ഒരാളുടെ മുമ്പിലെങ്കിലും ചെകു അതി വിനയത്തോടെ നിന്നല്ലോ. തതുമതി 🙏
@importedsense2740
16 күн бұрын
ചെകുത്താനെ അറിയാവുന്നവർക് അറിയ്യാം അയാൾ ശെരിക്കും ഇങ്ങനെയാണ് എല്ലാരോടും ഇടപെടുന്നത്
@gokulkrishna4764
16 күн бұрын
ഒരു സാധാരണ കുറ്റവും കുറവും നേരും നന്മയും ഉള്ള ഒരു പച്ച മനുഷ്യൻ.
@Razin-l3d
16 күн бұрын
Chekuthaaan lorry driverodum same behaviour aanallo
@Gioia-x2w
15 күн бұрын
ഒരു വ്യക്തിയെ എന്തുമാത്രം തരംതാഴ്ത്താൻ പറ്റും കുറ്റപ്പെടുത്താൻ പറ്റും എന്ന് നോക്കി നടക്കുന്ന വികൃത ജന്മങ്ങൾ അതുകൊണ്ടുതന്നെയാണ് കേരളം ഉയരാത്തതും ഈ വ്യക്തി അജു അലക്സ് പറയുന്ന ഒട്ടേറെകാര്യങ്ങൾ സത്യങ്ങൾ മാത്രമാണ് ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറയാനുള്ള തന്റെ ഇടവും കരുത്തും നിങ്ങൾ ഓരോരുത്തർക്കും ഉണ്ടാകട്ടെ
@myvoiceCTZN
15 күн бұрын
മൈത്രേയൻ വിനയം ആഗ്രഹിക്കാത്ത ഒരാളാണ്! വിനയം ഒരു നല്ല ക്വാളിറ്റി ഒന്നും അല്ല!
@nidhinsam3627
16 күн бұрын
This Duo is 🔥. They respect only the ones who deserve it.
@ajayjoyt
13 күн бұрын
❤
@HarinarayananVasupillai
6 күн бұрын
Are they the Cultural ,political and intellectual icons of present day malayali.? No wonder we get to see so many events where mallus, getting hoodwinked,fooled around.This man Chekuthan was heard in a video conspiring to blackmail actor Bala,or some one, for money.Both this people do everything On purpose, and with a hidden agenda.
@harinarayananvasupillai4508
6 күн бұрын
Are they the Cultural icons of present day malayali?No wonder mallus can be seen getting fooled, drugged, boozed around,all around.This Chekuthan was heard conspiring to blackmail actor Bala or some one in a video on social media. 😃
@jissmonthomas291
16 күн бұрын
I appreciate that you are taking e good effort for the public,Congrats..
@listener56578
16 күн бұрын
ചെകുത്താനു മൈത്രേയനോട് എന്തൊരു ബഹുമാനം ആണ് 😍.
@eternallife7911
7 күн бұрын
സാദാ ചെകുത്താനു മൂത്ത ചെകുത്താനോട് എന്നും വിനയമാണ് 😂
@hamsavaliyaveettil2345
15 күн бұрын
Chekuthan is beyond our understanding. Congrats
@anils.rkumar6551
15 күн бұрын
These kind of real people from Kerala should join together and help Kerala from these political parties and fraud people ❤
@Godofdaytrades
15 күн бұрын
Great attempt.............support❤❤❤
@unnidinakaran3513
16 күн бұрын
Good speech and good explanation ❤❤❤😂
@Souls4Music
16 күн бұрын
Great ventures Bros🎉🎉🎉🎉.. Keep these good Works..
@febageorge2255
16 күн бұрын
ഒരുപാട് ആളുകൾക്ക് ദൈവം തന്നെ.....ബ്രോ...നിങ്ങൾ..കുറ്റപ്പെടുത്തുന്നവർ കാണട്ടെ....നിങ്ങളുടെ നല്ല പ്രവർത്തിക്കൾ ഫുൾ സപ്പോർട്ട്..❤
@Ratheesh_007
15 күн бұрын
അവർ രണ്ടും നിരീശ്വര വാദികൾ ആണ്..😂
@shiningstar958
15 күн бұрын
നല്ല പ്രവർത്തികൾ ചെയ്താൽ നല്ലത് എന്ന് പറയും. പക്ഷേ പബ്ലിക് ആയി അധിക്ഷേപിച്ചാൽ, തെറി പറഞ്ഞാൽ തെറ്റ് എന്ന് പറയും
@MalluBMX
14 күн бұрын
തെറ്റ് ചെയ്താൽ കുറ്റം പറയണം നല്ലത് ചെയ്താൽ അംഗീകരിക്കണം. അല്ലാതെ നന്മ ചെയ്യുന്ന ആൾ തെറ്റ് ചെയ്തു എന്ന് പറഞ്ഞ് ... കുനിഞ്ഞു നിൽക്കേണ്ട കാര്യമില്ലല്ലോ
@anishsree1
14 күн бұрын
ഇതൊക്കെ നല്ലതാണ്. പക്ഷെ ചുമ്മാ തെറി വിളിക്കുന്നത് തെറ്റാണ്
@FirstAvenger4052
9 күн бұрын
@@Ratheesh_007 അയിന്
@Man-vr3xk
16 күн бұрын
❣️❣️Chekuthan 💞 Maithreyan 💞💞💞💞💞💞💞💞
@dilip5256
16 күн бұрын
My 2 fav persons ♥️
@ReachRealTruth
15 күн бұрын
സുന്ദരമായ ഒരു സംവിധാനമാണ് ❤ നിങ്ങൾ ശക്തമായ ഓൺലൈൻ സുരക്ഷ ഒരുക്കിയില്ലെങ്കിൽ, നിങ്ങളുടെ സൈറ്റ്, ഹാക്ക് ചെയ്താൽ മൊത്തം പണിയാകും. സൂക്ഷിക്കുക 🙏
@Erwinschodinger
16 күн бұрын
Unexpected duo✌🏻
@game-over-man117
15 күн бұрын
Happy to see both guys 🎉
@viswamarukat8909
14 күн бұрын
Chekutgan is becoming Saint!❤
@bobbyabraham843
12 күн бұрын
😂😂😂
@spbk1
15 күн бұрын
ചെകുത്താൻ വർഷങ്ങൾ ആയി പറയുന്ന എല്ലാവർക്കും ക്ലീയർ ആയി മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള ചാരിറ്റി പ്രവർത്തനം നടപ്പിലാക്കിയതിൽ അഭിനന്ദനം..❤ പല നന്മമരങ്ങളുടെയും ഉടായിപ്പും കള്ളപ്പണ ഇടപാടും നിൽക്കുമല്ലോ.
@unnikrishnankc9229
15 күн бұрын
Two legends in one frame❤
@velaudhanthampi3104
13 күн бұрын
Great talk
@renjithbs7331
15 күн бұрын
രണ്ടുപേരെയും ഒരേവേദിയിൽ ഒരുമിച്ചു കാണാൻ ഒരുപാടായി ആഗ്രഹിച്ച ഞാൻ ക്രിഥാർത്ഥനായി.. 🤘🏼💞🦋
@akhilzachariah8253
16 күн бұрын
Yes super❤
@ratheesh.nkuttanchappath1923
16 күн бұрын
Chikuthan vsmaitreyan ❤
@swathykrishnan1311
15 күн бұрын
Expecting long conversations 🎉
@vivon24
16 күн бұрын
Chekuee..nee ithra nallavan aayrnoda 😮 Good work man.👏🏽
@sarathms3997
15 күн бұрын
ഫിറോസ് കുന്നംപറമ്പിൽ charity യിൽ ക്ലാരിറ്റി ഇല്ലെന്നും, ഫ്രോഡ് പരിപാടി ആണെന്നുമുള്ള allegations വന്ന സമയത്ത് ചെകുത്താൻ തുടങ്ങി വെച്ചത് ആണ് ഇതൊക്കെ.. It's been years already
@krishnank7300
15 күн бұрын
പുലിയും സിംഹവും തമ്മിൽ കണ്ടുമുട്ടിയിരിക്കുന്നു 🔥🔥🔥👍👍👍
@samuozio9223
16 күн бұрын
Ya Mwone Chekuthan with Maitreyan 😄✨
@prakashmuriyad
15 күн бұрын
Ith aarokke nammade teams in one show🎉🎉🎉
@aptkochi6204
11 күн бұрын
Great cheku 👏👏👏👏
@deepsJins
14 күн бұрын
Great effort 👍🙏
@renukat6
15 күн бұрын
Best combo❤❤❤❤❤❤
@binuk155
10 күн бұрын
വളരെ സന്തോഷം.. ചെഗു & മൈ ത്രയൻ 👍🏻
@ശ്രീ-ന5ച
15 күн бұрын
നല്ല കാര്യം തീർത്തും പാവപെട്ടവർ ഇതൊക്കെ അർഹിക്കുന്നു❤
@mymoviechoices
15 күн бұрын
Birds of same feather flock together
@prasadgopinathan6596
15 күн бұрын
So happy to see both of u dears
@johnykuttypc7850
15 күн бұрын
Very good initiative
@Zarabarisworld828
16 күн бұрын
ചെകു 🔥maithreyan 🔥
@blessenjacob8008
16 күн бұрын
Full support 💪
@amrethesh
15 күн бұрын
Good & Honest Effort ♥️✌️...
@SameerSameer-gy2sx
15 күн бұрын
Mythreyan vs cheguthan ❤️❤️
@MnLk-jr4sx
15 күн бұрын
Chekuthaan.....💪💪💪💪💪💪❤❤❤❤❤❤❤❤❤❤❤❤
@Bluebear20003
15 күн бұрын
Banks and hospitals sometimes settle for lesser amount of loan /bill. So have a negotiation team also.
@sarathvsajeev3232
15 күн бұрын
നല്ല കിടുക്കൻ combo...🔥🔥🔥
@frqblues
16 күн бұрын
Sheeee... Legends avasaanam onnich kandallo😂
@vijeeshth5766
7 күн бұрын
My...my...my..heartiest congratulation
@shaijithaaathul6850
16 күн бұрын
മൈത്രേയ്ൻ ❤
@Riyas-92
15 күн бұрын
😊
@ummerth2146
15 күн бұрын
ധൈര്യമായി മുന്നോട്ട് പോവുക.. വിജയം വിളിപ്പാടകലെ മാത്രം👍👍 പക്ഷെ ഒരു കാര്യം ഓർക്കുക. അതായത്. പല യാതനകളും ത്യാഗങ്ങളും സഹിച്ച് ഗാന്തിജിയും മറ്റ് സ്വാതന്ത്ര്യ സമര . സേനാനികളും രക്തസാക്ഷികളും നമുക്ക് സ്വാതന്ത്ര്യം നേടി തന്നു. അതേ മഹാത്മജിയെ കൊല്ലാനായി ഒരാൾ തയ്യാറാകുകയും അദ്ധേഹത്തെ ആരതി എടുത്ത് സർവ്വവിധ ആശീർവാദങ്ങളോടും കൂടെ ആ ദൗത്ത്യത്തിലേക്ക് ട്രൈൻ കയറ്റി അയച്ച സ്ത്രീകളടങ്ങുന്ന ഒരു സമൂഹം ഇവിടെ അന്നും ഉണ്ടായിരുന്നു എന്ന കാര്യം ഞട്ട ലോടെ ഓർക്കുക. എന്നാൽ മുന്നോട്ടുള്ള പ്രയാണം എളുപ്പമാകും. all the best.
@demat7774
16 күн бұрын
Chekuthan 👍👍
@Shiji-y9u
15 күн бұрын
Great job Aju
@aloshkgr1188
11 күн бұрын
ചെകു ❣️ മൈത്രേയൻ ❣️ deadly combo 😅🥳🥰
@Prosperpro6
16 күн бұрын
ചെകു ആദ്യമായിട്ടാ ഒരാളുടെ അടുത്ത് അടങ്ങി ഒതുങ്ങി ഇരിക്കുന്നത് കാണുന്നത്
@viszaq8986
15 күн бұрын
😂😂
@manusreedharan5746
16 күн бұрын
Super randum❤❤❤❤
@Ichuchuchuvlogs-hb8lt
16 күн бұрын
അടിപൊളി.. ഈ പുള്ളി അമേരിക്കയിൽ നിന്നും വന്നോ?
@mohamedkatil4910
Күн бұрын
Great
@HamlinGeorge-j8j
15 күн бұрын
നിങ്ങൾ രണ്ടു പേരും ഇനിയും ഒരുമിച്ച് വീഡിയോ ചെയ്യണം..❤
@balachandrabhat5816
14 күн бұрын
സത്യം പറയുന്നവരോട് ചെകുത്താന് ബഹുമാനമാണ്. അതാണ് വേണ്ടത്.
@MrAneesh-pe4dh
16 күн бұрын
രണ്ട് പേരായും എനിക്ക് ഇഷ്ടമാണ് പക്ഷെ രണ്ട് പേരും ചേർന്ന് കേരളത്തിന്റെ ഒരു ഭാഗം എങ്കിലുംതരണം എല്ലാ തിരാറായി സിനിമാ മേഖലതിർന്നു അമ്മ സംഘടന തീർന്നു പാളി സായി സിരിയൽ തീർന്നു രാഷ്ട്രീയ മേഖല തകർന്നു ഉടൻ തന്നെ മാദ്യമ പ്രവർത്തകരു കാര്യം തിരുമാനമാകും ഇനി വരി വരിയാട്ട് വന്നുകൊണ്ട് രിക്കം ഇതല്ലെ സഹിക്കാനും കേൾക്കാനം പരിഹാരം ഉണ്ടാക്കാനും സമയമില്ലങ്കിൽ വീണ്ടും പിണറായി സർക്കാർ വരും അതുകൊണ്ട് കേരളത്തിന്റെ ഒരു അറ്റം എങ്കിലും ഇട്ടിരിക്കണം രണ്ട് പേരോടും അത്ര പറയാനുള്ളൂ നമസ്ക്കാരം രണ്ട് പേർക്കും
@kesavadas5502
15 күн бұрын
🤔🤔👍
@AthiraWhomes
13 күн бұрын
ഒരുമിച്ച് കാണാന് ആഗ്രഹിച്ചവര് ❤
@TechArtTraveler
15 күн бұрын
All the best 👍🏻👍🏻
@geethakumari4939
15 күн бұрын
👍👍👍
@sree1010
15 күн бұрын
Be careful about introducing security against hackers
ആൻജിയോ പ്ലാസ്റ്റി ചെയ്യാനുള്ള രോഗികൾക്ക് സർക്കാറിൻ്റെ കാരുണ്യ ഇൻഷൂറൻസ് ഉണ്ടെങ്കിൽ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിക്കുക നിങ്ങൾ രണ്ടു പേരും നാടിന് മാതൃകയാണ്.
@unnikrishnan1965
15 күн бұрын
Congrats
@kumaraksuresh
9 күн бұрын
❤ എനിക്ക് ഇഷ്ടമുള്ള രണ്ടു പേർ. ഈ സൗഹൃദം ഹൃദ്യം. മറ്റൊരു വിഷയത്തിൽ ഇനിയും രണ്ടുപേരുടെയും സംഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു.
@bhavadasanbavu2132
12 күн бұрын
👍❤️🙏
@AimOnlineMarketingCo
15 күн бұрын
അത് പൊളിച്ചു
@SunilJoseph-sh5te
16 күн бұрын
ഹായ്. സൂപ്പർ
@jockyrandy6960
11 күн бұрын
🔥🔥🔥🔥🔥
@advanwar.m.i.3788
15 күн бұрын
Best wishes aju...❤
@sonypa4010
12 күн бұрын
👌
@sagardasr3576
15 күн бұрын
❤❤great
@Fayis1341
15 күн бұрын
Wow 🔥🔥
@shyamashokan3113
16 күн бұрын
👍👍👍👍❤
@joshikokkadan4654
16 күн бұрын
❤❤❤❤
@pradheshcherian3752
14 күн бұрын
Chekuthane maryadhayk Kanan patunna ore oru channel❤. Maitreyan and chekuthan . Appreciate your effort Best luck for Charity with Clarity
Пікірлер: 212