nice ! changampuzha emanated a different samskaram ..Really appreciate Changampuzha and chullikad
@rijumonsasidharan
10 жыл бұрын
Nice !!!!!!!!!!!, If you have full version please share it.
@Suresh-gl5tj
6 жыл бұрын
ചങ്ങമ്പുഴയെ അല്ല, ഇവിടെയും ഞാന്‍ ഇഷ്ടപ്പെടുന്നതും ആരാധനയോടെ കാണുന്നതും ബാലചന്ദ്രന് ചുള്ളിക്കാടിനെ തന്നെയാണ്. ചങ്ങമ്പുഴയുടെ കവിതയോളംതന്നെ വശ്യത ചുള്ളിക്കാടിന്റെ അവതരണചാതുര്യത്തിനുമുണ്ട്. അതാണ് പലരും ഇതുകേട്ട് ചങ്ങമ്പുഴയുടെ കവിത തിരഞ്ഞുപോകുന്നത്. മികച്ച കവിയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാന്‍ സച്ചിദാനന്ദന് എത്തിച്ചേരാന്‍ കഴിയാതിരുന്ന ഒരു ചടങ്ങില്‍, പകരം പുരസ്കാരം കൈപ്പറ്റിയ ചുള്ളിക്കാട് സച്ചിദാനന്ദന് കവിതകളെപ്പറ്റി നടത്തിയ പ്രസംഗം കേട്ട, വേദിയിലുണ്ടായിരുന്ന ലീലാവതി ടീച്ചര്‍, പിന്നീട് സച്ചിദാനന്ദനെ ഫോണില്‍ വിളിച്ച് - 'വരാതിരുന്നത് നന്നായി, കാരണം, ആ കവിതകളെക്കുറിച്ച് ബാലചന്ദ്രന് പറഞ്ഞതുപോലെ പറയാന്‍ സച്ചിദാനന്ദന് കഴിയില്ലല്ലോ?', എന്ന് പറഞ്ഞതായി ടീച്ചര്‍ തന്നെ എഴുതിയിട്ടുണ്ട്. ഇത് ചുള്ളിക്കാടിന്റെ കവിതാസ്വാദനത്തിന്റെയും വിഷയാവതരണത്തിന്റെയും നിലവാരമാണ്, ചങ്ങമ്പുഴയുടെ മഹത്വമല്ല...!!
Пікірлер: 5