ഓരോ ദിവസം കഴിയും തോറും ഇവരോടുള്ള ഇഷ്ടം കൂടി കൂടിവരുന്നു.. Magical pair സച്ചി.രേവതി ♥️
@jokehood6315
6 ай бұрын
Same l like revath and sachi❤
@gouriparvathy829
6 ай бұрын
സത്യം ❤️❤️❤️😍😍😍
@Sreelakshmi8226
6 ай бұрын
Magical pair ❤
@soumyakp2374
6 ай бұрын
സത്യം
@anjanaarjunofficial4743
6 ай бұрын
Athe❤❤🎉
@Sreelakshmi8226
6 ай бұрын
അധികം ആരും പ്രശംസിക്കാത്ത ഒരു കഥാപാത്രം ആണ് ദേവു. ആ കുട്ടി നന്നായി അഭിനയിക്കുന്നുണ്ട് ഡബ്ബിംഗ് പെർഫെക്ട്.❤❤ ദേവിക സച്ചിയേട്ടാ എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസമാണ് ❤
@Sreelakshmi8226
6 ай бұрын
സച്ചിയ്ക്ക് രേവതിയോട് ഇഷ്ടം തോന്നി തുടങ്ങി ❤❤ 😌❤️. സച്ചിയൂം രേവതിയൂം പരസ്പരം അടുത്ത് തുടങ്ങുന്നുണ്ട് . നല്ല understanding ഉണ്ട് രണ്ടുപേരും തമ്മിൽ ❤
@devika_devuz_
6 ай бұрын
സച്ചി രേവതിയെ നോക്കി കിടന്നത് കാണാൻ നല്ല ഭംഗിയുണ്ട് ❤❤🥰🥰🥰 ഇവരുടെ scene ഒരു രക്ഷയുമില്ല 🤌❤️❤️
മലയാളം അറിയുന്ന നായികമാർ പോലും ഇത്ര നന്നായി അഭിനയിക്കുമോ എന്ന് സംശയമാണ്.. ഗോമതിപ്രിയ ഒരു രക്ഷയും ഇല്ല. ഇതുപോലെ അന്യഭാഷ നായികമാരെ വീണ്ടും മലയാളത്തിൽ കൊണ്ടുവരണം 👍👍
@suma6455
6 ай бұрын
ജാനകി അമ്മ തെലുഗു ആണ് പക്ഷേഅവരുടെ പാട്ട്കേട്ടാൽ മലയാളി എന്നല്ലേ പറയൂ ചിലർക്ക് ഈശ്വരൻ കൊടുക്കുന്നകഴിവാണ് ഈ കുട്ടിക്ക് മികച്ചനടിക്കുള്ള അവാർഡ് ഉറപ്പാ അതുപോലെ മികച്ചതാരജോഡിക്കു०🙏
@Manusheeja
6 ай бұрын
ഈ കുട്ടി ഇതേ കഥാപാത്രം തമിഴിൽ ചെയുന്നുണ്ട്. പേര് മാത്രമേ മാറ്റമുള്ളൂ
@haripriyah5870
6 ай бұрын
ഗോമതി യെ പോലെ ലക്ഷ്മി പ്രിയ യെയും നന്നായി അഭിനയിച്ചിരുന്നു പക്ഷേ അവരെ മാറ്റി
@mikhisha2616
6 ай бұрын
@@haripriyah5870avare matiyathallalo poyathalle
@gouriparvathy829
6 ай бұрын
സ്വന്തം അമ്മയുടെ സ്നേഹം കിട്ടാതെ പോയതിലുള്ള സങ്കടവും നിരാശയും സച്ചിയുടെ വാക്കുകളിലും മുഖത്തും പ്രകടമായിരുന്നു👍🏻. സച്ചി അത് നന്നായി അഭിനയിക്കുന്നുണ്ട് 💯.സ്വന്തം വീട്ടിലെ അന്തരീക്ഷത്തേക്കാളും നല്ലത് രേവതിയുടെ വീടാണെന്നു മനസിലായ സച്ചിക്ക് അവിടന്ന് പോകാനും മനസുവരുന്നില്ല...
@DevilcarlosPadaveedan-vf8gr
27 күн бұрын
Athinu?
@gouriparvathy829
6 ай бұрын
ഇടവേളയ്ക്ക് ശേഷം ഗജാനന്ദനെ കാണിച്ചല്ലോ..negative shade ഉള്ള character ആണെങ്കിലും ഈ സീരിയലിന്റെ ഒരു interesting കഥാപാത്രാമാണ് ഇയാൾ.നന്നായി act ചെയ്യുന്നുണ്ട്..
@remyabalan977
6 ай бұрын
സച്ചി ♥️രേവതി., magical pair🥰🥰🥰🥰
@gopikagopika2944
6 ай бұрын
ഇവരുള്ള episodes പെട്ടന്ന് കഴിയുന്നതുപോലെ... Waiting for tommorrow episode ❤️
@avanibaiju-wo6qv
6 ай бұрын
Asianet ലെ മറ്റുള്ള പുരുഷ കഥാപാത്രങ്ങളെ ക്കാൾ ഒത്തിരി മികച്ച character ആണ് സച്ചി ❤️ ഉള്ളിലുള്ളത് തുറന്ന് പറയാൻ മടിയില്ലാത്തത് അംഗീകരിക്കേണ്ട കാര്യം തന്നെയാണ് ❤️❤️
@user-jq8kg3jy3n
5 күн бұрын
🤝👍
@ChristinaFrancis-11
6 ай бұрын
രണ്ട് പേരും സൂപ്പർ 👍🥰💓❤️എന്തൊരു ചേർച്ച അതുപോലെ നല്ല അഭിനയവാ.. 👌ഇപ്പോൾ 7 മണി ആകാൻ കാത്തിരിക്കുവാ 😍
@Anjalianju917
6 ай бұрын
No one can beat sachi revathi chemistry 🙌 fantastic acting oru mistake illa ivaru thanne sachiyum revathyum ayi last vare venam addicted to this wonderful pair 💕💕💞❣️
@Noumiyaee
6 ай бұрын
സച്ചി രേവതിയെ നോക്കി കിടക്കുകയായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ എന്നെപ്പോലെ
@Priya15976
6 ай бұрын
പാവം സചിയേട്ടൻ അമ്മയുടെ സ്നേഹത്തിനു വേണ്ടി കൊതിക്കുന്നുണ്ട്😢 സാരില്ല പോട്ടെ ഇനി സ്നേഹം തരാം വേറെ അമ്മയും രേവതിയും ഇല്ലേ ☺️🥲
@abhinandavipin7931
4 ай бұрын
Appo ath sharikm sachiyude 2nd mother aano.njn shorts mathre kaanarullu
@sibimohanadas3246
6 ай бұрын
Sachiyettante dubbing cheytha arayalum super👌😍
@nasilarahman6642
6 ай бұрын
ഇവരുടെ റൊമാന്റിക്❤️
@Sreelakshmi8226
6 ай бұрын
രേവതിയ്ക്ക് പണ്ട് സചിയേ കണ്ണെടുത്ത കണ്ടൂടായിരുന്നു😂😂 ഇപ്പോ സച്ചിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കുന്നില്ല😂❤ എന്ത് വായിനോട്ടം ആണോ 😂❤
@brie4447
6 ай бұрын
സച്ചിയും അതുതന്നെ😂
@shreedhashine889
6 ай бұрын
😂😂
@ummulkhairmc685
6 ай бұрын
😂😂
@Sk380-c1m
6 ай бұрын
ഇപ്പോഴാണ് ഇത്രയും സുന്ദരൻ ആണ് എ ന്നറിഞ്ഞത്♥️
@rahana123ambu6
6 ай бұрын
രേവതി യുടെ 1st enimy ഇപ്പം 1st Lover😅😊❤
@meerakrishna4335
6 ай бұрын
Todays epi was suprb 👌👌.. Sachi ♥️Revathy no way🥰🥰 u r just awsome😍😍
@shreyaleka
6 ай бұрын
Best serial❤ Best pair ❤️❤️
@shaan__mk
7 күн бұрын
സച്ചിയുടെ സംസാരം കണ്ണുനിറഞ്ഞു 😢
@SiniJosy
6 ай бұрын
സച്ചി സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰
@Sruthy-uv7pg
6 ай бұрын
Sachi❤️Revathy
@sajinipkd4827
4 ай бұрын
🧡💙🧡💙🧡💙🧡 എന്താ നോട്ടം 😘😘😘😘😘
@naturalbeautyfullon8463
6 ай бұрын
Favorite siriyal 🥰 sachi ❤ revathi
@sumathinair5762
6 ай бұрын
Today's episode was super. Sachi and revathy bonding, sharing his feelings with revathy openly about his not getting his mother's love, her always taunting him, degrading demoralising I'll treatment was super. Expressing his happiness after coming to her house was super. Sachi clicking selfie, his bonding caring love for her super. One of the best serial. Best romantic pair with super chemistry one and only magical sachi and revathy.
@Njangade_Kada
6 ай бұрын
💕👍സച്ചി രേവതി സൂപ്പർ
@aswathymeenu
6 ай бұрын
Sachi💖Revathi
@ParuHj
Ай бұрын
സച്ചി ❤❤രേവതി🎉❤❤❤❤❤❤❤❤❤❤❤
@akhilek2377
6 ай бұрын
ഇവർ ഒന്നാണ് ❤️❤️🥰🥰
@lijasijo2818
6 ай бұрын
Serikkum ivarude talk nammude manassine kulirma thonnikkunnille.athukonde ishtm koodi koodi varunnu.ethra kandalum mathivaratha seenugal sachu revunte❤❤
അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ വേറെ ഒന്നിനും കഴിയില്ല അത് ശരിയാണ് പക്ഷേ ഒരു കടലോളം സ്നേഹവും ആയി ഭാര്യയും നല്ലൊരു ഫ്രണ്ട് ആയും രേവതി കൂടെ ഇല്ലേ പിന്നെന്തു വേണം സച്ചിയേട്ടന് ജീവിതാവസാനം വരെ രേവതി കൂടെ തന്നെ ഉണ്ടാവില്ല അമ്മയ്ക്ക് പകരം രേവതി ഉണ്ടല്ലോ അതുപോരെ
@adarshnallur
6 ай бұрын
സച്ചി❤️
@SindhuE-yf8hg
6 ай бұрын
സൂപ്പർ ❤❤
@reshmasaiju6610
6 ай бұрын
Sachi & രേവതി സൂപ്പർ....പക്ഷെ ഇവർ തമ്മിലുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് കുറച്ചു കൂടി ഫീൽ ഉള്ളത് ആകാമായിരുന്നു.....
@Nisha-xe9qp
6 ай бұрын
Sachi paranjathu shari pettama undayitum a sneham anubhavikan yogam ellatha ethryo mak al lund athiloralanu njanum a vedanayude azham ethrayanennu enikariyam
@ajithaviswanathan2366
6 ай бұрын
Super seriyal ❤
@Noumiyaee
6 ай бұрын
സച്ചി പെട്ടന്ന് നോട്ടത്തിൽ നിന്ന് ഒന്ന് കണ്ണുവെട്ടിച്ചില്ലേ
@sajeelasachu4090
6 ай бұрын
NexteEpisode katta wating10th
@asharajeev2780
6 ай бұрын
Lovely pair ഇതെങ്കിലും മറ്റ് സീരിയൽ പോലെ കട്ടിലും തറയുമാക്കി വെറും തറയാക്കി കുളമാക്കരുത് pls
@sibimohanadas3246
6 ай бұрын
Ningal yenn enthina vilikune Sachiyettaa enn vilichoode Revathi chechi.
@anishalekshmijm184
6 ай бұрын
❤❤❤❤❤❤
@ansupthomas8703
6 ай бұрын
ഒരു കമ്പിളി എങ്കിലും ആ കട്ടിലിൽ വിരിച് കൊടുക്കാമായിരുന്നു
@valsalakartha4499
6 ай бұрын
Sachikku kidakkan oru payengilum kodukkamayirunnu😅
@AnjalyKuttan
6 ай бұрын
❤❤
@allidad6120
6 ай бұрын
Ithinte tamil anu siragatikka asai athu kalakkan serial anu one year munpu ithr pole oru promo athinte kandu angana kanan thodangi ippazum nirthiyittilla😂
@ammusijo8877
6 ай бұрын
Seetha serial background music
@sivakumarsiva4243
6 ай бұрын
പായ വന്നു ഗയ്സ് 🤪
@DayaDinesh-d8y
6 ай бұрын
Geetha govindan evide
@ShaithaAmbu
6 ай бұрын
Enikishttapettasirialanu
@JalajaPradeep-r1s
6 ай бұрын
👌😄👍
@soumyakp2374
6 ай бұрын
കറക്റ്റ്
@minijoshi958
6 ай бұрын
❤❤❤ Love u 😍😍😍✨✨
@girishsanghavi6477
6 ай бұрын
Sachi sundarananu alle?
@ammu5546
6 ай бұрын
Swadham amma alle appo
@remyasp576
6 ай бұрын
Asianet Ella serial ipol ith pole thanne alle kaanikunath . Gouri shankaram.kathod kathoram ipo ithum .
@AbishRemya
6 ай бұрын
Oru patharamaat koora seriyal
@SivanSankaran-do6yi
6 ай бұрын
Sivanjali oormma varunnu
@Rosemegha
6 ай бұрын
Shivanjali pole ind🥰🥰
@rameshappu5130
6 ай бұрын
Ethupole lure pokkiyatha gowtham nanda lp quit cheitha seaham serial polinju eni gomathipriya ettittu povathirunnal mathi
@mayookhavmayookha1037
5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@krishnjakrishnja8267
6 ай бұрын
🥰🥰🥰🥰🥰🥰🥰❤❤❤❤❤
@aanishani1512
6 ай бұрын
No thinking good sleep
@raheebashabeer9769
Ай бұрын
Aa amma entha ingna
@SimonPo-ym3lh
6 ай бұрын
Hlo
@MariyaSujo
6 ай бұрын
Theresa may papa ko o
@Spz546
6 ай бұрын
നയനയുടെ ഏഴയലത്ത് വരില്ല രേവതി ആദർശിന്റെ ഏഴയലത്ത് വരില്ല സച്ചി
@binithasujith5620
6 ай бұрын
പത്തരമാറ്റിന്നു പൈസ വാങ്ങി ചെയ്യണ കമന്റ് ആണ് തോന്നുന്നു
@remyabalan977
6 ай бұрын
തനിക്കൊന്നും വേറെ ഒരു paniyumille😂😂😂
@arshanm907
6 ай бұрын
Aano enkil aa toxic content serial thaan poi kaanu 😂😂😂
@bhagyap.k9482
6 ай бұрын
എന്നാ മാറി ഇരുന്ന് കരഞ്ഞോ 😏
@DevaNanda-pm7pz
6 ай бұрын
Ath Sathyam....Athrayum tharam thazhan Sachi kkum Revathikkum pattilla...🤭😌
@remyaganesh7447
5 күн бұрын
സച്ചി 🔥
@sindhuk2685
6 ай бұрын
❤
@jasmineJohn-y8i
6 ай бұрын
❤❤❤❤❤
@Noumiyaee
6 ай бұрын
സച്ചി പെട്ടന്ന് നോട്ടത്തിൽ നിന്ന് ഒന്ന് കണ്ണുവെട്ടിച്ചില്ലേ
@sarojinirajappan2844
6 ай бұрын
❤️❤️❤️❤️
@Noumiyaee
6 ай бұрын
സച്ചി പെട്ടന്ന് നോട്ടത്തിൽ നിന്ന് ഒന്ന് കണ്ണുവെട്ടിച്ചില്ലേ
Пікірлер: 129