സംവീധാനം :
ജിനീഷ് ജോൺ ഉതുപ്പൻ
9847319557
കഥ
തിരക്കഥ
സംഭാഷണം
കവിത :
അനൂപ് പേണ്ടാനം
നിമ്മാണം:
ടീം -ചാരുലത
കോ- പ്രൊഡ്യൂസർ
അരുൺ
അശീർവാദ് ലാബ് .
ക്യാമറ :
ജോഷി ജേക്കബ്
സോളിച്ചൻ ജോസഫ്
എഡിറ്റിംഗ് :
അജോ ജോസ്
മരങ്ങാട്ടു പള്ളി .
സംഗീതം
പശ്ചാത്തല
സംഗീതം
ഗാനരചന :
ജോൺസൺ മോളി
9847319557
സഹ സംവിധാനം:
ഷിനു ജയിംസ്
ബൈജു ബെൻസാർ .
പ്രൊഡക്ഷൻ:
Jose K J
Sathyan
ആർട്ട് :
അനീഷ്
എഴുമാംതുരുത്ത്.
അനൂപ്
മേക്ക് അപ്പ് :
വിൻസന്റ് ജോസഫ്
സവിത പിള്ള
പോസ്റ്റർ :
ബിബിൻ
കാവിലങ്ങാട്.
ഗായകർ:
നിതിൻ വിശ്വം
നിമിഷ സത്യൻ
ബേബി കുറവിലങ്ങാട് .
ഫ്ലൂട്ട്:
ബൈജു വടകര
ഗതാഗതം :
വിശ്വനാഥൻ
ബെൻസാർ ടവൽസ്.
പ്രത്യേക നന്ദി:
സിന്ധു ജോസ് മോൻ
ചിന്നമ്മ ബേബി
ലീമ അനൂപ്
സജിത അജോ
ബിലാൽ
വിതു ജേക്കബ്
Song
കരിമീൻ കണ്ണാളേ കാക്ക കറുമ്പീനീ കനവിൽ മായാ നിലാവു പോലെ .
പവിഴം ചിതറും നിൻ ചിരിയെന്നുമെന്നുള്ളിൽ പൊഴിയും തേന്മാവിൻ കണ്ണി പോലെ .
മനസ്സിൽ മായാതെ നിൽക്കുന്നു നിൻ രൂപം നിന്നിൽ കൗമാരം വന്ന കാലം
പാടവരമ്പിന്റെ ഓരത്താകൂരയിൽ നാമിരുപേരുമിരുന്ന നേരം
മാമഴ വന്നു ആലിപ്പഴം പെയ്തു ആ കുളിരിൽ നാമലിഞ്ഞു നിന്നു. പിരിയും നേരത്താ പൂമര ചോട്ടിൽ നിൻ നിറ കൺ ചിരി മാഞ്ഞതോർമ്മയില്ലേ ..
ഇനിയും വരുവോളം ഓർമ്മിക്കാനായെന്റെ കവിളിൽ മുത്തം നീ തന്ന നേരം ....
മിഴികൾ നിറഞ്ഞു ഹൃദയം തുളുമ്പീനാം പ്രണയ നിലാമഴയിൽ നനഞ്ഞു ..... (കരിമീൻ)
Негізгі бет Ойын-сауық #charulathashortfilm
Пікірлер: 98