ഒരു രക്ഷയും ഇല്ല സോങ് ഒർജിനൽ സോങ്ങിനെ വെല്ലുന്ന ആലാപനം 🥰🥰🥰🥰🥰🥰👌👌👌😍😍🌹🌹🌹🌹മോൾക്ക് ഒരു മൂവിയിൽ പാടാനുള്ള അവസരം കിട്ടട്ടെ അത്ര ഗംഭീരം ആണ് മോളുടെ പാട്ടുകൾ 😍😍😍😍🌹🌹👍🥰🥰🥰
@vinaysekher
2 жыл бұрын
Thank You 😊💞😊
@ajinlalpk
Жыл бұрын
ഈ പാട്ടിലെ വരികൾ കേൾക്കുമ്പോൾ കണ്ണിൽ വെള്ളം നിറയും നമ്മുടെ മകൾ നല്ലതുപോലെ പാടിയിട്ടുണ്ട്🙏🙏🙏
@vinaysekher
Жыл бұрын
Thank You 💞😊💞
@jitheshjithesh920
Жыл бұрын
നമ്മുടെ മകൾ അല്ല... അത് പുള്ളിയുടെ മാത്രം മകളാണ്.... 👍🤭
ഗത മോൾ സൂപ്പർ ആയി പാടുന്നു അടിപൊളി ആണ് ഞാൻ 2 വർഷതോളമായി അച്ചനും മകളും അമ്മയുടെ ഒന്നിച്ചു പാടുന്നത് കാണുന്നത് ❤️
@rajbnair-gu3wk
2 жыл бұрын
ചിത്ര ചേച്ചിയുടെ വളരെഇഷ്ടമുള്ള ഒരു ഗാനം മോളുടെ ആലാപനം അതി മനോഹരം . ഇനിയും ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാർഥനയോടെ
@vinaysekher
2 жыл бұрын
Thank You 💞😊💞
@vincentj3821
Жыл бұрын
വളെരെ നന്നായിട്ടുണ്ട് നല്ല അഭിനയം എല്ലാംകൊണ്ടും സൂപ്പർ ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
@vinaysekher
Жыл бұрын
Thank You 💞😊💞
@IdukkiChilliesvlogs
2 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ഗ്രാമീണ അന്തരീക്ഷത്തിൽ നിങ്ങൾ ഒരുക്കിയ ദൃശ്യ വിസ്മയം.. അഭിനന്ദനങ്ങൾ... കേട്ട് മറന്ന ആ പഴയ പാട്ട് ഒരിക്കൽ കൂടി മോളുടെ സ്വരത്തിൽ കേൾക്കുവാൻ സാധിച്ചു... Thanks
@vinaysekher
2 жыл бұрын
Thank You 😊💞😊
@jayendranm5440
Жыл бұрын
Super
@prasanthkumar6802
Жыл бұрын
താലിക്കുരുതോല പീലി കുരുത്തോല ഈ പാട്ട് കേൾക്കാൻ വളരെയധികം ആഗ്രഹിക്കുന്നു
@vinaysekher
Жыл бұрын
ശ്രമിക്കാം 😊
@prasanthkumar6802
Жыл бұрын
വളരെ ശരിയാണ്
@_s_a_b_a_r_i_9112
Жыл бұрын
അച്ഛൻ്റെ രൂപവും പാട്ടും അതേപോലെ കിട്ടിയല്ലോ... സൂപ്പറായിട്ടോ... അനായാസമായി പാടുന്നു,,, നന്മകൾ വരട്ടെ
ഞാൻ എപ്പോഴും കേൾക്കുന്ന പാട്ടു..ചക്കര മോൾക്ക് ഒത്തിരി ഒത്തിരി നന്മകൾ നേരുന്നു...
@vinaysekher
Жыл бұрын
Thank You💞😊💞
@hariharanhariharan2020
Жыл бұрын
ഗാഥങ്ങളുടെ പാട്ട് പിന്നെ ഗാനരംഗം വളരെ മനോഹരമായിട്ടുണ്ട് നന്നായി അവതരിപ്പിച്ചു🥰💞🤩
@vinaysekher
Жыл бұрын
Thank you 😊
@babuns2060
Ай бұрын
മോള് ഉഷാറായി പാടി പെർഫോമെൻസും സീനുകളും എല്ലാം അടിപൊളി❤❤❤
@പിന്നിട്ടവഴികളിലൂടെ
2 жыл бұрын
സുന്ദരമായൊരു ശുഭദിനം തന്നെയാവട്ടെ ഇന്ന്. മോളുടെ ശബ്ദ്ധമാണ് ഇന്ന് ആദ്യം കേട്ടത്. എല്ലാ നന്മകളും നേരുന്നു.💗💗💗💗💗💗🌹🌹🌹🌹🌹
@vinaysekher
2 жыл бұрын
Thank You 😊💞😊
@പിന്നിട്ടവഴികളിലൂടെ
2 жыл бұрын
💗💗
@BalaKrishnan-en3br
Жыл бұрын
സൂപ്പർ മോളു 🙏🙏🙏🙏🙏നന്നായി വരും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@vinaysekher
Жыл бұрын
Thank You 💞😊💞
@gigiprakash
17 күн бұрын
Favourite song...gadhamol super voice......
@jancypj7261
2 жыл бұрын
Gadhamole sooper. singingum actingum valare nannayi God bless you mole.Molkku nalloru bhavikkayi prarthikkunnu.
@vinaysekher
2 жыл бұрын
Thank You 😊💞😊
@sajayanssajayans4453
Жыл бұрын
നല്ല സൗണ്ട് ഉണ്ട്. സ്പീഡ് അയിപോയി
@jessytomy3384
2 жыл бұрын
വളരെ മനോഹരമായി പാടി അഭിനയിച്ചു ഇനിയും പ്രതീക്ഷിക്കുന്നു 👌♥️
@vinaysekher
2 жыл бұрын
Thank You 😊💞😊
@sadanandantk1428
Жыл бұрын
മോൾ നന്നായി പാടി എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ട് ആണ് ഇത് ഇനിയും ഗാഥ മോളുടെ ഇതു പോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു എന്നും നൻമകൾ മാത്രം വരാൻ പ്രാർ ത്ഥിക്കുന്നു.
@vinaysekher
Жыл бұрын
Thank You 💞😊💞
@asharadhish7402
2 жыл бұрын
പറയുവാൻ വാക്കുകളില്ല മോളേ... ഷൂട്ടിംഗ്, പാട്ട് സെലക്ഷൻ എല്ലാം ഒന്നിനൊന്ന് മെച്ചം. ലോകമെ മ്പാടും അറിയപ്പെടുന്ന* ഗായിക* യായി തീരട്ടെ ഭാവിയിൽ .
Super super മോളെ, വളരെ നന്നായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@vinaysekher
Жыл бұрын
Thank You 💞😊💞
@mekhmalhar7216
2 жыл бұрын
വളരെ മനോഹരമായി പാടി മോളെ 😍😍 ഇനിയും ഒരുപാട് ഒരുപാട് ഗാനങ്ങൾ പാടാൻ കഴിയട്ടെ🌹🌹
@vinaysekher
2 жыл бұрын
Thank You 💞😊💞
@vijayanv8206
Жыл бұрын
മോളു വളരെ നന്നായി പാടി. ആയിരമായിരം ആശംസകൾ. May God bless you. ആയുരാരോഗ്യ സൗഖ്യം നേരുന്നു
@vinaysekher
Жыл бұрын
Thank You 💞😊💞
@ramachandrannair73
Жыл бұрын
മനസ്സിൽ വസന്തോത്സവം വിരിയിച്ച ഗാനം - - ഒരു പാട് പൂർവ്വ കാല സ്മൃതികൾ . മനസ്സിലൂടെ ഓടി മറഞ്ഞു... മോളുടെ നാവിൽ സാക്ഷാൽ സരസ്വതി ദേവി കളിയാടുന്നു.. ഉയർച്ചയുടെ കൊടുമുടിയിൽ എത്തട്ടെ ... --🙏
@vinaysekher
Жыл бұрын
Thank You💞😊💞
@sheelathomas3912
Жыл бұрын
മുത്തേ മനോഹരമായി പാടിട്ടോ 🌹🌹🌹🌹🌹🌹സൂപ്പർ ❣️❣️❣️❣️
@vinaysekher
Жыл бұрын
Thank You 💞😊💞
@jayakumarjayakumarjayan4196
Жыл бұрын
മോളു പാട്ട് സൂപ്പറായിട്ടോ അഭിനയം അതിലും സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤️
@vinaysekher
Жыл бұрын
Thank You 💞😊💞
@ajildz257
Жыл бұрын
അതിമനോഹരം സൂപ്പർ 👌🏻👌🏻👌🏻👌🏻
@vinaysekher
Жыл бұрын
Thank You 💞😊💞
@radhakrishnanpattambi6538
2 жыл бұрын
പ്രകൃതിയുടെ മനോഹര പശ്ചാത്തലത്തിൽ ഗാഥമോളുടെ അതിമനോഹരഗാനം 🥰💖🥰
@vinaysekher
2 жыл бұрын
Thank You 😊💞😊
@ManojKumar-yo9hz
2 жыл бұрын
നന്നായിട്ടുണ്ട്..... മനോഹരം 👍
@lizypaul7423
2 жыл бұрын
മോളെ പോലെ സുന്ദരമായ പാട്ടു. അതുപോലെ നിങ്ങളുടെ നാട് എന്താ ഭംഗി ❤❤❤❤❤❤
@vinaysekher
2 жыл бұрын
💞💞🙏
@sreejithsreesreejithsree6897
2 жыл бұрын
ഗാഥാമോളെ സെലക്ഷൻ സൂപ്പർ 👌👌ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനം...മനോഹാരിതമായ പ്രകൃതിഭംഗി കൂടി കോർത്തിണക്കിയപ്പോൾ നല്ലൊരു ഗാനചിത്രീകരണമായി. Excellent മോളെ... പിന്നെ കുട്ടിക്കുറുമ്പൻ 😄😄ഒറ്റ സീനേ ഉള്ളൂവെങ്കിലും പൊളിച്ചു...
@vinaysekher
2 жыл бұрын
Thank You 😊💞😊💞💞💞💞
@vijayanv8206
Жыл бұрын
എന്ത് നല്ല സാഹിത്യം? അതി മനോഹരം. പാടി അനശ്വര മാക്കിയ ചിത്ര സഹോദരിക്കുംആയിരമായിരം ആശം സ്സകൾ.
@vinaysekher
Жыл бұрын
Thank You 💞😊💞
@ManojKumar-go4zf
2 жыл бұрын
ഗാഥ മോളെ... സൂപ്പർ... 👌👌 ഒരുപാട് ഇഷ്ടമായി.. ഗൃഹാതുരത്വം ഉണർത്തുന്ന, മലയാളികളുടെ പ്രിയ ഗാനങ്ങളെല്ലാം മോൾടെ ശബ്ദത്തിൽ കേൾക്കാൻ കാത്തിരിക്കുന്നു... മോൾക്കും വിനയ് ചേട്ടനും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു... 😍😍🙏🙏🙏🙏
@vinaysekher
2 жыл бұрын
Thank You 😊💞😊
@saleemleem9984
Жыл бұрын
സുന്ദരി മോളെ സൂപ്പർ. എത്ര മനോഹരമായി പാടി. ജോമോളെ ഓർമ്മ വരുന്നു. ആ അമൂമ്മയും. അള്ളാഹു മോളെ അനുഗ്രഹിക്കട്ടെ
@vinaysekher
Жыл бұрын
Thank You 💞😊💞
@meeraskitchen3461
2 жыл бұрын
❤️❤️❤️ awesom performance 👌 "ചീര പൂവുകൾകുമ്മ കൊടുക്കണ നീല കുരുവികളെ "ഈ song ഇത് പോലെ വീഡിയോ ചെയ്യൂ 👌 സൂപ്പർ ആയിരിക്കും 👍
@vinaysekher
2 жыл бұрын
Thank You 😊💞😊 ശ്രമിക്കാം 😊
@srikumarns4308
Жыл бұрын
ഇതേ ഗാനം ഗാഥാമോൾ പാടിയാൽ നന്നാവും എന്നെനിക്കും തോന്നിയിരുന്നു
@raghunathanmenon3068
Жыл бұрын
പാട്ടു സെലക്ട് ചെയ്യുന്നത് വളരെ നന്നായിട്ടുണ്ട്.സൂപ്പർ മെലഡി കൾ തന്നെ.ആലാപനവും കൊള്ളാം.അഭിനന്ദനങ്ങൾ മോളെ..
@vinaysekher
Жыл бұрын
Thank You 💞😊💞
@100ksreehari9
2 жыл бұрын
നന്നായി പാടി .. അഭിനന്ദനങ്ങൾ ...
@vinaysekher
2 жыл бұрын
Thank You 💞😊💞
@PrasadDineshan
6 ай бұрын
Super very good pattum abhinayavum inium ithupole porette 🎉
@hareeshc6976
2 жыл бұрын
നല്ല പാട്ടു കേൾക്കാനായി... മനോഹരമായി പാടി 👌🙏
@vinaysekher
2 жыл бұрын
Thank You 😊💞😊
@sanjukundil3071
9 ай бұрын
വളരെ മനോഹരമായി പാടി മോളെ, അഭിനന്ദനങ്ങൾ എത്ര പ്രശംസഹിച്ചാലും മതിയാവില്ല 👌👍
@vinaysekher
9 ай бұрын
Thank You 💞😊💞
@rajanianil7100
2 жыл бұрын
❤️❤️❤️❤️
@sreekumar2443
2 жыл бұрын
സൂപ്പർ പാട്ട് മോളെ രാവിലെ ആദ്യം കേട്ടത് ഇതാണ്.
@harikrishnanms5280
Жыл бұрын
ഇനിയും ഇതു പോലുള്ള പാട്ടുകൾ പാടി ഉയരങ്ങൾ കീഴടക്കി മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു✨✨✨💓💓💓
@vinaysekher
Жыл бұрын
Thank You 💞😊💞
@aluk.m527
Жыл бұрын
ചിത്ര പാടിയതിൽ എനിക്ക് ഏറ്റവും ഹൃദ്യമായ പാട്ടായി ഞാൻ കരുതുന്നതായി പലരോടും സൂചിപ്പിച്ച പാട്ട് ഇതാണ് ..👌🏻 പാടാൻ ഏറെ tough ആണ് താനും. 👍 ഈ ഒരു പാട്ട് എഴുതി ഈണവും നല്കിയ കൈതപ്ര മെന്ന അസാമാന്യ പ്രതിഭയെയും അദ്ദേഹത്തെ വിശ്വസിച്ചച്ചേൽപ്പിച്ച വരെയും എത്ര പുകഴ്ത്തിയാലാണ് മതിയാകുക... മറ്റൊരാളിൽ നിന്ന്, അതും അത്രയ്ക്ക് മനോഹരമായി ഇന്നിതാദ്യമായി കേൾക്കുകയാണ്... ഓരോ പാട്ടുകളുടെയും ആത്മാവിലിറങ്ങിച്ചെന്ന് അവതരിപ്പിക്കാറുള്ള അച്ഛനും മകൾക്കും എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു.... ❤🤲 ഈ പാട്ടിനോട് 75% നീതി പുലർത്തിയെന്നാണ് എനിക്ക് തോന്നിയത്... 🙏 എന്റെ എല്ലാ ആശംസകളും നേരുന്നു.
@vinaysekher
Жыл бұрын
Thank You 💞😊💞
@lakshmicv7622
2 жыл бұрын
മോളു സൂപ്പർ 👍😍
@vinaysekher
2 жыл бұрын
Thank You 😊💞😊
@sajeevkumars9820
2 жыл бұрын
മോളെ അതി മനോഹരമായ പാട്ട് song സെലെക്ഷൻ അടിപൊളി മോൾ സൂപ്പർ ആയിട്ട് പാടി ♥️♥️♥️♥️♥️♥️♥️♥️♥️♥️👍👌👌👌👌🙏
@vinaysekher
2 жыл бұрын
Thank You 💞😊💞
@preethabyju5756
2 жыл бұрын
സൂപ്പർ പാട്ട് 🎼👌🏻മോൾ നന്നായി പാടി 💞
@vinaysekher
2 жыл бұрын
Thank You 😊💞😊
@rajanicr9484
Жыл бұрын
അതിമനോഹരം ❤️❤️ഗാഥമോളെ സൂപ്പർ ❤️❤️പ്രകൃതി ഭംഗി ഒപ്പി എടുത്തു മനസിനെ കുളിരണി യിപ്പി ച്ചു ❤️❤️
@vinaysekher
Жыл бұрын
Thank You 💞😊💞
@ambilysuresh8731
Жыл бұрын
Super👌👌
@vinaysekher
Жыл бұрын
Thank you 💞😍💞
@christichristi7993
Жыл бұрын
ഗാഥകുട്ടിക്ക് എല്ലാ നന്മകളും നേരുന്നു
@vinaysekher
Жыл бұрын
Thank You 💞😊💞
@surajashivapriya3630
2 жыл бұрын
Ghada superrr 👌👌👌👍👍🙏🙏🙏🙏
@vinaysekher
2 жыл бұрын
Thank You 😊💞😊
@bindhuradhakrishnanbindhuk5297
2 жыл бұрын
Super 👌👌👌❤
@vinaysekher
2 жыл бұрын
Thank You 😊💞😊
@mallumusic5351
Жыл бұрын
ഒന്നി nonnu സൂപ്പർ ക ക ന്നി നിലാവെയ് സൂപ്പർ ടേക്ക് 👌 മോഹപൊന്മാനെ ആ ആ ആ ഹാ നല്ല ടേക്ക് 👏👏👏👏👏👏🍬🍬🍬🍬🍬🍬🍬അമ്പാടി ഷാജി
@vinaysekher
Жыл бұрын
Thank You 💞😊💞
@meenab580
2 жыл бұрын
👍👌❤💯
@maaluzworld7086
2 жыл бұрын
ഹൃദ്യം.... മനോഹരം.... അവതരണം... എല്ലാം .... നന്നായി
@vinaysekher
2 жыл бұрын
Thank You 😊💞😊
@anithaprakash1566
2 жыл бұрын
👌
@aswathyraj5166
2 жыл бұрын
എന്താണ് പറയുക,നല്ല ദൃശ്യ വിരുന്നും,അത് പോലെ പാട്ടിൻ്റെ kaaryathil,നല്ല ശബ്ദത്തിൻ്റെ ഉടമ,എല്ലാം കൊണ്ടും മനോഹരം.
@vinaysekher
2 жыл бұрын
Thank You 😊💞😊
@deepapdbenoy2774
2 жыл бұрын
🌹🌹🌹🌹🌹👏👏👏👏👏👏❤️❤️❤️❤️❤️god bless u my dear❤️❤️❤️ നന്നായി പാടി ❤️❤️❤️
@vinaysekher
2 жыл бұрын
Thank You 😊💞😊
@SureshKumar-mu2fu
Жыл бұрын
വളരെ നന്നായി പാടി🤝
@vinaysekher
Жыл бұрын
Thank You 💞😊💞
@rajeevraghavan4131
Жыл бұрын
വളരെ നല്ല ആലാപനം 👌👌👌അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏🙏🙏🙏👌
@vinaysekher
Жыл бұрын
Thank You 💞😊💞
@geethaak2630
2 жыл бұрын
അതിമനോഹരം മോളേ 👍👍god bless you മുത്തേ 🌹🥰
@vinaysekher
2 жыл бұрын
Thank You 💞😊💞
@renjuvr8194
Жыл бұрын
👍
@usham7529
2 жыл бұрын
ഗാഥ മോളെ സുപ്പർ
@vinaysekher
2 жыл бұрын
Thank You 💞😊💞
@wincc3998
Жыл бұрын
മനോഹരമായി പാടിയ . അച്ചനും മകളും . ഒപ്പത്തിനൊപ്പം അമ്മയുമായപ്പോൾ . അതൊരു സംഗിത കുടുബമായി. അദിനയരെഗത്തെക്കുള്ള എല്ലാ ലക്ഷണവും മോൾക്കുണ്ട്. ഇത് രണ്ടും . കഴിവുള്ള വർക്കേ സാദിക്കൂ : നന്നായി വരൂ ..
@vinaysekher
Жыл бұрын
Thank You 💞😊💞
@sheebasd6396
2 жыл бұрын
ഹാപ്പി diwali❤എനിക്കിഷ്ടപ്പെട്ട പാട്ടുകളിലൊന്ന് മോള് നന്നായി പാടി ...നിഷ്കളങ്കത വരചുകാട്ടുന്ന പാട്ടു നന്നായി പാടി .....പൂക്കളും ,തോട്,പടവുകൾ ഒക്കെയായി നല്ല ദൃശ്യാ വിരുന്നും ഒരുക്കി ...veendum സോങ് കൽ പ്രേതീഷിക്കുന്നു .പാട്ടു കുടുമ്പത്തിനു ഒരിക്കൽക്കൂടി ദീപാവലി ആശംസകൾ 🙏🙏🌹🌹🌹🌹🌹
@vinaysekher
2 жыл бұрын
Thank You 💞😊💞
@prasanthkumar6802
Жыл бұрын
നല്ല പാട്ടുകാരി മോള് ഞാൻ മിക്കവാറും പാട്ടുകൾ ആസ്വദിക്കാറുണ്ട് എനിക്കിഷ്ടമാണ് ഒരുപാട്
@vinaysekher
Жыл бұрын
Thank You 💞😊💞
@kainthailainan
7 ай бұрын
செம்பகப்பூ எனத்துவங்கும் இப்பாடலில் தான் அன்புச் செல்வம் GadhaVinay- யின் வசீகரக் குரலில் மனதை மயக்கும் இனிமை எத்துணை.... பாடலுக்கான picturisation-ல் தான் கருத்தைக் கவரும் வண்ண மலர்கள் எத்துணை... ஒன்று செவிக்கு இனிமை., மற்றொன்று கண்ணிற்கு குளுமை.. =வாழ்க வளமுடன் =
@vinaysekher
7 ай бұрын
Thank You 💞😊💞
@pazhanim8717
Жыл бұрын
ഹിറ്റ് ഗാനങ്ങൾ തിരഞ്ഞെടുത്ത് അത് പാടി അഭിനയിക്കാൻ മോളിന് നല്ല കഴിവുണ്ട് ഈ ഫീൽഡിൽ തിളങ്ങും...👍
@vinaysekher
Жыл бұрын
Thank You 💞😊💞
@retnakaranasari5788
Жыл бұрын
Molepattokke kelkarundu valare manoharamayittanu Ella pattukalum padunnathu congrats
@vinaysekher
Жыл бұрын
Thank You💞😊💞
@sunil.kumar.s
2 жыл бұрын
ആഹാ....പുതിയ മേഖലയിലേക്കുള്ള ചുവട് വെപ്പ് കൊള്ളാം... വിഷ്വൽസിനോടൊത്ത് നിൽക്കുന്ന ഗാനം,ആലാപനം... സൂപ്പർ...
@vinaysekher
2 жыл бұрын
Thank You 😊💞😊
@vinaysekher
2 жыл бұрын
Thank You 😊💞😊
@kmshajipanikkar
7 ай бұрын
Gadhayude chembakapoo muttinullil enna music album valare bhangi ayit und. Ashamsakal Abhinandhanagal 👍👍🌹🌹🌹
@vinaysekher
7 ай бұрын
Thank You 💞😊💞
@georges3514
2 жыл бұрын
പതിവ് പോലെ അതിമനോഹരം ആയി പാടി.... beautiful 🥰❤️❤️🎹🎵🎵🎹🎧🌹🌹🌹🌹.. excellent മോളെ
@vinaysekher
2 жыл бұрын
Thank You 😊💞😊
@thakkumonmolly
Жыл бұрын
Supper sundharimole❤
@vinaysekher
Жыл бұрын
Thank You 💞😊💞
@gireeshkc5942
Жыл бұрын
നന്നായി മുന്നോട്ടു പോകു 🙏🙏
@vinaysekher
Жыл бұрын
😊🙏
@RajendranNadar-g6j
3 ай бұрын
Golden voice ❤sweet voice ❤🇮🇳❤👍🌹👌lovely singing ❤Tamil & Malayalam song singing wonderful
@vinaysekher
3 ай бұрын
Thank You 💞😊💞
@vijayakumarn.k4032
Жыл бұрын
ഏറെ ഇഷ്ടപെട്ട ഗാനം മോൾ നന്നായി പാടിയിരിക്കുന്നു. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. അച്ഛനും മോൾക്കും എല്ലാ ആശംസകളും 💝💝
@vinaysekher
Жыл бұрын
Thank You💞😊💞
@surendrankr2382
2 жыл бұрын
ഗാഥ മോൾ അതി മനോഹരമായി പാടി. ഭഗവാൻ അനുഗ്രഹിക്കട്ടെ🙏👌🌺🥰
@vinaysekher
2 жыл бұрын
Thank You 😊💞😊
@valsalakt1800
2 жыл бұрын
Mole super all the very best. Kathukalkku imbam ulla pattukal iniyum pratheeshikkunu. 🙏🙏🙏❤️❤️❤️❤️
@vinaysekher
2 жыл бұрын
Thank You 😊💞😊👍
@ajigopi9098
2 жыл бұрын
വളരെ നന്നായിട്ട് പാടി അഭിനയിച്ചു എല്ലാ ഭാവുകങ്ങളും നേരുന്നു;
@vinaysekher
2 жыл бұрын
Thank You 💞😊💞
@aliyammakunju3882
Жыл бұрын
SUPPR STAR OF GATA MOL 10 11 2022 GOOD SONG
@rajeshrajan3732
Жыл бұрын
ഗാഥമോൾക്കും അച്ഛനും ആശംസകൾ, നന്നായി പാടി, ഇനിയും ഒരുപാടു പാട്ടുകൾ പ്രതീക്ഷിക്കുന്നു
@vinaysekher
Жыл бұрын
Thank You 💞😊💞
@sruthyviswanath9616
Жыл бұрын
My favorite song 👌🏼👌🏼👍👍❤❤
@vinaysekher
Жыл бұрын
Thank You 💞😊💞
@ajithmt366
Жыл бұрын
ചെമ്പക പൂമൊട്ടിന്നുള്ളിൽ വളരെ ന്നന്നായി പാടി ഇനിയും ഇതു പോലുള്ള നല്ല ഗാനങ്ങളുമായി പാട്ടിന്റെ ഉയരങ്ങളിലെത്തെട്ടെ യെന്ന് പ്രാർഥിക്കുന്നു.
@vinaysekher
Жыл бұрын
Thank You💞😊💞
@vinukasthoori1588
2 жыл бұрын
അഭിനയവും വഴങ്ങും ഗാഥ മോൾക്ക് ....💞🥰🥰
@vinaysekher
2 жыл бұрын
Thank You 😊💞😊
@anaswara.s.sakhila.s.s7714
2 жыл бұрын
Super... Makkale... 👍
@vinaysekher
2 жыл бұрын
Thank You 😊💞😊
@thulasipalode9678
Жыл бұрын
വെരി ഗുഡ്ാഥ നല്ലതുപോലെ അഭിനയിച്ചിരിക്കുന്നു ഗാനം
@vinaysekher
Жыл бұрын
Thank You💞😊💞
@lathamohan7705
Жыл бұрын
Super super singing beautiful voice God bless you family
ഹായ് ഗാഥ മോളെ 🥰💕. വളരെ മനോഹരം ആയിട്ടുണ്ട് കേട്ടോ ഈ കവർ സോങ് വീഡിയോ 👏👏💕👍🏻💕💕💕👏👍🏻💕💕👍🏻♥️👍🏻♥️♥️💕ഒപ്പം ഈ സുന്ദരമായ ഗാനവും മോൾടെ ഈ ക്യൂട്ട് എക്സ്പ്രഷനും ഒക്കെ ഒത്തിരി ഒത്തിരി ഇഷ്ടായിട്ടോ 👏👏❤️♥️♥️
@vinaysekher
Жыл бұрын
Thank you 💞😊💞
@ratheeshk7515
Жыл бұрын
@@vinaysekher okay welcome brother 👍🏻♥️💕🥰
@chandrannaik3193
Жыл бұрын
Anujathi molu supar song adupole tanne molude oyis kelkan nalla rasamund yetra kettaluam madiyavila yend yelavidha asamsakal nerunu adupole tanne yelavidha prarthanayuam undakuam molu enik kazcha Ela joli Ela joli kittunila enik vendi molu prarthikanam love you molu
@vinaysekher
Жыл бұрын
Thank You 💞😊💞
@jayaprakashnarayanan7671
Жыл бұрын
Gadhsmole Super song …..what a rendering Awesome…..Congrats….!!!
@vinaysekher
Жыл бұрын
Thank You 💞😊💞
@unnivc9451
Жыл бұрын
Ee aunty de chakkara ummma😘😘❤👏👏👍Adipoli super 👌👌
@vinaysekher
Жыл бұрын
Thank you 💞😍💞
@prathapansr3792
Жыл бұрын
Sorry late comment.supper Mole l will pray for u,🙏🙏💗
Пікірлер: 1 М.