിക്കുന്നു തള്ള. 😭😭😭😭😭. അദ്ദേഹം കുറെ നുറുങ്ങിയാണ് മരിച്ചത്. പാവം 😭😭😭
@chandrashekaran8566
2 ай бұрын
നല്ല ഒരു ഉപദേശം അഭിനന്ദനം'
@thomaspk2742
2 ай бұрын
കുടുംബ ബന്ധം വളർത്തുന്ന സുനിലിന് അഭിനന്ദനം തോമസ് ആലക്കോട്
@shajimuruppel8895
2 ай бұрын
👍
@johnsonouseph7631
2 ай бұрын
അവിശ്വസനീയം ❤
@sujasara6900
2 ай бұрын
Achu will not utter even a single word against her family for sure
@vsgeorgegeorge7607
2 ай бұрын
ഐ ടു ഐ ചാണ്ടി ഉമ്മാനെ വെളുപ്പിക്കാൻ എത്ര ശ്രമിച്ചാലും ജെനമനസിൽ ചാണ്ടി ഉമ്മാന്റെ പിണറായി പുകഴ്ത്തൽ ഒരു കല്ലായി കിടക്കും
@VargheseC-t5f
2 ай бұрын
ചാണ്ടി ഉമ്മന് പുതുപ്പള്ളിക്കാർ അടുത്ത തെരെഞ്ഞെടുപ്പിൽ മറുപടി നല്കും.
@gamerguyplayz999
2 ай бұрын
എന്ത് പറഞ്ഞാലും ഏത് പറഞ്ഞാലും എന്നെ പോലുള്ളവർ കമൻറ് എഴുതി പോകുന്നു പണം പണം തന്നെ കാരണം.
@jacobgeorge8194
2 ай бұрын
K ദാസനോടു കാണിക്കുന്ന ശത്രുസ്നേഹം, സ്വന്തം പിതൃ സഹോദരനോടും കുടുംബത്തോടും മറ്റെല്ലാവരോടും വേണ്ടതല്ലേ സ്നേഹിതരേ ??
@bettyjacob6281
2 ай бұрын
എന്തൊരു സ്നേഹം
@susammageorge8429
2 ай бұрын
Very good. Thank u sir
@pradeepmp3954
2 ай бұрын
സരിതയെ കൂടി ക്ഷണിച്ച് വരുത്തി പുണ്യാളത്തി ആക്കണം
@mariaissac9260
2 ай бұрын
സരിതയെ വെച്ച് കേസുണ്ടാക്കിയത് കോൺഗ്രസുകാർ തന്നെയാണ് അത് അറിയാമോ കൊങീ
@lalus6741
2 ай бұрын
തെറ്റായ റിപ്പോർട്ട് ചെയ്യരുത്
@unni1525
2 ай бұрын
ചാണ്ടി ഉമ്മൻ രാഷ്ട്രീയ തിന്നു അതീതമായി ചിന്തിക്കുന്ന നേതാവ് 👍👍
@lizysunny7855
2 ай бұрын
അവർ അങ്ങനെ ഉള്ള ഫാമിലി അല്ല, മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ഫാമിലി നശിപ്പിക്കില്ല അതാണ് യഥാർത്ഥ കുടുംബം 🙏🙏 അവരെ ദൈവം കാക്കുന്നുണ്ട് 🙏🙏🙏 ആരുടേയും വാക്കുകൾ കേട്ട് ഇറങ്ങരുത് അച്ചു 🙏🙏❤️
@rosenjohn7026
2 ай бұрын
This is a brilliant and an emotionally appealing video! God bless you Sunil!
@shyni1935
2 ай бұрын
പിണറായിയെ പുകഴ്ത്തി പറഞ്ഞതാണ് ഇഷ്ടമാകാത്തത്, ക്ഷമിക്കാം, പക്ഷെ ഇല്ലാവചനം പറഞ്ഞുപരത്തിയവരെ ഇതുപോലെ പുകഴ്ത്തിയതാണ് ഉമ്മൻചാണ്ടിയെ ഇഷ്ടമുള്ളവർക്ക് ചാണ്ടി ഉമ്മാനോടുള്ള വിയോജിപ്പ്.
@HussainSaeed-pm9wy
2 ай бұрын
അധികാര രാഷ്ട്രീയത്തിൽ ഇത് നടക്കുന്ന സംഭവം തന്നെ. അച്ചു ഉമ്മൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. ആർ എസ് എസ് നേതാവ് നമ്മുടെ വിശ്വ കുരുവിനെ പരിഹസിക്കുന്ന കലമാണിതെന്ന് ഓർക്കുക!
@shibucharls2754
2 ай бұрын
എത്ര കിട്ടിയാലും ഇവനൊന്നും പഠിക്കില്ല.. ഒരിക്കലും നന്നാവില്ല
@philipelenjikal2884
2 ай бұрын
Dont allow to split this family by congress.
@akbbfnn3209
2 ай бұрын
What you said is correct
@joyc3043
2 ай бұрын
🌹🙏🌹
@sobhanarooth3068
2 ай бұрын
ഈ ന്യൂസ് കൊള്ളാം
@sopheyamathew9404
2 ай бұрын
Very well said sir...salute
@abdullafarooq1358
2 ай бұрын
മരിയ ആണ് പെർഫെക്ട്
@5625-c1r
2 ай бұрын
Absolutely CPM is black mailing and getting the astrocities in Kerala. Bijayan should be punished for this gesture. 🎉
@koottunkaljoseph
2 ай бұрын
This case is different. Chandy oommen is betraying the party
@rajanl738
2 ай бұрын
ഒരിക്കലും pv യെ വിളിക്കരുത് വിളിച്ചത് ഷെമിക്കുക ഇവനെല്ലാം കൂടി അടുത്ത തിരിഞ്ഞടുപ്പിൽ pv യെ ജയിപ്പിക്കാൻ നോക്കുകുകയാണ് ഒരിക്കലും കോൺഗ്രസ് രക്ഷ പെടുകയില്ല
@roselotus1327
2 ай бұрын
Sunil ആ ചാണ്ടി ഉമ്മൻ എന്ന പൊട്ടൻ ഇനി മത്സരിച്ചാൽ jaik നു ജയം എളുപ്പമാണ്..... ദയവു ചെയ്തു ആ കാര്യ ശേഷി ഇല്ലാത്ത ചാണ്ടി ഉമ്മനെ അന്ധമായി പിന്തുണക്കുന്നത് നിർത്തുക...
@abeninan4017
2 ай бұрын
Jake will never win.
@tks7779
2 ай бұрын
അതൊക്കെ സുനിലിന്റെ തോന്നൽ അല്ലെ... ചുമ്മാ ഓരോരോ വാർത്തകൾ
Well said Sunil, മഹാത്മാഗാന്തി, ഉമ്മൻ ചാണ്ടി എന്നിവരുടെ പാതയിൽ ആണ് ചാണ്ടി ഉമ്മനും, കുടുംബ കലഹം ഉണ്ടാക്കാൻ അച്ചു ഉമ്മനെ കൈയ്യിൽ എടുക്കുക എന്ന ലക്ഷ്യമാണ് രാഹൂൽ മാങ്കൂട്ടം ഷാഫി പറമ്പിൽ എന്നിവർ ശ്രമിക്കുന്നത് അത് അത് അച്ചു ഉമ്മന്റെ അടുക്കൽ വിലപ്പോവുമോ എന്ന് നോക്കാം
@mollymani8895
2 ай бұрын
@@bijoychiramel927 മഹാത്മാഗാന്ധി
@subinp.vargheese4715
2 ай бұрын
അടി തുടങ്ങിയോ അടിപൊളി സുനിൽ ചേട്ടാ
@akashm8071
2 ай бұрын
അച്ചു ചെയേണ്ടത് ചാണ്ടിക്ക് നല്ലത് പറഞ്ഞുകൊടുക്കുക ഇതല്ല ജനങ്ങൾ പ്രേതീക്ഷിക്കുന്നത്
@kusumambaby1408
2 ай бұрын
Goodmessage❤
@molythampi8884
2 ай бұрын
😢ചാണ്ടി ഉമ്മൻ പറഞുവെച്ചത് പിണറായിയെ വെളുപ്പിക്കാൻ വേണ്ടിയല്ല,മറിച്ച് കോൺഗ്രസ്സ് പാർട്ടി ഉമ്മൻ ചാണ്ടിയെ എങനെ കൈകാര്യ ചെയ്തു എന്ന് തുറന്നു കാട്ടാനാണ്.അതുപുൽപള്ളിക്കാരും ജനങളും തിരിച്ചറിയണം പരസ്യമായി പറയാൻ പറ്റാത്തതിലുള്ളപോംവഴിമാത്രമാണ് പിണറായിസ്തുതി.ഇതുജനംമനസ്സിലാക്കണം.കള്ളകൂട്ടങൾ ഇതൊരവസരമാക്കാൻ പണിതുടങി.ഇവരെ ജനം ഒറ്റപെടുത്തണം.ഞാൻ മുഖ്യമന്ത്രയായീല്ലെങ്കിൽ കോൺഗരസ്സിനെ തോൽപ്പിക്കും ഇതാണ് സതീശൻ.
@joshuahealy9475
2 ай бұрын
Excellent 👌
@Josegkoruthodu
2 ай бұрын
ഏതായാലും കോൺഗ്രസ്കാർ ഉമ്മൻചാണ്ടിയെ ദ്രോഹിച്ചതുപ്രോലെ പിണറായി ദ്രോഹിച്ചിട്ടില്ല. എതിർ പാർട്ടിയിൽ പെട്ടവരിൽ നിന്നും ഒരിക്കലും ന്യായം പ്രതീക്ഷിക്കാനും പറ്റില്ല. സ്വന്തം ചാർട്ടിക്കാരനായ കരുണാകരനെ ദ്രോഹിച്ച ഉമ്മൻചാണ്ടിയും ഒട്ടും മോശമല്ല
@pauly7182
2 ай бұрын
അത്യാവശ്യ സമയത്തു സഹായിച്ചവരെ അനുസ്മരിക്കുന്നതിൽ ചാണ്ടി ഉമ്മൻ പാർട്ടി ഭേദമെന്യ കാണിച്ച ധൈര്യം പുകഴ്ത്തപ്പെടേണ്ടതാണ്. സ്വന്തം പാർട്ടിക്കാർ പിന്തിരിഞ്ഞു നടന്നപ്പോൾ, ശ്രി പിണറായി വിജയൻ ചെയ്തത് രാഷ്ട്രീയ എതിരാളിയോട് ചെയ്യാവുന്ന ഏറ്റവും നല്ല പ്രവർത്തിയും. ഇപ്പോൾ കോൺഗ്രസ് കാണിക്കുന്നത് ലോക്സഭാ ഇലെക്ഷനിൽ കിട്ടിയ വിജയത്തിന്റെ അഹങ്കാരം മാത്രം. അടിപിടി കൂടി മുന്നോട്ടു പോകാനാണ് ഉദ്ദേശമെങ്കിൽ, ഏമാൻമാരുടെ മുഖ്യമന്ത്രിക്കുപ്പായം വീട്ടിലെ അലമാരയിൽ പൂജയ്ക്കു വയ്ച്ചു വീണ്ടും അഞ്ചുവർഷം കാത്തിരിക്കേണ്ടി വരും.
@shajisamuel1500
2 ай бұрын
സുനിലേ മാപ്പ്. ചാണ്ടി പറഞ്ഞ പിണറായിയുടെ 'ധീരമായ നിലപാട് ' ഇപ്പോഴാണ് മനസ്സിലായത്. ഇ തെന്തേ നേരത്തെ പറഞ്ഞില്ല. സാധാരണ ന്യായത്തിനായി നിൽക്കാറുള്ള സുനിൽ മാറ്റിപ്പിടിച്ചപ്പോൾ അതു കുത്തിത്തിരിപ്പാണെന്നു ഇനി പറയില്ല. സത്യം .
@jubyjohn8158
2 ай бұрын
ചാണ്ടി ഉമ്മൻ 🎉🎉🎉🎉🎉
@hariharank1822
2 ай бұрын
ഉമ്മൻ ചാണ്ടി യുടെ, ഭാര്യ, മകൻ, മകൾ ഇവരെക്കാൾ എല്ലാം ഉമ്മൻ ചാണ്ടിയേ സ്നേഹിച്ചത് ഒന്നും പ്രതീക്ഷിക്കാത്ത കോൺഗ്രസ് പ്രവർത്തകർ ആണ്, അവർക്കു നന്നായി അറിയാം ആരെല്ലാം ആണ് മുൻപിൽ നിന്നും പിൻപിൽ നിന്നും കുത്തിയത് എന്ന്,
@varghesexavier5618
2 ай бұрын
എന്തെല്ലാം ചെയ്താലും ചാണ്ടി ഇനി പുതുപ്പള്ളിയിൽ നിന്നും ജയിക്കില്ല
@johnabraham2318
2 ай бұрын
രാഹുൽ ഷാഫി ചാണ്ടി കൂട്ടു കെട്ടു തകർപോകുന്നവർക്ക് മാപ്പില്ല
@georgekoshy6638
2 ай бұрын
PLease Chandy and Achu Ommen .Looks Rahul and Prianka.
@AB-lg6gz
2 ай бұрын
CHANDI OMMEN IS OVER SHINNING IN HIS FATHER'S NAME . 😣😖😖 STAY WITH MAIN STREAM OF CONGRESS. ❤💯
@sudhakumarr2581
2 ай бұрын
next time let sarita be the chief guest
@SweetGirl-xu7bn
2 ай бұрын
Onnu podei..... Achu chechy has some standards. She has made her stand known to the public.
അല്ല സാർ രാജീവ് ഗാന്ധിക്ക് എതിരെ ബലാൽസംഗം കുറ്റം ചുമത്തിയിരുന്നു സംസാരിക്കുന്നത്നിങ്ങളോടുള്ള ബഹുമാനം നിങ്ങൾ കളയരുത് ദയവുചെയ്ത്
@alfinroy7118
2 ай бұрын
ക്ഷമിക്കുക എന്നത് സോണിയയുടെ മാന്യത എന്നു വെച്ച് നളിനിയെ കൊണ്ട് കോൺഗ്രസ് പ്രവർത്തകയോഗത്തിൻ്റെ ഉദ്ഘാടക ആക്കണമോ
@PhilipMathew-k3j
2 ай бұрын
Chandy Ommen work along with Shafi,AbinVarkey,Rahul Mankoottahil and other sr.leaders.
@joshikunnel5781
2 ай бұрын
Achu Oommen is very much articulate, clear-headed, inclusive approach, low-lying, natural, spontaneous, not seeking limelight, ... makes her a pucca OC successor in her own ways whereas Chandy Oommen often looks calculating, a bit artificial, yet active among the people. It's both pinu-veenu-rizu-solar gang together with the chettathala mafia that curtailed OC Government's continuation after 2016. Couldn't your Chandy take a more inclusive approach. Of course, its basic selfishness in Congress. There's apparent overenthusiasm on the part of the channel to sling mud at Achu, for whatever vested interests it nourishes.
@manikurian351
2 ай бұрын
My friend you are making statements with out any solid evidence
@Preeta28
2 ай бұрын
Correct
@aleyammasaji7
2 ай бұрын
😮
@gangadharan-l6o
2 ай бұрын
എല്ലാം ഞങ്ങൾ വിശ്വസിച്ചു, ന്താ പോരേ? എന്ത് കിട്ടും സാറേ?
@starway9039
2 ай бұрын
ഇനിയും അവരുടെ കുടുംബം കലക്കല്ലേ.. മ ല രേ..
@arunkannikkatt3395
2 ай бұрын
Sunil - I've always supported you - I'm basically from Kottayam & know the facts - by these type of useless rumour spreading videos, you will surely loose your credibility You did a similar stupid video on KG Abraham after the kuwait fire incident Pls be careful about your content
@thomassimon6975
2 ай бұрын
ആരാണു നായർ ലോബിയുടെ പിന്നിൽ?
@Kanchanavalli-c2q
2 ай бұрын
പിണറായി യെ വെളുപ്പിക്കുവാൻ കൈ കൂലി വാങ്ങിയിട്ട് e പരിപാടി വേണ്ട 👃😂
മറുനാടനെ പോലെ സുനിലും തുടങ്ങിയോ... Achu is clever, she won't betray the family
@josepheenav2433
2 ай бұрын
നിങ്ങൾക്ക് കുറച്ചുകൂടി വേഗത്തിൽ പറയരുതോ?
@mercymathai4209
2 ай бұрын
ഒന്നും പരിഹരിക്കാൻ കഴിയാത്ത കോൺഗ്രസ് നേതാക്കളെ ഇനി എങ്കിലും നിങ്ങൾ വിശാല മനസോടെ ചിന്തിക്കൂ
@MollyMathew-sf6ul
2 ай бұрын
❤
@binupush3043
2 ай бұрын
Hi Sunil, Please don't think like Bojjae. Achu Ooman is highly intelligent, whereas Chandi Oomen is just an ordinary person who, unlike his extraordinary father, is unlikely to succeed. Yesterday, you mentioned someone who claims to follow the Hindu faith to justify the actions of this ordinary man. In the Rajiv Gandhi case, the people involved asked for forgiveness, which the Gandhi family, demonstrating higher human behavior, granted. Our CM is a strong personality. He did not apologise and caused many problems for Rahul Mankuttum and other youth leaders. I will never blame our CM because he was invited, and he came; we need to appreciate him for that. I believe this guy is an ordinary person because he lacks situational awareness and behaved ordinarily. Given the current situation, he should have avoided inviting our CM. Your assessment of Ramesh Chennithala and others is wrong. They are seasoned politicians and street smart. I agree BD Satheesh is immature, like a pacemaker used to increase the speed of other athletes in a long-distance race. He is not mature enough to be our CM, but when the time comes, a great leader will emerge as Kerala’s next Chief Minister. Sunil, please don't advise Achu Ooman; she is a very intelligent lady. People might interpret your actions negatively. Sunil, I really like you, but don't broadcast statements about people's religious beliefs; it's quite ridiculous.
@ivyjacob8025
2 ай бұрын
Correct analysis.....👏👏👏 Chandy Oommen is a true Christian & a Blessed leader with firm principles!!! God will bless Chandy Oommen !!!❤ Shame on the Youth Congress for removing Chandy Oommen... for their idiotic & stupid remarks & actions against Chandy Oommen who behaved in a Christ like manner when he invited the CM to his Dad's memorial function....no politics at that function!!! Politically the Congress Party & Chandy Oommen are at logger heads with PINARAYI & his flock but at a function like this he truly did well to invite PINARAYI..... Chandy Oommen & his family know fully well the mental torture PINARAYI & flock did to our dear Oommen Chandy when he was CM.....leaving politics aside , the CM was invited to the function & PINARAYI was forced to speak well of our late dear Oommen Chandy..... Chandy Oommen is a man with a good heart , a heart of forgiveness.....just like the Gandhis forgave Rajiv's Assasin....such magnanimity!!!! Congress leaders like Satheesan, Chennithalla etc... are selfish, power hungry , greedy chaps, in humane in their thoughts & actions & it was good Mariamma Oommen voiced her grieving heart out at the function.....❤ Chandy Oommen is an ASSET to the Congress Party & Puthupally..... SHAME on the Youth Congress for behaving foolishly & removing Chandy Oommen from his position as leader..... Rahul M , Shafi P etc....must be reprimanded for such stupid allegations against Chandy Oommen!!! We are ardent Congress supporters & we urge Rahul Gandhi to intervene in this matter.... True LEADERS in the Congress party in Kerala are Shashi Tharoor, Chandy Oommen & only a few others ..... Chenithalla , Satheesan etc...are a jealous lot!!!
Пікірлер: 238