ജഗതി ചേട്ടനും കല്പ്പന ചേച്ചിയും നേരിൽ കാണുമ്പോൾ കണ്ണു കൊണ്ടുള്ള ആ കളി 😂
@abhilashabhi7800
9 ай бұрын
😂😂😂
@itsmesajid
5 жыл бұрын
കോമഡി സിനിമ ആസ്വദിക്കുന്നവർക് ലൈക് അടിക്കാം
@chackochanfan7918
3 жыл бұрын
49:30 ഈ സീനൊക്കെ കണ്ട് ചിരിച്ചു മറിഞ്ഞതിന് കയ്യും കണക്കുമില്ല 😂ജഗതി ചേട്ടൻ-കല്പന ചേച്ചി, ഹരീശ്രീ ചേട്ടൻ 😍
@Sarath_Sivadas
2 жыл бұрын
Bgm😇
@cookingmasterbypreethifood7786
4 жыл бұрын
ഫിലോമിന ചേച്ചി എന്ത് രസമാ ഒരു വെറുപ്പിക്കൽ ഇല്ല.. ഏതു വേഷവും ഒന്നിനൊന്നു മെച്ചം.
@victoriajosephcheeranchira4560
3 жыл бұрын
ചിരിച്ചു മരിച്ചു. ഒരു രക്ഷയും ഇല്ല 🤣പ്രേം കുമാർ ചേട്ടന്റെ പാട്ട് "ചിന്ന ചിന്ന ആശൈ.. ആളെ കൊല്ലാൻ ആശൈ.. ബൊക്കെയ്ക്കകത് ബോംബ് വയ്ക്കാൻ ആശൈ.. കാറിന്റെ ബ്രേക്ക് ഊരിയെടുക്കാൻ ആശൈ, പായസത്തിൽ പോയ്സൺ കലക്കൻ ആശൈ, പാമ്പിനെ വിട്ടു കൊത്തിക്കാൻ ആശൈ... 🤣🤣സൈനുദ്ധീൻ ചേട്ടൻ,, തേടിയ ചുറ്റി കാലേ വള്ളി 🤣🤣ജഗതി ചേട്ടൻ, ഹരിശ്രീ, മാള, കല്പന ചേച്ചി, അഞ്ചു അരവിന്ദ് ചേച്ചി, ഫിലോമിന ചേച്ചി, കൊച്ചിൻ ഹനീഫ ചേട്ടൻ... ന്റെ ദൈവമേ എന്ത് ശുദ്ധ നർമം നിറഞ്ഞ ചിത്രം.. 90'S കുട്ടികളുടെ സ്വന്തം സിനിമ ❤️❤️❤️❤️😍😍😍😘😘😘😘
@amalspanicker3463
5 жыл бұрын
Nice movie ജഗതി ച്ചേട്ടനും കൽപ്പന ചേച്ചും കലക്കി😅😅
@riyad3159
3 жыл бұрын
ജഗതി കല്പന തമ്മിൽ കാണുമ്പോൾ ഉള്ള ബീജിയം 😂👍
@abhi6470
3 жыл бұрын
പ്രേംകുമാർ,ജഗദീഷ്..ഒരിക്കലും ഇവർ നായകൻ ആയ സിനിമകൾ ബോർ അടിപ്പിക്കില്ല..എം
@Am_Happy_Panda
4 жыл бұрын
നല്ല വെയിലുള്ള ഉച്ചക്കൊക്കെ നല്ല ചൂട് ചോറും അവിയലും ഒരു ബീറ്റ്റൂട്ട് തോരനും ഇച്ചിരി മാങ്ങാ അച്ചാറും പപ്പടവും എടുത്ത് വെച്ചിരുന്നു കാണണം...
@athirarajan379
4 жыл бұрын
Koode oru meen varathathum 😁😁
@meghanathtm4105
4 жыл бұрын
True... varutha meenum undelll
@snowbeats9350
4 жыл бұрын
Eande പൊന്നേ..നമിച്ചിരിക്കുന്നു...
@athirarajan379
4 жыл бұрын
😁😁😁😁
@kishornayar8126
4 жыл бұрын
Super move
@roby-v5o
2 жыл бұрын
*ഈ കോമഡി സിനിമയൊക്കെ സൂര്യ ടീവിയിൽ ഒരുപാട് വെട്ടംകണ്ടിട്ടുണ്ട്.. വീണ്ടും2022 കാണുമ്പോൾ ❣️❣️❣️വല്ലാത്തൊരു ആത്മസന്തോഷം*
@shalumohan4046
2 жыл бұрын
adipolo movie
@riyariyu7203
5 жыл бұрын
ചിരിച്ചു ചിരിച്ചു കല്പന അഞ്ജു അരവിന്ദ് ജഗതി പ്രേമം കുമാർ സൂപ്പർ
@vishnuhamsadhwanimix4870
11 ай бұрын
2000 ത്തിൽ ലോകം അവസാനിക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ 2023 ആയി.... 🤣🤣🤣🙏
@amjadrahman6964
4 жыл бұрын
2020 ൽ ആരൊക്കെ വന്നു നോക്കി
@roomno1136
4 жыл бұрын
നിൻ്റെ തള്ള
@roomno1136
4 жыл бұрын
നിൻ്റെ തള്ള
@roomno1136
4 жыл бұрын
നിൻ്റെ തള്ള
@roomno1136
4 жыл бұрын
നിൻ്റെ തള്ള
@deepukm1340
3 жыл бұрын
2021 ആയി
@sandeepsrikumar1999
2 жыл бұрын
Premkumar fans like adicholu.
@sinufreestyle6377
4 жыл бұрын
*ചാർളി ചാപ്ലിൻ 💕* *ആദ്യം മുതൽ അവസാനം വരെ ചിരിപ്പിച്ചു 😆. ജഗതി ചേട്ടനും കൽപ്പന ചേച്ചിയും ഒരു രക്ഷയും ഇല്ല 👌. ഭീമൻ രമണൻ തന്നെ 😂❤️. കൊച്ചിൻ ഹനീഫ പിന്നെ പറയണ്ട 🔥*
എൻ്റെ പൊന്നു അണ്ണാ ... ഈ പടം തപ്പി നടന്നു മടുത്തതാ ... നന്ദിയുണ്ട് ... ഒരുപാട് ...
@pnci9167
4 жыл бұрын
Satham
@reorazi7775
4 жыл бұрын
Fact
@KishorMS-ql9nj
Жыл бұрын
നില ചന്ദനം നെറുകയിൽ ചാർത്തി വാ..... Nice song❤
@riyad3159
3 жыл бұрын
അഞ്ജു പ്രേം കുമാർ നന്നായി അഭിനയിച്ചു
@saivishnufanboy1811
5 жыл бұрын
sathyathil pandathe cinemYe villan ini yethokke cinema vannittum karyalla ithinodu yochikkunnor like
@bavushanu4591
3 жыл бұрын
Good film
@sinufreestyle6377
4 жыл бұрын
*ഹരിശ്രീ അശോകൻ : തന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും ✌️😂*
@COCHINWOOFERS-REBORN
11 ай бұрын
നിലാചന്ദനം നെറുകയിൽ ചാർത്തി വാ വാ ❤️❤️❤️
@shaichaipu7038
4 жыл бұрын
2020 kaanunnavar🌹🌹
@bLACKMAMBA_13
4 жыл бұрын
🙋
@roomno1136
4 жыл бұрын
നിൻ്റെ തള്ള 2020 ൽ ഇത് കാണുന്നുണ്ട് ഓട് മൈരേ
@roomno1136
4 жыл бұрын
നിൻ്റെ തള്ള 2020 ൽ ഇത് കാണുന്നുണ്ട് ഓട് മൈരേ
@roomno1136
4 жыл бұрын
നിൻ്റെ തള്ള 2020 ൽ ഇത് കാണുന്നുണ്ട് ഓട് മൈരേ
@aamiisha743
5 жыл бұрын
Nila chandhanam nerukayil charthy va va... Super 🎶song
@sidheequlakbar2909
5 жыл бұрын
2020 aarokke kaanunnu
@muhammadmomi7213
4 жыл бұрын
Shariyaaa net okke eppozhaaa cut aaaakaannariyoolaaalo
@princeofparakkal4202
4 жыл бұрын
1.13 45ജഗതി ചേട്ടനും കല്പ്പന ചേച്ചിയുടെയും കണ്ണ് കൊണ്ടുള്ള കാണിക്കൽ കണ്ട് ചിരിച്ച് നെഞ്ച് വേദനിച്ചു.
@Jasminjosekaroor
4 жыл бұрын
Athinu mathrm onum ilallo
@princeofparakkal4202
4 жыл бұрын
ഇല്ല അപ്പോൾ തന്നെ പോയി 😁
@vahidek7106
5 жыл бұрын
2019 ൽ ആരൊക്കെ കാണുന്നു
@Ashbin222
5 жыл бұрын
Njn
@thefitnesshub276
5 жыл бұрын
Njan
@mathluke1806
5 жыл бұрын
2019 ൽ ആവശ്യമുള്ളവരൊക്കെ കാണും പോടാ ഇവിടുന്ന്
@sreejithsree5322
4 жыл бұрын
e njn und
@forunforus
4 жыл бұрын
Arinjittenthawo?
@fairuanees8632
4 жыл бұрын
Corona time il kaanunnavar
@amruthamohanan9198
4 жыл бұрын
Old super.. premkumar acting super....
@Abhi-iv9pp
5 жыл бұрын
*ജഗതി ചേട്ടൻ കല്പന ചേച്ചി* 49:00 😂😂
@tojoantony6489
5 жыл бұрын
Thanku😙😙😙thanku so much for uploading this movie..😚😚😚😘😘😘its ma favorite. Premettan and ambili yettan😙
@sirajbinummer5232
3 жыл бұрын
2021 kanunnavar undo?
@rppp7770
5 жыл бұрын
Kure kaalamayi search cheyyunnu.eppol kitty thanks for upload this movie
@beemabeegum2390
6 ай бұрын
അടിപൊളി മൂവി 01:37:52 പ്രേം കുമാർ sir സൂപ്പർ പാട്ട് 😂 👌🏻 1:41:07 സൈനുദീൻ ഇക്കാ തേടിയ കാൽ വള്ളി ചുറ്റി 😂😂 തേടിയ ചുറ്റി കാലേ വള്ളി 😂😂 ജഗതി സർ and കല്പന ചേച്ചി കണ്ണുകൊണ്ട് സൂപ്പർ ആക്ഷൻ and bgm😂😂
@tkutty8355
2 жыл бұрын
കൊള്ളാം പൊളി📽️👏🏻🔥
@mtrollmalayalam
5 ай бұрын
2024 ആരൊക്കെ കാണുന്നു
@abhi6470
3 жыл бұрын
1:53:05 പ്രേം കുമാർ...മാസ്സ് കാ ബാപ്പ്🔥
@valuetimes8360
3 жыл бұрын
😂😂
@SIBIN_ZBN
3 жыл бұрын
32:23 TV yil shooting team ne kanam 😅
@sherinesackson
4 жыл бұрын
"Am I an orphanage to help you?!"😅😅😅
@jamesgeorge7866
4 жыл бұрын
What?
@അന്തകാലം
Жыл бұрын
😂
@soldierarmy4869
5 жыл бұрын
Nalla paattund.....nalla Padam....😍😍
@redCORALTV
5 жыл бұрын
അഞ്ചു അരവിന്ദ്❤️💯
@yougamerkannappi2092
Жыл бұрын
പ്രേകുമാർ, ജഗതി, ജഗതീഷ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, കല്പന, ഫിലോമിന പഴയ സിനിമകളിലെ ഒഴിച്ചുകൂടാൻ കഴിയാത്ത കഥാപാത്രങ്ങൾ
harishre ashokane kandappol ramanane pole thonniyath arkokke
@thefitnesshub276
5 жыл бұрын
എനിക്ക്
@jijomathew3221
4 жыл бұрын
Me
@naazfabu
4 жыл бұрын
Ni mthrm
@shalzzeditz
5 ай бұрын
Punjabi housein shehsm an ith irangiye so aa lookil thanne vannathavum ath nalla hit ayirunnu aa kalath
@roby-v5o
3 ай бұрын
ആരുമില്ലേ 🙋🏼♂️ 2024..?? എന്തൊക്കെ പറഞ്ഞാലും പഴയ കോമഡി സിനിമയോക്കേ പൊളപ്പൻ ആണ് ❤❤
@JithuRaj2024
9 ай бұрын
1:52:05 😂😂🔥🔥🔥🔥🔥🔥 1:52:57 ബനിയൻ ചേട്ടൻ ഒരു രക്ഷീല 😂😂
@ananthuk3718
5 жыл бұрын
Thank you.....മുഖ ചിത്രം സിനിമ upload cheyyane
@jijomathew3221
4 жыл бұрын
Uploaded
@ananthuk3718
4 жыл бұрын
Thnku
@shyamshyamkumar5575
3 жыл бұрын
പ്രം കുമാർ, ജഗതി, ടീം കൊള്ളാം
@rayaansvlogs
9 ай бұрын
Super movie
@jaseerabubakar
4 жыл бұрын
53:36 ആ മുറിയിൽ വെക്കാനുള്ള ബൊക്കെ ഞാൻ വെക്കാം, ഓക്കേ ? 😆
@ബെൻനരേന്ദ്രൻ-ച4ഷ
4 жыл бұрын
പ്രേം കുമാർ മമ്മൂട്ടി ആവാഹിച്ചു അഭിനയിക്കുന്ന പോലെ തോന്നാറുണ്ട്...
@prathyush47
4 жыл бұрын
dileepinekkal comedy hero premkumar anu
@jerinthomas5909
4 жыл бұрын
കോപ്പ് പുള്ളി ചുമ്മാ ഓവർ ആണ്
@vigneshsnair4328
3 жыл бұрын
18:10 song poli👌🏻❤️🎶
@prabha1411
2 жыл бұрын
ജഗതി ചേട്ടൻ 👌👍
@brittoantony3172
5 жыл бұрын
"പുലിവാൽ കല്യാണം" ഫുൾ മൂവി അപ്പ്ലോഡ് ചെയ്യാൻ പറ്റുമോ !?
@mahes6220
4 жыл бұрын
Search in telegram. Movie channels.
@naazfabu
4 жыл бұрын
Patilla
@syamsr9029
3 жыл бұрын
½⅔¾⅘⅚⁶⅞⁸⁹⁹ⁿ
@josesimon3827
2 ай бұрын
നിലചന്ദനം നെറുകയിൽ ചാർത്തി വാ.. ❤❤
@basithmv4095
4 жыл бұрын
Correct ramanan nte pole und harishree ahokettan😍😍😍
@prabhafrancis5408
4 жыл бұрын
ജഗതി സിനമ സൂപ്പർ
@sameeracs5174
19 күн бұрын
2040 I’ll kanunnavar undo 😊
@Black_belt1993
5 жыл бұрын
Harisree chettan super
@GayathriGayathri-jx5xs
4 жыл бұрын
യോ... ജഗതി കല്പന അടിപൊളി
@pramodmpillai316
2 жыл бұрын
ജഗതി.. കല്പ്പന... ❤
@nikhilpv06
Жыл бұрын
Nys comedy movie😅..7.5/10
@SK-rs2zt
4 жыл бұрын
എനിക്ക് വേണ്ടി സൃഷ്ടിച്ച പൂജ പുഷ്പം ആണ് ഇവൾ ഹൈബ്രിഡ് വെറൈറ്റി 🤣🤣🤣🔥🔥🔥
@slx10
Жыл бұрын
Prem Kumar 🔥
@chanchalmanuel7566
Жыл бұрын
1:41:08 😅
@Anacondasreejith
5 жыл бұрын
90s kids fav prem Kumar🥰😍
@SK-rs2zt
4 жыл бұрын
പുള്ളി 90'സ്ലെ കോമഡി ഹീറോ ആണ്
@parthantckarayad6571
3 жыл бұрын
2021 ൽ ആരെല്ലാം?
@jgeorgegeorge4936
3 жыл бұрын
Kalpana chechi,jagathy 👌👌👌
@hareesedava768hareesh3
4 жыл бұрын
Super movie💕
@athirarajan379
4 жыл бұрын
2020 il kanunnu
@prabhafrancis5408
4 жыл бұрын
കൽപ്പന. ജഗതി സൂപ്പർ
@shreyashan1749
2 жыл бұрын
Jagathy chetan and klpana chechy
@rejithpkd1723
4 жыл бұрын
വെറുതെ ഒരു സ്ത്രീ പീഡനം മാളചേട്ടൻ Dailogue 🤠Jagathy💜Kalpana kannu kondulla prayogam 😁😁😁Padam Kandirikkam Kuzhappamilla
@athiram.s580
11 ай бұрын
2023/10/27 2.16 pm uae അടിപൊളി film 🎉 കോമഡി 🎉🎉❤
@oogy_boy
5 жыл бұрын
Adipoly movie
@nrmalluthug4707
Жыл бұрын
2023 il kaaunnavar undo
@nandu854
5 жыл бұрын
Aniyathipeaveee
@vishnumr2328
3 жыл бұрын
1:40:58 ചിരിച്ച് ചിരിച്ച് ചത്തിലനോൾ😂😂😂😂😂😂😂😂
@ratheeshchandran5001
4 жыл бұрын
James Bond, Hitler Brothers... Premkumar hero aaya cinemas okkeyum hit aayitteyulloo! But, in here from the story onwards he started to fail. This is the fact. Pinne Anju Aravindu, aa nadi heroine aayal Praveenayude athra polum rasi undavilla
@adproduction3662
3 жыл бұрын
2021 nill kannunnavar like adi😊
@godwinsunil2469
3 жыл бұрын
Und
@sanju_m
4 жыл бұрын
Those who watching in 2020
@vipin0477
4 жыл бұрын
അടി ഉണ്ടോ?😂😂😂5:10
@kuttappuvc4077
Жыл бұрын
സൂപ്പർ 🌹🌹🌹🌹മൂവി 👍👍👍
@soorajc2180
4 жыл бұрын
Corona lock down anyone
@vishnumukundan3014
Жыл бұрын
The legend jagathy❤
@jebinjames9593
Жыл бұрын
there was a comedy king Prem Kumar,
@vishnulal5272
5 жыл бұрын
Oh thnk yu so much ee movie ittathinu
@AznaAkmal
6 ай бұрын
Nice movie 90 S Kids Fav Prem Kumqr ❤❤❤❤❤❤❤❤
@aryavarghese7235
4 жыл бұрын
5.50 pm 22/11/2019 Friday
@nikhilmohan5030
4 жыл бұрын
Watching now 😬
@jaison4498
4 жыл бұрын
7/1/2020
@lostlife624
Жыл бұрын
26/01/2023
@Gkm-
5 жыл бұрын
പ്രേംകുമാർ മേകപ് കൂളിംഗ് ഗ്ലാസ് പെറ്റ തള്ള സഹിക്കൂല 😁😁
@rabeehjafu2590
5 жыл бұрын
Nee kaananda
@ananthub4606
5 жыл бұрын
Ninte dp kandal ariyam ni oru sundaran anenu😂
@Gkm-
5 жыл бұрын
@@ananthub4606 എന്ന് സ്വന്തം മോന്ത പുറത്ത് കാണിക്കാൻ പോലും പറ്റാത്ത അത്രയും വൃത്തികെട്ടത് ആയത് കൊണ്ട് സ്വന്തം ഫോട്ടോ പോലും ഇടാത്ത ഒരു ദുരന്തൻ😂😂😁
@Listopia10
5 жыл бұрын
സത്യം ആണ്, over make up aanu. Bore aayi.... പ്രേംകുമാർനെ glamour kandallalo മലയാളികൾ ഇഷ്ടപ്പെടുന്നത്
@daddymummy3974
5 жыл бұрын
Onnu poda my konapa
@shhavlog339
4 жыл бұрын
2019 ഇൽ ആരൊക്കെ കാണുന്നു എന്നാ കമന്റ് നോക്കാൻ വന്നവർ ഉണ്ടോ
Пікірлер: 415