#theppukulam #തെപ്പുകുളം
#ladrum #charlie_shooting_location
കുട്ടിക്കാനം നിന്ന് 11 km ആണ് ഈ സ്ഥലത്തേക്കുള്ളത് ..
ഈ വീഡിയോ കാണിച്ചിരിക്കുന്നത് അല്ലാതെ വേറെ ഒരു വഴി കൂടി ഉണ്ടെന്ന് പറയുന്നു .. ഞാൻ 2 തവണയും ഈ വഴിയാണ് പോയത് .. ഗൂഗിൾ മാപ് ഇട്ട്പോയിട്ട് last 1km അവിടെ കിടന്ന് കറങ്ങേണ്ടി വന്നു ആദ്യത്തെ തവണ .. ചാർളി സിനിമയിൽ വട്ടവട എന്ന് പറഞ്ഞു കാണിക്കുന്ന ഒരു വൃദ്ധസദനം ഇതിന്റെ ഒരു 100mtr അപ്പുറത്താണ് .. പക്ഷെ ഇപ്പോ അവിടെ മുള്ളുവേലി ഒക്കെ ഇട്ടേക്കുന്നത് കണ്ടു .. നേരത്തെ അകത്തു കേറാൻ പറ്റുമരുന്നു .. ഗൂഗിൾ മാപ്പിൽ ladrum estate എന്ന് കൊടുത്തിട്ട് last 1km ബാക്കി ഉള്ളപ്പോ ഈ വീഡിയോ ഉള്ള ഡീവിയേഷൻ നോക്കിയാൽ ഏറക്കുറെ ഐഡിയ കിട്ടും ☮️
Негізгі бет Charlie movie shooting location | ladrum estate | kuttikkanam
Пікірлер: 15