കരിവെള്ളൂർ പെരുമലയന്റെ മരുമകൻ........ അപാര കഴിവിന്റെ ഉടമ......... നല്ല ബന്ധം...... ❤❤❤
@lakshmananm3935
3 жыл бұрын
ഒരു 35 കൊല്ലത്തെ നല്ല സ്നേഹ ബന്ധം..... ❤️❤️❤️
@ALONE-gc4fb
3 жыл бұрын
താനൊരു മനുഷ്യൻ ആണോ ഹേ 😏ഇത്രയും നല്ലൊരു സാധകത്തിന് ഉടമയെ ജാതി വിളിച്ച് പുരസ്കാരം കൊടുക്കേണ്ടിയിരുന്നില്ല 🙏എല്ലാം ദെയ്വത്തിന്റെ സൃഷ്ടികളാണ് 👍ഒരിക്കലും ഞാൻ വലിയവൻ എന്ന് പറയാതെ പറയരുത് 🙏അദ്ദേഹത്തെ പുകഴ്ത്തിയത് എനിക്ക് അങ്ങനെ ഫീൽ ചെയ്തു ഈ 😔തൊലിവെളുപ്പ് കൊണ്ട് ഞാനോ നിങ്ങളോ വലിയവൻ ആകുന്നില്ല 👍ഞാൻ പറഞ്ഞതിൽ തെറ്റില്ലെന്ന് ഉറപ്പായും വിശ്വസിക്കുന്നു 💪മനുഷ്യനായി ജീവിക്കുക പ്ലീസ് 🙏
Пікірлер: 14