Family കൂടിയപ്പോൾ വീണ്ടും വീഡിയോ കാണാൻ തുടങ്ങിയ ഞാൻ 🤞
@deepamanuel6914
Жыл бұрын
Me too
@mirdas7177
Жыл бұрын
Me to
@navamijayaram6646
Жыл бұрын
Njanum
@sadiaalby2870
Жыл бұрын
Me too
@nakulgabhilash8835
Жыл бұрын
ഞാനും
@ambikakurup5825
Жыл бұрын
സുജിത്ത് താങ്കൾ ഒറ്റക്കുള്ള വിഡിയോസിനേക്കൾ ഇഷ്ട്ടം ഫാമിലി വിഡിയോസാണ് റിഷികുട്ടന്റ് ഉമ്മയും . ഭക്ഷണവും എല്ലാംകൂടി ആയപ്പോൾ വയറ് നിറഞ്ഞു 🥰🥰🥰
@TechTravelEat
Жыл бұрын
❤️❤️❤️
@ashasibin
Жыл бұрын
❤❤❤❤❤❤❤
@sanketrawale8447
Жыл бұрын
സത്യം🙏🏼👍😄
@Orthodrsbr
Жыл бұрын
No...
@sjaswinpranav5727
Жыл бұрын
കേരളത്തിലും ക്ഷേത്രങ്ങളിൽ കുമ്പളങ്ങ ഉബയോഗിക്കാറുണ്ട് കൂടുതലും ഭദ്രകാളി ക്ഷേത്രത്തിൽ ഗുരുസിക്കാണ് ഉബയോക്കാർ ❤️❤️❤️
@kevingarfield2094
Жыл бұрын
Ntammo
@vishnuvayalai916
Жыл бұрын
Nthe ponnoo
@Yeahitsmeblah
Жыл бұрын
Nte ponnammo
@aiswarya5877
Жыл бұрын
100th like from me😁
@muhammedshareef5993
Жыл бұрын
@@aiswarya5877ur first like from me😂🤍
@shajimadhavan500
Жыл бұрын
Sujith Your presentation standards are going down especially I felt when you were at cheff pillais. It is a classy restaurant and the way you shown the dishes to us only proves that you don’t have the calibre to review or you are a misfit to that ambience Please come out from the overconfidence.
@vidyaanish349
Жыл бұрын
Family trip കാണാൻ ഇഷ്ട്ടം ആണ് സുജിത് ഏട്ടാ
@sajid602
Жыл бұрын
ലേഡീസ് കോളേജിൽ വായ് നോക്കാൻ സ്വന്തം അപ്പനേയും അനിയനേയും കൂട്ടുവിളിക്കുന്ന ഒരു ഫീൽ അത് വേറെ തന്നെ😊
@bijuabraham309
Жыл бұрын
Wow wow wow
@appugaming8361
Жыл бұрын
🙂🙂
@diya3242
11 ай бұрын
😊
@fliqgaming007
Жыл бұрын
Happy Family Videos 🥰 ഋഷികുട്ടൻ്റെ ഉമ്മ കിട്ടിയ അന്നത്തെ ദിവസമായി ❤ Nice Vlog 😍
@joyaltom410
Жыл бұрын
ഇതിന്റ ഒക്കെ വില കൂടി പറയണം കേട്ടോ . പാനിപൂരി =150 ഫിഷ് നിർവാണ= 800 Todday =175 ഞാൻ പോയി കഷിച്ചാർന്നു . ആരെയും ഇങ്ങോട്ട് suggest ചെയ്യുന്നില്ല .ഫുഡ് ടേസ്റ്റ് ആവറേജ് . ചിലർക്കു ഇഷ്ടപെടുപോവില്ല . നൂൽപോറോട്ട ഫുൾ ഫ്ലോപ്പ് . പിന്നെ റേറ്റ് നോർമൽ restaurant വച്ച് പത്തിരട്ടി വില ഐറ്റംസിനു . @ tech travel eat പ്രൊമോട്ട് ചെയ്യുമ്പോൾ ഫുഡിന്റ റേറ്റ് കൂടി പറയണം . Don't waste your money by going to chef pillay restaurant
@cyrilgregorious1509
Жыл бұрын
Let your child be exposed to all the languages..they will be multilingual and no they won't be confused...
@shijumohanan8151
Жыл бұрын
ഷെഫ് പിള്ള യുമായി ചേർന്നു നല്ലൊരു വ്ലോഗ് ഉടൻ വരട്ടെ
@ARVISS007
Жыл бұрын
The most beautiful travel series on Tech travel eat is bhakthan's family trips, It gives the Audience a trip mood too, My mother asked me to travel somewhere after seeing inb trip, So full credit goes to bhakthan's influential ideology congratss, And have a great journey and eagerly waiting to see bhakthan and family international trips😍😍😍, 👍👍👍👍💪💪💪
@kaushisworld
Жыл бұрын
You are true..
@abinand6531
Жыл бұрын
Sujithettan fan from calicut❤❤❤ Loved your family videoss 💯❤❤❤
@pachamaala3477
Жыл бұрын
Something as a bangalorean I can never do us to wait in queue for food along with a sweaty crowd and then get into a dingy room eew. I wish humans were a bit conscious about their hygiene. Food is not only about what you eat but where and how 🙄
Exploring Cheif Pillai Restaurant Fish Nirvana Actually cheif pillai Fish Nirvana was Nice we Already gone in Kochi Meridian Restaurant And Exploring Vidyarthni Bhavan Bengaluru food Tour video Poli Sujith Chetan Abhi Bro Combo Poli
@TechTravelEat
Жыл бұрын
Thanks ❤️❤️❤️
@JOJOPranksters-o6p
Жыл бұрын
32:27 *nalla taste ondu😂🔥🤤* *1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@travels9653
Жыл бұрын
sooo happy to see ur fam vlogs again.. n this was nice one too..... ur dad is a gem bro... they all express so openly their emotions... luv to see that always..
@positivelife286
Жыл бұрын
ഞങ്ങൾക്ക് ഇങ്ങനെയുള്ള വീഡിയോ ആണ് വേണ്ടത് മിസ്റ്റർ ഭക്തൻ. ഈ വൈബ് ഏത് രാജ്യത്ത് പോയാൽ കിട്ടും
@fasilajalal8210
Жыл бұрын
Family videos' ഒരുപാട് നല്ലതാണ്...സമയം പോകുന്നത് അറിയുന്നില്ല... എല്ലാവരുടെയും ചിരിയും സന്തോഷവും കാണുബോൾ എന്താ ഒരു പോസിറ്റീവ് എനർജി... റിഷി food vlog ചെയ്തു "" Here" ആകുന്നു.. പിന്നെ ഫിഷ് Nirvana athu tasty ആണ്.. ഞാൻ കഴിച്ചിട്ടുണ്ട് 👌👌ബാംഗ്ലൂർ എന്റെ favourite ആണ്.. ഇനിയും നല്ല ഫുഡ് വ്ലോഗ് വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ.. ആശംസകൾ മാത്രം ❤️❤️❤️
@rishi2kesh
Жыл бұрын
Bro I have shown the video to RK food camp owner, he felt so happy and he conveyed his regards to you ❤
@jaidevnarayan2049
Жыл бұрын
U forgot MTR hotel near lalbagh😅 very good kannadiga lunch
@kajoykallikadan2325
Жыл бұрын
എന്നാലും,ഇത് വേണമായിരുന്നോ 😊 തുടക്കം മുതൽ ഒടുക്കം വരെ ഞങ്ങളുടെ വായിൽ ടൈറ്റാനിക്😮 കപ്പൽ ഓ😢ടിച്ചല്ലോ
@jittomathew627
Жыл бұрын
ഇന്ത്യക്കു വെളിയിൽ പോകുന്നതിലും നിങ്ങൾക് ഇഷ്ട്ടം ഈ ടൈപ്പ് വീഡിയോ anu
@sanjuuu6-y4c
9 ай бұрын
Oru dhivasam dhe puttil ponan ❤🎉
@bhavanaprasanth
Жыл бұрын
Wowww ❤❤❤... So glad to meet you chef pillai sir ❤️❤️.. Enjoy your day ❤❤❤
@vishnu5440
Жыл бұрын
ഇത്പോലെ ഉള്ള ഫാമിലി വ്ലോഗ് ഒക്കെ ഒരു 50 മിനിറ്റ് ലെങ്ത് ആക്കിയാലും കുഴപ്പമില്ല കേട്ടോ ❤
@ahamedbaliqu9118
Жыл бұрын
ബാംഗ്ലൂരിൽ ചേട്ടൻ പഠിച്ച കോളേജ് കാണിക്കുമോ മുമ്പ് കണ്ടതായി ഓർക്കുന്നില്ല
@Nikhil_shetty2023
Жыл бұрын
Thanks Sujith bro & family for doing Food veg & non veg Vlogs., We all loved ur Bangalore vlogs 🌈 till now I have not seen Big bull temple of Basawanagudi.. through ur vlog i got to see so., Historical temple.. Vidyarthi Bhavan serve so yummy dosa & idlis vada, Pongal food.,i love 💕 Filter foaming filter Coffee ☕.,nice Bombay snacks ., You didn't buy Raw mangoes would be used to make tasty home made pickles.. i enjoyed seeing Chef Pillai's restaurant Kerala dishes..porota & fish curry., chicken dishes 🌄
@BigVlogger
Жыл бұрын
ഋഷി കുട്ടാ ചക്കര പഞ്ചാര ഉമ്മ😘😘🥰🥰❤❤ God bless you all Family Members💖💖
@bijoybahuleyan675
Жыл бұрын
സോളോ ട്രിപ്പ്..കോമ്പോ ട്രിപ്പ്....ഫാമിലി ട്രിപ്പ്...ഇതെല്ലാം ഒരുപോലെ കൈകാര്യം ചെയ്യുന്ന മറ്റൊരു vlogger ഈ ദുനിയാവിൽ ഇല്ല ഭായ്
@rajasreelr5630
Жыл бұрын
Rishi baby k ഒരു ചാനൽ തുടങ്ങണം എന്ന് ഋഷി baby ടെ fans പറയുകയാണ് 🥰 സൂപ്പർ 🥰🥰 food മുക്യം...... Tech travel eat fan girl 🥰
@TechTravelEat
Жыл бұрын
We don't have a plan for KZitem channel at this time. We are managing an Instagram page for him, you can check that: instagram.com/rishibhakthan/
@vishnupettikkal8983
Жыл бұрын
🙄🙄
@rajasreelr5630
Жыл бұрын
@@TechTravelEat എനിക്ക് instagram ഇല്ല 🙂
@ajithramachandran3528
Жыл бұрын
Bro.. ബാംഗ്ലൂരിൽ പഠിച്ചിരുന്ന കാലം ഓർമ്മ വരുന്നു . ബാംഗ്ലൂർ ഒരുപാട് ഇഷ്ടം
@AJaY-me5qy
Жыл бұрын
Agra Petha ഉണ്ടാക്കുന്നത് കുമ്പളങ്ങ വച്ചിട്ടാണെന്ന് തോന്നുന്നു.. 100 ശതമാനം ഉറപ്പില്ല.. Hyderabdil അത് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്.. കണ്ടിട്ട് കുമ്പളങ്ങ പോലെ ഉണ്ട്
@TechTravelEat
Жыл бұрын
👍
@dhanyamohan9717
Жыл бұрын
Correct ane
@lifnalifz6228
Жыл бұрын
Chechii kk evde poyalum ellam ariyam😊 enik bayagara ishtta😍
@renillazar8805
Жыл бұрын
ബാംഗ്ലൂർ ഫുഡ് വീഡിയോ എല്ലാം നന്നായിട്ടുണ്ട്. ഒന്നും പറയാനില്ല ട്ടോ ❤️❤️♥️♥️💥💥💯💯ഷെഫ് പിള്ളൈ restaurant വീഡിയോ ആൾസോ പൊളിയാണ് ✌️✌️💯💯
@satheeshchomattil8037
Жыл бұрын
ഇനി food tour ചെയ്യുമ്പോൾ റിഷി കുട്ടൻ review ചെയ്താൽ മതി ❤️🥰 കാരണം പിള്ള മനസ്സിൽ കളങ്കം ഇല്ലല്ലോ ❤️😍🥰 ( തമാശയാണ് k ട്ടോ സുചിത്തേ ) 😀
@nisarsha2013
Жыл бұрын
ഇവന്റെ ഒരു ഉമ്മാ കൊടുക്കൽ 😂വലുതായാലാകും അതിന്റെ നാണക്കേട് മനസ്സിലാകുന്നത് കണ്ട പെൺ പിള്ളേർക്കൊക്കെ ഉമ്മാ കൊടുക്കുന്നു ചെക്കൻ അയ്യേ 😂😂😂❤
@seemakannankara8897
Жыл бұрын
റിഷൂട്ടനു ഒരു പയിനായിരം ഉമ്മമ്മാ 🥰😍🥰😍
@sajithkumargopinath6893
Жыл бұрын
ബാഗ്ലൂർ ഫാമിലി ഫുഡ് ടൂർ വളരെ നന്നായി ❤
@drivingontheroad8246
8 ай бұрын
Hlo bakthan thankaluda review kandit njan enu chef pila resturant poyi anthina baktha engana alukala patikunath oru nilavaram elatha good Anu njangal kayichath very bad ninapola ula alukal cash vangy review chayaruth plsssssss
@TechTravelEat
8 ай бұрын
What do you mean by Nilavaram illatha food? What's the quality of lacking you found there?
@rajeshrajan9177
Жыл бұрын
നിങ്ങടെ വീഡിയോ കണ്ട് ഇപ്പോൾ ദോശ എനിക്കും ഇപ്പോൾ ഇഷ്ട്ടാ 😂
@TheSwrp4u
Жыл бұрын
Vidyarthi Bavan this is normal queue😄.. Welcome namma Bangalore 😂.... Pandu thotte CTR, MTR avide okke ee size queue aanu. Kure kalaam aayi Bull temple poyittu.. Bsavangudi❤
@veena777
Жыл бұрын
The most happiness and everything you are giving through videos respect elders that you are guiding nicely Sir thank you so much for uploading wonderful video 🥰🥰🤗🤗😊☺️☺️😘😍🙂🙂
@Showstoper
Жыл бұрын
My grandmother is asking to go somewhere to eat Street food after watching ur videos.ur videos are truly a visual treat to us!!
@rajaneeshvg
Жыл бұрын
Vidyarthi Bhavan restaurant food reviews pwolli 🔥 same athupole chef pillai restaurant reviews adipoli ayirunnu 😊 specially filter coffee ☕ fan
@balups8156
Жыл бұрын
സുജിത് ഭായ് കോയമ്പത്തൂർ അന്നാപൂർണ ഹോട്ടലിൽ പോയി ഒന്ന് റിവ്യൂ ചെയ്തുനോക്ക്.... ഗുഡ് ദോശ...
@hrishikeshpadmaraj6507
Жыл бұрын
Hi sujith chetta.. all your videos are really nice. I am a regular follower of your videos.. but i like your trips with family more than with friends.. waiting for more beautiful videos..
@TechTravelEat
Жыл бұрын
Thank you so much 🙂
@aswathy354
Жыл бұрын
Jolada(ജോളട റൊട്ടി ) try ചയ്തു നോക്കു. ചോളം പൊടി കൊണ്ട് ഉള്ളതാ. നല്ലൊരു ടേസ്റ്റ് ആണ്. Try madi
@farizgaming333
Жыл бұрын
Ente appan avuduthe chef aanu😊
@sudheernanadikkal4176
Жыл бұрын
സുജിത്തിനും വൈഫിനും കുറി തൊടാൻ പേടിയാണോ....? പോർക്ക് dish മാത്രം കിട്ടുന്ന ഒരു റെസ്റ്റോറന്റ് കലൂർ സ്റ്റേഡിയം അടുത്തുണ്ട് അതിന്റെ ഒരു wlog ചെയ്യണം
@rajsankar4843
Жыл бұрын
Vadakk 30 RS vallya oru vilayallaann ninghalkk maathre thonnullu broo..
@TechTravelEat
Жыл бұрын
Ividuthe vada valiya vadayanu 🤗
@aami682
Жыл бұрын
റിഷികുട്ടൻ ഫുൾ ഹാപ്പി.... ❤❤❤❤ love you da ponne...🥰🥰🥰
@VishnuR322
5 ай бұрын
ചീപ്പ് rate നു കിട്ടുന്ന ഐറ്റംസം കൂടുതൽ വില കൊടുത്തു വാങ്ങിയിട്ട് നല്ല taste ആണെന്ന് നുണ റിവ്യൂസ് ഇടാൻ താല്പര്യം ഉള്ളവർക്ക് അങ്ങോട്ട് ചെല്ലാം 🤣 rate കണ്ടിട്ട് കിളി പോവും
@perfectkuthannur1298
Жыл бұрын
ഋഷിക്കുട്ടൻ പൊളിയാണല്ലോ 🥰
@ambikagopal656
Жыл бұрын
Hi Sujith Shwetha n family very very nice video of your Bangalore trip n restaurant food.All your videos r very very nice.After seeing this video though i m 70 years old i also feel like visiting all these places.Thanks for sharing such wonderful videos.
@TechTravelEat
Жыл бұрын
Thank you so much 🙂
@sreeranjinib6176
Жыл бұрын
fish നിർവാണ എന്റെ മോൻ എറണാകുളത്തു നിന്നും കഴിച്ചു അവന് ഭയങ്കര ഇഷ്ടമായി, filter coffee ഇഷ്ടം നാട്ടിൽ settle ആയപ്പോൾ അതൊക്കെ miss ചെയ്യുന്നു
@binduj3625
Жыл бұрын
Food exploring video adipoli.
@TechTravelEat
Жыл бұрын
❤️❤️❤️
@vishnutv2534
4 ай бұрын
കേരളത്തിലെ ഫുഡിറ്റെ അടുത്ത് പോലും എത്തില്ല കർണാടക ഫുഡ് ബ്രോ പറഞ്ഞ ഒരു വിതം എല്ലാ റെസ്റ്റോറന്റ് ഞാൻ പോയിന്നു ബട്ട് എനിക്ക് അത്രക്കൊന്നും ഇഷ്ടപ്പെട്ടില്ല
@seethalakshmi390
Жыл бұрын
Saagu is like mix veg kurma, but here the gravy is made of onion, ginger,corriander leaves tomatoes, cashew and coconut.
@apatrioticcitizen5112
Жыл бұрын
Nice to see you with family Sujith!!! Love these family trips and times together!!!🥰Yes loved the Filter coffee
@PoornimaK-d6h
5 ай бұрын
ഇവൾക്ക് കുമ്പളങ്ങ എന്ന് പറയുന്നത് ഞാൻ ജൂനിയർ വീടിന് കണ്ടുമുട്ടാൻ ഇരിക്കാൻ വീടിൻറെ മുമ്പിൽ കെട്ടിക്കിടക്കുന്നു
@NNHU-m4t
Жыл бұрын
Plz do visit kerala handicrafts emporium in mg road ❤❤❤❤❤
❤️❤️❤️❤️ Lots of memories. Confirm I'll visit Bglr in Sep just for Vidyarthi bhavan dosa 😅
@badu369
7 ай бұрын
Vevicha egg yellow yolk 🟡 , spoonil podichitt kanalite mugalil vech chudakkuka , it turn blank sticky liquid then apply skin , Remove the white shade on your mother if she have problem with that 🫰🏽
@KeerthiExpress-c9b
Жыл бұрын
Sujith Etta rameshwaram cafe explore cheyyu masala dosa podi idli❤
@Grace-pp3dw
Жыл бұрын
Thank you. Watching from Brisbane, Australia. QLD. 26 Praise the Lord 86 . 🥶🥶🥶 God bless you 🥶🥶🥶🥶🥶
@cinematichub1497
Жыл бұрын
BRO BANGALORE I'LL THE RAMESWARAM CAFE VISIT CHEYTHARNO POWLI❤️ AANU ESPECIALLY 'GHEE PODI IDLY, GHEE PODI MASALA DOSA 👌🏾🤤
@BeVlogers
Жыл бұрын
Waiting for mumm mumm videoo🎉🔥🔥
@sukeshbhaskaran9038
Жыл бұрын
Great beautiful congratulations hj Best wishes thanks
@SyamsVlog
Жыл бұрын
❤👍👍
@90rohith
Жыл бұрын
സിങ്കപ്പൂർ യാത്ര കൊച്ചിയിൽ നിന്നും സിങ്കപ്പൂർ എയർലൈൻസിന് ആണോ?
@TechTravelEat
Жыл бұрын
Scoot from Trivandrum
@mama_cafeum4262
Жыл бұрын
Family video maathrame njn kaanooo
@beenakumari5325
Жыл бұрын
എല്ലാം കൊണ്ട് ഉഷാറായി. വാവയുടെ ഉമ്മയാണ് ഹൈലൈറ്റ് super❤❤❤❤
@nirmalk3423
Жыл бұрын
Mouth watering video 📹
@muhammedshamil3973
Жыл бұрын
Chef pilllai 😍😍
@BalakrishnanBalakrishnanvv
Жыл бұрын
❤Sujith bhakthan faans kozhikode like adi ❤❤❤👍
@ayin1203
Жыл бұрын
Madiwala varuvo
@muhammedfazil4047
Жыл бұрын
8:56 is that konkani language. So pretty
@TechTravelEat
Жыл бұрын
Yes
@sunithaprasanna6608
Жыл бұрын
You hv missed Gavi Ganghadheshara temple nearby Dodda Ganesha temple. It is in the cave and century old.
@mukundaraoster
Жыл бұрын
Bangalore Gandhi Bazar VIDYARTHI BHAWAN FOOD Explore &Bull Teample Video Views 👌👌👌👌👍💪 💪
@akhil_Das213
Жыл бұрын
സുജിത്തേട്ട Nandhi🐂ശിവന്റെ വാഹനത്തിലുപരി ശിവഭഗവാന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്തനാണ്. അതുകൊണ്ടാണ് ശിവന്റെ അമ്പലത്തിൽ nandhiyum ഉള്ളത്
@allenjohnbinu8143
Жыл бұрын
magnolia bakery poyi tres leches kazhiku, vann pwoli ännu
Hi. Gandhi bazaar nte thottu adutthan nhanhade veed. Ningal verumen arinhurnenkil nhan verumayrnu TTE family ye meet agan. ❤
@sujathan6308
Жыл бұрын
Happy to seeChefPillai,&Nirvanadish🥰👌❤️
@kalpuzhamana
Жыл бұрын
സാധാരണ കർണാടകയിൽ മസാലദോശക്കകത്തു ചുവന്ന ചട്ണി ഇടാറുണ്ട്. കെമ്പു ചട്ണി എന്ന് പറയും, അതുപോലെ മസാലദോശ വലുപ്പം കുറവാണ്, കുറച്ചു കനം ഉണ്ട്. നല്ല ക്രിസ്പി ആണ്. പൂരിക്ക് ഉരുളകിഴങ്ങ് സാഗു ആണ് പതിവ്. ഇത് ഏകദേശം വെജ്കുർമ പോലെ.പണ്ട് വിദ്യാർഥിഭവനിൽ പോയിട്ടുണ്ട്. അന്നും തിരക്കുണ്ടായിരുന്നു, ഇതുപോലെയില്ല. ട്രിപ്പ് അടിപൊളിയല്ലേ??? 👍👍👍
@_KUMBIDI
Жыл бұрын
ഈ ചാനലിൽ ഏറ്റവും ഇഷ്ടം ഫാമിലി ആയിട്ട് ഉള്ള വ്ലോഗ് ആണ് 😍❤️
@ajithcastro862
Жыл бұрын
പിള്ള സാറിന്റെ നൂൽ പൊറാട്ട കണ്ടു കിളി പോയി.... ശ്ശോ നല്ല ബീഫ് റോസ്റ്റും ചേർത്തൊരു പിടി പിടിച്ചാൽ.... ഉയ്യോ ഒന്നും പറയാനില്ല
@nadirabeegumf734
Жыл бұрын
Rishiyude umma kittiyitu kurai nalayi.chef pillaiyude restaurant poyapol byangara thirakayirunu.mole order chaithu flatil ethi lunchum kappa and fish curry.super taste.Homely food.Ini njagal 23 june banglr pokum.Rishikutta super.❤sujithinte vlogs kanarund.
@tharaeliyas4148
Жыл бұрын
I like to see your all videos because of new places and your lovely family, love you Rishikutta ❤
@SreejithGangadharan
Жыл бұрын
Cherukkann pallu eoke vannnu
@kaattuparamban
Жыл бұрын
le Bangalore: Masala dosa idly maathram alla ivide ullath hey.....! le veettukaar: Masala dosa idly maathram kazhikkan bangalore vere vannu......! le chef pillai : Masala dosa idly ivide illa heey....!
@aneeshpa-og4zx
Жыл бұрын
ഖത്തർ vendom മാൾ ഇല് ബുറക്ക് റെസ്റ്റോറൻ്റ് ഇൽ ഒരു ദിവസം കണ്ട് വില കൂടിയ ഭക്ഷണം വിളമ്പാൻ നേരം ചെണ്ട കൊട്ട് എല്ലാം പാട്ട് ഒക്കെ പാടി കൊണ്ട് ,
Пікірлер: 530